Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാൽഗറി ത്രിദിന ബൈബിൾ കൺവൻഷൻ: പ്രഭാഷകർക്ക് സ്വീകരണം നൽകി

കാൽഗറി ത്രിദിന ബൈബിൾ കൺവൻഷൻ: പ്രഭാഷകർക്ക് സ്വീകരണം നൽകി

ജോയിച്ചൻ പുതുക്കുളം

കാൽഗറി: സെന്റ് മദർ തെരേസാ സീറോ മലബാർ കാത്തലിക് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 2020 ജനുവരി 17,18,10 തീയതികളിൽ കാൽഗറി എസ്. ഡബ്ല്യു, ബഥനി ചാപ്പലിൽ സംഘടിപ്പിക്കുന്ന ബൈബിൾ കൺവൻഷൻ നയിക്കുന്നതിനായി കേരളത്തിൽ നിന്ന് എത്തിച്ചേർന്ന പ്രശസ്ത ബൈബിൾ പ്രഭാഷകരായ ഡാനിയേൽ പൂവണ്ണത്തിൽ അച്ചനേയും, സംഘാംഗങ്ങളായ പോൾസൺ പാലത്തിങ്കലിനും, പ്രിൻസ് ചെറിയവാടയിലിനും പള്ളി കമ്മിറ്റിഭാരവാഹികൾ ഹൃദ്യമായ സ്വീകരണം നൽകി.

ഇടവക വികാരി ഫാ. സാജോ പുതുശേരി ത്രിദിന ബൈബിൾ കൺവൻഷന്റെ വിജയത്തിനുവേണ്ടി എല്ലാവരുടേയും പ്രാർത്ഥനയും സഹകരണവും അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP