Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ജുറാസിക് പാർക്ക്' മൂന്നാം ഭാഗം ഒരുങ്ങുന്നു; 2021 ൽ റിലീസ് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കോളിൻ ട്രവോറോ

ജുറാസിക് പാർക്ക്' മൂന്നാം ഭാഗം ഒരുങ്ങുന്നു; 2021 ൽ റിലീസ് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കോളിൻ ട്രവോറോ

മറുനാടൻ മലയാളി ബ്യൂറോ

ലൊസാഞ്ചലസ്: ജുറാസിക് പാർക്ക്' മൂന്നാം ഭാഗത്തിൽ നായികവേഷത്തിൽ ഡീവാൻഡ വൈസ്. ക്രിസ് പ്രാറ്റ്, ബ്രൈസ് ഡല്ലസ് ഹോവാഡ് എന്നിവരും വേഷമിടുന്നു. കോളിൻ ട്രവോറോയാണ് സംവിധാനം ചെയ്യുന്നത്. ആദ്യത്തെ ജുറാസിക് പാർക്ക് ട്രവോറോ തന്നെയായിരുന്നു സംവിധാനം ചെയ്തത്. ഒറിജിനൽ ജുറാസിക് പാർക്ക് സിനിമയിലെ താരങ്ങളായ സാം നെയ്ൽ, ലോറ ഡേൺ, ജെഫ് ഗോൾഡ്ബ്ലം എന്നിവരും മൂന്നാം ഭാഗത്തിൽ തിരിച്ചെത്തുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP