1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

മിസ്സിസ്സാഗ സീറോ മലബാർ എപാർക്കിയുടെ ഫോക്കസ്' 2019 യുവജന സംഗമം ശനിയാഴ്‌ച്ച

September 24, 2019

മിസ്സിസ്സാഗ : മിസ്സിസ്സാഗ സീറോ മലബാർ എപാർക്കിയുടെ യുവജന പ്രസ്ഥാനമായ യൂത്ത് അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അന്താരാഷ്ട്ര യുവജനസംഗമത്തിന് കാനഡ വേദിയാകുന്നു. കാനഡയിലെ തന്നെ ഏറ്റവും വലിയ യുവജനസംഗമങ്ങളിൽ ഒന്നായ 'ഫോക്കസ് 2019' സെപ്റ്റംബർ 28...

ലണ്ടൻ സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക് മിഷൻ വിശ്വാസ പരിശീലന ക്ലാസുകൾക്ക് തുടക്കമായി

September 23, 2019

ലണ്ടൻ (കാനഡ): ദൈവജനങ്ങളുടെ കൂട്ടായ്മ എന്ന നിലയിൽ അതിവേഗം വളർന്നുവരുന്ന ലണ്ടൻ സേക്രട്ട് ഹാർട്ട് ക്നാനായ മിഷനിൽ 2019 -20 അധ്യയന വർഷത്തെ വിശ്വാസപരിശീല ക്ലാസുകൾക്ക് ആരംഭം കുറിച്ചു. കാനഡയിലെ മുഴുവൻ ക്നാനായ മക്കളുടേയും ചുമതലയുള്ള മിഷൻ ഡയറക്ടർ റവ.ഫാ. പത്രോ...

കാൽഗറിയിൽ റവ.ഫാ. ബിന്നി എം കുരുവിളയുടെ പൗരോഹിത്യരജത ജൂബിലിയും, യാത്രയയപ്പും, ഓണാഘോഷവും നടന്നു

September 21, 2019

കാൽഗറി: കാൽഗറി സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച് വികാരിയായിരുന്ന റവ.ഫാ. ബിന്നി എം കുരുവിളയുടെ പൗരോഹിത്യരജത ജൂബിലിയും, യാത്രയയപ്പും, ഓണാഘോഷവും നടന്നു. കൊച്ചി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യാക്കോബ് മാർ ഐറേനിയോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കാൽഗറി ഫാൽക്...

കാൽഗറി സെന്റ് മദർ തെരേസാ സീറോ മലബാർ കാത്തലിക് ചർച്ചിൽ പെരുന്നാളും ആദ്യകുർബാന സ്വീകരണവും

September 02, 2019

കാൽഗറി: നോർത്ത് അമേരിക്കയിലെ സെന്റ് മദർ തെരേസായുടെ നാമത്തിലുള്ള ആദ്യ ഇടവകയായ കാൽഗറി സെന്റ് മദർ തെരേസാ സീറോ മലബാർ കാത്തലിക് ചർച്ച് പെരുന്നാൾ സെപ്റ്റംബർ 6,7,8 തീയതികളിൽ കാൽഗറി കനേഡിയൻ മാർട്ടയേഴ്സ് ചർച്ചിൽ വച്ചു നടത്തുന്നതാണ്. ആറാംതീയതി വെള്ളിയാഴ്ച വൈകു...

ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ സെപ്റ്റംബർ രണ്ടിന് മഹാഗണപതി ഹോമവും പൂജകളും

August 31, 2019

സെപ്റ്റംബർ രണ്ടിന് തിങ്കളാഴ്ച വിനായക ചതുർത്ഥിയോടനുബന്ധിച്ചു രാവിലെ ആറു മണിക്ക് മഹാഗണപതി ഹോമം നടക്കും. അന്ന് തന്നെ രാവിലെ എട്ടു മണിക്ക് സാരസ്വതപുഷ്പാഞ്ജലിയും സരസ്വതി പൂജയും. വിദ്യാഭ്യാസ പുതുവർഷത്തിന്റെ തലേ ദിവസം മഹാഗണപതിയുടെയും സരസ്വതിയുടെയും അനുഗ്രഹം...

കാൽഗറി സെന്റ് തോമസ് മാർത്തോമാ ചർച്ച് ത്രിദിന വി.ബി.എസ് 2019 സംഘടിപ്പിച്ചു

August 19, 2019

കാൽഗറി: കാൽഗറി സെന്റ് തോമസ് മാർത്തോമാ ചർച്ച് ത്രിദിന വൊക്കേഷണൽ ബൈബിൾ സ്‌കൂൾ (വി.ബി.എസ്) സംഘടിപ്പിച്ചു. ജീവ് മാത്യുവും, ആൻ ജോർജും വിവിധ സെഷനുകളിൽ ക്ലാസുകൾ എടുത്തു. മൂന്നു വയസ്സുമുതൽ 18 വയസ്സുവരെയുള്ള 65 കുട്ടികൾ പങ്കെടുത്തു. വി.ബി.എസിനു ഇടവക വികാരി റവ...

കാൽഗറി സെന്റ് തോമസ് മാർത്തോമാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ യുവജന നേതൃത്വ പരിശീലന പഠന കളരി നടത്തി

August 13, 2019

കാൽഗറി: കാൽഗറി സെന്റ് തോമസ് മാർത്തോമാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ കാൽഗറിയിലെ യുവജനങ്ങൾക്കുവേണ്ടി യുവജന നേതൃത്വ പരിശീലന പഠന കളരി നടത്തി. ദുബായ് ജെംസ് കേംബ്രിഡ്ജ് ഇന്റർനാഷണൽ സ്‌കൂൾ, മ്യൂസിക് & ഇവന്റ് ഡയറക്ടർ ജീവ് മാത്യുവും, വിവിധ പരിശീലന പഠന കളരികൾ നട...

കാൽഗറി സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ മിഷൻ ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു

August 12, 2019

കാൽഗറി: സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ മിഷൻ ഫാമിലി പിക്നിക്ക് നടത്തി. കോക്ക്രെയ്ൻ സെന്റ് ഫ്രാൻസീസ് റിട്രീറ്റ് സെന്ററിലേക്ക് നടത്തിയ ഏകദിന കുടുംബ ഉല്ലാസയാത്രയ്ക്ക് കാൽഗറി ഇടവകയിലെ മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (എം.സി.വൈ.എം)അംഗങ്ങൾ നേതൃത്വം നൽകി. ...

സണ്ണി സ്റ്റീഫൻ നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം കാനഡയിൽ 10 മുതൽ

August 06, 2019

ഷിക്കാഗോ :കൃപനിറയുന്ന കുടുംബങ്ങൾ എന്ന കുടുംബ സമാധാനസന്ദേശവുമായി ലോകപ്രശസ്തകുടുംബപ്രേഷിതനും ,വേൾഡ് പീസ് മിഷൻചെയർമാനും, ഫാമിലി കൗൺസിലറുമായ സണ്ണി സ്റ്റീഫൻ ,ഓഗസ്റ്റ് 10 മുതൽസെപ്റ്റംബർ ഒന്നുവരെ കാനഡയിലും ,തുടർന്ന് ഒക്ടോബർ 10 വരെഅമേരിക്കയിലും വിവിധ ദേവാലയങ...

ബ്രാംപ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാ കർമ്മങ്ങൾ ഭക്തിനിർഭരമായി കൊണ്ടാടി; നാട്ടിലെ ഉത്സവാഘോഷങ്ങൾ കൺ കുളിർക്കെ കണ്ട നിർവൃതിയിൽ ഹിന്ദു വിശ്വാസ സമൂഹം

July 20, 2019

ബ്രാംപ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാ കർമ്മങ്ങൾ ഭക്തിനിർഭരമായി കൊണ്ടാടി. ജൂലൈ 3 (ബുധനാഴ്ച ) പ്രതിഷ്ഠക്കു കൊടിയേറിയതിനു ശേഷം ജൂലൈ 8നു (തിങ്കളാഴ്ച) രാവിലെ 3 മണിയോടുകൂടി ഗുരുവായൂരപ്പന്റെയും ഗണപതിയുടെയും അയ്യപ്പന്റേയും ഭഗവതിയുടെയും പ്രതിഷ്ഠക്കു...

മലങ്കര കാത്തലിക് വെസ്റ്റേൺ കാനഡ കുടുംബ സംഗമവും കാനഡാ ദിനവും ആഘോഷിച്ചു

July 18, 2019

എഡ്മന്റൺ: നാലാമത് വെസ്റ്റേൺ കാനഡ മലങ്കര കാത്തലിക് ഫാമിലി കോൺഫറൻസ്, എഡ്മന്റൺ കോർപസ് ക്രിസ്റ്റി കാത്തലിക് ചർച്ചിൽ വച്ചു നടന്നു. മലങ്കര കാത്തലിക് നോർത്ത് അമേരിക്കൻ രൂപതാധ്യക്ഷൻ അഭിവന്ദ്യ ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ എഡ്മന്റൺ ...

ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ ദുക്റോനോ പെരുന്നാൾ കാൽഗറിയിൽ ആഘോഷിച്ചു

July 15, 2019

കാൽഗറി, കാനഡ: ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് കാൽഗറി സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ മിഷൻ വിശ്വാസികൾ ഓർമ്മ കുർബാനയും, ധൂപ പ്രാർത്ഥനയും, അനുസ്മരണ സമ്മേളനവും നടത്തി. വികാരി ഫാ. ബേബി മഠത്തിക്കുന്നേലിന്റെ കാർമികത്വത്തിൽ വി...

കാനഡയിലെ ബ്രാംപ്റ്റണിലുള്ള ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠക്കു കൊടിയേറി

July 06, 2019

കാനഡയിലെ ബ്രാംപ്റ്റണിലുള്ള ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠക്കു കൊടിയേറി. മൂന്നാംതീയതി വൈകുന്നേരം 6 മണിക്ക് ഇപ്പോഴത്തെ ചരപ്രതിഷ്ഠ ശ്രീകോവിലിൽ ദീപാരാധനയ്ക്ക് ശേഷം ഗണപതി പൂജയും മുളയിടലും കഴിഞ്ഞു 8 മണിയോടുകൂടി തന്ത്രി ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നംബ...

ലണ്ടൻ സേക്രട്ട് ഹേർട്ട് ക്നാനായ മിഷൻ പ്രഥമ തിരുന്നാൾ ആഘോഷപൂർവ്വം കൊണ്ടാടി

July 06, 2019

കാനഡ: ലണ്ടൻ സേക്രട്ട് ഹേർട്ട് ക്നാനായ മിഷനിലെ പ്രഥമ പ്രധാന തിരുന്നാൾ 30 ന് ഞായറാഴ്ച ഭക്തി നിർഭരമായി കൊണ്ടാടി. ജോസഫ് കത്തോലിക് ദേവാലയത്തിൽ വച്ച് നടന്ന ആഘോഷമായ തിരുന്നാൾ പാട്ടു കുർബാനയ്ക്ക് ലണ്ടൻ സെന്റ് മേരീസ് സീറോ മലബാർ കത്തോലിക് ദേവാലയത്തിലെ വികാരി റ...

മഹാപ്രതിഷ്ഠക്കും മഹോത്സവത്തിനുമായി ഒരുങ്ങി ബ്രാംപ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്രം; പതിനാലു ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകൾക്കും കലാപരിപാടികൾക്കും ബുധനാഴ്‌ച്ച തുടക്കമാകും; ആവേശത്തോടെ വിശ്വാസി സമൂഹവും

July 01, 2019

മഹാപ്രതിഷ്ഠക്കും മഹോത്സവത്തിനുമായി ഒരുങ്ങി ബ്രാംപ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്ര ചടങ്ങിൽ പങ്കെടുക്കാനൊരുങ്ങുകയാണ് പ്രവാസികളാണ് വിശ്വാസി സമൂഹവും.ജൂലായ് മൂന്നാം തിയതി കൊടിയേറ്റത്തോടു കൂടി തുടക്കം കുറിക്കുന്നമഹാപ്രതിഷ്ഠക്കും കലശത്തിനും തുടർന്ന് നടക്കുന്ന ക്ഷേ...

MNM Recommends

Loading...
Loading...