Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാൻഫ് ടൗണുകളിൽ വേഗപരിധി കുറയ്ക്കുന്ന കാര്യം പരിഗണനയിൽ; വേഗപരിധി 30 കി.മീ ആക്കുന്നതിനൊപ്പം റോഡുകളിൽ സ്‌കേറ്റ്‌ബോർഡുകളും റോളർബ്ലേഡുകളും ഉപയോഗിക്കുന്ന കാര്യവും പരിഗണനയിൽ

ബാൻഫ് ടൗണുകളിൽ വേഗപരിധി കുറയ്ക്കുന്ന കാര്യം പരിഗണനയിൽ; വേഗപരിധി 30 കി.മീ ആക്കുന്നതിനൊപ്പം റോഡുകളിൽ സ്‌കേറ്റ്‌ബോർഡുകളും റോളർബ്ലേഡുകളും ഉപയോഗിക്കുന്ന കാര്യവും പരിഗണനയിൽ

സ്വന്തം ലേഖകൻ

ന്ന് നടക്കുന്ന കൗൺസിൽ ചർച്ചയിൽ ബാൻഫ് ടൗണുകളിൽ വേഗപരിധി 40 ൽ നിന്ന് 30കി.മി ആക്കി മാറ്റുമെന്ന് റിപ്പോർട്ട്. നിർദ്ദേശം പരിഗണനയ്ക്ക് വക്കുന്ന ബൈലോയുടെ മൂന്നാമത്തേതും അവസാനത്തേതുമായ ചർ്ച്ചയാണ് ഇന്ന് നടക്കുന്നത്.ബൈലോ, അംഗീകരിച്ചാൽ, ബാൻഫിലെ റോഡുകളിൽ സ്‌കേറ്റ്‌ബോർഡുകളും റോളർബ്ലേഡുകളും ഉപയോഗിക്കാൻ അനുവദിക്കും. നിലവിൽ നഗരത്തിലെ ചില റോഡുകളിലും എല്ലാ നടപ്പാതകളിലും അവ നിരോധിച്ചിരിക്കുന്നു.

പൊതുജനങ്ങളോട് ഈ വിഷയത്തിൽ അവരുടെ അഭിപ്രായം തേടിയിരുന്നു. ബാൻഫ് ടൗൺ ഇമെയിലുകൾ ശേഖരിക്കുകയും മീറ്റിംഗിൽ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ ആളുകൾക്ക് രജിസ്റ്റർ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

ബൈക്കുകൾ, ഇ-ബൈക്കുകൾ, സ്‌കൂട്ടറുകൾ, സ്‌കേറ്റ്‌ബോർഡുകൾ എന്നിവ ഉപയോഗിക്കുന്നവർക്ക് സുരക്ഷിതത്വം കൊണ്ടുവരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്ന്ത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP