1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

ക്യൂബെക്ക് മേഖലയിൽ അഞ്ചാംപനി പടരുന്നു; 119 പേർ രോഗബാധിതരെന്ന് ആരോഗ്യവകുപ്പ്

March 13, 2015

ടൊറന്റോ: ക്യൂബെക്ക് മേഖല അഞ്ചാംപനിയുടെ പിടിയിലാണെന്ന് ആരോഗ്യവകുപ്പ്. ഇതുവരെ മുതിർന്നവരും കുട്ടികളുമായി 119 പേർ രോഗത്തിന്റെ പിടിയിൽ അകപ്പെട്ടുകഴിഞ്ഞുവെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. 2014-ൽ ഡിസ്‌നിലാൻഡിൽ നിന്നു പൊട്ടിപ്പുറപ്പെട്ട അഞ്ചാം...

വീട്ടിലെ ഒരു മുറി എയർബിഎൻബിക്ക് വാടകയ്ക്കു കൊടുത്തിരിക്കുകയാണോ? യൂബർ ടാക്‌സി സർവീസുമായി നിങ്ങൾ സഹകരിക്കുന്നുണ്ടോ? വരുമാന നികുതിയിനത്തിൽ നിങ്ങൾക്കു മേൽ പിടിവീഴുമെന്ന് മുന്നറിയിപ്പ്

March 11, 2015

ടൊറന്റോ: നിങ്ങളുടെ വീട്ടിലെ ഒരു മുറി എയർ ബിഎൻബിക്ക് വാടകയ്ക്കു കൊടുക്കുകയോ നിങ്ങളുട കാർ യൂബർ ടാക്‌സി സർവീസിനു വേണ്ടി ഓടുകയോ ചെയ്യുകയാണെങ്കിൽ സൂക്ഷിക്കുക...നിങ്ങൾക്കു മേൽ വരുമാന നികുതി ഉദ്യോഗസ്ഥരുടെ പിടിവീഴും. ഓൺലൈൻ ഷെയറിങ് ഇക്കോണമി വഴി അധിക വരുമാനം ...

ബോബി സേവ്യർ നിര്യാതനായി; സംസ്‌കാരം മാർച്ച് 7ന്

February 28, 2015

മിസിസാഗ: കനേഡിയൻ മലയാളി അസോസിയേഷൻ (സിഎംഎ) പ്രസിഡന്റ് ബോബി സേവ്യർ (49) നിര്യാതനായി. ഹൃദയസ്തംഭനത്തെത്തുടർന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച (മാർച്ച് 7) കാനഡയിൽ നടക്കും. ബ്രാംപ്ടൻ വോഡെൻ സ്ട്രീറ്റ്, 11 ലേയ്ക്ക്‌റിഡ്ജ് ഡ്രൈവിൽ ത...

വാക്‌സിനേഷനു പകരം ഹോമിയോ മരുന്നുകൾ: ഹെൽത്ത് കാനഡയ്ക്ക് മുന്നറിയിപ്പുമായി ഡോക്ടർമാർ

February 18, 2015

ടൊറന്റോ: അഞ്ചാംപനിയും മറ്റും പടർന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തിൽ വാക്‌സിനേഷനു പകരം ഉപയോഗിക്കാമെന്ന് പറഞ്ഞ് വിപണിയിൽ സജീവമായിരിക്കുന്ന ഹോമിയോ മരുന്നുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിനോട് ഡോക്ടർമാർ. വാക്‌സിനേഷനു പകരം ഉപയോഗിക്കാമെന്ന തരത...

ദയാവധത്തിന് കാനഡയിലും അനുമതിയായി; ഡോക്ടർമാരുടെ സഹായത്തോടെ ഇനി മരണത്തെ പുൽകാം

February 07, 2015

ഒട്ടാവ: ഒട്ടേറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്ന ദയാവധത്തിന് അവസാനം കാനഡയിലും അനുമതിയായി. ഡോക്ടറുടെ സഹായത്തോടെ മരണത്തെ പുൽകുന്നത് നിയമാനുസൃതമാക്കിക്കൊണ്ടാണ് കാനഡ സുപ്രിം കോടതി വിധിച്ചിരിക്കുന്നത്. ദയാവധത്തിനെതിരേ 1993-ൽ കോടതി വിധി വന്നിരുന്നുവെങ്കിലും അത...

ഗീവർഗീസ് പണിക്കർ കാനഡയിൽ നിര്യാതനായി

January 05, 2015

ഹാമിൽട്ടൺ: കുണ്ടറ കല്ലറയ്ക്കൽ വടക്കേപ്പുരയിൽ ഗീവർഗീസ് പണിക്കർ (84)  കാനഡയിൽ നിര്യാതനായി. സംസ്‌കാരം ഹാമിൽട്ടൺ സെന്റ് ജോൺസ് മലങ്കര ഓർത്തഡോക്‌സ് പള്ളിയിൽ ജനുവരി മൂന്നിന് നടത്തപ്പെട്ടു. ഭാര്യ: പത്തനംതിട്ട തൈക്കൂട്ടത്തിൽ അഡ്വ. ടി. ജോർജിന്റെ മകൾ പരേതയായ അച...

NCLEX-RN പ്രിപ്പറേറ്ററി കോച്ചിങ് ക്ലാസ് -ഇൻഫർമേഷൻ സെഷൻ വൻ വിജയം

December 18, 2014

ടൊറന്റോ: കാനഡയിൽ NCLEX-RN പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവരെ സഹായിക്കുന്നതിനുവേണ്ടി കനേഡിയൻ മലയാളി നേഴ്‌സസ് അസോസിയേഷന്റെ (CMNA) നേതൃത്വത്തിൽ ആരംഭിക്കുന്ന രണ്ടുമാസത്തെ ഇന്റൻസീവ് കോച്ചിങ് ക്ലാസ്, OSCE തുടങ്ങിയവയെപ്പറ്റി അപേക്ഷകരെ ബോധവത്കരിക്കുന്നതിന്  നടത്...

ഡോ (പ്രൊഫ) മാത്യു സി. എൽദോ അന്തരിച്ചു

November 20, 2014

എഡ്മണ്ടൻ, ആൽബെട്ര (കാനഡ): ചീരകത്തോട്ടത്തിൽ ഡോ (പ്രൊഫ) മാത്യു സി. എൽദോ (69)  അന്തരിച്ചു. കാനഡയിലെ യുണിവേഴ്‌സിറ്റി ഓഫ് ആൽബെട്രായിലെ മെഡിക്കൽ സ്‌കൂളിൽ പ്രൊഫസറായും, ആൽബട്രാ ഹോസ്പിറ്റലിൽ ഡോക്ടറായും കഴിഞ്ഞ മുപ്പത് വർഷിത്തിലേറെ സേവനം അനുഷ്ഠിച്ചുവന്ന ഡോ. എ...

പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നുള്ളവർക്ക് കാനഡയും വിസാ നിരോധിച്ചു

November 03, 2014

ടൊറന്റോ: ഓസ്‌ട്രേലിയയ്ക്കു പിന്നാലെ കാനഡയും എബോള ബാധിത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസാ വിലക്ക് ഏർപ്പെടുത്തി. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലെ താമസക്കാരിൽ നിന്നും പാസ്‌പോർട്ട് ഹോൾഡേഴ്‌സിൽ നിന്നുമുള്ള വിസാ അപേക്ഷകൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി കാനഡ വ...

സ്‌കൂൾ ബോർഡ് തെരഞ്ഞെടുപ്പിൽ തോമസിനും ഷോൺ സേവ്യറിനും വിജയം

October 29, 2014

മിസ്സിസ്സാഗ: മിസ്സിസ്സാഗ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഡാഫരിൻ പീൽ കാത്തലിക് സ്‌കൂൾ ബോർഡ് ട്രസ്റ്റ് റ്റിമാരായി തോമസ് തോമസും ഷോൺ സേവ്യറും വിജയിച്ചു. 45 ശതമാനത്തിലേറെ വോട്ടുകൾ നേടി തുടർച്ചയായ മൂന്നാം തവണയാണ് തോമസ് തോമസ് വിജയിക്കുന്നത്. ഇപ്പോൾ  ടൊറന്റോ യൂണിവ...

MNM Recommends

Loading...
Loading...