Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്താ ചിരിക്കാത്തെ! സമീറായി വീണ്ടും കോമഡി നമ്പരുമായി സൗബിന്റെ വേഷം; സുരാജും സൗബിനും ഒന്നിക്കുന്ന വികൃതിയുടെ ടീസർ കാണാം

എന്താ ചിരിക്കാത്തെ! സമീറായി വീണ്ടും കോമഡി നമ്പരുമായി സൗബിന്റെ വേഷം; സുരാജും സൗബിനും ഒന്നിക്കുന്ന വികൃതിയുടെ ടീസർ കാണാം

സ്വന്തം ലേഖകൻ

സൗബിൻ ഷാഹിർ , സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന വികൃതിയുടെ ടീസർ പിറത്തിറങ്ങി. നവാഗതനായ എം സി ജോസഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോമഡി കലർന്ന സൗബിന്റെ സംസാര രീതി തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്.സമീർ എന്ന കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിക്കുന്നത്.

ബാബുരാജ്, ഭഗത് മാന്വൽ, സുധി കോപ്പ, ഇർഷാദ്, ജാഫർ ഇടുക്കി, സുധാർ കരമന തുടങ്ങി ഒരുവലിയ നിരതന്നെ ചിത്രത്തിലുണ്ട്. പുതുമുഖം വിൻസിയണ് നായിക. കട്ട് 2 ക്രിയേറ്റീവ് പിക്‌ചേഴ്‌സിന്റെ ബാനറിൽ എ ഡി ശ്രീകുമാർ, ഗണേശ് മേനോൻ , ലക്ഷ്മി വാര്യർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആർബിയാണ് ഛായാഗ്രഹണം.

അജീഷ് പി.തോമസ്സ് കഥയുെ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ സംഭാഷണം ജോസഫ് വിജീഷ്, അനൂപ് എന്നിവരാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP