Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

മാർ ജോസ് കല്ലുവേലിൽ മിഷൻ കേന്ദ്രങ്ങൾ സന്ദർശിക്കുന്നു

മാർ ജോസ് കല്ലുവേലിൽ മിഷൻ കേന്ദ്രങ്ങൾ സന്ദർശിക്കുന്നു

ടൊറന്റോ: കാനഡയിലെ സീറോ മലബാർ എക്‌സാർക്കേറ്റ് മാർ ജോസ് കല്ലുവേലിൽ മിഷൻ കേന്ദ്രങ്ങൾ സന്ദർശിക്കുന്നു. കാൽഗിരി (നവംബർ 1,2), വിന്നിപെഗ് (നവം. 8), ഹാമിൽട്ടൺ (നവം. 14, 15), റജീന (നവ. 22), യോർക്ടൺ (നവം. 23), മൂസ്‌ജോ (നവം.24), വേബേൺ (നവം.25), സാസ്‌ക്കച്ചൂൺ (നവം. 27), നോർത്ത് ബാറ്റിൽഫീൽഡ് (നവം. 29), ഹാലിഫാക്‌സ് (ഡിസം. 6), ഓട്ടവ (ഡിസം. 18), കേംബ്രിഡ്ജ് (ഡിസം. 27) എന്നീ കേന്ദ്രങ്ങളിലാണ് സന്ദർശനം നടത്തുന്നത്.

നവംബർ ഏഴിന് വിന്നിപെഗ് ആർച്ച് ബിഷപ്പായ ഡോ. റിച്ചാർഡ് ഗാഗ്‌നോൺ, സെന്റ് ബോണി ഫെയ്‌സ് ആർച്ച് ബിഷപ്പായ ഡോ. ആൽബർട്ട് ലെഗാറ്റ് എന്നിവരുമായും, നവംബർ 21 ന് റജീന ബിഷപ്പ് ഡോ. ഡാനിയേൽ ജെ. ബൊഹാനുമായും, ഡിസംബർ 19 ന് ഓട്ടവ ആർച്ച് ബിഷപ്പ് ഡോ. ടെറൻസ് പ്രിർഗസ്സ്റ്റുമായും മാർ കല്ലുവേലിൽ കൂടിക്കാഴ്ച നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP