Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐ.പി.സി കാനഡാ റീജിയൻ യുവജന സംഘടനയ്ക്ക് നവ നേതൃത്വം

ഐ.പി.സി കാനഡാ റീജിയൻ യുവജന സംഘടനയ്ക്ക് നവ നേതൃത്വം

നിബു വെള്ളവന്താനം

ടൊറൊന്റൊ: ഐ പി സി കാനഡാ റീജിയൻ യുവജന സംഘടനയായ പി വൈ പി എ യുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റ്ർ പെനിയേൽ ചെറിയാന്റെ അദ്ധ്യക്ഷതയിൽ കൂടിയ പി വൈ പി എ കമ്മറ്റിയിൽ ഭാരവാഹികളായി ഇവാ. ജോസഫ് തോമസ് (ആക്റ്റിങ് പ്രസിഡന്റ്), ബ്രദർ. ഷെബു തരകൻ (വൈസ് പ്രസിഡന്റ്), ഇവാ.ജോമറ്റ് ആർ വർഗീസ് (സെക്രട്ടറി), ബ്രദർ. സാം പടിഞ്ഞാറെക്കര (ജോയിന്റ് സെക്രട്ടറി), ഇവാ.സിജു ജോൺ (ട്രഷറാർ), ബ്രദർ. ബ്ലെസ്സൻ വിൽസൻ (പബ്ലിസിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP