Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാർബൺ ടാക്‌സ് ഇന്നലെ മുതൽ നിലവിൽ വന്നതോടെ ഡിസലിനും ഗ്യാസിനും, ഗതാഗത നിരക്കിലും വർദ്ധനവ്; ഒന്റാരിയോ അടക്കം നാല് പ്രവിശ്യകളിൽ ഡിസൽ നിരക്കിൽ 4.4 സെന്റിന്റെ വർദ്ധനവ്

കാർബൺ ടാക്‌സ് ഇന്നലെ മുതൽ നിലവിൽ വന്നതോടെ ഡിസലിനും ഗ്യാസിനും, ഗതാഗത നിരക്കിലും വർദ്ധനവ്; ഒന്റാരിയോ അടക്കം നാല് പ്രവിശ്യകളിൽ ഡിസൽ നിരക്കിൽ 4.4 സെന്റിന്റെ വർദ്ധനവ്

രാജ്യത്തെ ജനങ്ങളുടെ ജീവിതച്ചെലവിൽ മാറ്റം വരുത്തുന്ന കാർബൺ ടാക്‌സ് ഇന്നലെ മുതൽ പ്രാബല്യത്തിലായി. പുതിയ ടാക്‌സ് നിലവിൽ വരുന്നതോടെ രാജ്യത്ത് ഡിസൽ, ഗ്യാസ്, ഗതാഗത നിരക്കുകളിൽ നിരക്ക് വർദ്ധനവ് നിലവിൽ വന്നു. ഇതോടെ ജനങ്ങളുടെ ബഡ്ജറ്റിലും കാര്യമായ വ്യത്യാസം ഉണ്ടാകും.

മാനിറ്റോബ, ഒന്റാരിയോ, സാക്‌സ്ച്ചീവൻ, ന്യൂബ്രൂൺസ് വിക് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വില വർദ്ദനവ് നടപ്പിലായിട്ടുണ്ട്. ഇന്ധനവിലയിൽ വർദ്ധനവ് ഉണ്ടായതോടെ ഗാതഗത നിരക്കും ചിലയിടങ്ങളിൽ ഉയരും. ലിറ്ററിന് 4.4 സെന്റ് വരെയാണ് ഇന്ധന വില ഉയരുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP