MINI SCREEN+
-
സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
May 24, 2022തിരുവനന്തപുരം: ടെലിവിഷൻ ലോകത്ത് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റുകളുടെ ചാനൽ മാറ്റം അസാധാരണസംഭവമല്ല. പുതുവഴികളും അനുഭവങ്ങളും തേടുന്ന മാധ്യമപ്രവർത്തകരുടെ ചാനൽ ചാട്ടം പലപ്പോഴും വാർത്തയാവാറുണ്ട്. മാതൃഭൂമി ന്യൂസിന്റെ പ്രൈം ടൈം അവതാരകരിൽ ഒരാളായ ചീഫ് ബ്രോഡ്കാസ്റ...
-
നടനോട് ഗെറ്റൗട്ട്... പറഞ്ഞ് ഉറഞ്ഞു തുള്ളിയത് ടി വി 9നിലെ ദേവി നാഗവല്ലി! ബിഗ് ബോസ് റിയാലിറ്റി ഷോ താരം; ചാനൽ സ്റ്റുഡിയോയിൽ പോലും വനിതകൾ അപമാനിക്കപ്പെടുന്നെന്ന് സ്ത്രീപക്ഷ വാദികൾ; അവതാരക അതിരുവിട്ടെന്നും വാദം; നാഗവല്ലിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ
May 04, 2022ഹൈദെരാബാദ്: തെലുങ്കാനയിലെ ചാനൽ ചർച്ചയാണ് ഇപ്പോൾ സൈബറിടത്തിൽ വൈറലായിരിക്കുന്നത്. പ്രശസ്ത സിനിമ നടൻ വിശ്വക് സെന്നിനെ ലൈവ് ചർച്ചയിൽ നിന്നും ഇറക്കിവിട്ട് വിവാദത്തിൽ ചാടിയത് ടിവി9 വാർത്താ അവതാരക ദേവി നാഗവല്ലിയാണ്. സൈബർ ഇടത്തിൽ അടക്കം സജീവമായ അറിയപ്പെടുന്ന...
-
ബാർക് റേറ്റിംഗിൽ ശ്രീകണ്ഠൻ നായരുടെ ഫ്ളവേഴ്സ് ചാനലിന് ക്ഷീണം; ഇടിച്ചു കയറി സൂര്യ ടിവി മൂന്നാമത് വന്നപ്പോൾ ഫ്ളവേഴ്സ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു; ഏഷ്യാനെറ്റ് തേരോട്ടം തുടരുന്നു; ന്യൂസ് ചാനലുകളിലും ഏഷ്യാനെറ്റ് തന്നെ നമ്പർ വൺ; 24 ന്യൂസ് രണ്ടാമതും
April 21, 2022തിരുവനന്തപുരം: ഈയാഴ്ചത്തെ ബാർക്ക് റേറ്റിങ് പുറത്തുവന്നപ്പോൾ ശ്രീകണ്ഠൻ നായരുടെ ഫ്ളവേഴ്സ് ടിവിക്ക് ക്ഷീണം. പ്രോഗ്രാം ചാനലുകളിൽ ഫ്ളവേഴ്സ് ടിവി മൂന്നാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സൂര്യ ടിവിയാണ് മൂന്നാം സ്ഥാനത്തേക്ക് ഇടിച്...
-
എടോ, ചുമ്മാതെ ഇളിച്ചോണ്ടിക്കാതെ ഒരുമാതിരി കുട്ടിക്കുരങ്ങന്മാരെ പോലെ; രാഹുലിന്റെ ഇളി കണ്ട് കലികയറി ബൈജു കൊട്ടാരക്കര; കുരങ്ങൻ നീയാടാ... നിന്റെ തന്തയാടാ... എന്ന് തിരിച്ചടിച്ച് രാഹുൽ ഈശ്വറും; തെറി വിളി തുടർന്നപ്പോൾ മ്യൂട്ട് ചെയതോ എന്ന് പറഞ്ഞ് നികേഷും; റിപ്പോർട്ടർ ചാനൽ ചർച്ച വൈറലായപ്പോൾ
April 18, 2022കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടർച്ചയായി റിപ്പോർട്ടു ചെയ്യുന്ന ചാനലാണ് എം വി നികേഷ്കുമാർ നയിക്കുന്ന റിപ്പോർട്ടർ ടിവി. കേസുമായി ബന്ധപ്പെട്ട് അതിജീവിതക്കൊപ്പമെന്ന നിലപാടാണ് ചാനൽ സ്വീകരിച്ചിരിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട...
-
വിഐപി സീറ്റിലിരുന്ന പെൺകുട്ടിയുടെ മുന്നിലൂടെ പലവട്ടം നടന്നു; അങ്ങോട്ട് വിളിച്ച് നമ്പർ കൊടുത്തു: മഴവിൽ മനോരമയിലെത്തി പ്രണയ കഥ പറഞ്ഞ് ശ്രീശാന്ത്
April 13, 2022വിവാദങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് രാജസ്ഥാൻകാരിയായ ഭുവനേശ്വരിയെ വിവാഹം ചെയ്യുന്നത്. എന്നാൽ ഇരുവരും തമ്മിലുള്ള പ്രണയകഥ മലയാളികൾക്ക് അത്ര അറിവില്ല. ഇപ്പോഴിതാ മഴവിൽ മനോരമയിലെ പണം തരും പടം എന്ന പരിപാടിയിലൂടെ തന്റെ പ്രണയ കഥ വെളിപ്പെടുത്തുകയാണ് ശ്രീശ...
-
പ്രശസ്ത സംവിധായകനിൽ നിന്നും ഗർഭിണിയായി; ഒരുമിച്ച് ജീവിക്കാമെന്ന് വാക്കു തന്ന അദ്ദേഹം ചതിച്ചതോടെ ഗർഭഛിദ്രം നടത്തി: റിയാലിറ്റി ഷോയിലെത്തി വെളിപ്പെടുത്തലുമായി നടി മന്ദന കരീമി
April 13, 2022ബോളിവുഡിലെ പ്രശസ്ത സംവിധായകൻ തന്നെ ചതിച്ചെന്ന് വെളിപ്പെടുത്തലുമായി നടി മന്ദന കരീമി. ഒരുമിച്ച് ജീവിക്കാമെന്ന് അദ്ദേഹം വാക്കു തന്നിരുന്നു. എന്നാൽ താൻ ഗർഭിണിയായ ശേഷം അദ്ദേഹത്തിന്റെ മട്ട് മാറിയെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്ന് നടി ആരോപിച്ചു. എന്...
-
മഴവിൽ മനോരമയിലെ സൂപ്പർ 4 ജൂനിയേഴ്സിന് ശുഭപര്യവസാനം; കിരീടമണിഞ്ഞ് റൂത്ത് ആൻ ടോബി
April 11, 2022കൊച്ചി: മഴവിൽ മനോരമയിലെ മ്യൂസിക് റിയാലിറ്റി ഷോയായ സൂപ്പർ 4 ജൂനിയേഴ്സിന്റെ ഒന്നര വർഷം നീണ്ട സംഗീതയാത്രയ്ക്കു ശുഭപര്യവസാനം. ഇന്നലെ നടന്ന ഗ്രാൻഡ് ഫിനാലെയിൽ റൂത്ത് ആൻ ടോബി കിരീടം ചൂടി. വാശിയേറിയ മത്സരത്തിൽ മെബിൻ മാർട്ടിൻ, ബദ്രി നീലേശ്വരം, നന്ദന മാനസ് മേ...
-
കെ റെയിൽ വിരുദ്ധ ചർച്ചകളിൽ വൻ സ്ത്രീ പങ്കാളിത്തം; ഗ്രൗണ്ട് അനുകൂലം അല്ലെന്ന് മനസ്സിലാക്കി പുറമേ നിന്നും എസ്എഫ്ഐ പിള്ളേരെ ഇറക്കി ജെയ്ക്ക് സി തോമസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ മറുപടിയിൽ ഉത്തരം മുട്ടിയപ്പോൾ 'ധൈര്യമുണ്ടെങ്കിൽ ഇറങ്ങി വാടാ..' എന്നു വെല്ലുവിളി; നെഞ്ചു വിരിച്ച് ഇറങ്ങി രാഹുലും; കെ റെയിൽ ജംഗ്ഷനിൽ ഇന്നലെ നടന്നത്
April 07, 2022തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട സമരങ്ങളിൽ അടുത്തകാലത്തായി വൻ സത്രീ പങ്കാളിത്തമാണ് ഉള്ളത്. തങ്ങളുടെ വീടുകൾ സംരക്ഷിക്കാൻ വേണ്ടി സ്തരീകളാണ് മറ്റുള്ളവരേക്കാൾ സജീവമായി സമരമുഖത്ത് വരുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്തെ നാട്ടാശ്ശേരിയിൽ നിഷ പുരുഷോത്തമൻ സ...
-
'24000 രൂപ മുടക്കി കെ റെയിലിൽ യാത്ര ചെയ്യുന്നതിനേക്കാൾ നല്ലത് 5000 രൂപയ്ക്ക് ഹോസ്റ്റൽ കിട്ടും; അത് എസ്എഫ്ഐ അറേഞ്ച് ചെയ്തില്ലെങ്കിൽ ഞങ്ങൾ അറേഞ്ച് ചെയ്യാം'; മനോരമ ന്യൂസ് ചർച്ചയിൽ കെ റെയിലിൽ ന്യായീകരണവുമായി വന്ന കുട്ടിസഖാത്തിയെ കണ്ടം വഴി ഓടിച്ചു രാഹുൽ മാങ്കൂട്ടത്തിൽ; സൈബറിടത്തിൽ വൈറലായി വീഡിയോ
April 07, 2022തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ സംസ്ഥാനത്ത് പലയിടത്തും രോഷം അലതല്ലുകയാണ്. കെ റെയിൽ അലൈന്മെന്റ് ഏറ്റവും അധികം ബാധിക്കുക ചങ്ങനാശ്ശേരിയിലെ നാട്ടാശ്ശേരിയും മല്ലപ്പള്ളിയും അടങ്ങുന്ന പ്രദേശത്താണ്. ഈ മേഖലയിൽ 400ലേറെ വീടുകൾ ഒഴിപ്പിക്കേണ്ടി വരുമെന്നതു ...
-
ബിഗ് ബോസിന്റെ നാലാം അങ്കം മുംബൈയിൽ തുടങ്ങി; മത്സരാർത്ഥികളിൽ ഏറെയും സീരിയൽ താരങ്ങൾ; ധന്യ മേരി വർഗിസും ലക്ഷ്മിപ്രിയയും സുചിത്ര നായരും വീട്ടിലെത്തി; ആൻഡ്രോയിഡ് കുഞ്ഞപ്പനും മലയാളം പറഞ്ഞ് മലയാളികളെ ഞെട്ടിച്ച അമേരിക്കക്കാരിയും ബിഗ് ബോസിൽ; ഒപ്പം ജിമ്മത്തിയായി ജാസ്മിൻ മൂസയും
March 27, 2022മുംബൈ: മലയാളം ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ നാലാം സീസണ് തുടക്കമായി. ഇക്കുറി 17 മത്സരാർത്ഥികളാണ് ബിഗ് ബോസ് ഹൗസിൽ മത്സരത്തിൽ പങ്കെടുക്കാനായി എത്തിയിരിക്കുന്നത്. മുംബൈയിലാണ് ഇക്കുറി ബിഗ് ബോസ് ഷോ നടക്കുന്നത്. മല...
-
മുംബൈയിൽ ഓപ്പണിങ് എപ്പിസോഡ് ഷൂട്ടിങ് നടക്കുന്നത് രഹസ്യാത്മകത ഉറപ്പാക്കി; ബറോസ് സെറ്റിൽ നിന്ന് പറന്നെത്തിയ ലാൽ തന്നെ സെറ്റിലെ തിളങ്ങും താരം; 100 ദിവസം ആ വീട്ടിൽ താമസിക്കുന്നവർ ആരൊക്കെയെന്ന് അറിയാൻ നാളെ വരെ കാത്തിരിക്കണം; ബിഗ് ബോസും ഐപിഎല്ലും മത്സരിക്കാൻ വീടുകളിലേക്ക് എത്തുമ്പോൾ
March 26, 2022കൊച്ചി: ഇനി ബിഗ് ബോസും ഐപിഎല്ലും തമ്മിലെ ടെലിവിഷൻ യുദ്ധം. ശനിയാഴ്ച ഐപിഎൽ ആവേശത്തിന് തുടക്കമാകുമ്പോൾ ഞായറാഴ്ച ബിഗ് ബോസും വീടുകളിലെത്തും. ക്രിക്കറ്റും മോഹൻലാലും ഏറ്റുമുട്ടുമ്പോൾ ആര് ജയിക്കുമെന്നതാണ് നിർണ്ണായകം. കുട്ടികളുടെ അവധിക്കാലത്ത് റേറ്റിങ് ഉയർത്ത...
-
ബിഗ് ബോസ് സീസൺ 4ന്റെ തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ; കിടിലൻ പ്രൊമോയുമായി ലാലേട്ടൻ എത്തി
March 14, 2022കോവിഡിന് ശേഷം ഏഷ്യാനെറ്റിലെ പരിപാടികൾ കൊഴുപ്പിക്കാൻ ബിഗ് ബോസ് സീസൺ4 എത്തുന്നു. ആരാധകർ കുറച്ച്് ദിവസങ്ങളായി ഉറ്റു നോക്കുന്ന പുതിയ സീസണിന്റെ തിയതിയും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. മാർച്ച് 27 മുതൽ ബിഗ് ബോസ് സംപ്രേഷണത്തിന് തുടക്കമാകുമെന്ന് ഏറ്റവും പുതി...
-
നിങ്ങൾ എന്നെ സംസാരിക്കാൻ അനുവദിക്കുമോ; ഞാനിവിടെ കാണാൻ വന്നിരിക്കുന്നതല്ല; ചാനൽ ചർച്ചക്കിടെ അർണബിന്റെ വായടപ്പിച്ച് ലിസ്ബൺ പാനലിസ്റ്റ്; ഡീഎസ്കലേഷനെക്കുറിച്ച് സംസാരിക്കുന്ന നിങ്ങൾ സ്വന്തം ഭാഷ ഡി എസ്കലേഷൻ ചെയ്യണമെന്നും നിർദ്ദേശം; വൈറലായി വീഡിയോ
March 02, 2022ന്യൂഡൽഹി: ചാനൽ ചർച്ചകളിൽ തനിക്കുമുന്നിലെത്തുന്നവരെ തന്റെ ശക്തമായ ഭാഷയിലൂടെയും രീതികളിലുടെയും ഉത്തരംമുട്ടിക്കുന്ന അർണബ് ചാനൽ വാർത്ത അവതരണ രംഗത്ത് തന്നെ ചൂടുള്ള ചർച്ച വിഷയമാണ്.അദ്ദേഹത്തിന്റെ ഇത്തരം വീഡിയോയും വൈറലാകാറുണ്ട്.എന്നാൽ ഇപ്പോഴിത സാക്ഷാൽ അർണബിന...
-
മനോരമയുടെ പേരിൽ വ്യാജവാർത്ത; നിയമനടപടി തുടങ്ങി ചാനൽ; പ്രചരിപ്പിക്കുന്നത് വാർത്തക്കിടയിലെ ഒരു ഭാഗം കട്ട് ചെയ്ത് തെറ്റായി വ്യാഖ്യാനിച്ച്; യഥാർത്ഥ വാർത്ത ഇങ്ങനെ
February 25, 2022തിരുവനന്തപുരം: യുദ്ധഭൂമിയിൽ പെട്ടവരുടെ രക്ഷിതാക്കളും ബന്ധുക്കളുമൊക്കെ നിജസ്ഥിതി അറിയാൻ വാർത്തകളെ ആശ്രയിക്കുമ്പോഴും വ്യാജവാർത്തകൾ സൃഷ്ടിച്ച് ആനന്ദം കണ്ടെത്തുകയാണ് ഒരു വിഭാഗം.പല മാധ്യമങ്ങളും ഇത്തരത്തിൽ വേട്ടയാടപ്പെടലിന് ഇരയാകാറുണ്ട്.പക്ഷെ യുദ്ധം പോലുള്...
-
വാർത്താ താരമായി കണ്ണൂരിലെ തലയെടുപ്പുള്ള കൊമ്പൻ; മനോരമ ന്യൂസ് മേക്കർ പുരസ്ക്കാരം കെ സുധാകരന്; കെപിസിസി അധ്യക്ഷൻ ന്യൂസ് മേക്കറായത് അന്തിമ പട്ടികയിലെ നാലു പേരിൽ ഏറ്റവും കൂടുതൽ വോട്ടു നേടി; കോൺഗ്രസിനുള്ളിൽ ചുരുങ്ങിയകാലം കൊണ്ട് നടപ്പാക്കിയ മാറ്റങ്ങൾക്ക് ജനങ്ങൾ നൽകുന്ന അംഗീകാരമെന്ന് സുധാകരൻ
January 16, 2022കൊച്ചി: കോൺഗ്രസ് പ്രവർത്തകരുടെ ആവേശമായ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ 2021ലെ മനോരമ ന്യൂസ് വാർത്താ താരം. അഭിപ്രായവോട്ടെടുപ്പിൽ ഒന്നാമതെത്തിയാണ് കെ.സുധാകരൻ 'മനോരമ ന്യൂസ് ന്യൂസ്മേക്കർ 2021' പുരസ്കാരത്തിന് അർഹനായത്. കോൺഗ്രസിനുള്ളിൽ ചുരുങ്ങിയകാലംകൊണ്ട് നട...
MNM Recommends +
-
പ്രതിസന്ധികാലത്ത് പണം ചെലവഴിക്കുന്നതാണ് കല; പണമില്ലാത്തതിന്റെ പേരിൽ ക്ഷേമപെൻഷൻ അടക്കം ആനുകൂല്യങ്ങൾ മുടങ്ങരുത്: ധനവകുപ്പിനെ ഉപദേശിച്ച് മുഖ്യമന്ത്രി
-
അപ്പർ കോതയാറിൽ നിന്നും നെയ്യാറിലേക്കുള്ള ദൂരം വെറും 20 കിലോമീറ്റർ മാത്രം; അരിക്കൊമ്പനെ എത്തിച്ചത് കേരളത്തിലെ ഭരണസിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ലയ്ക്കടുത്ത്; രണ്ടു ദിവസം കൊണ്ട് തിരുവനന്തപുരത്ത് എത്താം; നെയ്യാറിലും പേപ്പാറയിലും വിതുരയിലും പൊന്മുടിയിലും വരെ വനം വകുപ്പിന്റെ ജാഗ്രത
-
കോഴിക്കോട് മോഷ്ടിച്ച ബൈക്കുമായി ടൗണിൽ കറങ്ങുന്നതിനിടെ ബൈക്ക് മോഷ്ടാക്കൾ പിടിയിൽ; മോഷ്ടിച്ച രണ്ടുബൈക്കുകൾ കണ്ടെടുത്തു
-
ജർമൻ കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗമാക്കാം എന്ന കള്ളവാഗ്ദാനം; വടക്കാഞ്ചേരി സ്വദേശിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയ കേസ്; കെ പി യോഹന്നാന്റെ സഹോദരനും, നിരണം പഞ്ചായത്ത് പ്രസിഡന്റുമായ കെ പി പുന്നൂസ് വീണ്ടും അറസ്റ്റിൽ; രണ്ടാമതും റിമാൻഡിലായത് ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ
-
ട്രെയിനിൽ യുവതിക്ക് നേരെ നഗ്നതാപ്രദർശനം; പ്രതിയുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചു; കണ്ണൂർ റെയിൽവെ പൊലീസ് അന്വേഷണം തുടങ്ങി
-
കണ്ണൂരിൽ കെ.സുധാകരനെ വെല്ലുവിളിച്ചു കൊണ്ടു വീണ്ടും വിമത കോൺഗ്രസ് നേതാവ് പി.കെ രാഗേഷ്; കോൺഗ്രസിനകത്തു നിന്നും പോരാടാൻ ജനാധിപത്യസംരക്ഷണസമിതി രൂപീകരിച്ചു; അണികളുടെ പിന്തുണയില്ലാത്ത കഴിവുകെട്ട കണ്ണൂർ ഡി.സി.സി നേതൃത്വം പാർട്ടിയെ തകർക്കുമെന്ന് മുന്നറിയിപ്പ്; രാഗേഷ് വീണ്ടും കലാപക്കൊടി ഉയർത്തുമ്പോൾ കണ്ണൂരിലെ കോൺഗ്രസിൽ ഗ്രൂപ്പ് കലഹവും മൂർച്ഛിക്കുന്നു
-
പൂജ നടത്തിയാൽ ദുർമരണങ്ങളും അനിഷ്ട സംഭവങ്ങളും ഒഴിവാക്കാമെന്ന് വാഗ്ദാനം; അമ്മയെയും 16 കാരിയായ മകളേയും പീഡിപ്പിക്കാൻ ശ്രമം; എടവണ്ണയിൽ വ്യാജപൂജാരി അറസ്റ്റിൽ
-
ശ്രദ്ധ സതീഷ് 16 പേപ്പറുകളിൽ 12 ലും പരാജയപ്പെട്ടിരുന്നു; പ്രാക്ടിക്കൽ ക്ലാസിനിടെ മൊബൈൽ ഉപയോഗിച്ചതിന് വാങ്ങി വച്ചത് സർവകലാശാല നിയമപ്രകാരം; ക്രിസ്ത്യൻ സ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമമെന്നും അമൽ ജ്യോതി കോളേജിന് എതിരെ തൽപരകക്ഷികൾ പ്രവർത്തിക്കുന്നെന്നും കാഞ്ഞിരപ്പള്ളി രൂപത
-
പരീക്ഷ എഴുതി പാസ്സാകാനാണേൽ എസ്.എഫ്.ഐ യിൽ ചേരണ്ട കാര്യമില്ലല്ലോ; എന്തായാലും കെ-പാസ്സ് കരസ്ഥമാക്കിയ ആർഷോയ്ക്ക് അഭിവാദ്യങ്ങൾ; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ
-
സ്കൂൾ തുറന്നിട്ടും മക്കൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകിയില്ല; മൂക്കിലിടിച്ച് രക്തം വരുത്തി ആഹ്ളാദിച്ച സാഡിസ്റ്റിൽ നിന്നും ഒന്നര വർഷം മുൻപ് രക്ഷപ്പെട്ടെങ്കിലും കാലുപിടിച്ച് നീതുവിനെ തിരികെ കൂട്ടി കൊണ്ട് പോയത് പക ഉള്ളിലൊതുക്കി, ഭക്ഷണത്തിനുപോലും കണക്ക് പറഞ്ഞ് ഭാര്യയെ പീഡിപ്പിച്ച അരൂരിലെ ഉണ്ണിക്ക് കൂട്ട് മദ്യവും പരസ്ത്രീ ബന്ധവും
-
പത്രത്തിൽ അവയവദാന വാർത്ത കണ്ട് തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അങ്ങനെ ചെയ്യണമെന്ന് അമ്മയോട് ഡോൺ ഗ്രേഷ്യസ്; വയനാട്ടിൽ വിനോദ സഞ്ചാരത്തിനിടെ വെള്ളക്കെട്ടിൽ വീണ് അപകടം; തന്റെ ആഗ്രഹം പോലെ മൂന്ന് പേർക്ക് പുതുജീവനേകി 15 കാരൻ യാത്രയായി
-
വിദ്യാ വിജയന് കാലടി സംസ്കൃത സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിയായി അനധികൃതമായി പ്രവേശനം നേടി കൊടുത്തത് പി എം ആർഷോ; മന്ത്രിയെ സ്വാധീനിച്ച് വൈസ് ചാൻസലർക്ക് അഡ്മിഷൻ നൽകാൻ നിർദ്ദേശം നൽകിയെന്ന് ആരോപണം; മഹാരാജാസ് വിവാദത്തിൽ കേസെടുത്തതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്
-
'കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അത് ജന്മം കൊണ്ട രാജ്യങ്ങളിലെല്ലാം തകർന്നടിഞ്ഞു; എല്ലാ വാതിലുകളും കൊട്ടിയടച്ചുകൊണ്ട് ഒരു ചിന്തയെയും നിലനിർത്താൻ കഴിയില്ല'; സംഘപരിവാർ സംഘടനയായ കുരുക്ഷേത്ര പ്രകാശന്റെ പുസ്തക പ്രകാശന ചടങ്ങിൽ നടൻ രഞ്ജി പണിക്കർ നടത്തിയത് രൂക്ഷ കമ്യൂണിസ്റ്റ് വിമർശനം
-
കാലടി സർവകലാശാലയിൽ എസ് എഫ് ഐ വനിതാ നേതാവ് പ്രവേശനം നേടിയത് മാനദണ്ഡങ്ങൾ ലംഘിച്ച്; കെ എസ് യു നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ്
-
പരിശീലനത്തിനിടെ രോഹിത് ശർമയ്ക്കു വിരലിനു പരുക്ക്; നെറ്റ്സിൽ പരിശീലനം തുടരാതെ മടങ്ങിപ്പോയി; പരിക്ക് സാരമുള്ളതല്ലെന്ന് പ്രാഥമിക വിവരം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിച്ചേക്കും; ഇന്ത്യക്കായി പരമാവധി ജയങ്ങളും കിരീടങ്ങളും സ്വന്തമാക്കാൻ ആഗ്രഹമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ
-
പത്തനംതിട്ട നഗരത്തിൽ വീട്ടമ്മയുടെ കാൽ ഓടയുടെ സ്ലാബിനിടയിൽ കുടുങ്ങി; മണിക്കൂറുകളോളം വേനയിൽ പുളഞ്ഞ വീട്ടമ്മയ്ക്ക് ഒടുവിൽ രക്ഷകരായത് ഫയർ ഫോഴ്സ്; സംഭവം പത്തനംതിട്ട-ഓമല്ലൂർ റോഡിൽ
-
ബാലസോറിലെ അപകടസ്ഥലം സന്ദർശിച്ചു; അപകടം നടന്ന റെയിൽവേ ട്രാക്ക് വിശദമായി പരിശോധിച്ചു; സിഗ്നൽ റൂമിലും പരിശോധന; ജീവനക്കാരെ കണ്ടു; വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് സിബിഐ; അട്ടിമറി സാധ്യതയും അന്വേഷണ പരിധിയിൽ
-
യുദ്ധം ജയിക്കാൻ ഡാമും തകർത്തു; ദക്ഷിണ യുക്രെയിനിൽ കൂറ്റൻ അണക്കെട്ട് തകർത്തതോടെ വെള്ളപ്പൊക്ക ഭീഷണി; പതിനായിരങ്ങളെ മേഖലയിൽ നിന്ന് ഒഴിപ്പിച്ചു; സംഭവം റഷ്യൻ അധിനിവേശ നഗരത്തിൽ; വെള്ളം ഉയർന്നുപൊങ്ങിയതോടെ എമ്പാടും ഭീതി; അടുത്ത അഞ്ചുമണിക്കൂറുകൾ നിർണായകം; പരസ്പരം പഴിചാരി റഷ്യയും യുക്രെയിനും
-
എസ് എസ് എൽ സിയിൽ ഉപരിപഠന യോഗ്യത നേടിയ മുഴുവൻ പേർക്കും പഠനാവസരം ഒരുക്കും; പ്രാദേശിക സന്തുലിതാവസ്ഥ നിലനിർത്തി പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും മുഖ്യമന്ത്രി
-
പി എം ആർഷോ എഴുതാത്ത പരീക്ഷ പാസായെന്ന മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയത് ആര്? എസ്എഫ്ഐ നേതാവിന് ലഭിച്ചത് വഴിവിട്ട സഹായം; സമഗ്രമായ അന്വേഷണം വേണമെന്ന് കെ.സുരേന്ദ്രൻ