MINI SCREEN+
-
'ചിത്രത്തിൽ കാണുന്ന വീട്ടമ്മ മാസമുണ്ടാക്കുന്നത് നാലര ലക്ഷമാണെന്ന് അറിയാമോ' ? തന്റെ ചിത്രമുള്ള 'ഓൺലൈൻ വ്യാജ പരസ്യ'ത്തിന് പിന്നിലുള്ളവരെ പൂട്ടാൻ ബീനാ ആന്റണി; താരം സാരിയിൽ തിളങ്ങിയ ഫോട്ടോ വെച്ച് തട്ടിപ്പ് നടത്താൻ നോക്കിയത് അമേരിക്കൻ രജിസ്ട്രേഷനുള്ള സൈറ്റ്; പരസ്യത്തിൽ കോർത്തിരിക്കുന്ന ഇര 'ഡിജിറ്റൽ പ്രോഫിറ്റ് കോഴ്സ്'; പൊലീസ് സൈബർ സെല്ലിൽ പരാതി നൽകിയെന്നും നിയമ സഹായം തേടുമെന്നും താരം
July 11, 2019ഓൺലൈൻ സൈറ്റുകൾ പലതും ഉപയോഗിക്കുമ്പോൾ പരസ്യങ്ങൾ കയറി വരുന്നത് നാം ശ്രദ്ധിക്കാറുണ്ട്. ഇവയിൽ നല്ലൊരു വിഭാഗവും ബ്രാൻഡഡ് പ്രോഡക്ടറ്റ്സ് ആണെങ്കിൽ ഇതിനൊപ്പം തന്നെ തട്ടിപ്പിന്റെ മറ്റൊരു വിഭാഗവും ഒളിഞ്ഞിരിക്കുന്നുണ്ട്. ഇന്ത്യൻ വനിതകളുടെയടക്കം ഫോട്ടോ വെച്ച് ...
-
'സിനിമാ മോഹം തലയ്ക്ക് പിടിച്ച് പഠിപ്പും ജോലിയുമൊക്കെ ഉപേക്ഷിക്കുന്നവർ സുജയെ കണ്ട് പഠിക്കണം'; നടിയായും കോളേജ് ലക്ചററായും തിളങ്ങിയ താരം ഇപ്പോൾ റിസേർച്ച് സ്കോളർ; കേന്ദ്ര ബഡ്ജറ്റിനോട് അനുബന്ധിച്ചുള്ള ഏഷ്യാനെറ്റ് ചർച്ചയിൽ താരമെത്തിയപ്പോൾ ആഹ്ലാദത്തോടെ ആരാധകർ; വെളുത്ത സാരിയിൽ സുജ അതിസുന്ദരിയെന്നും അൽപം തടി വെച്ചത് മാത്രമാണ് മാറ്റമെന്നും കമന്റുകൾ
July 05, 2019ചുരുക്കം ചില ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി മാറിയ നടിയാണ് സുജ കാർത്തിക. 2010ൽ വിവാഹിതയാകും മുമ്പ് തന്നെ വിവാഹിതയായ സുജ ഇപ്പോൾ കുടുംബവുമൊത്ത് സസുഖം താമസിക്കുകയാണ്. സിനിമയിൽ നിന്നും വിട്ടതോടെ താരത്തിന്റെ കൂടുതൽ വിവരങ്ങളും ലഭിച്ചിരുന്നില്ല. ഏഷ്യാനെറ്റ് ചാന...
-
കെൽട്രോണിൽ ജോലിയായിരുന്നിട്ടുപോലും ആദ്യത്തെ ഇമെയിൽ ഞാനയയ്ക്കുന്നത് 2000-ലാണ്; ഈ കുന്ത്രാണ്ടത്തിൽ തൊടൂലാന്നൊക്കെ പറഞ്ഞിരിക്കുമ്പോ എംഡി ഫയർ ചെയ്തതോടെ ഇ-മെയിൽ അയച്ചുതുടങ്ങി; 1980 കളിൽ താൻ ഡിജിറ്റൽ ക്യാമറയും ഇ-മെയിലും ഉപയോഗിച്ചിരുന്നുവെന്ന മോദിയുടെ അവകാശവാദം പരമാബദ്ധമെന്ന് ടി.ജി.മോഹൻദാസ് ചാനൽ ചർച്ചയിൽ
May 14, 2019തിരുവനന്തപുരം: ന്യൂസ് നേഷന് നൽകിയ അഭിമുഖത്തിലെ ചില പരാമർശങ്ങൾ പ്രധാനമന്ത്രിക്ക് മാത്രമല്ല, ബിജെപിക്കും തലവേദനയായിരിക്കുകയാണ്. മേഘങ്ങളുള്ളപ്പോൾ വിമാനങ്ങൾ റഡാറിൽ പതിയില്ലെന്ന അബദ്ധപ്രസ്താവനയ്ക്ക് പിന്നാലെ, 80കളിൽ താൻ ഡിജിറ്റൽ ക്യാമറയിൽ പകർത്തി അദ്വാനിയ...
-
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 'കവി' നരേന്ദ്ര മോദി കവിത എന്തെങ്കിലും കുറിച്ചിട്ടുണ്ടോ? സഹായി കൈമാറിയ ഫയലിൽ നിന്നും പേപ്പറുകൾ മറിക്കുമ്പോൾ കവിതയിലേക്ക് ക്യാമറ സൂം ഇൻ; പേപ്പറിന്റെ മുകളിൽ കവിതയ്ക്ക് അലങ്കാരമായി അവതാരകൻ ചോദിച്ച അതേ ചോദ്യവും; പ്രധാനമന്ത്രിയുമായുള്ള ന്യൂസ് നേഷന്റെ അഭിമുഖത്തിലെ ചോദ്യങ്ങൾ നേരത്തെ ചാനൽ കൈമാറിയിരുന്നുവെന്ന് തെളിയിക്കുന്ന ക്ലിപ് പുറത്ത്; വീഡിയോ പുറത്തുവിട്ടത് വസ്തുതാന്വേഷണ വെബ്സൈറ്റായ ആൾട്ട് ന്യൂസ്
May 13, 2019ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലമായതോടെ അഭിമുഖങ്ങളുടെ തിരക്കിലും ഉത്സാഹത്തിലുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കരൺ താപ്പറെ പോലെ അഭിമുഖക്കാർ കടുപ്പമുള്ള ചോദ്യങ്ങൾ ചോദിക്കുന്നില്ലെന്ന് പരാതി ഉയർന്നെങ്കിലും, മോദിയുടെ വ്യക്തിത്വ സവിശേഷതകൾ കുറയൊക്കെ ഹൈലൈറ്റ് ച...
-
'അന്ന് നടൻ അമീർഖാൻ തനിക്ക് ഓഫർ ചെയ്തത് ഒരു കോടി രൂപയാണ്; പണം വേണ്ടെന്നും പകരം കേരളാ പൊലീസിന് കൊടുക്കൂവെന്നും പറഞ്ഞപ്പോൾ പൊലീസും നിരസിച്ചു...പിന്നീട് അത് ഐടിബിപിക്ക് പോയി'; 'സത്യമേവ ജയതേ'യിൽ തന്നെ എന്തിന് വിളിച്ചുവെന്ന് ജേക്കബ് പുന്നൂസ് അമീർ ഖാനോട് ചോദിച്ചപ്പോൾ ലഭിച്ചത് താരത്തിന്റെ ഹൃദയത്തിൽ നിന്നുള്ള മറുപടി
May 08, 2019തിരുവനന്തപുരം: മുൻ പൊലീസ് മേധാവി ജേക്കബ് പുന്നൂസ് ബോളിവുഡ് താരം അമീർഖാനെ പറ്റി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. നാളുകൾക്ക് മുൻപ് താൻ അമീർ ഖാന്റെ സത്യമേവ ജയതേ എന്ന പരിപാടിയിൽ പങ്കെടുത്ത ഓർമ്മകളാണ് ജേക്കബ് പുന്നൂസ് പങ്കുവെച്ചത്. തനിക്ക്...
-
ടെലിവിഷൻ താരം കരൺ ഒബ്റോയി അറസ്റ്റിലായത് യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ; ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്ന് പരാതി നൽകിയത് പഴയ സുഹൃത്ത്
May 07, 2019മുംബൈ: നടനും മോഡലുമായ കരൺ ഒബ്റോയിയെ ബലാത്സംഗക്കേസിൽ അറസ്റ്റുചെയ്തത് മുൻകാല സുഹൃത്ത് നൽകിയ പരാതിയിൽ. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാരോപിച്ച് പഴയ കൂട്ടുകാരിയാണ് നടന്റെപേരിൽ പൊലീസിൽ പരാതിനൽ...
-
ഏത് പാർട്ടിക്കാണ് വോട്ട് ചെയ്യുന്നതെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് വോട്ടർമാർ വക 'അസഭ്യവർഷം'; പോളിങ് ബൂത്തിൽ വോട്ടർമാരോട് അഭിപ്രായം തേടിയ റിപ്പബ്ലിക്ക് ടിവി റിപ്പോർട്ടർക്ക് കേൾക്കേണ്ടി വന്നത് മോദി സർക്കാരിനെതിരെയുള്ള ജനകീയ രോഷം; വോട്ടർമാർ ചൂടായത് ലൈവായി സംപ്രേഷണം ചെയ്തതിന് പിന്നാലെ വെട്ടിലായി ചാനൽ അധികൃതർ
May 06, 2019ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുന്ന വേളയിൽ പോളിങ് ബൂത്തിൽ നിന്നും മാധ്യമപ്രവർത്തകന് നേരെ ജനകീയ രോഷമുണ്ടായതാണ് ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത്. ബീഹാറിലെ പോളിങ് ബൂത്തിലാണ് സംഭവം. ബൂത്തിലെത്തിയ വോട്ടർമാരോട് ആർക്കാണ് വോട്ട് ച...
-
'ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് ഇന്ന് അടിസ്ഥാനമില്ല; 2018ൽ ഒറ്റ ഉപതെരഞ്ഞെടുപ്പിൽ പോലും ബിജെപിക്ക് വിജയിക്കാനായില്ല'; ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മോദി അധികാരത്തിൽ നിന്നും പുറത്ത് പോകേണ്ടി വരുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ വ്യക്തമാക്കി പി.സി വിഷ്ണുനാഥ്; തിരുവനന്തപുരത്ത് ശശി തരൂർ ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും നേതാവ്
April 23, 2019തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതുന്ന സമയത്ത് വിജയിക്കും എന്ന ശുഭപ്രതീക്ഷ പങ്കുവയ്ക്കുകയാണ് കോൺഗ്രസ്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ നരേന്ദ്ര മോദി അധികാരത്തിൽ നിന്നും പുറത്ത് പോകുമെന്നും ബിജെപിക്ക് ഹിന്ദി ഹൃദയഭൂമിയിൽ...
-
ബ്രിട്ടൻ ഗോട്ട് ടാലന്റിൽ ഈ വർഷം ജേതാവാകുക ഇന്ത്യൻ വംശജനായ അക്ഷതാവുമോ? അവതാരകരായ ആന്റിനും ഡെകിനും ഇക്കാര്യത്തിൽ ഇപ്പോഴേ ഉറപ്പ്; ഐടിവി ഷോയിൽ തിളങ്ങി ഒരു ഇന്ത്യൻ മുഖം കൂടി
April 21, 2019ലണ്ടൻ: യുകെയിലെ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ അഭിമാനം ഒരിക്കൽ കൂടി ഉയർത്തപ്പെടുന്ന നിമിഷമായിരിക്കും ബ്രിട്ടൻ ഗോട്ട് ടാലന്റ് 2019ന്റെ അവസാന ഫലമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. അതായത് ഇന്ത്യൻ വംശജനായ അക്ഷത് സിങ് എന്ന 13 കാര...
-
മുസ്ലീങ്ങളാണ് ശബരിമല വിധിക്കാധാരമായ കേസ് കൊടുത്തതെന്ന നുണ ആദ്യം പറഞ്ഞത് സ്വാമി ചിദാനന്ദപുരിയാണ്; ശരിക്കും പറഞ്ഞാൽ ആളുകളിൽ വിഷം വെക്കുകയാണ് അദ്ദേഹം ചെയ്യുന്നത്; ധർമ്മാചാര്യന്മ്മാർക്ക് ജനങ്ങളെ ധർമ്മത്തിൽ നിർത്താനുള്ള ഉത്തരവാദിത്വമുണ്ട്; അതിനുപകരം ചിദാനന്ദപുരി മതഭ്രാന്ത് നിറക്കുകയാണ്; ശബരിമലയിൽ നടന്നത് സംഘപരിവാറിന്റെ വൃത്തികെട്ട അജണ്ട; മാതൃഭൂമി ചർച്ചയിൽ ചിദാനന്ദപുരിയെ രൂക്ഷമായി വിമർശിച്ച് സ്വാമി സന്ദീപാനന്ദഗിരി
April 18, 2019തിരുവനന്തപുരം: കേരളത്തിലെ രണ്ട് ആത്മീയ ആചാര്യന്മ്മാർ തമ്മിലുള്ള രൂക്ഷമായ എറ്റുമുട്ടലായിരുന്നു ഇന്നലെ മാതൃഭൂമി ന്യുസിന്റെ സൂപ്പർ പ്രൈം ടൈം ചർച്ചയിൽ അരങ്ങേറിയത്്. 'ശബരിമല കർമ്മ സമിതിക്ക് എന്തും ആകാമോ' എന്ന വിഷയത്തിൽ വേണു ബാലകൃഷ്ണൻ നയിച്ച ചർച്ച, ഈ തെരഞ്...
-
തിരുവനന്തപുരത്ത് താമര വിരിയും; തരൂരിനെ കുമ്മനം ബഹുദൂരം പിന്നിലാക്കും; കാസർകോഡ് രാജ്മോഹൻ ഉണ്ണിത്താൻ അട്ടിമറിജയം നേടും; പാലക്കാടും പത്തനംതിട്ടയും എൻഡിഎ രണ്ടാം സ്ഥാനത്ത്; 14 സീറ്റിൽ യുഡിഎഫും അഞ്ചുസീറ്റിൽ എൽഡിഎഫും എൻഡിഐ ഒരുസീറ്റിലും ജയിക്കുമെന്ന് പ്രവചനം; വടകരയും കോഴിക്കോടും എൽഡിഎഫ് തിരിച്ചുപിടിക്കും; പാലക്കാടും ആലത്തൂരും ഇടതിനൊപ്പം; ചാലക്കുടിയും ഇടുക്കിയും യുഡിഎഫ് തിരിച്ചുപിടിക്കും; മാതൃഭൂമി -നീൽസൺ അഭിപ്രായ സർവേ ഫലങ്ങൾ ഇങ്ങനെ
April 08, 2019തിരുവനന്തപുരം: മാത്യഭൂമി -എ.സി.നീൽസൺ അഭിപ്രായ സർവേ ഫലങ്ങൾ പ്രഖ്യാപിച്ചു. യുഡിഎഫ്-14, എൽഡിഎഫ്-5 എൻഡിഎ-1. തിരുവനന്തപുരത്ത് താമര വിരിയുമെന്നതാണ് സുപ്രധാനപ്രവചനം. കാസർകോട് അട്ടിമറിയെന്നാണ് മറ്റൊരുപ്രവചനം. ത്രികോണ മത്സരം നടക്കുന്ന കാസർകോഡ് രാജ്മോഹൻ ഉണ്ണി...
-
കാസർകോഡ് രാജ്മോഹൻ ഉണ്ണിത്താനിലൂടെ യുഡിഎഫിന് അട്ടിമറി ജയം; കണ്ണൂരിൽ പി.കെ.ശ്രീമതിക്കെതിരെ കെ.സുധാകരന് ജയസാധ്യത; വടകരയും കോഴിക്കോടും എൽഡിഎഫ് തിരിച്ചുപിടിക്കും; പാലക്കാടും ആലത്തൂരും ഇടതിനൊപ്പം; ചാലക്കുടിയും ഇടുക്കിയും യുഡിഎഫ് തിരിച്ചുപിടിക്കും; മാതൃഭൂമി -നീൽസൺ അഭിപ്രായ സർവേ ഫലങ്ങൾ പ്രവചിക്കുന്നു; പ്രധാനമന്ത്രിയെന്ന നിലയിൽ മോദിയുടെ പ്രകടനം ശരാശരിയിൽ താഴെ; കോൺഗ്രസിനെ നയിക്കാൻ രാഹുൽ ഗാന്ധി മിടുക്കൻ; എൽഡിഎഫ് സർക്കാരിന്റെ പ്രകടനം മികച്ചെന്ന് 31 ശതമാനം പേർ
April 08, 2019തിരുവനന്തപുരം: മാത്യഭൂമി -എ.സി.നീൽസൺ അഭിപ്രായ സർവേ ഫലങ്ങൾ പ്രഖ്യാപിക്കുന്നു. കാസർകോട് അട്ടിമറിയെന്നാണ് പ്രവചനം. ത്രികോണ മത്സരം നടക്കുന്ന കാസർകോഡ് രാജ്മോഹൻ ഉണ്ണിത്താനിലൂടെ യുഡിഎഫ് തിരിച്ചുപിടിക്കും. ഡഉഎ 43% ഘഉഎ 35% ചഉഅ 21%. കണ്ണൂരിൽ യുഡിഎഫ്-എൽഡിഎഫ് ഇ...
-
തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമല്ലാതെ പിന്നെ കണ്ണിമാങ്ങാ അച്ചാറെങ്ങനെ ഇടാം, ടെറസിൽ ജൈവപച്ചക്കറി എങ്ങനെ ചെയ്യാം എന്നല്ലല്ലോ ചർച്ച ചെയ്യേണ്ടത്; മാന്യനായ ഞാനൊന്നും സിപിഎമ്മിനെതിരെ പറയില്ല..മാന്യരല്ലാത്ത ഇവിടത്തെ നേതാക്കൾ പറഞ്ഞോളും എന്നാണോ രാഹുൽ ഉദ്ദേശിച്ചത്? പ്രചാരണത്തിൽ സിപിഎമ്മിനെതിരെ ഒരക്ഷരം പറയില്ലെന്ന രാഹുലിന്റെ പ്രസ്താവനയെ പരിഹസിച്ച് എം.സ്വരാജ്
April 04, 2019തിരുവനന്തപുരം: പ്രചാരണങ്ങളിൽ സിപിഎമ്മിനെതിരെ താൻ ഒന്നും പറയില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പ്രസ്താവിച്ചതിനെ പരിഹസിച്ച് എം.സ്വരാജ് എംഎൽഎ. കേരളത്തിൽ വന്ന് സിപിഎമ്മിനെതിരെ മത്സരിച്ചിട്ട് പിന്നെ രാഹുൽ ഗാന്ധി കണ്ണിമാങ്ങ അച്ചാറിടുന്നതെങ്ങനെ എന്ന...
-
'ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പാഷാണം ഷാജിയുടെ നല്ല ഛായയുണ്ട്...എന്ന് വച്ച് പാഷാണം ഷാജിയെ ഡിജിപിയാക്കാൻ പറ്റുമോ എന്നൊരാൾ ചോദിച്ചെന്നും ഷാജിയെ ഡിജിപിയാക്കിയാൽ നിങ്ങൾക്ക് ബെറ്റർ ഡിജിപിയെ കിട്ടുമെന്ന് ഉത്തരം നൽകിയെന്നും സെൻകുമാർ; പൊലീസ് സേനയെ സിപിഎമ്മിന്റെ ഘടകമാക്കി മാറ്റിയ ഒരവസ്ഥ അടിയന്തരാവസ്ഥക്കാലത്ത് പോലുമുണ്ടായിട്ടില്ലെന്നും വാർത്താ പരിപാടിയിൽ മുൻ ഡിജിപി
April 03, 2019തിരുവനന്തപുരം: നടൻ പാഷാണം ഷാജിയോട് ഡിജിപി ബെഹ്റയെ ഉപമിച്ച് മുൻ ഡിജിപി സെൻ കുമാർ. ബെഹ്റയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കുന്നതാണ് മെച്ചമെന്നും സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്നവരായി പൊലീസ് മാറിയെന്നും സെൻ കുമാർ പരിഹസിച്ചു. ഏഷ്യാനെറ്റിലെ പരിപാടിക്...
-
കാവൽക്കാരൻ 'മാറി' കള്ളനായി! പ്രധാനമന്ത്രിയെ കള്ളനെന്ന് അബദ്ധത്തിൽ വിളിച്ച അവതാരകയ്ക്ക് എട്ടിന്റെ പണിയുമായി സമൂഹ മാധ്യമം; മേം ഭീ ചൗക്കീദാർ എന്ന് പറയേണ്ടിടത്ത് ചൗക്കീദാർ ചോർ ഹേ എന്ന് ടിവി 9 അവതാരക പറഞ്ഞതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് ചാനൽ ഗ്രൂപ്പ് എഡിറ്റർ; കോൺഗ്രസിന്റെ കള്ളത്തരം ഏറ്റുപിടിച്ച യുവതിക്ക് ജോലി പോകുമെന്ന് പറഞ്ഞ് ട്വിറ്ററിൽ വിമർശന പൊങ്കാല
April 02, 2019ഡൽഹി: കാവൽക്കാരനെ അബദ്ധത്തിൽ കള്ളനെന്ന് വിളിച്ച ടിവി ചാനൽ അവതാരകയ്ക്ക് സമൂഹ മാധ്യമത്തിൽ വിമർശന പൊങ്കാല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയുടെ പേര് തെറ്റി പറഞ്ഞതാണ് ടിവി 9 അവതാരകയ്ക്ക് എട്ടിന്റെ പണി സമ്മാനിച്ചത്. വാർത്തയ്ക്കിടെ 'മേം ഭീ ചൗക്കീദാർ...
MNM Recommends +
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ