Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോമഡി സ്റ്റാർസ് റിയാലിറ്റി ഷോയിൽ നിന്ന് സലിംകുമാർ ഇറങ്ങിപ്പോയത് എന്തിന്? വീഡിയോ കാണാം

കോമഡി സ്റ്റാർസ് റിയാലിറ്റി ഷോയിൽ നിന്ന് സലിംകുമാർ ഇറങ്ങിപ്പോയത് എന്തിന്? വീഡിയോ കാണാം

ഷ്യാനെറ്റിന്റെ ജനപ്രിയ പരിപാടികളിൽ ഒന്നാണ് ദിവസവും രാത്രി എട്ടിന് സംപ്രേഷണം ചെയ്യുന്ന കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോ. സിനിമാതാരങ്ങളായ ജഗദീഷ്, സലിം കുമാർ തുടങ്ങിയവരാണ് ഈ മത്സരത്തിൽ വിധി കർത്താക്കളായി എത്തുന്നത്.

വിധികർത്താവിന്റെ കസേരയിൽ നിന്ന് സലിംകുമാർ ഇറങ്ങിപ്പോകുന്നതായി സൂചിപ്പിച്ചാണ് പരിപാടിയുടെ പ്രൊമോ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തത്. എന്തായാലും കോമഡി സ്റ്റാർസ് പരിപാടിക്കിടെ എന്തു സംഭവിച്ചിട്ടാണ് സലിംകുമാർ ഇറങ്ങിപ്പോകുന്നത് എന്നറിയാൻ രാത്രി എട്ടുവരെ കാത്തിരിക്കേണ്ടി വരും.

ഇന്ന് രാത്രിയാണ് എപ്പിസോഡ് ഏഷ്യാനെറ്റിൽ കാണിക്കുന്നത്. പ്രൊമോ ഇതാ...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP