Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രാംപ്ടണിൽ മണ്ഡല വിളക്ക് അയ്യപ്പപൂജ 21ന്

ബ്രാംപ്ടണിൽ മണ്ഡല വിളക്ക് അയ്യപ്പപൂജ  21ന്

ടൊറന്റോ: ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റേയും ഓം (OHM) കൾച്ചറൽ വേദിയുടേയും ആഭിമുഖ്യത്തിൽ ഈ വർഷത്തെ മണ്ഡല വിളക്കു പൂജ 21ന് രാവിലെ പത്തിന് ബ്രാമിലി ലയൺസ് ഹാളിൽ (45 Avondale Blvd, Brampton) നടക്കും.

താലപ്പൊലിയും ചെണ്ടമേളവും ചേർന്നുള്ള എഴുന്നള്ളിപ്പും തുടർന്ന് ഉടുക്കു കൊട്ടിപ്പാട്ട്, ഭജന, വിളക്കുപൂജ, പറവെയ്പ്, അയ്യപ്പപൂജ എന്നീ ചടങ്ങുകൾ നടക്കും. ചടങ്ങുകൾക്ക് മുഖ്യതന്ത്രി ദിവാകരൻ നമ്പൂതിരിപ്പാട്, പൂജാരി മനോജ് എന്നിവർ നേതൃത്വം നൽകും. പങ്കെടുക്കാൻ താത്പര്യമുള്ള ഭക്തജനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്ത് താലവും നിലവിളക്കുമായി എത്തേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് www.ohmca.ca. 9057990900

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP