1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
16
Thursday

പർദ വിവാദം കടൽ കടന്നു സൗദിയിലും; മുഖം മറയ്ക്കാതെ ഭാര്യയുമായി ചാനലിൽ പ്രത്യക്ഷപ്പെട്ട ഇസ്ലാമിക പണ്ഡിതനു വധഭീഷണി

December 20, 2014

ഇടക്കിടെയുണ്ടാകുന്ന പർദ വിവാദം കേരളത്തിൽ വലിയ പുതുമയല്ലെങ്കിലും പർദയുടെ സ്വന്തം നാടായ സൗദി അറേബ്യയിൽ ഈ വിവാദമുണ്ടാകുമ്പോൾ അതിന് പുതുമയുണ്ട്. പ്രതിസ്ഥാനത്ത് ഒരു സൗദി ഇസ്ലാമിക പണ്ഡിതൻ കൂടിയാകുമ്പോൾ പ്രത്യേകിച്ചും. വിശുദ്ധ നഗരമായ മക്കയിലെ മതകാര്യ പൊലീസി...

വരുന്നു പൊങ്കൽ കെങ്കേമമാക്കാൻ 'ഐ'; വിസ്മയക്കാഴ്ചകളുമായി ആദ്യ ഒഫീഷ്യൽ ട്രെയ്‌ലർ ജനഹൃദയങ്ങളിൽ

December 19, 2014

ചെന്നൈ: വിക്രം-ശങ്കർ ടീമിന്റെ ബിഗ് ബജറ്റ് ചിത്രം ഐയുടെ ട്രെയിലർ പുറത്തിറക്കി. യൂട്യൂബിൽ ഇതിനകം ഒമ്പതുലക്ഷത്തിലേറെപ്പേരാണ് ട്രെയ്‌ലർ കണ്ടത്. പൊങ്കലിനാണ് ചിത്രം തിയറ്ററിലെത്തുന്നത്. ശങ്കറിന്റെ ഇതുവരെയുള്ള മാസ് മസാല ചിത്രങ്ങളെയെല്ലാം കടത്തിവെട്ടുന്നതാകു...

ഗണേശ് കുമാർ സദാചാര വാദിയായോ? ഭാര്യ മറ്റൊരാളുമായി കിടപ്പറ പങ്കിടുന്നത് കണ്ടാൽ ദുഃഖം തോന്നില്ലേയെന്ന് രാഹുലിനോട് ചോദ്യം; വാട്‌സ് ആപ്പിലെ ചുംബന ചിത്രത്തിന്റെ വാസ്തവം പറഞ്ഞ് അരുദ്ധതി: നമ്മൾ തമ്മിലിൽ നടന്നതെന്ത്?

December 16, 2014

സദാചാര പൊലീസിംഗിനെതിരായ സമരമുറയെന്ന നിലയിൽ തുടങ്ങിയ ചുംബന സമരത്തിന് കേരളത്തിലെ രാഷ്ട്രീയ കൂട്ടുകെട്ടുകളെ പോലും തകർക്കാനുള്ള കഴിവുണ്ടായിരുന്നു. മറ്റൊന്നും കൊണ്ടല്ല, പരസ്പപരം വിരുദ്ധചേരിയിൽ നിൽക്കുന്ന സംഘപരിവാർ സംഘടനകളും എസ്ഡിപിഐ അടക്കമുള്ള മുസ്ലിം സംഘ...

സ്‌ക്രീൻ ടെസ്റ്റിന് വിളിച്ച് അവസരം നൽകാതെ പീഡിപ്പിച്ചു; രാഖി സാവന്തിന്റെ സുഹൃത്തായ നടി വേദിയിൽ കയറി സംവിധായകന്റെ മുഖത്തടിച്ചു; വീഡിയോ കാണാം..

December 12, 2014

മുംബൈ: സിനിമയിൽ അവസരം നൽകാതെ കബളിപ്പിച്ച് സംവിധായകന്റെ കരണത്തടിച്ച് നടിയുടെ പ്രതിഷേധം. വിവാദ നായിക രാഖി സാവന്തിന്റെ സുഹൃത്തായ മനീഷ എന്ന നടിയാണ് സംവിധായകൻ സച്ചിൻദ്ര ശർമ്മയെ പൊതുവേദിയിൽ വച്ച് തല്ലിയത്. മുംബൈ കാൻ ഡാൻസ് എന്ന ബോളിവുഡ് ചിത്രത്തിന്റെ സംവിധാ...

റോത്തക് സഹോദരിമാർ യഥാർത്ഥത്തിൽ സൂപ്പർ ഹീറോകളോ അതോ നാലാംകൂലികളോ? ആക്രമണത്തിനിരയായവർ നിരപരാധികളോ? വീഡിയോ കണ്ടുനോക്കൂ

December 11, 2014

ബസിൽ തങ്ങളുടെ മാനത്തിനു വില പറഞ്ഞവരെ അടിച്ചൊതുക്കിയ റോത്തക് സഹോദരിമാർ മാദ്ധ്യമശ്രദ്ധ നേടിയത് വളരെ പെട്ടെന്നാണ്. സംഭവം വാർത്തകളിൽ നിറഞ്ഞതോടെ ഇവർക്ക് ധീരത്ക്കുള്ള പുരസ്‌കാരം നൽകാൻ ഹരിയാന സർക്കാരും മുന്നിട്ടിറങ്ങി. എന്നാൽ, ഇതുവെറും പബ്ലിക് സ്റ്റണ്ടുമാത്...

കേരളാ സ്‌ട്രൈക്കേഴ്‌സ് താരത്തിനൊപ്പം ഡാൻസ് ചെയ്തു; തടി കുറയ്ക്കാൻ പുഷ്അപ്പ് ചെയ്ത് കസർത്തും; ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാർസിൽ ശ്വേതാ മോനോൻ താരമായത് ഇങ്ങനെ

December 10, 2014

മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയിലെ അവതാരികയുടെ റോൾ ശ്വേതാ മേനോന് ഒരുപാട് കുടുംബ പ്രേക്ഷകരുടെ പിന്തുണ നേടിക്കൊടുത്തിരുന്നു. അതുകൊണ്ട് തന്നെയാണ് ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാർസിന്റെ രണ്ടാം സീസണിലേക്ക് ശ്വേതയെയും ക്ഷണിച്ചത്. എന്തായാലും ഡാൻസ് കളിച്ചും എകസസ...

ആ മീൻ കുഞ്ഞുങ്ങളുടെ ഒരു ഭാഗ്യമെ! ബീച്ചിൽ ചത്തടിഞ്ഞ സ്രാവിന്റെ വയറു കീറി മൂന്ന് കുഞ്ഞുങ്ങളെ കടലിലേക്കു വിട്ട യുവാവിനു കയ്യടി

December 05, 2014

ദക്ഷിണാഫ്രിക്കയില കേപ് ടൗണിൽ ബിച്ചിലെത്തിയ യുവാവ് ചത്തടിഞ്ഞ ഗർഭിണിയായ സ്രാവിന്റെ വയറു കീറി ജീവനുള്ള സ്രാവിൻ കുഞ്ഞുങ്ങളെ കടലിലേക്കു തന്നെ തിരിച്ചു കൊണ്ടിടുന്ന വീഡിയോ വൈറലാകുന്നു. ബീച്ചിലുണ്ടായിരുന്ന ഒരു അമേരിക്കൻ കുടുംബമാണ് ചത്തടിഞ്ഞ സ്രാവിന്റെ വയറ്റി...

യുവാവിനെ മർദ്ദിച്ചത് വയോധികയായ സ്ത്രീക്ക് വേണ്ടി സീറ്റൊഴിയാൻ ആവശ്യപ്പെട്ടതിന്; റോഥക് സഹോദരിമാർ ആണുങ്ങളെ തല്ലുന്നത് ഹോബിയാക്കിയവരെന്ന് വ്യക്തമാക്കി ദൃക്‌സാക്ഷികൾ

December 04, 2014

റോഥക്: അപമാനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഹരിയാനയിലെ റോഥകിൽ സഹോദരിമാർ ചേർന്ന് യുവാവിനെ തല്ലിച്ചതച്ച സംഭവം വൻ വാർത്തയാക്കിയത് ദേശീയ ചാനലുകൾ ആയിരുന്നു. ഈ സംഭവത്തിന് ശേഷം യുവതികൾ ചേർന്ന് പാർക്കിൽ വച്ച് മറ്റൊരു യുവാവിനെ മർദ്ദിക്കുന്ന വീഡിയോയും പുറത്തുവന...

ബാൽക്കണിയിൽ നിന്നും അച്ഛൻ കുഞ്ഞിനെ എടുത്തെറിഞ്ഞാൽ അമ്മ എന്തു ചെയ്യും? ഒരു ഭർത്താവിന്റെ തമാശ ഭാര്യയുടെ ബിപി കൂട്ടുന്നത് കാണൂ

December 04, 2014

മകനെ ബാൽക്കണിയിൽ നിന്നും താഴേക്കെറിയുന്നതായി ഭാര്യയെ തെറ്റിദ്ധരിപ്പിച്ച് വേലയൊപ്പിച്ച ഈ ഭർത്താവിനായിരിക്കും ഒരു പക്ഷേ ക്രൂരനായ തമാശക്കാരനുള്ള അവർഡ് ലഭിക്കുക. റോമൻ അറ്റ്‌വുഡ് വീട്ടിനുള്ളിൽ ക്യാമറകൾ ഒളിപ്പിച്ചു വച്ച് രണ്ട് മക്കളുടെ സഹായത്തോടെയാണ് ലോസ്ഏ...

നൂൽപാലത്തിലൂടെ ആകാശത്തു കൂടി നടക്കുമ്പോൾ ഒരാൾ എതിരേ വന്നാലോ? നഗര ഹൃദയത്തിലെ ശ്വാസം നിലയ്ക്കുന്ന ഒരു അഭ്യാസ പ്രകടനം കാണുക

December 04, 2014

രണ്ടു കൂറ്റൻ കെട്ടിടങ്ങൾക്കിടയിൽ 260 അടി ഉയരത്തിൽ തയാറാക്കിയ 330 അടി ദൂരമുള്ള നൂൽപ്പാലം. ഈ നൂൽപ്പാലത്തിലൂടെ ഒരു അഭ്യാസി കൂളായി നടന്നു പോകുന്നത് അത്ര വലിയ സംഭവമായി ഒരു പക്ഷേ തോന്നിയേക്കില്ല. ഇത്തരം പ്രകടനങ്ങൾ പലപ്പോഴും നടക്കാറുണ്ടല്ലോ. എന്നാൽ ഈ നൂൽപ്പ...

എന്റെ കരിയർ നശിച്ചു, കരാറുകളിൽ നിന്ന് ദൂരദർശൻ ഒഴിവാക്കി; ഈ ക്രൂരമായ വേട്ട ഇനിയെങ്കിലും നിർത്തിക്കൂടേ.. ദൂരദർശൻ അവതാരകയ്ക്ക് പറയാനുള്ളത്

December 03, 2014

ന്യൂഡൽഹി: എന്തിനാണ് എന്നോട് ഇത്രയും വലിയ ക്രൂരത.. ആർക്കായാലും ഒരു തെറ്റൊക്കെ പറ്റുകയില്ലേ..? ചോദിക്കുന്നത് ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ദൂരദർശന്റെ അവതാരകയായിരുന്ന അയന പഹുജ എന്ന 24കാരിയാണ്. അയനയുടെ അവതരണത്തിലെ പിഴവ...

റോഥകിലെ സഹോദരിമാർ പുരുഷന്മാരെ തല്ലുന്നത് ഹോബി ആക്കിയവരോ? മോശമായി സംസാരിച്ച യുവാവിനെ പെൺകുട്ടികൾ തല്ലുന്ന മറ്റൊരു വീഡിയോ കൂടി പുറത്ത്

December 02, 2014

ഹരിയാന: ബസിൽ വച്ച് അപമാനിക്കാൻ ശ്രമിച്ച യുവാവിനെ റോഥകിൽ രണ്ട് പെൺകുട്ടികൾ ചേർന്ന് ബെൽറ്റൂരി തല്ലുന്ന ദൃശ്യങ്ങൾ രണ്ട് ദിവസം മുമ്പാണ് പുറത്തുവന്നത്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പെൺകുട്ടികളെ റിപ്പബ്ലിക് ദിനത്തിൽ ആദരിക്കുമെന്നും കാഷ് അവാർഡുകൾ നൽ...

മലയാളത്തിൽ 4 കെ ക്യാമറയിൽ ചിത്രീകരിച്ച ആദ്യ ആൽബവുമായി യുകെ മലയാളികൾ; സിനിമാഗാനങ്ങളെ വെല്ലുന്ന സൗന്ദര്യവുമായി ആദ്യ പ്രണയഗാനം പുറത്തിറങ്ങി

December 01, 2014

യുകെയിലെ ഒരു പറ്റം കലാകാരൻ അണിയിച്ചൊരുക്കുന്ന, ഏറെ സവിശേഷതകൾ നിറഞ്ഞ 'മുകിലേ' എന്ന വീഡിയോ ആൽബം യുട്യുബിൽ ഇന്ന് റിലീസ് ചെയ്തു. മലയാള ആൽബ രംഗത്തെ ആദ്യ 4കെ ക്യാമറയിൽ ചിത്രീകരിച്ച് എഡിറ്റ് ചെയ്തതാണ് 'മുകിലേ' എന്ന ആൽബം. ഡിസംബർ മുതൽ ഓരോ മാസമായി ഓരോ ഗാനങ്ങൾ ...

ഇറക്കം കുറഞ്ഞ ഉടുപ്പ് ധരിച്ചത് ഇസ്ലാമിക വിരുദ്ധം; ബിഗ്‌ബോസ് റിയാലിറ്റി ഷോ താരം ഗൗഹർ ഖാനെ ഷൂട്ടിംഗിനിടെ യുവാവ് മുഖത്തടിച്ചു

December 01, 2014

മുംബൈ: ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയതിന് റിയാലിറ്റി ഷോ താരത്തെ ആരാധകർ വേദിയിൽ കയറി മുഖത്തടിച്ചു. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ഏഴാം സീശൺ വിജയിയാ ഗൗഹർ ഖാനാണ് മർദ്ദനമേറ്റത്. ഗൗഹർ ഖാനിനെയാണ് മുംബൈയിലെ ഒരു പരിപാടിയിൽ വച്ച് കാണികളിൽ ഒരാൾ മുഖത്തടിച്ചത്....

ബസിൽവച്ച് അപമാനിക്കാൻ ശ്രമിക്കുന്നവനെ എങ്ങനെ നേരിടണം? റോധകിൽ പെൺകുട്ടികൾ യുവാവിനെ ബെൽറ്റൂരി പൊതിരേ തല്ലി; വീഡിയോ കാണാം

November 30, 2014

റോധക്ക്: ബസിൽ യാത്ര ചെയ്യുമ്പോൾ ഞരമ്പു രോഗവുമായി എത്തുവരെ എന്തു ചെയ്യണം? ഒന്നും മിണ്ടാതിരിക്കാൻ ഇന്നത്തെ പെൺകുട്ടികളെ കിട്ടില്ല. ഹരിയാനയിലെ റോധക്കിൽ സംഭവിച്ചത് ഇങ്ങനെയാണ്. അപമാനിക്കാൻ ശ്രമിച്ചവനെ പൊതിരെ തല്ലുകയാണ് സഹോദരിമാരായ പെൺകുട്ടികൾ ചെയ്തത്. അതു...

MNM Recommends

Loading...
Loading...