Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒട്ടാവയിൽ ഇന്ന് മുതൽ ഹെയർ - നെയിൽ സലൂണുകളും മാളുകളും വീണ്ടും തുറക്കുന്നു; നിയന്ത്രണങ്ങൾ പാലിക്കണമെന്ന് നിർദ്ദേശം

ഒട്ടാവയിൽ ഇന്ന് മുതൽ ഹെയർ - നെയിൽ സലൂണുകളും മാളുകളും വീണ്ടും തുറക്കുന്നു; നിയന്ത്രണങ്ങൾ പാലിക്കണമെന്ന് നിർദ്ദേശം

സ്വന്തം ലേഖകൻ

ഒട്ടാവയിൽ ഇന്ന് മുതൽ ഹെയർ - നെയിൽ സലൂണുകളും മാളുകളും വീണ്ടും തുറന്നു പ്രവർത്തിക്കും. ഇതു കൂടാതെ, മറ്റനേകം സ്ഥാപനങ്ങളും തുറക്കും. സ്റ്റേജ് രണ്ടിന്റെ ഭാഗമായാണ് ഈ ഷോപ്പുകൾ തുറക്കുന്നത്.

തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണമെന്ന് ഉത്തരവുണ്ട്. കൃത്യമായി മാസ്‌ക് ധരിക്കുകയും വ്യക്തികൾ തമ്മിൽ രണ്ടു മീറ്റർ അകലം പാലിക്കുകയും കൈകൾ വൃത്തിയായി സൂക്ഷിക്കുകയും വേണം.

ഒപിഎച്ചിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഒട്ടാവയിൽ 2,003 കോവിഡ് -19 കേസുകളും 257 മരണങ്ങളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP