1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

വാട്‌സ് ആപ്പ് വീഡിയോ കണ്ടവരെ അറസ്റ്റു ചെയ്ത് ട്രെയിനിൽ കൊണ്ടുപോകേണ്ടി വരില്ല! അശ്ലീല വീഡിയോ പ്രചരിച്ചാൽ പെൺകുട്ടികൾ എന്തുചെയ്യണം? സരിതോപദേശം കാണുക..!

November 11, 2014

കൊച്ചി: ആകെ നനഞ്ഞാൽ പിന്നെ കുളിരില്ല.. എന്നൊരു നാടൻ ചൊല്ലുണ്ട്. സരിത എസ് നായരുടെ ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ ആർക്കും ഇങ്ങനെ തന്നെ തോന്നിയാൽ അതിനെ തെറ്റുപറയാൻ കഴിയില്ല. സരിത തന്നെ സ്വന്തം താൽപ്പര്യത്തോടെ പുറത്തുവിട്ടു എന്ന ആരോപണം ഉയരുന്ന വാട്‌സ് ആപ്പ് വീഡ...

സദാചാര പൊലീസിനെ കളിയാക്കി വീഡിയോയും; ലക്ഷ്മി മേനോൻ അഭിനയിക്കുന്ന വീഡിയോ ബ്ലോഗ് ശ്രദ്ധേയമാകുന്നു

November 11, 2014

പ്രമുഖ വീഡിയോ ബ്ലോഗർ ആയ ലക്ഷ്മി മേനോൻ തയ്യാറാക്കിയ യൂട്യൂബ് വീഡിയോ ശ്രദ്ധേയമാകുന്നു. സദാചാര പൊലീസിന് എതിരായാണ് വീഡിയോ ബ്ലോഗ് (വ്‌ളോഗ്) റിലീസ് ചെയ്തത്. ആദ്യ പകുതിയിൽ സദാചാര പൊലീസിനെ കളിയാക്കുന്ന വീഡിയോയുടെ രണ്ടാം പകുതിയിൽ സദാചാര പൊലീസിന്റെ ആക്രമണം നേര...

കലർപ്പില്ലാത്ത കള്ളുമായി വിധു പ്രതാപ്! നങ്ങേലി പെണ്ണിനെ കുറിച്ചുള്ള ഷാപ്പുപാട്ടിൽ വാദ്യോപകരണങ്ങളുടെ അകമ്പടിയില്ല; പുതിയ സംഗീത ആൽബം കാണാം

November 10, 2014

കലർപ്പില്ലാത്ത കള്ള് ഷാപ്പിലിരുന്ന് മോന്താൻ മലയാളികൾക്ക് ഇഷ്ടമാണ്. ഷാപ്പിന്റെ രുചികൾ കൂടിയാണെങ്കിൽ ഗംഭീരമായി. ഇങ്ങനെയൊരു കലർപ്പില്ലാത്ത നാടൻ സംഗീതവുമായി എത്തിയിരിക്കയാണ് മലയാളത്തിന്റെ പ്രിയഗായകൻ വിധു പ്രതാപും കൂട്ടരും. വിധുവിന്റെ പുതിയ സംഗീത ആൽബം ഇങ്...

അതിരുവിടുന്ന റിയാലിറ്റി ഷോകളിൽ ചേർക്കാൻ ഒന്നു കൂടി: ലിവയിൽ യുവാവിനെ അനാകോണ്ട വിഴുങ്ങുന്നത് കാത്ത് ചാനൽ ക്യാമറകൾ

November 06, 2014

പാമ്പുകടിയിൽ നിന്ന് രക്ഷപ്പെടാനായി പുതുതായി കണ്ടു പിടിച്ച സുരക്ഷാ വസ്ത്രത്തിന്റെ പരീക്ഷണത്തിനായി ജീവൻ പണയപ്പെടുത്തി അനകോണ്ടയുടെ വായിൽ തലവച്ചു കൊടുക്കാൻ തയാറായിരിക്കുകയാണ് പോൾ റോസോലി എന്ന 30-കാരൻ. അവാർഡ് നേട്ടം കൊയ്ത വന്യജീവി ഫിലിംമേക്കറാണ് പോൾ. ഈ പരീ...

എട്ടുവർഷം പ്രണയം; ഒടുവിൽ വിവാഹ വേദിയിൽ താലികെട്ടാനൊരുങ്ങവേ വധുവിന് ആശയക്കുഴപ്പം; താലികെട്ടിയത് ബലംപ്രയോഗിച്ച്; കതിർമണ്ഡപത്തിലെ കണ്ണീർ വീഡിയോ ഇങ്ങനെ..

November 05, 2014

ബാംഗ്ലൂർ: പ്രണയത്തിന് കണ്ണും കാതുമൊന്നുമില്ലെന്നാണ് ചൊല്ല്. എട്ടുവർഷം പ്രണയിച്ചുനടന്നിട്ടും തോന്നാതിരുന്ന ആശയക്കുഴപ്പം വധുവിനുണ്ടായത് വിവാഹപ്പന്തലിൽ എത്തിയപ്പോഴാണ്. വരൻ താലികെട്ടാനൊരുങ്ങിയപ്പോൾ പൊട്ടിക്കരയുകയും അതിനെ തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെ...

ദക്ഷിണേന്ത്യ എന്നാൽ 'മദ്രാസി' എന്നല്ല അർഥം; കേട്ടു പഠിക്കൂ വടക്കന്മാരേ... 'സൗത്ത് ഓഫ് ഇന്ത്യ' വീഡിയോയുമായി 'എന്നടാ റാസ്‌കൽസ്'

November 04, 2014

ഉത്തരേന്ത്യയിൽ ജോലിക്കു പോകുന്ന ദക്ഷിണേന്ത്യക്കാർക്കെല്ലാം ഒറ്റ വിളിപ്പേരാണുള്ളത്. 'മദ്രാസി' എന്ന്. ഈ ഉത്തരേന്ത്യക്കാർക്കെന്താ ഇന്ത്യയുടെ തെക്കൻ മേഖലയെക്കുറിച്ച് വലിയ പിടിയൊന്നുമില്ലേ. കേരളം, തമിഴ്‌നാട്, കർണാടകം, ആന്ധ്രാപ്രദേശ് എന്നിങ്ങനെ നാല് സംസ്ഥാ...

പെൺകുട്ടികൾ ഇന്റർനെറ്റിലെ കഴുകന്മാരെ കരുതിയിരിക്കുക.. ഓൺലൈൻ ചൂഷണം പ്രമേയമാക്കിയ ശ്യാമപ്രസാദിന്റെ ഹ്രസ്വചിത്രം കാണുക

November 02, 2014

തിരുവനന്തപുരം: ഇന്റർനെറ്റ് ചതിക്കുഴികളിൽ വീണ് ജീവിതം തകർന്ന പെൺകുട്ടികളുടെ കഥകൾ ഇപ്പോൾ മിക്ക ദിവസങ്ങളിലും പത്രങ്ങളിൽ ഇടംപിടിക്കാറുണ്ട്. കൗമാരക്കാരെ ലക്ഷ്യമിട്ട് ക്യാമറാകണ്ണുകൾ എപ്പോഴും എവിടെയുമുണ്ട്. തന്റേതല്ലാത്ത കാരണത്താൽ പോലും പെൺകുട്ടികൾ വഞ്ചിക്ക...

ന്യുയോർക്ക് നഗരത്തിലൂടെ ഒരു സ്ത്രീ പത്തുമണിക്കൂർ നടന്നാൽ 100 തവണ പീഡിപ്പിക്കപ്പെടും; ഇന്ത്യയെ കുറ്റം പറയുന്ന പാശ്ചാത്യ മാദ്ധ്യമങ്ങൾ ഈ വീഡിയോ കാണട്ടെ

October 31, 2014

ഡൽഹിയിൽ ഓടുന്ന ബസ്സിൽ യുവതി കൂട്ടബലാൽസംഗത്തിനിരയൊയി മരിച്ച സംഭവത്തിനുശേഷം, ലോകത്തിന്റെ 'റേപ്പ് കാപ്പിറ്റൽ' എന്നാണ് ഡൽഹിയെയും ഇന്ത്യയെയും പാശ്ചാത്യ മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ചെറിയ സംഭവങ്ങൾക്കുപോലും വല...

പൊതുസ്ഥലത്ത് ഒരു പെൺകുട്ടി മൂത്രം ഒഴിച്ചാൽ എന്തുസംഭവിക്കും? ഇന്ത്യൻ നഗരത്തിലെ ഒരു കാഴ്‌ച്ച വൈറലാകുന്നു..

October 30, 2014

ന്യൂഡൽഹി: ഇന്ത്യയിൽ ശൗചാലയങ്ങളുടെ അഭാവം ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് സത്രീകളെയാണ്. ആണുങ്ങൾ കാര്യം സാധിക്കാന് ആളൊഴിഞ്ഞ ഇടങ്ങൾ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകളുടെ കാര്യം അതീവ കഷ്ടം തന്നെയാണ്. ശൗചാലയങ്ങൾ വേണമെന്ന് ആവശ്യം ശക്തമായി ഉന്നയിക്കപ്പെടുന്നത് പോലും ...

കൊടും മഞ്ഞിൽ പൂർണ നഗ്നയായി കുഞ്ഞിനെയും എടുത്ത് ആ യുവതി പള്ളിക്കു ചുറ്റും വലം വച്ചത് എന്തിന്? റഷ്യയിൽ നിന്നും ഒരു വൈറലായ വീഡിയോ

October 30, 2014

സൈബീരിയയിലെ കൊടും തണുപ്പിനെ വക വയ്ക്കാതെ പൂർണ നഗ്നയായി ഒരു യുവതി ചർച്ചിലെത്തുന്ന വീഡിയോ വൈറലായിരിക്കുന്നു. തുടരെ തുടരെ കുനിഞ്ഞ് തൊഴുതാണ് യുവതി ചർച്ചിലേക്ക് പ്രവേശിക്കുന്നത്. കാലിൽ ചെരിപ്പ് പോലും ധരിക്കാതെയാണ് മഞ്ഞിലൂടെ നടന്ന് യുവതി ചർച്ചിലെത്തിയത്. ത...

''പുതുവത്സരാ..ശം.. ആശ്രമം....'' ഹൊ.. ഈ മലയാളം വലിയ പാടുതന്നെ; ഷാരൂഖിനെ മലയാളം പഠിപ്പിച്ച് റിമി ടോമി ഒന്നും ഒന്നും മൂന്നിൽ

October 29, 2014

'ഹൊ! ഈ മലയാളം വലിയ പാടുതന്നെ...' ഷാരൂഖ് കൈമലർത്തി. പുതിയ ചിത്രമായ 'ഹാപ്പി ന്യൂ ഇയർ' എന്നത് മലയാളത്തിൽ പറയാൻ റിമി ടോമി പഠിപ്പിച്ചപ്പോഴാണ് ഷാരൂഖിന്റെ പ്രതികരണം. ദീപാവലി ദിനത്തിൽ മഴവിൽ മനോരമ ചാനൽ സംപ്രേഷണം ചെയ്ത 'ഒന്നും ഒന്നും മൂന്നി'ന്റെ പ്രത്യേക എപ്പി...

കൺമണിയല്ലിവൾ പൊന്മണി! രണ്ടും കൈയുമില്ലാത്ത കുരുന്നിന്റെ ഗാനാലാപനം ആരെയും അത്ഭുതപ്പെടുത്തുന്നത്; കാലുകൊണ്ട് സംഗീതോപകരണങ്ങൾ വായിക്കും: ജെ ബി ജംഗ്ഷനിൽ അതിഥിയാക്കി ബ്രിട്ടാസ്

October 29, 2014

തിരുവനന്തപുരം: സമൂഹത്തിന്റെ നാനാ തുറയിലുള്ളവരുമായി ഹൃദ്യമായ സംഭാഷണം നടത്തിയിട്ടുണ്ട് ജോൺ ബ്രിട്ടാസ് തന്റെ അഭിമുഖ പരിപാടിയായ ജെ ബി ജംഗ്ഷനിലൂടെ. സിനിമാ താരങ്ങളും ഗായകരും രാഷ്ട്രീയക്കാരുമൊക്കെ മുഖംമൂടികളില്ലാതെ ബ്രിട്ടാസിന് മുന്നിൽ എത്തിയിട്ടുണ്ട്. കൈരള...

മീനിനെ പിടിക്കാൻ കുനിഞ്ഞ പൂച്ചയെ മീൻ പിടിച്ചു കുളത്തിൽ മുക്കി; വൈറലായ ഒരു വീഡിയോ കാണൂ

October 29, 2014

കുളം കണ്ടപ്പോൾ ഒരു മീനിനെ പിടിച്ചു തിന്നു കളയാമെന്നു കരുതിയാണ് ഒരു പൂച്ച കുളവക്കിൽ എത്തിയത്. വെള്ളത്തിലേക്ക് എത്തി നോക്കുമ്പോൾ പല നിറത്തിലുള്ള മീനുകൾ തലങ്ങും വിലങ്ങും പായുന്നു. കൊതി മൂത്ത ഒന്നു കൂടി മുന്നോട്ടാഞ്ഞ് കാൽ കൊണ്ട് മീനിനെ പിടിക്കാൻ കിണഞ്ഞു ...

കോമഡി സ്റ്റാർസ് റിയാലിറ്റി ഷോയിൽ നിന്ന് സലിംകുമാർ ഇറങ്ങിപ്പോയത് എന്തിന്? വീഡിയോ കാണാം

October 27, 2014

ഏഷ്യാനെറ്റിന്റെ ജനപ്രിയ പരിപാടികളിൽ ഒന്നാണ് ദിവസവും രാത്രി എട്ടിന് സംപ്രേഷണം ചെയ്യുന്ന കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോ. സിനിമാതാരങ്ങളായ ജഗദീഷ്, സലിം കുമാർ തുടങ്ങിയവരാണ് ഈ മത്സരത്തിൽ വിധി കർത്താക്കളായി എത്തുന്നത്. വിധികർത്താവിന്റെ കസേരയിൽ നിന്ന് സല...

പണം കിട്ടിയില്ലെങ്കിൽ എടിഎം തല്ലിപ്പൊളിക്കാം! ചൈനയിൽ യുവതി പ്രതികാരം ചെയ്തത് എങ്ങനെ? വീഡിയോ കാണാം

October 24, 2014

ബെയ്ജിങ്: അത്യാവശ്യത്തിന് പണം എടുക്കാൻ ചെന്നപ്പോൾ എ.ടി.എം മെഷിനിൽ പണമില്ല. ഇതിൽ ക്ഷുഭിതയായ യുവതി എടിഎം കൗണ്ടർ പൂർണമായി തല്ലിപ്പൊളിച്ചു. ചൈനയിലെ ഡോൻഗ്വാൻ പ്രവിശ്യയിലെ ഒരു യുവതിയാണ് പണം കിട്ടാത്തതിന്റെ കലി തീർക്കാൻ കൈ ഉപയോഗിച്ച് എടിഎം തല്ലി തകർത്തത്. യ...

MNM Recommends

Loading...
Loading...