Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്യൂബെക്ക് ആരോഗ്യ പ്രവർത്തകർക്ക് ഇനി കോവിഡ്-19 ഐസൊലേഷൻ ലീവിന് ശമ്പളം ഇല്ല; കോവിഡ് ബോളസ് അടക്കം ആരോഗ്യ ജീവനകാർക്കുള്ള ആശ്വാസ നടപടികൾ പിൻവലിച്ചു

ക്യൂബെക്ക് ആരോഗ്യ പ്രവർത്തകർക്ക് ഇനി കോവിഡ്-19 ഐസൊലേഷൻ ലീവിന് ശമ്പളം ഇല്ല; കോവിഡ് ബോളസ് അടക്കം ആരോഗ്യ ജീവനകാർക്കുള്ള ആശ്വാസ നടപടികൾ പിൻവലിച്ചു

സ്വന്തം ലേഖകൻ

ക്യൂബെക്ക് ഹെൽത്ത് കെയർ ജീവനക്കാർക്ക് ഐസൊലേഷൻ ദിവസങ്ങളിലെ ഇനി ശമ്പളം ലഭിക്കില്ല.മെയ് 14 ന് മാസ്‌ക് മാൻഡേറ്റിനൊപ്പം ജീവനക്കാർക്കുള്ള ചില നടപടികൾ അവസാനിക്കുമെന്നും പ്രത്യേകിച്ച് ഇഛഢകഉ19 ബോണസ് പേയ്മെന്റ് തുടരില്ലെന്നും പ്രവിശ്യ ഇതിനകം പ്രഖ്യാപിച്ചിരുന്നു.

എന്നാൽ തീരുമാനത്തിനെതിരെ പല യൂണിയനുകളും രോഷം പ്രകടിപ്പിച്ച് കഴിഞ്ഞു.ബോണസ് ശമ്പളം അവസാനിച്ച വാർത്തയ്ക്ക് പിന്നാലെയെത്തിയ പുതിയ വാർത്തയും തൊഴിലാളികൾക്ക് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.മെയ് 14 മുതൽ കോവിഡ്-19 മായി ബന്ധപ്പെട്ട നിരവധി നടപടികൾ സർക്കാർ പിൻവലിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP