1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

കൊടുങ്കാറ്റിൽ പൈലറ്റില്ലാതെ പറന്ന് ഖത്തർ എയർവേയ്‌സ് വിമാനം; ശക്തമായ കാറ്റിൽ റൺവേയിൽ തെന്നി നീങ്ങിയത് 242 പേരെ വഹിക്കാൻ കഴിവുള്ള ഡ്രീം ലൈനർ; കാറ്റിൽ ആടിയുലഞ്ഞ് നിരങ്ങി നീങ്ങിയ വിമാനം നിന്നത് മറ്റൊരു വിമാനത്തിൽ ഇടിച്ചു: അമ്പരപ്പിക്കുന്ന വീഡിയോ കാണാം

May 03, 2020

കൊടുങ്കാറ്റിൽ വാഹനങ്ങൾ മറിഞ്ഞു വീഴുന്നതും വീടുകൾ പൊളിഞ്ഞു വീഴുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ ന്മമൾ കണ്ടിട്ടുണ്ട്. എന്നാൽ നിരവധി ആളുകളെയും കൊണ്ട് ഭൂമിയിൽ നിന്നും ആകാശത്തേക്ക് പറന്നുയരുന്ന വിമാനത്തെ പറത്താൻ കാറ്റിനാവുമോ? എന്നാൽ കാറ്റൊന്ന് ആഞ്ഞു വീശിയാൽ ...

മുന്നിലുള്ളത് സമ്പൂർണ്ണ അടച്ചിടൽ; ബാല്യം കുരുങ്ങുന്നത് പുറത്തിറങ്ങാൻ കഴിയാതെയുള്ള വീർപ്പുമുട്ടലിലും; എൽ.ജെ.ബെൻസൺ പറയുന്നത് കുട്ടികളുടെ അതിജീവനകഥ; കൊറോണാ കാലത്ത് കാലത്ത് ശ്രദ്ധേയമായി 'ലോക്ക് ഡൗൺ ഫ്രണ്ട്‌സ്'

April 27, 2020

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് ശ്രദ്ധേയമായി ബെൻസൺ മീഡിയാ ക്രിയേഷന്റെ ലോക്ക് ഡൗൺ ഫ്രന്റ്‌സ്. സംഗീത സംവിധായകനും സൗണ്ട് എഞ്ചിനീയറുമായ എൽ.ജെ.ബെൻസണാണ് കുട്ടികൾക്കായുള്ള ഈ ഷോട്ട് ഫിലിമിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ ക...

യൂട്യൂബിൽ ആദ്യമായി അപ് ലോഡ് ചെയ്ത വീഡിയോ ഇതാണ്; 18 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ കണ്ടത് ഒമ്പത് കോടി ജനങ്ങൾ: 15 വർഷം മുമ്പ് അപ് ലോഡ് ചെയ്ത ആ വീഡിയോ കാണാം

April 24, 2020

യൂട്യൂബിൽ ആദ്യമായി അപ് ലോഡ് ചെയ്ത വീഡിയോ കണ്ടത് ഒമ്പത് കോടി ജനങ്ങൾ. 18 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ ആണ് ജനങ്ങളിലേക്ക് ആദ്യമായി യൂ ട്യൂബ് വഴി എത്തിയത്. 15 വർഷങ്ങൾക്ക് മുമ്പാണ് ഈ വീഡിയോ അപ് ലോഡ് ചെയ്തത്. 2005ൽ ഏപ്രിൽ 23ന് യൂട്യൂബിന്റെ സ്ഥാപക...

നടി ശ്രീയ ശരണിന്റെ ഫേസ്‌ബുക്ക് ലൈവിൽ അശ്ലീല കമന്റുമായി ആരാധകൻ; തന്റെ ഭാര്യയെ കളിയാക്കിയ ആരാധകന് കിടിലൻ മറുപടിയുമായി ഭർത്താവ് ആൻഡ്രേ കൊശ്ചീവും

April 19, 2020

നടി ശ്രീയ ശരണിന്റെ ഫേസ്‌ബുക്ക് ലൈവിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത ആരാധകന് ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടിയമായി ഭർത്താവ് ആൻഡ്രേ കൊശ്ചീവ് രംഗത്ത്. ആരാധകന്റെ കമന്റിനുള്ള മറുപടി കേട്ട് കമന്റിട്ടയാൾ മാത്രമല്ല വായിച്ചവരെല്ലാം ഞെട്ടിപ്പോയി. ആൻഡ്രേയുടെ പിറ...

കൊറോണ ഭീതിയിൽ അടച്ചിട്ട മിലാൻ കത്തീഡ്രലിനു മുൻപിലെ വിജനമായ തെരുവിൽ നിന്നു ആൻഡ്രിയ ബോചെലി ഉറക്കെ പാടി; പുരാതന കത്തീഡ്രലിന്റെ വാതിലുകൾ സംഗീത പ്രതിഭയ്ക്ക് മുൻപിൽ തുറന്ന് കൊടുത്ത് സഭാധികൃതർ; പ്രതീക്ഷയുടെ അപൂർവ്വ സംഗീതത്തിനു മുൻപിൽ കണ്ണീരൊഴുക്കി ലോകം എമ്പാടുമുള്ള ഓപ്പറ ആരാധകർ; മഹാവ്യാധിക്കിടെ ആശ്വാസത്തിന്റെ വാക്കുകൾ എട്ട് മണിക്കൂർ കൊണ്ട് യൂട്യുബിൽ മാത്രം കേട്ടത് രണ്ടരക്കോടി ആളുകൾ

April 13, 2020

മിലാനിലെ അതിപുരാതനമായ കത്തീഡ്രലിനു മുന്നിലെ വിജനമായ തെരുവിൽ 61 കാരനായ അന്ധഗായകൻ സംഗീതാർച്ചനയുമായി എത്തിയപ്പോൾ, ദേശീയ ലോക്ക്ഡൗണിന്റെ ഭാഗമായി അടച്ചിട്ടിരുന്ന കത്തീഡ്രലിന്റെ കവാടങ്ങൾ തുറക്കപ്പെട്ടു. കത്തീഡ്രലിന്റെ പരിപാലന ചുമതലയുള്ള വെനേരാൻഡ ഫാബ്രിക്ക ഡ...

ആരും വിഷമിക്കേണ്ടതില്ല...നിങ്ങൾക്ക് എന്ത് സഹായത്തിനും ഞങ്ങളെ സമീപിക്കാം; വെള്ളവും ഭക്ഷണവും വസ്ത്രവുമെല്ലാം ശരിയാക്കിത്തരും; മോദിയുടെ വാക്കുകൾ കൂടി കടമെടുത്തുകൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് അതിഥി തൊഴിലാളികളോട് ഹിന്ദിയിൽ സംസാരിക്കുന്ന കോഴിക്കോട്ടെ പൊലീസുകാരന്റെ വീഡിയോ വൈറലാകുന്നു

March 29, 2020

കോഴിക്കോട്: കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത് ഒരു പൊലീസ് ഉദ്യോഗസ്ഥൻ അതിഥി തൊഴിലാളുകളോട് ഹിന്ദിയിൽ സംസാരിക്കുന്ന വീഡിയോ ആണ്. ഹിന്ദിയിൽ അതിഥി തൊഴിലാളികളോട് സംസാരിക്കുന്ന നിരവധി ഉദ്യോഗസ്ഥരുണ്ട്. എന്നാൽ ...

പണമെടുക്കാൻ എന്ന വ്യാജേന എടിഎമ്മിൽ കയറി; ഉള്ളിൽ കണ്ടത് ബ്രേക്ക് ദ ചെയിൻ പദ്ധതിയുടെ ഭാഗമായി വെച്ചിരിക്കുന്ന സാനിറ്റിസർ; ആദ്യമൊന്നു കൈകളിൽ തേച്ചു, പിന്നാലെ ഒന്നു മണത്തു നോക്കി; പതിയെ കുപ്പിയെടുത്തു പോക്കറ്റിലാക്കി ഒന്നും അറിയാത്ത പോലൊരു മുങ്ങൽ; സാനിറ്റൈസർ കള്ളനെ തേടി മലപ്പുറം പൊലീസ് വീഡിയോ പുറത്തുവിട്ടു

March 27, 2020

പെരിന്തൽമണ്ണ: സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി എടിഎമ്മുകളിൽ ബ്രേക്ക് ദ ചെയിൻ പദ്ധതി നിർബന്ധമായി നടപ്പിലാക്കിയിരുന്നു. എടിഎമ്മുകൾ ശുചീകരിക്കുന്നതിന്റെ ഭാഗാമായി സാനിറ്റൈസർ വെക്കണം എന്നതായിരുന്നു നിബന്ധന. ഇങ്ങനെ സാനിറ്റൈസർ വ്യാപകമായി വെക്ക...

കൊറോണ വൈറസിനെ തുടച്ചു നീക്കാൻ പ്രൊഫസർ പോയിന്ററും; സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണം തടയാൻ കേരള പൊലീസും മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലുമായി ചേർന്നുള്ള വീഡിയോ

March 25, 2020

കൊച്ചി: സൈബർ ലോകത്ത് കുറ്റകൃത്യങ്ങൾ പെരുകുകയാണിപ്പോൾ. കൊറോണ ഇന്ന് ലോകത്ത് വൻ ദുരന്തമായി മാറുന്ന അവസ്ഥയിലും സൈബർ ലോകത്ത് വ്യാജ പ്രചരണങ്ങളിലൂടെ സമൂഹത്തെ വഴിതെറ്റിക്കുന്ന പ്രവണത കൂടുന്നു. കേരള പൊലീസിന്റെ സൈബർ സുരക്ഷാ ഭാഗ്യ ചിഹ്നമായ പ്രൊഫസർ പോയിന്റർ കൊറ...

കോറോണക്കെതിരെ ബോധവൽക്കരണവുമായി അദ്ധ്യാപകന്റെ ഷോർട്ട് ഫിലിം; ചിത്രീകരണം നടത്തിയത് കോറോണ പ്രോട്ടോകോൽ പാലിച്ച്; അഭിനയിച്ചതും അദ്ധ്യാപക ദമ്പതികളുടെ മക്കൾ; ഷോർട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ വൈറലായി

March 21, 2020

കോഴിക്കോട്: കോറോണക്കെതിരെ ബോധവൽക്കരണവുമായി അദ്ധ്യാപകന്റെ ഷോർട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ വൈറലായി.പേരോട് എം.ഐ.എം.ഹയർസെക്കന്ററി സ്‌കൂൾ ജെർണലിസം അദ്ധ്യാപകൻ ഇസ്മായിൽ വാണിമേലാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം നിർമ്മിച്ചത്. ഷോർട്ട് ഫിലിമിന്റെ ചിത്...

വൈൻ നിർമ്മാണ ഫാക്ടറിയിൽ നുഴഞ്ഞു കയറിയ ആനക്കൂട്ടം കുടിച്ച് തീർത്തത് ഉണ്ടാക്കി വച്ചത്രയും മദ്യം; നാലുകാലിൽ നിൽക്കാൻ വയ്യാതെ ആനക്കൂട്ടം മറിഞ്ഞ് വീഴുന്ന ദൃശ്യങ്ങൾ വൈറൽ; ആനകൾ കള്ളടിച്ച് പൂസായാൽ എന്ത് സംഭവിക്കുമെന്നറിയാൻ ഈ വീഡിയോ കാണുക

March 21, 2020

മനുഷ്യർ മദ്യം അധികമായി കഴിച്ചാൽ കാട്ടിക്കൂട്ടുന്ന വിക്രിയകൾ മിക്കവർക്കും സുപരിചിതമാണ്. എന്നാൽ ആനകൾ കള്ളുകുടിച്ചാൽ എന്തായിരിക്കും സ്ഥിതിയെന്നറിയാമോ...? സൗത്ത് വെസ്റ്റേൺ ചൈനയിലെ യുന്നാനിൽ നിന്നാണ് ഇതിനുള്ള ഉത്തരമെന്നോണം ആനകളുടെ മദ്യോത്സവത്തിന്റെ വീഡിയ...

അല്ലെങ്കിലും കേരളാ പൊലീസ് സൂപ്പറാ; മാർക്കറ്റിലേക്കുള്ള വഴി ചോദിച്ച ലോറി ഡ്രൈവർക്ക് പൊലീസ് ജീപ്പ് മുമ്പേ വിട്ട് വഴി കാണിച്ചുകൊടുത്ത് ഒരു പൊലീസുകാരൻ

March 20, 2020

അല്ലെങ്കിലും കേരളാ പൊലീസ് സൂപ്പറാ. ആവശ്യമുള്ളവരെ അറിഞ്ഞ് സഹായിക്കും. തൃശ്ശൂരിലെത്തിയ ഒരു ലോറി ഡ്രൈവറാണ് തനിക്ക് കേരളാ പൊലീസിൽ നിന്നും ലഭിച്ച കരുതലിന്റെ സന്തോഷം വീഡിയോ സഹിതം പങ്കുവെച്ചിരിക്കുന്നത്. തൃശ്ശൂർ മാർക്കറ്റിലേക്ക് ലോഡുമായി വന്ന ലോറിക്കാരനാണ് ...

വില്യമിനോട് ഹലോ പറഞ്ഞ് ഹാരിയും മേഘനും; വേണ്ടപോലെ ഗൗനിക്കാതെ വില്യം; ഫോട്ടോഗ്രാഫർക്കുമുന്നിൽ ചിരി ഉറപ്പിച്ചു മേഘൻ; അവസാന റോയൽ ഡ്യൂട്ടിയിലെ രസകരമായ കാഴ്ചകളിങ്ങനെ

March 10, 2020

ലണ്ടൻ: സഹോദരങ്ങൾ തമ്മിലുള്ള സൗന്ദര്യപ്പിണക്കമാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ പദവികൾപോലും ഉപേക്ഷിക്കാൻ ഹാരി രാജകുമാരനെയും ഭാര്യ മേഘൻ രാജകുമാരിയെയും പ്രേരിപ്പിച്ചത്. രാജകീയ പദവികളെല്ലാം ത്യജിച്ച് കാനഡയിലേക്ക് കുടിയേറുകയാണെന്ന് അവർ പ്രഖ്യാപിപ്പോൾ, ബ്രിട്...

സിംഹവുമായി കളിച്ചും ചിരിച്ചും കെട്ടിപ്പിടിച്ചും 27കാരൻ; സ്വിറ്റ്‌സർലൻഡിലെ ജോലി ഉപേക്ഷിച്ച് സൗത്ത് ആഫ്രിക്കൻ കാടുകളിലേക്ക് സിംഹത്തെ മേയിക്കാൻ പോയ യുവാവിന്റെ വീഡിയോ വൈറലാകുന്നു

March 10, 2020

സൗത്ത് ആഫ്രിക്ക: സ്വിറ്റ്‌സർലൻഡിലെ ജോലി ഉപേക്ഷിച്ച് സൗത്ത് ആഫ്രിക്കൻ കാടുകളിൽ സിംഹത്തെ മേയിക്കാൻ പോയ യുവാവിന്റെ വീഡിയോ വൈറലാകുന്നു. സിംഹവുമായി കളിച്ചും ചിരിച്ചും കെട്ടിപ്പിടിച്ചുമെല്ലാം സ്‌നേഹം പങ്കുവെയ്ക്കുന്നതിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. പാ...

എയർപോർട്ട് മുതൽ ഐസൊലേഷൻ വാർഡ് വരെ; കൊറോണയുടെ പേരിൽലഭിച്ച വിഐപി ട്രീറ്റ്‌മെന്റിന്റെ വീഡിയോ പങ്കുവെച്ച് വ്‌ളോഗർ

March 09, 2020

കൊറോണ ബാധിത രാജ്യത്ത് പോയി തിരിച്ചെത്തിയ വ്‌ളോഗറുടെ വീഡിയോ വിശേഷങ്ങൾ ശ്രദ്ധേയമാകുന്നു. എയർപോർട്ടു മുതൽ ഐസൊലേഷൻ വാർഡ് വരെ ലഭിച്ച വിഐപി ട്രീറ്റ്‌മെന്റിന്റെ വിവരങ്ങളാണ് ഇയാൾ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്. രാജ്യാന്തര യാത്രക്കിടെ തിരിച്ചെത്തിയ 'മല്ലു ട...

പൂന്തോട്ടത്തിലേക്കും നോക്കിയുള്ള ഇരുവരുടേയും ആ ഇരിപ്പു കണ്ടാ.... സോഫയുടെ മുകളിലിരുന്ന പൂച്ചയുടെ അടുത്തെത്തി കെട്ടിപ്പിടിച്ച് പട്ടിക്കുട്ടി; വീഡിയോ വൈറൽ

March 05, 2020

പൂച്ചയും പട്ടിയും സൗഹൃദത്തിലായാൽ അവർ തമ്മിലുള്ള അടുപ്പത്തിന്റെ കാഴ്ചകൾ കാണാൻ തന്നെ രസമാണ്. പരസ്പരം കളിച്ചും കുരച്ചും എല്ലാം അവർ മറ്റുള്ളവരെ ആകർഷിക്കാറുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു പൂച്ചയും പട്ടിയും തമമ്മിലുള്ള സൗഹൃദത്തിന്റെ വ...

MNM Recommends

Loading...
Loading...