Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

താൽക്കാലിക വിദേശ തൊഴിലാളികളുടെ വേതനം പരിഷ്‌കരിച്ച് കാനഡ; പുതിയ ശമ്പളനിരക്കുകൾ ഇങ്ങനെ

താൽക്കാലിക വിദേശ തൊഴിലാളികളുടെ വേതനം പരിഷ്‌കരിച്ച് കാനഡ; പുതിയ ശമ്പളനിരക്കുകൾ ഇങ്ങനെ

സ്വന്തം ലേഖകൻ

മിക്ക കനേഡിയൻ പ്രവിശ്യകളിലും പ്രദേശങ്ങളിലും താൽക്കാലിക വിദേശ തൊഴിലാളികളുടെ ശരാശരി ശമ്പളം മണിക്കൂർ അടിസ്ഥാനത്തിൽ പരിഷ്‌കരിച്ചു.

വിദേശ ജോലിക്കാരെ നിയമിക്കുന്ന കനേഡിയൻ തൊഴിലുടമകൾ താൽക്കാലിക ഫോറിൻ വർക്കർ പ്രോഗ്രാമിന് (ടി.എഫ്.ഡബ്ല്യു.പി) ഏതാണ് പാലിക്കേണ്ടതെന്ന് ഈ വേതന നിരക്കിനെയാണ് ആശ്രയിക്കുന്നത്.

പുതിയ ശരാശരി വേതന ആവശ്യകതകൾ മെയ് 11 മുതൽ പ്രാബല്യത്തിൽ വന്നു.
പട്ടിക ചുവടെ:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP