1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

നിങ്ങളുടെ പ്രദേശത്ത് ആരെങ്കിലും കൊവിഡ്-19 ടെസ്റ്റ് നടത്തിയിട്ടുണ്ടോ? ഈ വെബ്‌സൈറ്റ് വഴി എല്ലാം അറിയാം

May 04, 2020

ടൊറന്റോ: നിങ്ങളുടെ സമീപ പ്രദേശത്തുള്ള എത്ര പേർ കൊവിഡ്-19 പരിശോധന നടത്തിയെന്ന് അറിയണോ? ഈ പുതിയ വെബ്സൈറ്റ് നിങ്ങളെ അതിനു സഹായിക്കും. ഈ വെബ്‌സൈറ്റ് വഴി സ്വയം റിപ്പോർട്ടു ചെയ്ത ആളുകളെയാണ് ട്രാക്കു ചെയ്യുവാൻ സാധിക്കുക. ഒപ്പം ഡാറ്റയിലേക്ക് നിങ്ങൾക്ക് വിവരങ...

ആളുകൾ പമ്പുകളിൽ തുപ്പുന്നു; നിർദ്ദേശങ്ങൾ അവഗണിക്കുന്നു; ഉപഭോക്താക്കൾക്കെതിരെ പരാതിയുമായി കാനഡയിലെ ഗ്യാസ് സ്റ്റേഷനുകൾ

May 02, 2020

ഒട്ടാവ: കൊവിഡ് 19 വ്യാപനം വ്യാപകമായിട്ടും ഇപ്പോഴും നിരവധി പേർ പുറത്തിറങ്ങുന്നത് മാസ്‌കുകൾ ധരിക്കാതെയെന്ന് റിപ്പോർട്ട്. ഇതിനുള്ള തെളിവുകളും പുറത്തു വന്നു. ഒട്ടാവയിലെ ഗ്യാസ് സ്റ്റേഷനിലെത്തുന്ന ഉപഭോക്താക്കളിൽ ഭൂരിഭാഗം പേരും മാസ്‌ക് ധരിക്കാതെയാണ് എത്തുന്...

കുട്ടികളുടെ കാലുകളിൽ ഒരു ശ്രദ്ധ വച്ചോളൂ; മുതിർന്നവരിൽ നിന്നും വ്യത്യസ്തമായി കൊവിഡ് 19 ലക്ഷണങ്ങൾ ഇങ്ങനെയും കാണിച്ചേക്കാം; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധർ

April 29, 2020

ടൊറന്റോ: കൊവിഡ് 19 വൈറസ് കുട്ടികളിൽ കാണിക്കുന്നത് വ്യത്യസ്ത ലക്ഷണങ്ങളോടെ ആയിരിക്കുമെന്ന് സൂചന. ഇതിന് ഉദാഹരണമായി കുട്ടികളുടെ കാലുകളിലോ കൈകളിലോ ചർമ്മത്തിലോ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കണമെന്നാണ് കനേഡിയൻ പീഡിയാട്രിക് നിരീക്ഷണ പരിപാടി (സിപി...

ഫിസിഷ്യന്റെ നിർദ്ദേശമില്ലാതെ ഈ മരുന്ന് കഴിക്കരുത്; നിങ്ങളുടെ ഹൃദയമിടിപ്പ് പോലും അവതാളത്തിലാക്കിയേക്കും; കാനഡയുടെ മുന്നറിയിപ്പ് ഇങ്ങനെ

April 27, 2020

കാനഡ: ഇന്ത്യയിൽ നിന്നും അമേരിക്ക അടക്കമുള്ള നിരവധി രാജ്യങ്ങളിലേക്ക് വൻതോതിൽ കയറ്റി അയക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിൻ എന്ന മരുന്ന് കൊവിഡ് 19 ചികിത്സയ്ക്ക് ഉപയോഗിക്കരുതെന്ന് കാനഡ. ഈ മെഡിസിൻ ഗുരുതരമായ പാർശ്വഫലങ്ങൾ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുമെന്നാണ് കാന...

പാർക്കുകളിലേക്ക് നടക്കാനിറങ്ങുന്നവർ ജാഗ്രതൈ..! ഒട്ടാവയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ; പിടിക്കപ്പെട്ടാൽ പിഴ ഉറപ്പ്

April 24, 2020

ഒട്ടാവ: സൂര്യാസ്തമയത്തിന്റെ ഭംഗി ആസ്വദിക്കാനും ചുമ്മാ വർത്തമാനം പറഞ്ഞിരിക്കുവാനും ശുദ്ധമായ വായു ശ്വസിക്കാനും പാർക്കുകളിലേക്ക് ഇറങ്ങുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ. ഈമാസത്തെ ആദ്യ രണ്ടാഴ്ചകാലം നിരവധി പേരാണ് കൊവിഡ് 19 നിയന്ത്രണങ്ങൾ ലംഘിച്ചു കൊ...

മേരി ജോൺ കാനഡയിൽ നിര്യാതയായി; കാനഡയിലേക്ക് കുടിയേറിയ ആദ്യകാല കുടുംബത്തിലെ അംഗം; പൊതുദർശനവും സംസ്‌കാര ശുശ്രുഷയും നാളെ ബ്രാംപ്ടണിൽ

April 23, 2020

ബ്രാംപ്ടൺ (കാനഡ): തൃശ്ശൂർ സ്വദേശി പരേതനായ തേർമഠം പാലിശ്ശേരി പൊറിഞ്ചു വിന്റെ സഹധർമിണി മേരിജോൺ (93) ഏപ്രിൽ 22ബുധനാഴ്ച സ്വവസതിയിൽ വെച്ചു വർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നു നിര്യാതയായി. കേരളത്തിൽ നിന്നും കാനഡയിലേക്കു കുടിയേറിയ ആദ്യകാല കുടുംബത്തിലെ അംഗമാണ്...

കൊവിഡ് 19 ബാധിച്ച് ഒരു ജീവനക്കാരൻ മരിച്ചു; കാർഗിൽ മീറ്റ് പ്ലാന്റ് അടച്ചു പൂട്ടി; എങ്കിലും 2000ത്തോളം ജോലിക്കാർ പ്രതിസന്ധിയിലാകില്ല; കരാർ അനുസരിച്ചുള്ള ശമ്പളം നൽകുമെന്ന് കമ്പനി

April 22, 2020

കാൽഗറി: സതേൺ ആൽബർട്ടയിലെ ഒരു മീറ്റ് പ്ലാന്റായ കാർഗിൽ അടച്ചു പൂട്ടി. പ്ലാന്റിലെ ഒരു ജീവനക്കാരൻ കൊവിഡ് 19 ബാധിച്ച് മരണത്തിനു കീഴടങ്ങിയതാണ് പ്ലാൻ അടച്ചു പൂട്ടാൻ കാരണം. താൽക്കാലികമായാണ് പ്ലാൻ പൂട്ടിയത്. കാർഗിൽ മീറ്റ് പ്ലാന്റിൽ ഏതാണ്ട് 2000ത്തോളം ആളുകളാണ്...

കോവിഡിനെ നിയന്ത്രിക്കുന്നതിന് അതിർത്തിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്; കാനഡ - യുഎസ് അതിർത്തി സമീപ ഭാവിയിൽ തുറക്കില്ലെന്നു പ്രധാനമന്ത്രി

April 20, 2020

കാനഡ: യുഎസ് കാനഡ അതിർത്തി സമീപ ഭാവിയിലൊന്നും പൂർണ്ണമായി തുറക്കില്ലെന്ന് കനേഡിയൻ പ്രൈമിനിസ്റ്റർ ജസ്റ്റിൻ ട്രുഡൊ പറഞ്ഞു. ഏപ്രിൽ 16 വ്യാഴാഴ്ച പ്രധാനമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിലാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്. യുഎസ് കാനഡ അതിർത്തി 5500 മൈൽ നീണ്ടു കി...

മൂന്ന് പെൺമക്കളെയും അനാഥരാക്കി കോവിഡിന് കീഴടങ്ങി ഇന്ത്യൻ ദമ്പതികൾ; തമിഴ്‌നാട് സ്വദേശികൾ മരണത്തിനു കീഴടങ്ങിയത് ആശുപത്രിയിൽ വച്ച്; എന്തുചെയ്യണമെന്നറിയാതെ മക്കൾ ക്വാറന്റൈനിൽ

April 18, 2020

ബ്രാംപ്ടൺ (കാനഡ): മൂന്ന് പെൺമക്കളെ തനിച്ചാക്കി മാതാപിതാക്കൾ കോവിഡിന് കീഴടങ്ങിയ ദയനീയ സംഭവം കാനഡയിലെ ഇന്ത്യൻ സമൂഹത്തെ കണ്ണീരിലാഴ്‌ത്തി. തമിഴ് നാട്ടിൽ നിന്നും കാനഡയിലേക്കു കുടിയേറിയവരാണ് ഇരുവരും ഏപ്രിൽ 15 നായിരുന്നു പിതാവ് നാഗരാജ് തേസിങ്കാരാജ (61) ആശുപ...

കാനഡയിൽ ജൂൺ അവസാനം വരെ രാജ്യത്ത് പാർക്കുകൾ എല്ലാം അടഞ്ഞു കിടക്കും; രാജ്യത്തെ കൊറോണാ രോഗികളുടെ എണ്ണം 30,000 കഴിഞ്ഞു; മരിച്ചത് 1195 പേർ

April 17, 2020

കാനഡ: കാനഡയിൽ കൊവോണാ വൈറസിന്റെ ആക്രമണം ദിനംപ്രതി രൂക്ഷമാകുന്നു. ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്ന കൊറോണ രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശമനം രേഖപ്പെടുത്തിയെങ്കിലും ഇപ്പോൾ ഉയർന്ന നിരക്കിലാണ് രോഗികൾ എത്തുന്നത്. 30,106 പേർക്കാണ് ഇതുവരെ കൊവ...

കാനഡയിലെ മരണ നിരക്ക് സർക്കാറിന്റെ കണക്കു കൂട്ടലിനും അപ്പുറം; ഇതുവരെ മരിച്ചത് 903 പേർ; രാജ്യമെമ്പാടും ഉള്ളത് 27603 രോഗികൾ; രക്ഷപ്പെടാൻ പോംവഴി സാമൂഹിക അകലം പാലിക്കുക മാത്രമെന്ന് അധികൃതർ

April 16, 2020

കാനഡ: സർക്കാറിന്റെ കണക്കു കൂട്ടലുകളെയെല്ലാം മറികടന്ന് കാനഡയിൽ കൊറോണ മരണങ്ങൾ കുതിക്കുന്നു. 903 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. 27603 രോഗികളാണ് രാജ്യമെമ്പാടുമായി വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. അനേകായിരങ്ങൾ ഐസൊലേഷനിലും കഴിയുന്നു. നിരവധി നഴ്‌സ...

കാനഡയിൽ കുടുങ്ങി ഇളയദളപതിയുടെ മകൻ; സിനിമാ പഠനത്തിന് പോയ ജെയ്‌സണിന്റെ അവസ്ഥയിൽ ആശങ്കപ്പെട്ട് വിജയും കുടുംബവും

April 15, 2020

കാനഡ: അതിർത്തി ഭേദമന്യേ കൊവിഡ് 19 വ്യാപിക്കുന്നതിനാൽ സ്വന്തം നാട്ടിലേക്ക് പോകാനാകാതെ വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയവർ നിരവധിയുണ്ട്. അതിൽ തമിഴ് നടൻ വിജയ്യുടെ മകൻ ജെയ്സൺ സഞ്ജയും ഉണ്ടെന്ന് റിപ്പോർട്ട്. കാനഡയിലാണ് വിജയ്യുടെ മകനുള്ളത് കുടുങ്ങിയത്. കാനഡയി...

കൊവിഡ് 19 ബാധിച്ചോയെന്നു സംശയമുണ്ടെങ്കിൽ ഇനി ഉടൻ ലബോറട്ടറികളിലേക്ക് ഓടേണ്ടാ... ആർക്കും എവിടെ വച്ചും പരിശോധിക്കാവുന്ന റാപ്പിഡ് പോർട്ടബിൾ കോവിഡ്-19 ടെസ്റ്റിന് അംഗീകാരം നൽകി കാനഡ സർക്കാർ

April 13, 2020

കൊവിഡ് ബാധിച്ചിട്ടുണ്ടോ എന്നു സംശയമുണ്ടെങ്കിൽ ഇനി ആശുപത്രികളിലേക്കോ ലബോറട്ടറികളിലേക്കോ ആരും ഇനി ഓടേണ്ടാ.. കാനഡ സർക്കാർ അംഗീകാരം നൽകിയിരിക്കുന്ന പുതിയ റാപ്പിഡ് പോർട്ടബിൾ കോവിഡ്-19 ടെസ്റ്റ് കൊവിഡ് 19 പരിശോധിക്കാൻ നിങ്ങളെ സഹായിക്കും. കൊറോണ ബാധിച്ചിട്ടുണ...

കൊവിഡ് 19: തൊഴിൽ നഷ്ടപ്പെട്ടത് ഒരു മില്യണിലധികം ആളുകൾക്ക്; തൊഴില്ലായ്മനിരക്ക് 7.8 ശതമാനത്തിലെത്തി; രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പ്

April 11, 2020

കൊറോണ സൃഷ്ടിച്ച വൻ സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് കാനഡ. ഇക്കഴിഞ്ഞ മാർച്ചു മാസം മാത്രം രാജ്യത്ത് ഒരു മില്യണിലധികം ആളുകൾക്ക് ജോലി നഷ്ടപ്പെട്ടുവെന്നാണ് ഏറ്റവും പുതിയതായി പുറത്തു വന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതിനെ തുടർന്ന് 2.2 ശതമാനം മാത്രമായിരുന...

കോവിഡ് 19 ;ടൊറന്റോ കരീബിയൻ കാർണിവൽ റദ്ദാക്കുന്നു; 52 വർഷത്തിനിടെ ആദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ

April 09, 2020

കോവിഡ് 19 മൂലം 52 വർഷത്തിനിടെ ആദ്യമായി ടൊറന്റോ കരീബിയൻ കാർണിവൽ റദ്ദാക്കപ്പെടുന്നു.'ഞങ്ങളുടെ പങ്കാളികളുമായി കൂടിയാലോചിച്ച്. ഇവന്റുകളിൽ പങ്കെടുക്കുന്ന ജനക്കൂട്ടത്തെ കണക്കിലെടുക്കുമ്പോൾ വൈറസ് പടരുന്നതുമായി ബന്ധപ്പെട്ട് വളരെയധികം അപകടസാധ്യതയുണ്ട്, അതിനാൽ...

MNM Recommends

Loading...
Loading...