കാർട്ടൂൺ+
MNM Recommends +
-
കേരളത്തിൽ ഇടതുപക്ഷം ജയിച്ചാൽ നടപ്പിലാകുക കോൺഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം; എംഎൽഎമാരെ വിലയ്ക്ക് എടുക്കാൻ ബിജെപി വാഗ്ദാനം ചെയ്യുന്നത് പത്തും പതിനഞ്ചും കോടി രൂപയെന്നും രാജസ്ഥാൻ മുഖ്യമന്ത്രി; യുഡിഎഫിന്റെ വിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും അശോക് ഗെലോട്ട്
-
തോറ്റ പാർട്ടിക്ക് സീറ്റ് വിട്ടു നൽകേണ്ട ഗതികേട് എൻസിപിക്കില്ല; നിമയസഭ തെരഞ്ഞെടുപ്പിൽ നയം വ്യക്തമാക്കി മാണി സി കാപ്പൻ; സീറ്റ് ഉറപ്പിക്കാൻ കാപ്പൻ മുംബൈയിലേക്ക് പോയേക്കുമെന്നും റിപ്പോർട്ട്
-
പാർട്ടി പറഞ്ഞാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വി മുരളീധരൻ; സ്ഥാനാർത്ഥി നിർണ്ണയും 29 ന് ചേരുന്ന സംസ്ഥാന സമിതിയിൽ
-
അമ്മയെ പരിചരിക്കാൻ സ്കൂളിലെ ബസ് ഡ്രൈവറായ പഴയ ടാക്സിക്കാരൻ; കൂട്ടുകാരന്റെ ബന്ധുവിനെ കൂട്ടുകാരിയാക്കി സ്പ്നങ്ങൾ നെയ്തത് വീട്ടുകാരും അംഗീകരിച്ചു; കൊറോണയിൽ വിവാഹം നീണ്ടപ്പോൾ പ്രണയിനിക്ക് ജോലി തേടിയുള്ള യാത്ര ദുരന്തമായി; പെരുന്തുരുത്തിയിൽ പൊലിഞ്ഞത് ഒന്നാകാൻ ഒരുപാട് കൊതിച്ച ബിജുവും ആൻസിയും
-
ഇടത് മനസ്സുള്ള നിങ്ങളെന്തിന് ബിജെപിയിലേക്ക് പോകണം; കോൺഗ്രസിലെ അസംതൃപ്തർക്കായി വലവിരിച്ച് സിപിഎം; കോൺഗ്രസ് വിട്ടു വരുന്ന നേതാക്കൾക്ക് അർഹമായ പരിഗണന നൽകുമെന്നും വാഗ്ദാനം; കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തടയുന്നതിനുള്ള തീരുമാനമെന്നും വിശദീകരണം
-
നേമത്തെ ഗുജറാത്തിനോട് ഉപമിച്ച് കുമ്മനം രാജശേഖരൻ; ബിജെപിക്ക് നേമത്ത് വെല്ലുവിളിയില്ലെന്ന് കുമ്മനം രാജശേഖരൻ; കുമ്മനത്തിന്റെ ഉപമ നേമത്തിന് നാണക്കേടെന്ന് രമേശ് ചെന്നിത്തല; ഗുജറാത്ത് മനുഷ്യത്വവിരുദ്ധ പ്രവർത്തനങ്ങളുടെ നാടെന്നും ചെന്നിത്തല
-
ഇന്ത്യ-ചൈന കമാൻഡർ തല ചർച്ച നാളെ; ചുഷൂലിൽ ചർച്ച നടക്കുന്നത് എട്ട് ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തിൽ
-
കൊടുക്കൂ, ജയസൂര്യക്ക് ഒരു ദേശീയ പുരസ്ക്കാരം! മുഴു കുടിയനായി മലയാളത്തിന്റെ പ്രിയപ്പെട്ട നടന്റെ പരകായ പ്രവേശം; 'ക്യാപ്റ്റനോളം' എത്തില്ലെങ്കിലും പ്രജേഷ് സെന്നിന്റെ 'വെള്ളം' ഒരു ഫീൽഗുഡ് മൂവി; മഹാമാരിക്കാലത്തെ നീണ്ട അടച്ചിടലിനുശേഷമുള്ള ആദ്യ മലയാള ചിത്രം ആരേയും തിയേറ്ററിൽ നിരാശരാക്കില്ല
-
കേരളം പിടിക്കാനുറച്ച് കോൺഗ്രസ് നേതൃത്വം; ചെറുപ്പക്കാരെ ഒപ്പം കൂട്ടാൻ സൈബർ ഹീറോ ശശി തരൂരിനെ ഇറക്കും; ജനങ്ങളുമായി നേരിട്ട് സംവദിച്ച് തെരഞ്ഞെടുപ്പ് പത്രിക തയ്യാറാക്കുക പ്രാഥമിക ദൗത്യം; പ്രത്യേക തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യത്തെ യോഗ തീരുമാനങ്ങൾ ഇങ്ങനെ
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതി വീട്ടിൽ ഒളിപ്പിച്ച് പീഡിപ്പിച്ചത് നാലു ദിവസത്തോളം; പെൺകുട്ടിയുടെ പരാതിയിൽ പിടിയിലായത് കോഴിക്കോട് സ്വദേശിയായ യുവാവ്
-
കോവിഡ് കാലത്ത് ധൈര്യമായി യാത്ര ചെയ്യാൻ കഴിയുന്നത് ഖത്തർ എയർവേസിൽ; കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ ദോഹയിലെ ഈ വിമാന കമ്പനിയെ തോൽപ്പിക്കാൻ മറ്റാർക്കുമാവില്ല; എഡിൻബറോ മികച്ച എയർ പോർട്ട്
-
കല്ലാറിൽ കാട്ടാന ചെരിഞ്ഞത് വിഷം ഉള്ളിൽ ചെന്നെന്ന് പ്രാഥമിക നിഗമനം; മൃതശരീരത്തിന് അടുത്ത് നിന്നും മാറാത്ത കുട്ടിയാന നൊമ്പരക്കാഴ്ച്ചയാകുന്നു; കുട്ടിയാനയെ കോട്ടൂരിലെ ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റാനും ശ്രമം
-
ലോകം നോക്കി നിൽക്കെ രാജകീയമായി വൈറ്റ്ഹൗസിലേക്ക് കയറിയ ബൈഡനും ഭാര്യയ്ക്കും മുൻപിൽ വാതിലുകൾ അടഞ്ഞു തന്നെ കിടന്നു; മണിക്കൂറുകൾക്ക് മുൻപ് ഡോർ തുറക്കൽക്കാരനെ പിരിച്ചു വിട്ടപ്പോൾ പ്രസിഡന്റും ഭാര്യയും പുറത്ത് കാത്തു നിന്നു
-
നഗ്നരായി ബാത്ത്ടബ്ബിൽ തിരിഞ്ഞിരുന്ന് ഷാംപെയിൻ കഴിക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് സൗദി ദമ്പതികൾ; കടുത്ത ഇസ്ലാമിക നിയമങ്ങൾ ഉള്ള രാജ്യത്തെ അതിരു കവിഞ്ഞ പ്രകടനത്തിനെതിരെ പൊട്ടിത്തെറിച്ച് പാരമ്പര്യ വാദികൾ
-
ഡിമെൻഷ്യ ബാധിച്ച് ഓർമ്മ നഷ്ടപ്പെടാറായി കഴിയുന്ന 69കാരി കോടതിയെ സമീപിച്ചത് ലൈംഗിക ബന്ധം നടത്താൻ അവസരം ചോദിച്ച്; സ്ത്രീ താമസിക്കുന്ന നഴ്സിങ് ഹോമിൽ സന്നദ്ധരുണ്ടെങ്കിൽ സൗകര്യം ഒരുക്കി കൊടുക്കാൻ കോടതി ഉത്തരവ്
-
കെ വി തോമസ് ഉയർത്തിയത് വെറും ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം; മാഡം പറഞ്ഞാൽ മറിച്ചൊന്നും പറയാറില്ലെന്ന് തുറന്ന് പറഞ്ഞ് തിരുവനന്തപുരത്തെത്തിയത് മുതിർന്ന നേതാക്കളുമായി ചർച്ച നടത്താൻ; പാർട്ടി സ്ഥാനങ്ങളേറ്റെടുത്ത് പാർലമെന്ററി മോഹം ഉപേക്ഷിക്കുമെന്നും റിപ്പോർട്ടുകൾ
-
നെതന്യാഹു ഓടിനടന്നു വാക്സിൻ സംഘടിപ്പിച്ചു; ഇസ്രയേൽ ജനതയുടെ 39 ശതമാനം പേർക്കും കുത്തിവയ്പ്പ് നടത്തി; എന്നിട്ടും എന്തേ രോഗം കുറയാത്തെ? വാക്സിൻ എത്തിയതോടെ കോവിഡ് കീഴടങ്ങുമെന്ന് വിശ്വസിക്കുന്നവരെ ഞെട്ടിച്ച് ഇസ്രയേൽ അനുഭവം
-
അതിഭയങ്കരമായ മറ്റൊരു വേർഷൻ കൂടി ബ്രിട്ടൻ കണ്ടെത്തി; ലണ്ടൻ വകഭേദത്തിന് പിന്നാലെ മനുഷ്യ രാശിയെ ഭയപ്പെടുത്തി കെന്റ് വകഭേദവും; ബ്രിട്ടൻ നീങ്ങുന്നത് മൂന്നാമത്തെ സമ്പൂർണ്ണ ലോക് ഡൗണിലേക്ക്; യുകെയെ പൂർണമായും അകറ്റി നിർത്തി ലോക രാഷ്ട്രങ്ങൾ; പുതിയ കോവിഡ് വകഭേദത്തെ എത്രമാത്രം പേടിക്കണം?
-
അർദ്ധ നഗ്നനാക്കി നടുവിൽ ഇരുന്ന് നട്ടെല്ലിന് ഇടി; മെറ്റൽ നിരത്തി അതിന് മുകളിൽ മുട്ടു കുത്തിച്ച് മണിക്കൂറുകളോളം നിർത്തി; വടിയും മറ്റും ഉപയോഗിച്ച് അടി; പാട്ടു വച്ച് ഡാൻസ് കളിപ്പിക്കൽ; ലഹരി ഉപയോഗം പുറത്തു പറഞ്ഞതിന് കൂട്ടുകാരുടെ വക ക്രൂര മർദ്ദനം; പ്രതികൾ പ്രായപൂർത്തിയാകാത്തവർ
-
മുത്തൂറ്റ് ഫിനാൻസിൽ പട്ടാപ്പകൽ കവർച്ച നടത്തിയത് തോക്കു ചൂണ്ടി; തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ കൊള്ള നടത്തിയ ആറംഗ സംഘത്തിൽ നാലുപേരെ പിടികൂടിയത് ഹൈദരാബാദിൽ നിന്നും; പണവും ആയുധങ്ങളും പിടിച്ചെടുത്തെന്ന് പൊലീസ്