1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ജനിച്ചിട്ട് വെറും ഇരുപതു മിനിട്ട് മാത്രം; പിച്ചവയ്ക്കാൻ പഠിക്കുന്ന ആനക്കുട്ടിയുടെ വീഡിയോ വൈറലാകുന്നു

June 09, 2020

ജനിച്ചിട്ട് വെറും ഇരുപതു മിനിട്ട് മാത്രം പ്രായമുള്ള ആനക്കുട്ടിയുടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇടറിയ കാലടികളോടെ പിച്ചവയ്ക്കുന്ന ആനക്കുട്ടിയുടെ വീഡിയോ ആണ് കാഴ്‌ച്ചക്കാരുടെ മനം നിറയ്ക്കുന്നത്. അമ്മയുടെ പിന്നാലെ ഏറെ കഷ്ടപ്പെട്ടായിരുന്ന...

ആദ്യം കൊറോണ പരിശോധന; പിന്നെ മെഡിക്കൽ മാസ്‌ക് ധാരണം... കൊറോണ കാലത്തും അവിഹിത ബന്ധക്കാരെ പൊക്കിയ ഇന്തോനേഷ്യയിലെ പൊലീസ് പരസ്യമായി ചാട്ടവാറടിക്കുന്ന ദൃശ്യങ്ങൾ വൈറലാകുമ്പോൾ

June 07, 2020

ഇന്തോനേഷ്യയിൽ കൊറോണക്കാലത്തും അവിഹിത ബന്ധത്തിന് പോയ കാമുകീ കാമുകന്മാർക്ക് കടുത്ത ശിക്ഷ നൽകിയതിന്റെ ചിത്രങ്ങൾ പുറത്ത് വന്നു. അവിഹിത ബന്ധത്തിനിടെ പൊലീസ് പിടിയിലായ ഇവരെ ആദ്യം കൊറോണ പരിശോധനക്ക് വിധേയമാക്കുകയും പിന്നെ മെഡിക്കൽ മാസ്‌ക് ധരിപ്പിക്കുകയും 100 ...

സർക്കാർ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച് ബിജെപിയുടെ വനിതാ നേതാവ്; ഹരിയാനയിലെ മാർക്കറ്റ് കമ്മിറ്റി അംഗത്തെനിരവധി തവണ ചെരിപ്പിനടിച്ചത് ബിജെപി നേതാവും ടിക് ടോക് താരവുമായ സൊനാലി ഫോഗട്ട്: വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറൽ

June 06, 2020

ബിജെപിയുടെ വനിതാ നേതാവ് സർക്കാർ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ചു. നിരവധി തവണയാണ് സർക്കാർ ഉദ്യോഗസ്ഥനായ സുൽത്താൻ സിങിനെ ബിജെപി നേതാവും ടിക് ടോക് താരവുമായ സൊനാലി ഫോഗട്ട് ചെരിപ്പിനടിച്ചത്. ഹരിയാനയിലെ ഹിസ്സാറിലെ മാർക്കറ്റിലാണ് സംഭവം. കർഷക മാർക്കറ്റ് സന്ദർ...

ഒരിക്കൽ എല്ലാം കടൽ എടുക്കും എന്ന് പറയുന്നതിന് ഇതിലും വലിയ തെളിവെന്തു വേണം? വീടുകളും വൃക്ഷങ്ങളും അടങ്ങിയ ഒരു വലിയ ഭൂവിഭാഗം കടലിലേക്ക് ഇളകിയൊഴുകി അലിയുന്ന ഭയാനകമായ വീഡിയോ കണ്ടുനോക്കൂ

June 05, 2020

ബൈബിളിൽ പറയുന്നുണ്ട് ഭൂമിയെ വിഴുങ്ങാനെത്തിയ മഹാപ്രളയത്തെക്കുറിച്ച്. ഹിന്ദുപുരാണങ്ങൾ പ്രകാരം ഓരോ യുഗത്തിന്റെ അവസാനത്തിലും പ്രളയമെത്തി ഭൂമിയെ വിഴുങ്ങും. അതായത്, അനാദികാലം മുതൽക്കെ മനുഷ്യന്റെ ഉള്ളിലെ ഭയമായിരുന്നു കടൽ വന്ന് കരയെ വിഴുങ്ങും എന്നത്. അത് വെറ...

അമ്മച്ചീ... അമ്മച്ചീ.. പാമ്പ്; പേടിച്ച് അലറി കരഞ്ഞ് മകനും കൂളായി മകനെ സാന്ത്വനിപ്പിച്ച് അമ്മച്ചിയും: വീഡിയോ വൈറൽ

June 05, 2020

തന്റെ വീട്ടിലെത്തിയ അരണയുടെ വിഡിയോ എടുത്ത് വിവരണം നൽകുന്ന ഒരു കുട്ടിയുടേയും അവനെ ഞെട്ടിച്ച് അപ്രതീക്ഷിതമായി ഫ്രെയിമിൽ വന്ന ചേരയുടേയും ഒരു തകർപ്പൻ വിഡിയോയാണിത്. പാമ്പിനെക്കണ്ട് അമ്മച്ചീ... അമ്മച്ചീ.. പാമ്പ്... പേടിച്ച് അലറി വിളിക്കുകയാണ് അവൻ. അതിന് അമ...

രാജ്യാന്തര സമ്മേളനം ഓൺലൈനിൽ; സംസാരിച്ചു കൊണ്ടിരുന്ന യുഎഇ മന്ത്രിയുടെ അടുത്തേക്ക് ഓടി എത്തിയ മകനും ലോകപ്രശസ്തനായി: അപ്രതീക്ഷിതമായി എത്തിയ ആളെ കണ്ട് പൊട്ടിച്ചിരിച്ച് യുഎൻ സെക്രട്ടറി ജനറൽ: രസകരമായ വീഡിയോ കാണാം

June 04, 2020

ദുബായ്: ലോക്ഡൗണിനെ തുടർന്ന് അന്താരാഷ്ട്ര പ്രാധാന്യമുള്ള സമ്മേളനങ്ങൾ പോലും ഓൺലൈനായി വീട്ടിലിരുന്നാണ് നടത്തുന്നത്. വീട്ടിലിരുന്ന് നടത്തുന്ന ഗൗരവതരമായ ഇത്തരം ഓൺലൈൻ സമ്മേളനത്തിലേക്ക് ഒരു കുട്ടി ഓടി വന്നാൽ എന്താണ് സംഭവിക്കു. ഗൗരവമായ വിഷയത്തെ കുറിച്ച് സംസാ...

ഒരിക്കലും അവസാനിക്കാത്ത വംശീയ പകയുമായി അമേരിക്കൻ പൊലീസ്; മറ്റൊരു കറുത്ത വർഗ്ഗക്കാരനെ കൂടി നിഷ്ഠൂരം ശ്വാസം മുട്ടിച്ചു കൊന്നു വെള്ളക്കാരായ പൊലീസുകാർ; വ്യാജരേഖ കേസിൽ പിടിയിലായ കറുത്ത വർഗ്ഗക്കാരന്റെ കഴുത്തിൽ മുട്ടു ചേർത്ത് ആറ് മിനിട്ട് ശ്വാസം മുട്ടിച്ച് കൊന്നത് ജീവൻ രക്ഷിക്കാനുള്ള നിലവിളിക്ക് കാതു കൊടുക്കാതെ; മനസാക്ഷിയെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇങ്ങനെ

May 27, 2020

അമേരിക്കയിൽ ഇപ്പോഴും നിലനിൽക്കുന്ന വംശീയവെറിയുടെ നേർക്കാഴ്‌ച്ചയാവികയാണ് മിന്നീപോളിസിലെ സംഭവം. ജോർജ്ജ് ഫ്ളോയിഡ് എന്ന കറുത്തവർഗ്ഗക്കാരനെ കഴുത്തിൽ മുട്ടുകളമർത്തി ഒരു വെള്ളക്കാരനായ പൊലീസുദ്യോഗസ്ഥൻകൊല്ലുന്ന വീഡിയോ ദൃശ്യമാണ് ഇപ്പോൾ ഈ വംശീയ വെറി വീണ്ടും ചർ...

കൈപിടിച്ചു നടക്കുന്നതിനിടയിൽ പൊടുന്നനെ മകനെ കനാലിലേക്ക് തള്ളി വിട്ട് രക്ഷപ്പെടുന്നോ എന്ന് നോക്കി ഓടി രക്ഷപ്പെടുന്ന അമ്മ! മനസാക്ഷിയുള്ള ആരേയും കരയിക്കുന്ന ഒരു കൊലപാതക ശ്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്; രണ്ടാം തവണ മരണം ഉറപ്പാക്കിയപ്പോൾ നടത്തിയ അന്വേഷണത്തിൽ അമ്മ കുടുങ്ങിയ കഥയിങ്ങനെ

May 26, 2020

മനുഷ്യർ സംസാരിക്കുകയും വായിക്കുകയും ചെയ്യുന്ന ഭാഷകളിലെ സാഹിത്യസൃഷ്ടികളിലൊക്കെ അമ്മയെന്ന സങ്കൽപത്തെ വാഴ്‌ത്തിപ്പാടിയിട്ടേയുള്ളു. ദൈവത്തിന് എല്ലാരേയും പരിപാലിക്കാൻ ബുദ്ധിമുട്ടായതിനാൽ അമ്മമാരേ സൃഷ്ടിച്ചു എന്നാണ് പറയാറുള്ളത്. എന്നാൽ എല്ലാ അമ്മമാരും ദൈവത്...

'ഞാൻ മരിച്ചിട്ടില്ല, ജീവനോടെ തന്നെയുണ്ട്'; സമൂഹമാധ്യമങ്ങളിലെ മരണ വാർത്തയ്‌ക്കെതിരെ വീഡിയോയിലെത്തി ജീവനോടെയുണ്ടെന്ന് വ്യക്തമാക്കി നടി മുംതാസ്

May 24, 2020

ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ നടി മുംതാസ് മരിച്ചെന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിനെതിരെ വീഡിയോയിലൂടെ രംഗത്തെത്തി ജീവനോടെയുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് നടി. പല വാർത്തകളും അവഗണിച്ചെങ്കിലും അത് തന്നെയും കുടുംബത്തെയും വേദനിപ്പിക...

സുചിത്രയ്ക്കും പ്രണവിനും ഒപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ; ഒപ്പം ബന്ധുക്കളും അടുത്ത സുഹൃത്ത് പ്രിയദർശനും: ലാലേട്ടന്റെ അറുപതാം പിറന്നാൾ കേക്ക് കട്ടിങ് വീഡിയോയും വൈറലോട് വൈറൽ

May 22, 2020

ഇന്നലെ കേരളത്തിന്റെ നടന വിസ്മയം മോഹൻലാലിന്റെ അറുപതാം പിറന്നാൾ മലയാളക്കര ഒന്നാകെ ആഘോഷിച്ചു. ലോക്ഡൗൺ ആതിനാൽ വീട്ടിൽ ഭാര്യ സുചിത്രയ്ക്കും മകൻ പ്രണവിനും സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു ലാലേട്ടന്റെ ഷഷ്ഠിപൂർത്തി ആഘോഷം. ലാൽ കേക്ക് മുറിച്ചപ്പോൾ സുചിത്രയും പ്...

അണക്കെട്ട് തകർന്നാലുള്ള ഭീകരാവസ്ഥ എന്താണെന്ന് കാണണോ? അമേരിക്കയിലെ മിഷിഗനിൽ അണക്കെട്ട് തകർന്നതിന്റെ ആകാശദൃശ്യങ്ങൾ പകർത്തി പൈലറ്റ്: സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ കണ്ടത് പത്ത് ലക്ഷത്തിലധികം ആളുകൾ

May 22, 2020

മിഷിഗൻ: മുല്ലപ്പെരിയാൽ അണക്കെട്ട് ഇപ്പോൾ പൊട്ടും എന്ന് നമ്മൾ ഇടക്കിടെ കേൾക്കാറുണ്ട്. എന്നാൽ അണക്കെട്ട് പൊട്ടിയാലുള്ള അപകടകരമായ അവസ്ഥ നമ്മൾ പറയുന്ന ആ വാക്കുകൾക്കും ഒരുപാട് മേലെ ആണെന്ന കാര്യം ആരെങ്കിലും ചിന്തിക്കാറുണ്ടോ? അണക്കെട്ട് പൊട്ടിയാലുള്ള ഭീകരാവ...

ലോറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചയാളുടെ കാലിൽ പിടിച്ച വലിച്ച് പുള്ളി പുലി; രണ്ട് പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ഹൈദരാബാദിൽ ജനങ്ങളെ വിറപ്പിച്ച പുള്ളിപ്പുലിയെ നാടുകടത്തി തെരുവ്‌നായ കൂട്ടം: വീഡിയോ വൈറൽ

May 20, 2020

ഹൈദരബാദ്: പുള്ളിപ്പുലിയുടെ പിടിയിൽനിന്നും രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വീഡിയോ വൈറലാകുന്നു. ഒടുവിൽ ജനത്തെ വിറപ്പിച്ച പുള്ളിപ്പുലിയെ തെരുവുനായ കൂട്ടം നാടുകടത്തു കയും ചെയ്തു. ഹൈദരാബാദിൽ നിന്നുള്ള സിനിമാ സ്റ്റൈൽ വീഡിയോ ആരെയും പേടിപ്പെടുത്തു...

ലോക്ക്‌ഡൗൺ അപാരതയല്ല - ഇത് ലോക്ക്‌ഡൗൺ 'അപരത'! ഞെട്ടിക്കുന്ന ക്രിയേറ്റിവിറ്റിയുമായി ഇതാ ഒരു വൈറൽ വീഡിയോ!

May 15, 2020

കൊച്ചി: കൊറോണക്കാലത്തെ ലോക്ക്ഡൗൺ സമയത്ത് കുടുബത്തിന്റെയും കൂട്ടുകാരുടെയുമൊക്കെ കൂടെ ചെലവഴിക്കാൻ കഴിയുന്നവർക്ക് സമയം കൊല്ലാൻ പല ഓപ്ഷൻസും ഉണ്ടാവാം. പക്ഷേ വിവിധ കാരണങ്ങളാൽ പല സ്ഥലങ്ങളിലായി കുടുങ്ങി ഒറ്റയ്ക്കായി പോയവർക്ക് ആകെപ്പാടെ രണ്ടേ രണ്ട് ഓപ്ഷൻസേ ഉള...

വെള്ളക്കാർ തിങ്ങി പാർക്കുന്നിടത്ത് ജോഗിംഗിന് ഇറങ്ങിയ കറുത്ത വർഗ്ഗക്കാരനായ യുവാവിനെ വെടിവച്ച് കൊന്നു രണ്ട് വംശീയ വെറിയന്മാർ; കള്ളനെന്ന് കരുതി ചെയ്തെന്ന ന്യായം പറഞ്ഞ് കൊലപാതക കുറ്റം ഒഴിവാക്കാൻ ശ്രമം; ഈ അത്യാധുനിക കാലത്തും അമേരിക്ക എങ്ങനെയാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുമ്പോൾ

May 07, 2020

ലോകത്തെ മനുഷ്യാവകാശങ്ങൾ പഠിപ്പിക്കാൻ ഒരായിരം സംഘടനകളാണ് അമേരിക്കയിലുള്ളത്. വികസ്വര രാജ്യങ്ങളിൽ നടക്കുന്ന ചെറിയ ചെറിയ പ്രശ്നങ്ങൾ പോലും അന്താരാഷ്ട്ര തലത്തിൽ ചർച്ചയാക്കി, തങ്ങളുടെ സാമൂഹിക പ്രതിബദ്ധത തെളിയിക്കുവാൻ എപ്പോഴുമ്നിവർ ഔത്സ്യൂക്യം കാണിക്കാറുമുണ്...

ബോധപൂർവ്വം ആംബുലൻസിന്റെ വഴി തടഞ്ഞ് കുട്ടി ഡ്രൈവർ; പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് വാഹനം ഓടിപ്പിച്ച കാർ ഉടയമക്കെതിരെ കേസെടുത്ത് പൊലീസ്: വീഡിയോ കാണാം

May 03, 2020

ആംബുലൻസിന് വഴിയൊരുക്കാനുള്‌ല ഉത്തരവാദിത്തം ഓരോ പൗരനുമുണ്ട്. എന്നാൽ മനപ്പൂർവ്വം ആംബുലൻസിന്റെ വഴി തടഞ്ഞാലോ? അത് ക്രിമിനൽ കുറ്റമാണ്. ആംബുലൻസിന് വഴിയൊരുക്കാതെ കാറുമായി പാഞ്ഞ ഒരു കുട്ടി ഡ്രൈവറുടെ വീഡിയോ യൂട്യൂബിൽ വൈറലായിരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത കു...

MNM Recommends

Loading...
Loading...