Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്റാരിയോയിലുള്ള നൂറ് കണക്കിന് സ്‌കൂളുകൾ തിങ്കളാഴ്‌ച്ച അടഞ്ഞ് കിടക്കും; എഡ്യുക്കേഷൻ വർക്കർമാരുടെ സമരത്തിൽ വലയുന്നത് അരലക്ഷത്തിലധികം വിദ്യാർത്ഥികൾ

ഒന്റാരിയോയിലുള്ള നൂറ് കണക്കിന് സ്‌കൂളുകൾ തിങ്കളാഴ്‌ച്ച അടഞ്ഞ് കിടക്കും; എഡ്യുക്കേഷൻ വർക്കർമാരുടെ സമരത്തിൽ വലയുന്നത് അരലക്ഷത്തിലധികം വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ

ന്റാരിയോയിലുള്ള നൂറ് കണക്കിന് സ്‌കൂളുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തി തിങ്കളാഴ്‌ച്ച എഡ്യുക്കേഷൻ വർക്കർാർ പണിമുടക്കിന് ഒരുങ്ങുന്നു. 55,000 സപ്പോർട്ട് വർക്കർമാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയ്‌സ് ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ടൊറന്റോ ഡിസ്ട്രിക്‌സ് സ്‌കൂൾ ബോർഡ് അടക്കം രക്ഷിതാക്കൾക്ക് അറിയിപ്പ് നല്കി കഴിഞ്ഞു. 250,000 വിദ്യാർത്ഥികളുള്ള കാനഡയിലെ ഏറ്റവും വലിയ ബോർഡ് ആണ് ടൊറന്റോയിലേത്. കൂടാതെ അതിന്റെ പകുതിയിലധികം ജീവനക്കാരും കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് അംഗങ്ങളാണ്.

ഇവ കൂടാതെ പീൽ ഡിസ്ട്രിക്റ്റ് സ്‌കൂൾ ബോർഡും യോർക്ക് റീജിയൻ ഡിസ്ട്രിക്റ്റ് സ്‌കൂൾ ബോർഡും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സ്‌കൂൾ ബോർഡുകൾക്കുള്ളിലെ യൂണിയൻ അംഗങ്ങൾ സമരം ചെയ്യുമെന്ന് ഉറപ്പായതോടെ ഒന്റാരിയോയിലെ സ്‌കൂളുകൾ തിങ്കളാഴ്‌ച്ച അടഞ്ഞ്് കിടക്കുമെന്ന് ഉറപ്പായി.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP