1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

മാദ്ധ്യമശ്രദ്ധ നേടാൻ പുതിയ ടെക്‌നിക്കുമായി സരിത നായർ; 'ടമാർ പഠാർ' എന്ന് വിശേഷിപ്പിച്ച യുവനടൻ നീരജ് മാധവിനെതിരെ പരാതിയുമായി വാട്‌സ് ആപ്പ്‌ വീഡിയോയിൽ സോളാർ തട്ടിപ്പുകാരി

February 11, 2015

തിരുവനന്തപുരം: മയക്കുമരുന്ന കേസിൽപെട്ടവർക്ക് സരിത എസ് നായർക്ക് ലഭിക്കുന്ന പരിഗണന പോലും മാദ്ധ്യമങ്ങൾ നൽകുന്നില്ലേ? അടുത്തിടെ ചിലർ ഈ ചോദ്യം ഉന്നയിച്ചിരുന്നു. സരിതയെ താലോലിക്കുന്നതിൽ കേരളത്തിലെ ചില മാദ്ധ്യമങ്ങൾക്കും മാദ്ധ്യമപ്രവർത്തകർക്കും വലിയ താൽപ്പര്...

സഹസംവിധായക ബ്ലസിയുടെ ലാപ്‌ടോപ്പിൽ നിന്ന് കിട്ടിയ വീഡിയോ പുറത്ത്; കഞ്ചാവടിച്ച് കിറുങ്ങിയ കാഴ്ച കണ്ട് നടുങ്ങി കേരളം; മയക്കുമരുന്ന് കേസിൽ വീണ്ടും വഴിത്തരിവ്

February 11, 2015

കൊച്ചി: കൊക്കെയ്ൻ കേസിൽ അറസ്റ്റിലായ സഹസംവിധായിക ബ്ലെസി സിൽവസ്റ്ററിന്റെ ലാപ്‌ടോപ്പിൽനിന്നു കണ്ടെടുത്ത വീഡിയോ എന്ന് ആരോപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മംഗളം പത്രത്തിന്റെ ഓൺലൈൻ എഡിഷനാണ് ദൃശ്യങ്ങൾ നൽകിയത്. മയക്കുമരുന്നിന് അടിമകളായ സിനിമക്കാർ ഉൾപ്പെടെയു...

ഒരു മണിക്കൂർ യുദ്ധം ചെയ്തിട്ടും പോത്തിനെ കീഴടക്കാനായില്ല; ശരീരത്തിലും മുഖത്തും മുറിവേറ്റ് സിംഹത്തിന്റെ മടക്കം; വൈറലായി പടരുന്ന ഒരു കാഴ്ച

February 10, 2015

സിംഹങ്ങളുടെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ലെ? ആഫ്രിക്കൻ വനാന്തരങ്ങളിൽ കാട്ടുപോത്തുകളോട് തോറ്റു പിന്മാറുന്ന സിംഹങ്ങളുടെ കഥകൾക്ക് അവസാനമില്ല. ഏറ്റവും ഒടുവിലിതാ സാംബിയയിലെ ലോംഗ്വാ നാഷണൽ പാർക്കിൽ നിന്നും ഒരു ധീര പോരാട്ട കഥ. നേർക്കുനേർ നടത്തിയ മണിക്കൂറോള...

സമുദായവും രാഷ്ട്രീയവും വേർതിരിവിന്റെ ലക്ഷണങ്ങളായി മാത്രം കാണുന്നവർ ഈ വീഡിയോ കണ്ടു നോക്കൂ: സ്‌നേഹമെന്തെന്നു പഠിപ്പിക്കുന്ന അപൂർവ മൃഗ സൗഹൃദങ്ങളുടെ കാഴ്ചയിതാ

February 09, 2015

ജാതിയും മതവും നിറവും രാഷ്ട്രീയവുമെല്ലാം വേലിക്കെട്ടുകൾ തീർക്കുന്ന ഭൂമുഖത്ത് സ്‌നേഹത്തിന്റെ മുഖമെന്തെന്നു കാട്ടിത്തരുകയാണ് ഈ വീഡിയോ. മൃഗങ്ങൾക്കിടയിലുള്ള അപൂർവ സൗഹൃദങ്ങളുടെ രംഗങ്ങൾ പകർത്തിയ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. ആജന്മശത്രുക്കളായ പട്ടിയും പൂച്...

ആ 15 പേർ രക്ഷപ്പെട്ടത് എങ്ങനെ? തായ് വാൻ വിമാനപകടം അതിശയങ്ങളുടെ കാണാകാഴ്ച

February 05, 2015

തായ്‌ലാന്റിൽ വിമാനം നദിയിലേക്ക് കൂപ്പുകുത്തി 25-ഓളം പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ടത് 15 യാത്രക്കാർ. ഇക്കൂട്ടത്തിൽ ഒരു പോറൽ പോലുമേൽക്കാത്ത രണ്ടു വയസ്സുകാരനും ഉൾപ്പെടും. കീലിങ് നദിയിൽ മുങ്ങിയ വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കുള്...

ഇരുമ്പഴിയിൽ ഇട്ടു കത്തിച്ചപ്പോൾ പൊട്ടിച്ചിരിക്കാൻ കുഞ്ഞുങ്ങൾ വരെ; ഐസിസ് ഭീകര ഒരു വിഭാഗത്തിനു വിനോദമായി മാറുന്നത് ഇങ്ങനെ

February 05, 2015

ജോർദാൻ പൈലറ്റ് മുഅസ് അൽ കസാബീഹിനെ ഇരുമ്പഴിക്കുള്ളിലിട്ട് ജീവനോടെ തീയിട്ടു കൊലപ്പെടുത്തുന്ന ദൃശ്യം കണ്ട് ലോകം ഞെട്ടിയിരിക്കുമ്പോൾ തങ്ങളുടെ അതിക്രൂരതകൾക്ക് സ്തുതിപാടുന്ന ഒരു പറ്റം ആളുകളുടെ ദൃശ്യം കൂടി പുറത്ത് വിട്ട് ഐസിസ് ലോകത്തെ വെറുപ്പിക്കുന്നു. മുഅസ...

ലൈറ്റ് അണയ്ക്കാതെ ഓഫീസിൽ റൊമാൻസ്; അടുത്ത ബാറിലെ സന്ദർശകർ കാഴ്ചക്കാരായി; സോഷ്യൽ നെറ്റ് വർക്കിൽ വൈറലായി പടർന്ന വീഡിയോ

February 04, 2015

ഓഫീസിൽ വരുന്നത് ജോലി ചെയ്യാനാണ്. അല്ലാതെ മറ്റ് നേരമ്പോക്കുകൾക്ക് ഓഫീസ് വേദിയാക്കരുത്. തങ്ങളിരുവരും മാത്രമെ ഓഫീലുള്ളൂ എന്ന ധൈര്യത്തിൽ ഓഫീസിൽ വച്ച് എന്ത് ചെയ്താലും ആരുമറിയില്ലെന്നത് ഇക്കാലത്ത് വെറുമൊരു തെറ്റിദ്ധാരണ മാത്രമാണ്. നിങ്ങളുടെ ലീലാവിലാസങ്ങൾ ലോ...

ചോരയ്ക്കു പകരം ചോര ചോദിച്ച് ജോർദാനികൾ തെരുവിൽ; സർവ ക്ഷമയും നശിച്ച് അമേരിക്കയും യൂറോപ്പും; സാജിദയെ കഴുവിലേറ്റിയത് തുടക്കം മാത്രം; ഐസിസ് പ്രവിശ്യകൾ ബോംബിട്ടു തകർക്കാൻ ആലോചന

February 04, 2015

ഐസിസ് കൊടും ക്രൂരതയ്ക്കിരയായി പൈലറ്റ് മുഅസ് അൽ കസാബീഹിനെ വധിച്ചതിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ജോർദാനികൾ ഐസിസ് വിരുദ്ധ മുദ്രാവാക്യവുമായി തലസ്ഥാനമായ അമ്മാൻ നഗരത്തിൽ തെരുവിലിറങ്ങി. മുഅസിന്റെ ചോരയ്ക്കു പ്രതികാരമായി ജോർദാനിൽ തടവിലുള്ള ആറു ഐസിസ് തടവുകാരെ...

തിയറ്ററിൽ ദൃശ്യവിസ്മയം വിതച്ച 'ഐ'യിലെ ഗാനങ്ങളുടെ വീഡിയോ പുറത്തിറങ്ങി; റഹ്മാൻ ഈണത്തിൽ പിറന്ന ഗാനങ്ങൾ ഇതാ

February 03, 2015

വിക്രം നായകനായ ശങ്കർ ചിത്രം 'ഐ'യിലെ ഗാനങ്ങളുടെ വീഡിയോ പുറത്തിറങ്ങി. അഞ്ചു ഗാനങ്ങളുടെ വീഡിയോ രൂപമാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ പൊങ്കലിനാണ് ചിത്രം തിയേറ്ററിലെത്തിയത്. ചിത്രത്തിന്റെ റിലീസിനു മുമ്പുതന്നെ താരസമ്പന്നമായ ചടങ്ങിൽ ഓഡിയോ റിലീസ് ചെയ്തിരുന്നു. ആർന...

സ്ത്രീ സമത്വത്തിനു വേണ്ടി വത്തിക്കാൻ ഇറക്കിയ വീഡിയോയിൽ ലൈംഗികാതിപ്രസരം; വിമർശനം കടുത്തപ്പോൾ പിൻവലിച്ചു മുഖം രക്ഷിച്ചു കത്തോലിക്ക സഭ

February 03, 2015

സ്ത്രീകളുടെ സമത്വം പ്രമേയമാക്കി വത്തിക്കാനിൽ അടുത്ത മാസം നടക്കാനിരിക്കുന്ന സമ്മേളനത്തിന്റെ പ്രചാരണ വീഡിയോ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. ഈ സന്ദേശവുമായി വീഡിയോയിൽ പ്രത്യക്ഷപ്പെട്ട സ്ത്രീ അൽപം സെക്‌സിയായി പോയതാണ് പ്രശ്‌നമായത്. ഇതു പന്തിയല്...

വിമാനത്തിൽ വച്ച് കയറിപ്പിടിച്ച ആളെ യുവതി പരസ്യമായി തെറിവിളിച്ച് മൊബൈലിൽ പകർത്തി യുട്യൂബിൽ പോസ്റ്റ് ചെയ്തു; ന്യൂജനറേഷൻ പ്രതിഷേധം വൈറലായി

February 02, 2015

മുംബൈ: അപമാനിക്കാൻ ശ്രമിക്കുന്നവരെ എന്ത് ചെയ്യണം? നേരിട്ട് കൈകാര്യ ചെയ്യാൻ സ്ത്രീകൾക്ക് പൊതുവിൽ ഭയമാണ്. എന്നാൽ സധൈര്യം നേടിരുന്ന യുവതികളും ഇക്കൂട്ടത്തിൽ ഉണ്ട്. ഇങ്ങനെ പ്രതികരിച്ച ഒരു യുവതിയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായ വിഷയം. ഇൻഡിഗോ വിമാനത...

നിങ്ങളുടെ രക്തം കുടിക്കാൻ ഞങ്ങളിൽ അനേകം പേർ കാത്തിരിക്കുന്നു; ജപ്പാനിൽ നിന്നുള്ള രണ്ടാമത്തെ തടവുകാരനെയും വധിച്ച് ജിഹാദി ജോണിന്റെ വീഡിയോ പുറത്ത്

February 01, 2015

നിരപരാധികളുടെ രക്തം എത്ര കുടിച്ചാലും തങ്ങൾക്ക് മതിയാവില്ലെന്ന് ഇസ്ലാമിക് സ്റ്റേറ്റ് വീണ്ടു വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ജപ്പാനിൽ നിന്നുള്ള രണ്ടാമത്തെ തടവുകാരനായ കെൻജി ഗോട്ടോയുടെ തലവെട്ടുന്ന വീഡിയോ കഴിഞ്ഞ ശനിയാഴ്ച പുറത്തിറക്കി കൊണ്ടാണ് ഐസിസ് ...

ഭരത് ഗോപിയെയും ജഗതിയെയും ഓർത്ത് കരഞ്ഞ അരവിന്ദൻ; മാളയിലെ പച്ചമനുഷ്യനെ ജോൺ ബ്രിട്ടാസ് ജെ ബി ജംഗ്ഷണിൽ തുറന്നുകാണിച്ചപ്പോൾ; അഭിമുഖ വീഡിയോ കാണാം..

January 28, 2015

തിരുവനന്തപുരം: സുഹൃത്തുക്കളെ ഒരുപാട് സ്‌നേഹിച്ചിരുന്ന, എപ്പോഴും വൈകാരികമായി പ്രതികരിക്കുന്ന വ്യക്തിത്വമായിരുന്നു അന്തരിച്ച നടൻ മാളാ അരവിന്ദന്റേത്. കുതിരുവട്ടം പപ്പു, ജഗതി ശ്രീകുമാർ, ഭരത് ഗോപി, ടിജി രവി തുടങ്ങിയ വലിയ നടന്മാരുമായും ചെറിയ താരങ്ങളുമായി അ...

പെൺബാല്യത്തിന്റെ ആകുലതകളുമായി 'കാർത്തു' പ്രദർശനത്തിന്

January 27, 2015

തിരുവനന്തപുരം: പെൺബാല്യത്തിന്റെ ആകുലതകൾ കൈയടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്ന കാർത്തു എന്ന ഹ്രസ്വചിത്രം പ്രദർശനത്തിനു തയ്യാറായി. പുസ്തകത്തോടൊപ്പം പ്രകൃതിയെയും സ്‌നേഹിക്കുന്ന ഒരു വിദ്യാർത്ഥിനിയുടെ ജീവിതയാത്രയിൽ അവൾ അനുഭവിക്കുന്ന ആശങ്കകൾക്കൊപ്പം അവളുടെ ...

ദേശീയപതാക കീറിയാൽ ആയിരം രൂപ സമ്മാനം! വീഡിയോ സർവേയിലെ ഇന്ത്യൻ യുവത്വം പ്രതികരിച്ചത് ഇങ്ങനെ

January 27, 2015

മുംബൈ: ദേശീയ പതാക കീറിയെറിഞ്ഞാൽ ആയിരം രൂപ സമ്മാനം നൽകാമെന്ന് പറഞ്ഞാൽ ഇന്ത്യൻ യുവത്വം എങ്ങനെ പ്രതികരിക്കും? ദേശീയതയോട് ബന്ധമില്ലെന്ന് പറഞ്ഞ് ഇതിന് ആരെങ്കിലും തയ്യാറാകുമോ? ആയിരമല്ല, പതിനായിരം രൂപ തരാമെന്ന് പറഞ്ഞാലും ഇന്ത്യൻ യുവ്ക്കാൾ അതിന് തയ്യാറാല്ല. ...

MNM Recommends

Loading...
Loading...