Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ഓൺലൈൻ വി.ബി.എസ് 2020 കാൽഗറിയിലും വാൻകൂവറിലും ഓഗസ്റ്റ് 7 മുതൽ

ഓൺലൈൻ വി.ബി.എസ് 2020 കാൽഗറിയിലും വാൻകൂവറിലും ഓഗസ്റ്റ് 7 മുതൽ

ജോയിച്ചൻ പുതുക്കുളം

കാൽഗറി: സെന്റ് തോമസ് മാർത്തോമാ ചർച്ചസ് കാൽഗറിയും, വാൻകൂവറും സംയുക്തമായി നടത്തുന്ന ഓൺലൈൻ വെക്കേഷൻ ബൈബിൾ സ്‌കൂൾ (വി.ബി.എസ്) 2020 ഓഗസ്റ്റ് 7,8,9 തീയതികളിൽ സൂം വഴി നടത്തുന്നതാണ്.

റവ. സജേഷ് മാത്യൂസ് (യൂത്ത് ചാപ്ലെയിൻ, ദുബായ് & ഷാർജ മാർത്തോമാ പള്ളി) ആണ് ഡയറക്ടറായി ഈ വി.ബി.എസ്. നയിക്കുന്നത്.

പ്രോഗ്രാം വിശദാംശങ്ങൾ:
ഓഗസ്റ്റ് 7 വെള്ളിയാഴ്ച രാത്രി 7 മുതൽ 8.30 വരെ (കാൽഗറി സമയം), വൈകിട്ട് 6 മുതൽ 7.30 വരെ (വാൻകൂവർ സമയം)

ഓഗസ്റ്റ് 8 ശനിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12 വരെ (കാൽഗറി സമയം), രാവിലെ 9.30 മുതൽ 11 വരെ (വാൻകൂവർ സമയം)

ഓഗസ്റ്റ് 9 ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ (കാൽഗറി സമയം), രാവിലെ 9 മുതൽ 11 വരെ (വാൻകൂവർ സമയം).

സൺഡേ മാറ്റിൻസ് ആരാധന, വി.ബി.എസ് സമർപ്പണം, ആൾട്ടർ കോൾ & ക്ലോസിങ്.

വി.ബി.എസ് 2020-ൽ രജിസ്റ്റർ ചെയ്യുന്നതിനു താഴെക്കാണുന്ന ലിങ്കിലുള്ള ഫോറം പൂരിപ്പിച്ച് ഓഗസ്റ്റ് നാലിനകം അയയ്ക്കുക. https://forms.gle/TYuvZTbGy81SgpXf6

കൂടുതൽ വിവരങ്ങൾക്ക്: സന്ദീപ് സാം അലക്സാണ്ടർ (403 891 5194), സാംജി ജോൺ (604 404 9550) എന്നീ നമ്പരുകളിൽ വിളിക്കുകയോ, വാട്സ്ആപ് അയയ്ക്കുകയോ ചെയ്യുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP