Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അരികിലേക്ക് കറുത്ത ബലൂണുകൾ; സുരക്ഷാവീഴ്ച?; വീഡിയോ കാണാം

മോദി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അരികിലേക്ക് കറുത്ത ബലൂണുകൾ; സുരക്ഷാവീഴ്ച?; വീഡിയോ കാണാം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആന്ധ്രാ സന്ദർശന വേളയിൽ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. മോദി സഞ്ചരിച്ച ഹെലികോപ്റ്ററിന് അരികിലേക്ക് പ്രതിഷേധക്കാർ കറുത്ത ബലൂണുകൾ പറത്തി.

വിജയ് വാഡയിൽ നിന്ന് മോദിയുടെ ഹെലികോപ്റ്റർ പറന്നുയർന്ന സമയത്താണ് പ്രതിഷേധക്കാർ കറുത്ത ബലൂണുകൾ പറത്തിയത്. കോൺഗ്രസ് പ്രവർത്തകരാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

 

ഹെലികോപ്റ്റർ പറന്നുയർന്ന വിമാനത്താവളത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും കറുത്ത ബലൂണുകളും പ്ലക്കാർഡുകളുമേന്തി പ്രതിഷേധിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP