Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ജാഗ്രത...കൊറോണ പ്രതിരോധ ഗാനം പുറത്തിറക്കി ഗ്രാമഫോൺ മീഡിയ; വീഡിയോ കാണാം

ജാഗ്രത...കൊറോണ പ്രതിരോധ ഗാനം പുറത്തിറക്കി ഗ്രാമഫോൺ മീഡിയ; വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

ലോകത്താകെയും ഒപ്പം നമ്മുടെ സംസ്ഥാനത്തും കോവിഡ് വ്യാപനം രൂക്ഷമായി മുന്നേറുകയാണ്. ഈ ഘട്ടത്തിൽ ജാഗ്രത മാത്രമാണ് കൊവിഡിനെ പ്രതിരോധിക്കാൻ ഇന്ന് ലഭ്യമായിട്ടുള്ള ഏക വാക്‌സിൻ. ഇത് പ്രമേയമാക്കി വീഡിയോ ആൽബം പുറത്തിറക്കിയിരിക്കുകയാണ് ഗ്രാമഫോൺ മീഡിയ എന്ന പുതിയ യൂട്യൂബ് ചാനൽ.

ശ്രീകണ്ഠൻ കുശവർക്കൽ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സംഗീത അദ്ധ്യാപകൻ കൂടിയായ എംഎസ് ജയകുമാറാണ്. പികെ പ്രദീപ് കുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. വീഡിയോ സംവിധാനം വിൻസന്റ്. അജയ് രാജ് ആർ.എസ് (ഓറഞ്ച് ട്രീ മൂവീ മേക്കേഴ്‌സ്) ആണ് എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത്. തിരുവനന്തപുരം ബെൻസൺ സ്റ്റുഡിയോയിലാണ് റെക്കോഡിങ് പൂർത്തിയാക്കിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP