Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാർക്കുകളിലും ബിച്ചുകളിലും ഇരുന്നുള്ള മദ്യപാനത്തിന് പച്ചക്കൊടി കാട്ടാതെ ടൊറന്റോ സിറ്റി കൗൺസിൽ;പൊതു പാർക്കുകളിൽ ലഹരിപാനീയ ഉപയോഗത്തിനെതിരെ വോട്ട് ചെയ്ത് കൗൺസിലർമാർ

പാർക്കുകളിലും ബിച്ചുകളിലും ഇരുന്നുള്ള മദ്യപാനത്തിന് പച്ചക്കൊടി കാട്ടാതെ ടൊറന്റോ സിറ്റി കൗൺസിൽ;പൊതു പാർക്കുകളിൽ ലഹരിപാനീയ ഉപയോഗത്തിനെതിരെ വോട്ട് ചെയ്ത് കൗൺസിലർമാർ

സ്വന്തം ലേഖകൻ

ബ്ലിക് പാർക്കുകളിലും ബീച്ചുകളിലുമൊക്കെ കൂട്ടുകൂടി മദ്യം കഴിക്കാൻ ആഗ്രഹിക്കുന്ന ടൊറന്റോക്കാർ ഇനിയും കാത്തിരിക്കേണ്ടിവരും.ടൊറന്റോ സിറ്റി കൗൺസിൽ, പാർക്കുകളിലെ ര മദ്യപാന നിരോധനം അടുത്ത വർഷം വരെ വൈകിപ്പിക്കാൻ മേയർ ജോൺ ടോറി കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.

കൂടാതെ പ്രശ്‌നം കൂടുതൽ പഠിച്ച് 2023-ൽ റിപ്പോർട്ട് ചെയ്യാൻ ജീവനക്കാരെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ വേനൽക്കാലത്ത് പാർക്കുകളിലും ബീച്ചുകളിലും പൊതു ശുചിമുറികളിലുമുള്ള മദ്യപാനം രാവിലെ 11 മുതൽ രാത്രി 9 വരെ അനുവദിക്കണ മെന്നായിരുന്നു ജോഷ് മാറ്റ്‌ലോയുടെ പ്രമേയം.വ്യാഴാഴ്ച സിറ്റി ഹാളിൽ നടന്ന ചർച്ചയ്ക്ക് ശേഷം നടന്ന പ്രമേയത്തിന് അനുകൂലമായി 17-നെതിരെ 2 വോട്ടുകൾ നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP