Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിന്നിപെഗ് ഹോട്ടലിൽ കാർബൺ മോണോക്‌സൈഡ് ചോർന്നു; വിഷപ്പുക ശ്വസിച്ചത് നാല്പതിലധികം പേർ ചികിത്സയിൽ; 15 ഓളം പേർ ഗുരുതരാവസ്ഥയിൽ

വിന്നിപെഗ് ഹോട്ടലിൽ കാർബൺ മോണോക്‌സൈഡ് ചോർന്നു; വിഷപ്പുക ശ്വസിച്ചത് നാല്പതിലധികം പേർ ചികിത്സയിൽ; 15 ഓളം പേർ ഗുരുതരാവസ്ഥയിൽ

വിന്നിപെഗ് ഹോട്ടലിൽ കാർബൺ മോണോക്‌സൈഡ് ചോർന്നുണ്ടായ പുക ശ്വസിച്ച് നാല്പതിലധികം പേർ ആശുപത്രിയിൽ. ഇതിൽ 15 പേരുടെ നില ഗുരുതരമായി തുടരുകയാണ്. വിന്നിപെഗ് സൂപ്പർ 8 ഹോട്ടലിൽ ഇന്നലെയാണ് സംഭവം. ഓട്ടോമാറ്റി അലാറം മുഴങ്ങുകയും പിന്നീട് കാർബൺ മോണോക്‌സൈഡ് ക്യാസ് ലീക്കാണെന്ന് കണ്ടെത്തുകയുമായിരുന്നു.

52 ഓളം ഈ സമയം ഹോട്ടലിനുള്ളിൽ ഉണ്ടായിരുന്നതായാണ് കണക്ക്, ഇവർ ഉടൻ തന്നെ ഇവിടെ നിന്നും ഒഴിപ്പിച്ചു. പുക ശ്വസിച്ച കുറച്ച് പേരുടി നില ഗുരുതരമായി തുടരുകയാണ്. എന്നാൽ മിക്കവരുടെയും അവസ്ഥ വളരെ മെച്ചപ്പെട്ടതായും അധികൃതർ അറിയിച്ചു.

സംഭവത്തെക്കുറിട്ട് മാനിറ്റോബ ഹൈഡ്രോ ആൻഡ് ഫയർ കമ്മീഷണൻ അധികൃതർ അന്വേഷണം ആരംഭിചച്ു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP