Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

കട്ടപ്പന സ്വദേശി കാനഡയിലെ സാസ്‌കാറ്റൂണിൽ നിര്യാതനായി; വിടവാങ്ങിയത് കരിമ്പിൽ ബിജോയ്; സംസ്‌കാരം നാളെ ചൊവ്വാഴ്‌ച്ച

കട്ടപ്പന സ്വദേശി കാനഡയിലെ സാസ്‌കാറ്റൂണിൽ നിര്യാതനായി; വിടവാങ്ങിയത് കരിമ്പിൽ ബിജോയ്; സംസ്‌കാരം നാളെ ചൊവ്വാഴ്‌ച്ച

സ്വന്തം ലേഖകൻ

കാനഡ: കട്ടപ്പന കരിമ്പിൽ ബിജോയ് (47) കാനഡയിലെ സാസ്‌കാറ്റൂണിൽ നിര്യാതനായി. സംസ്‌ക്കാരം നാളെ ചൊവ്വാഴ്‌ച്ച കാനഡയിൽ നടത്തും. ഭാര്യ: സൂസൻ ബിജോയ് മക്കോറ കുടുംബാംഗമാണ്. മക്കൾ: ആഗ്‌നസ്, ലൂക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP