Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

വിന്നിപെഗിലും ഊബർ സർവ്വീസ് ആരംഭിക്കുന്നു; സ്പ്രിങ് സീസൺ മുതൽ സർവ്വീസ് തുടങ്ങുമെന്ന് കമ്പനി; പങ്കാളികളാകാനെത്തിയത് നിരവധി ഡ്രൈവർമാർ

വിന്നിപെഗിലും ഊബർ സർവ്വീസ് ആരംഭിക്കുന്നു; സ്പ്രിങ് സീസൺ മുതൽ സർവ്വീസ് തുടങ്ങുമെന്ന് കമ്പനി; പങ്കാളികളാകാനെത്തിയത് നിരവധി ഡ്രൈവർമാർ

സ്വന്തം ലേഖകൻ

രുന്ന സ്പ്രിങ് സീസൺ ആരംഭിക്കുന്നതോടെ വിന്നിപെഗിലെ തെരുവുകളിൽ ഊബർ സർവ്വീസ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.താൽപ്പര്യമുള്ള ഡ്രൈവർമാർക്ക് ഇപ്പോൾ സൈൻ അപ്പ് ചെയ്യാമെന്നും നഗരത്തിൽ ലൈസൻസിങ് അപേക്ഷ സമർപ്പിക്കാമെന്നും കമ്പനി അധികൃതർ അറിയിച്ചു.

ഇതിനോടകം തന്നെ പതിനായിരക്കണക്കിന് വിന്നിപെഗ് ഡ്രൈവർമാർ ഇതിനോടകം തന്നെ ലൈസൻസായി രജിസ്‌ട്രേഷനായി സമർപ്പിച്ച് കഴിഞ്ഞു.നാല് വ്യത്യസ്ത സമയ കാലയളവിൽ ഡ്രൈവർമാരെ ഉൾക്കൊള്ളുന്ന വ്യക്തിഗത പാക്കേജുകൾ ആണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

ക്ലീൻ ഡ്രൈവിങ് റെക്കോർഡും, സാധുവായ പ്രൊവിൻഷ്യൽ ക്ലാസ് 5 ലൈസൻസ്, ക്രിമിനൽ റെക്കോർഡ് പരിശോധന, വാഹന പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഊബർ ലൈസൻസ് ലഭ്യമാകുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP