Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രദർ മാരിയോ ജോസഫ് കാനഡയിൽ; ടൊറോന്റോ സെന്റ് മേരീസ് ക്‌നാനായ കാതോലിക്ക ഇടവകയുടെ നേതൃത്വത്തിൽ നടക്കുന്ന ധ്യാനം മാർച്ച് 7 , 8 തീയതികളിൽ

ബ്രദർ മാരിയോ ജോസഫ് കാനഡയിൽ; ടൊറോന്റോ സെന്റ് മേരീസ് ക്‌നാനായ കാതോലിക്ക ഇടവകയുടെ നേതൃത്വത്തിൽ നടക്കുന്ന ധ്യാനം മാർച്ച് 7 , 8 തീയതികളിൽ

സ്വന്തം ലേഖകൻ

പ്രശസ്ത സുവിശേഷ പ്രെഘോഷകനായ ഡോ. മാരിയോ ജോസഫ് നയിക്കുന്ന ധ്യാനം കാനഡയിൽ വലിയ നോമ്പ് കാലത്തു നടത്തപ്പെടുന്നു. ടൊറോന്റോ സെന്റ് മേരീസ് ക്‌നാനായ കാതോലിക്ക ഇടവകയുടെ നേതൃത്വത്തിൽ മാർച്ച് 7 , 8 തീയതികളിൽ 9.30 AM മുതൽ 5 PM വരെ ബ്രാംപ്ടണിൽ ഉള്ള സെന്റ് എഡ്മണ്ട് കാമ്പ്യൻ സെക്കണ്ടറി സ്‌കൂളിൽ ആണ് ധ്യാനം നടത്തപ്പെടുന്നത്.

കാനഡയിൽ ഉള്ള ഏവർക്കും https://knanayaca.org/annualretreat/ എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ നോമ്പുകാല ധ്യാനത്തിലേക്കു കാനഡയിലുള്ള എല്ലാവരെയും സാദരം സ്വാഗതം ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP