Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

നഗരത്തിൽ എല്ലായിടത്തും സൗജന്യ ഇന്റർനെറ്റ് സൗകര്യവുമായി വിന്നിപെഗ്; നഗരങ്ങളിലെ പ്രധാന പൊതുസ്ഥലങ്ങളിലടക്കം 100 ഓളം ഇടങ്ങളിൽ ഇനി ഫ്രീ വൈ ഫൈ

നഗരത്തിൽ എല്ലായിടത്തും സൗജന്യ ഇന്റർനെറ്റ് സൗകര്യവുമായി വിന്നിപെഗ്;  നഗരങ്ങളിലെ പ്രധാന പൊതുസ്ഥലങ്ങളിലടക്കം 100 ഓളം ഇടങ്ങളിൽ ഇനി ഫ്രീ വൈ ഫൈ

ഗരത്തിലെ പ്രധാന പൊതുസ്ഥലങ്ങളിലെല്ലാം സൗജന്യ ഇന്റർനെറ്റ് സൗകര്യം നല്കാൻ വിന്നിപെഗ് അധികാരികളുടെ തീരുമാനം. ഇതിന്റെ ഭാഗമായുള്ള ഉടമ്പടി ഇന്റർനെറ്റ് സേവന ദാതാക്കളായ ഷോ കമ്യൂണിക്കേഷനും സർക്കാരും ചേർന്ന് ഒപ്പുവച്ചു.

ഏകദേശം 100 ഓളം പൊതുസ്ഥലങ്ങളിൽ ഇനി മുതൽ ജനങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് സേവനം ആസ്വദിക്കാനാവും. പൂൾ, ലൈബ്രറികൾ. പാർക്ക് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ സേവനം ലഭ്യമാകും.

വൈഫൈ സേവനം ലഭിക്കാനായി വൈഫൈയിൽ ഷോഗ്‌സ്റ്റ് എന്ന നെറ്റ് വർക്ക് സെലക്ട് ചെയ്താൽ മതിയാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP