1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ദേശീയപതാക കീറിയാൽ ആയിരം രൂപ സമ്മാനം! വീഡിയോ സർവേയിലെ ഇന്ത്യൻ യുവത്വം പ്രതികരിച്ചത് ഇങ്ങനെ

January 27, 2015

മുംബൈ: ദേശീയ പതാക കീറിയെറിഞ്ഞാൽ ആയിരം രൂപ സമ്മാനം നൽകാമെന്ന് പറഞ്ഞാൽ ഇന്ത്യൻ യുവത്വം എങ്ങനെ പ്രതികരിക്കും? ദേശീയതയോട് ബന്ധമില്ലെന്ന് പറഞ്ഞ് ഇതിന് ആരെങ്കിലും തയ്യാറാകുമോ? ആയിരമല്ല, പതിനായിരം രൂപ തരാമെന്ന് പറഞ്ഞാലും ഇന്ത്യൻ യുവ്ക്കാൾ അതിന് തയ്യാറാല്ല. ...

ജീവൻ രക്ഷിച്ചയാളെ കെട്ടിപ്പിടിച്ച് കണ്ണടച്ച് സ്‌നേഹം പ്രകടിപ്പിക്കുന്ന സിംഹം; മനുഷ്യരെ തോൽപിക്കുന്ന സ്‌നേഹത്തിന് മുമ്പിൽ തലകുനിച്ച് ലോകം

January 24, 2015

യു ട്യൂബിലും വാട്‌സ് ആപ്പിലുമായി ഈ വീഡിയോ നിങ്ങൾ പലതവണ കണ്ടുകാണും. എന്നാൽ, ഈ കഥയിലെ നായകനെയും നായികയെയും നേരിട്ടറിയേണ്ടേ? മൃഗസംരക്ഷകനായ വാലന്റൈൻ ഗ്രൂനെറാണ് ഇതിലെ നായകൻ. നായിക സിർഗ എന്ന സിംഹയും. കഴിഞ്ഞവർഷം യുട്യൂബിലൂടെ പ്രചരിച്ച വീഡിയോ ഇതിനകം ഒരുകോടിയ...

പണ്ടെങ്ങാണ്ട് അങ്ങ് തെക്ക് തെക്ക്......ലാലേട്ടാ പ്ലീസ് അറിയാമേലാത്ത വേലക്ക് പോവരുതേ! സർക്കാർ ഖജനാവിൽ നിന്നും രണ്ട് കോടി മുടക്കുന്ന ലാലിസത്തിന്റെ ആദ്യ ഗാനം കേട്ടു നോക്കൂ....

January 23, 2015

തിരുവനന്തപുരം: ദേശീയ ഗെയിംസിന് മികവ് കൂട്ടാനായി മോഹൻലാലിന്റെ നേതൃത്വത്തിൽ തയ്യാറാകുന്ന ലാലിസത്തിന്റെ ആദ്യ പാട്ട് പുറത്തിറങ്ങി. മൂന്നര മിനിറ്റ് ദൈർഘ്യമുള്ള പാട്ടിന്റെ ഗായകനും അഭിനേതാവുമെല്ലാം ലാൽ തന്നെ. പണ്ടേങ്ങാണ്ട് അങ്ങ് തെക്ക് തെക്ക് എന്ന ഗാനം ചിത്...

കിരൺ ബേദി ഇറങ്ങിപ്പോയത് അർണാബ് ഗോസ്വാമിയുടെ ചോദ്യത്തിൽ ഉത്തരംമുട്ടിയോ? ടൈംസ് നൗവിലെ സംവാദത്തിനിടയിലെ ബേദിയുടെ ഇറങ്ങിപ്പോക്ക് വീഡിയോ വൈറലായി; ആം ആദ്മിക്കാർ എഡിറ്റു ചെയ്ത് പ്രചരിപ്പിച്ചതെന്ന് ആക്ഷേപം

January 22, 2015

ന്യൂഡൽഹി: ആദ്യം ട്വീറ്റുകൾ തിരിഞ്ഞുകൊത്തി. ഇപ്പോൾ മാദ്ധ്യമപ്രവർത്തകരുട ചോദ്യങ്ങളും. ഡൽഹിയിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കാനിറങ്ങിയ ബിജെപിയുടെ കിരൺ ബേദിയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. ഒരുകാലത്ത് ബിജെപിയുടെയും മോദിയുടെയും കടുത്ത വിമ...

ഫിലിപ്പീൻസിൽ പോപ്പ് മാനിയ പടർന്നു പിടിക്കുന്നു; ആൾക്കൂട്ടത്തിനിടയിൽ നിന്നു ഓടിയെത്തിയ തെരുവ് ബാലൻ പോപ്പ് ഫ്രാൻസീസിനെ കെട്ടിപ്പിടിച്ച വീഡിയോ വൈറലായി

January 17, 2015

മനില: കുഞ്ഞുങ്ങളെ തടയരുത്, അവർ എന്റെയടുക്കലേക്ക് വരട്ടെ... എന്ന യേശുക്രിസ്തുവിന്റെ വചനം പ്രാവർത്തികമാക്കി മഹായിടയനും. മനിലയിലെ ഒരു ചേരിയിൽ ഫ്രാൻസീസ് മാർപ്പാപ്പ നടത്തിയ സന്ദർശനം ഹൃദയസ്പർശിയായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായാണ...

വേശ്യാവൃത്തി ആരോപിച്ചു സ്ത്രീയെ പരസ്യമായി വെടിവച്ചു കൊന്നു; ഐസിസിനെ വെല്ലുന്ന അൽഖ്വയ്ദ കാട്ടു നീതിയുടെ വീഡിയോ പുറത്ത്

January 16, 2015

സിറിയയിൽ വേശ്യാ വൃത്തി ആരോപിച്ച് പർദയണിഞ്ഞ സ്ത്രീയെ അൽഖയ്ദ ഭീകരർ പരസ്യമായി തെരുവിലിട്ട് വെടിവച്ചു കൊല്ലുന്ന വീഡിയോ പുറത്തായി. അതിക്രൂരമായ കൊലകൾക്ക് കുപ്രസിദ്ധരായ ഐസിസിനെ വരെ ഈ കൊലപാതകം ഞെട്ടിപ്പിച്ചുവെന്നതിലാണ് ആശ്ചര്യം. കറുത്ത പർദയണിഞ്ഞ സ്ത്രീയോട് ആ...

വിനോദസഞ്ചാരികളുടെ കാറിനുനേർക്ക് ആനയുടെ ആക്രമണം; തായ്‌ലൻഡിൽ നിന്നുള്ള വീഡിയോ വൈറലാകുന്നു

January 15, 2015

ബാങ്കോക്ക്: തായ്‌ലൻഡ് ദേശീയ പാർക്കിലെത്തിയ വിനോദസഞ്ചാരികൾക്കു നേരെ പാർക്കിലെ ആനയുടെ ആക്രമണം. സഞ്ചാരികളെത്തിയ കാറിനു നേർക്കാണ് ആക്രമണമുണ്ടായത്. ആന പരാക്രമം കാട്ടുമ്പോൾ ജീവൻ കൈയിൽ പിടിച്ച് സഞ്ചാരികളെല്ലാം കാറിൽതന്നെ ഭയന്ന് ഇരിക്കുകയായിരുന്നു. ഈ ദൃശ്യങ്...

പികെയ്ക്ക് പാരഡിയായി ഇറങ്ങിയ സികെയും സൂപ്പർഹിറ്റാകുന്നു; ആനിമേറ്റഡ് ഹ്രസ്വ പാരഡി ചിത്രം കാണാം

January 15, 2015

സകല റെക്കോഡുകളും തകർത്തുകൊണ്ട് വിവിദങ്ങളെ മറികടന്ന് മുന്നേറുന്ന പികെയ്ക്ക് പാരഡിയായി ഇറങ്ങിയ സികെയും സൂപ്പർ ഹിറ്റാകുന്നു.കഴിഞ്ഞ ദിവസം ഇറങ്ങിയ ഈ ഹ്രസ്വ ചിത്രം ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടത്. ഒരു അന്യഗ്രഹ ജീവിയുടെ കണ്ണിലൂടെ ലോകത്തിലെ മത സങ്കൽപ്പങ്...

ഫോൺ താഴെ വെയ്ക്കാതെ അവഗണിച്ച കാമുകനിട്ടു പണി കൊടുക്കാൻ അടുത്തിരുന്ന അപരിചിതനെ ചുംബിച്ചു യുവതി; കിസ് ഓഫ് അൺലവ് സമരം ക്യാമറ ഫോക്കസ് ചെയ്തപ്പോൾ സ്റ്റേഡിയത്തിൽ ആരവം

January 11, 2015

ചുംബനം ഒരു സമരമാർഗമാണെന്ന് മറ്റാരേക്കാളും ഇന്ന് നന്നായി അറിയുന്നവരാണ് മലയാളികൾ. ശരാശരിയുടെ മലയാളിയുടെ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാൽ സായിപ്പിന് ചുംബനം ഒരു സമരമാർഗമായി തെരഞ്ഞെടുക്കേണ്ട ഒരു ആവശ്യവുമില്ല. കാരണം അവരുടെ നാട്ടിൽ അതിന് സ്വാതന്ത്ര്യമുണ്ട്. അത...

മറിയം മുക്കിന്റെ ടീസർ കാണാം

January 10, 2015

ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രം മറിയംമുക്കിന്റെ ടീസർ പുറത്തിറങ്ങി. തിരക്കഥാകൃത്ത് ജെയിംസ് ആൽബർട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറിയംമുക്ക്. കടപ്പുറത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോമഡിയും ആക്ഷനും ചേർത്തൊ...

ആൽമരത്തിന്റെ പ്രത്യേകത എന്ത്? മലയാളിയെ ഇക്കാര്യം പഠിപ്പിച്ചവരിൽ സേതുരാമയ്യരുമില്ലേ; വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഈ വീഡിയോ കാണാം

January 07, 2015

മെഗാതാരം മമ്മൂട്ടി ഇപ്പോൾ പുതിയ വിവാദത്തിൽ കുടുങ്ങിയിരിക്കുകയാണ്. ആൽമര വിവാദം. വിഷയത്തിൽ നിരവധി വാഗ്വാദങ്ങൾ നടക്കുമ്പോഴും ആൽമരത്തിന്റെ പ്രത്യേകതകൾ മലയാളികളെ 'പഠിപ്പിച്ചവരിൽ' ഒരാൾ മമ്മൂട്ടിയുടെ കഥാപാത്രം കൂടിയാണ്. സൂപ്പർ ഹിറ്റുകളായ സിബിഐ പരമ്പരയിലെ 'സ...

ജി എസ് പ്രദീപിനെ മലർത്തിയടിച്ച സന്തോഷ് പണ്ഡിറ്റ് ടെക്‌നിക്ക് വൈറലായി; കളിയാക്കൽ കേട്ടുമടുത്തപ്പോൾ പണ്ഡിറ്റ് തിരിച്ചടിച്ചത് എങ്ങനെ? അശ്വമേധത്തിന്റെ വീഡിയോ കാണാം..

January 05, 2015

സൂര്യ ടിവിയുടെ റിയാലിറ്റി ഷോയായ മലയാളി ഹൗസിലൂടെ സന്തോഷ് പണ്ഡിറ്റിനെയും മലയാളികൾ ശരിക്കും അറിഞ്ഞതാണ്. ബുദ്ധിരാക്ഷസനെന്ന് അവകാശപ്പെടുന്ന ജിഎസ് പ്രദീപിനേക്കാൾ മെച്ചമായിരുന്നു പണ്ഡിറ്റെന്നാണ് അഭിപ്രായം ഉയർന്നത്. ഇതിന് ശേഷം പണ്ഡിറ്റും പ്രദീപും വീണ്ടും ഒരു...

ഗുസ്തി ടീമിന്റെ പരിശീലകനായി ബാബ രാംദേവ് വരുമോ? ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവിന്റെ സാന്നിധ്യത്തിൽ ഗുസ്തിക്കാരനെ മലർത്തിയടിച്ചു കരുത്തു കാട്ടി യോഗ ഗുരു

January 05, 2015

ഹരിദ്വാർ: അടുത്ത ഒളിമ്പിക്‌സിന് ഗുസ്തി ടീമിന് പരിശീലകനായി യോഗ ഗുരു ബാബ രാംദേവും ഉണ്ടാകുമോ? ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവ് സുശീൽ കുമാറിന്റെ സാന്നിധ്യത്തിൽ മറ്റൊരു ഗുസ്തിക്കാരനെ മലർത്തിയടിച്ചു കരുത്തു കാട്ടിയ രാംദേവിന്റെ സേവനം ടീമിനു പ്രയോജനപ്പെടുത്താ...

ആ മുഖത്തടി പണം കൊടുത്ത് വാങ്ങിയത്! ഗൗഹർ ഖാനെ റിയാലിറ്റി ഷോ വേദിയിൽ കയറി മർദ്ദിച്ചത് നടി തന്നെ നിർദ്ദേശിച്ചിട്ടെന്ന് യുവാവിന്റെ വെളിപ്പെടുത്തൽ

January 04, 2015

മുംബൈ: ഒരു തല്ലുകൊണ്ട് ഗൗഹർ ഖാനെന്ന റിയാലിറ്റി ഷോ താരം ഇന്ത്യമുഴുവൻ പ്രശസ്തി നേടിയിരുന്നു. റിയാലിറ്റി ഷോയുടെ വേദിയിൽ വച്ച് കുട്ടിയുടുപ്പിട്ട് പ്രത്യക്ഷപ്പെട്ടതിന്റെ പേരിലായിരുന്നു ഗൗഹർ ഖാനെ യുവാവ് മർദ്ദിച്ചത്. മതത്തിന് വിരുദ്ധമായ രീതിയിലാണ് നടിയുടെ വ...

കണ്ണഞ്ചിപ്പിക്കുന്ന മെസി മാജിക് കണ്ടുനോക്കൂ; യുട്യൂബിൽ വൈറലായ വീഡിയോ

January 04, 2015

കാലുകൾ കൊണ്ട് അത്ഭുതം കാണിക്കുന്നവനാണ് അർജന്റീനിയൻ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി. ഇപ്പോൾ ഫുട്‌ബോൾ ലോകത്തുള്ള താരങ്ങളിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് മെസി. ഫുട്‌ബോൾ കളത്തിന് പുറത്തും മെസി പന്തുകൊണ്ട് അത്ഭുതം കാട്ടി. അസാമാന്യമായ പന്തടക്കം കാഴ്‌ച്ചവെക്കുന്ന വ...

MNM Recommends

Loading...
Loading...