News+
-
ഒന്റാരിയോ എലമെന്ററി ടീച്ചർമാരും ഇംഗ്ലീഷ് കത്തോലിക്കാ അദ്ധ്യാപകരും അടുത്താഴ്ച്ച വീണ്ടും പണിമുടക്കിനൊരുങ്ങുന്നു; തിങ്കളാഴ്ച്ച മുതൽ ആരംഭിക്കുന്ന അദ്ധ്യാപക സംഘടനകളുടെ പ്രതിഷേധ സമരത്തിൽ ഒന്റാരിയോയിലെ നിരവധി സ്കൂളുകൾ അടഞ്ഞ് കിടക്കും
January 30, 2020യൂണിയനും മാനേജ്മെന്റുകളും തമ്മിലുള്ള തർക്കത്തിൽ പരിഹാരം കാണാത്തതതിനാൽ അടുത്തയാഴ്ച ഒന്റാറിയോയിലുടനീളം കൂടുതൽ പണിമുടക്കുകൾ ഉണ്ടാകുമെന്ന് അദ്ധ്യാപകർ വെള്ളിയാഴ്ച അറിയിച്ചു.ഒന്റാറിയോയിലെ ഇംഗ്ലീഷ് കത്തോലിക്കാ അദ്ധ്യാപകർ അടുത്ത ചൊവ്വാഴ്ച പ്രവിശ്യാ പണിമുടക്...
-
കാനഡയിൽ ലെംഗിക പീഡനക്കേസിൽ 'മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ' ഉൾപ്പെട്ടിരുന്ന ഇന്ത്യൻ വംശജൻ 17 വർഷങ്ങൾക്ക് ശേഷം പിടിയിൽ; അറസ്റ്റിലായത് ഇന്ത്യയിലേക്ക് വിമാനം കയറാനായി ന്യൂജെഴ്സി വിമാനത്താവളത്തിൽ എത്തിയപ്പോൾ
January 28, 20202003ൽ കാനഡയിൽ ലൈംഗിക പീഡനക്കേസിൽ പ്രതിയായി 'മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ' ഉൾപ്പെട്ടിരുന്ന പാർത്ഥസാരഥി കപൂർ എന്ന ഇന്ത്യൻ വംശജനെ 2020 ജനുവരി 20 ന് ന്യൂജെഴ്സിയിലെ നെവാർക്ക് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റുചെയ്തു. ഇന്ത്യയിലേക്കുള്ള വിമാനം കയറാൻ കാത്തുനിൽക്...
-
അപ്പർ കാനഡയിലെ എലമെന്ററി സ്കൂളുകൾ ബുധനാഴ്ച്ച അടഞ്ഞ് കിടക്കും; രാജ്യത്തെ എലിമെന്ററി ടീച്ചേഴ്സ് ഫെഡറേഷന്റെ സമരം തുടരുന്നു
January 25, 2020അധ്യാപകരുടെ തുടർച്ചയായ പണിമുടക്കിനെത്തുടർന്ന് കിങ്സ്റ്റണിലെ പബ്ലിക് പ്രാഥമിക വിദ്യാലയങ്ങളും ഒട്ടാവയ്ക്ക് പുറത്തുള്ള കിഴക്കൻ ഒന്റാറിയോയിലെ ബുധനാഴ്ച അടച്ചിടും.എലിമെന്ററി ടീച്ചേഴ്സ് ഫെഡറേഷൻ ഓഫ് ഒന്റാറിയോ (ഇടിഎഫ്ഒ) ലൈംസ്റ്റോൺ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ്...
-
കാനഡയിലെ വാൻകൂവർ ദ്വീപിലെ ബംഗ്ലാവിൽ പുതുജീവിതം ആരംഭിച്ച് ഹാരിയും മേഗനും; ദമ്പതികളുടെ സുരക്ഷാ ചെലവുകളെ സംബന്ധിച്ചുള്ള ആശങ്കയിൽ രാജ്യം
January 23, 2020വിക്ടോറിയ (കാനഡ): ഹാരി രാജകുമാരനും ഭാര്യ മേഗനും കാനഡയിൽ തങ്ങളുടെ പുതിയ ജീവിതം ആരംഭിച്ചു. കടൽത്തീരത്തെ ബോൾട്ട്ഹോളിനടുത്തുള്ള ബംഗ്ലാവിലാണ് ഇരുവരും തങ്ങളുടെ എട്ടുമാസം പ്രായമുള്ള മകൻ ആർച്ചിക്കൊപ്പം ജീവിതം ആരംഭിച്ചത്. രജകീയ പദവികൾ വിട്ടൊഴിഞ്ഞ ഹാരി ബ്രിട്ട...
-
വിന്നിപെഗ് നഗരത്തിലെ തിരക്കേറിയ ടൗണുകളിൽ വേഗപരിധി കുറച്ചു; മരിയൻ, ഗൗലറ്റ് എന്നീ നഗരങ്ങളിലെ വേഗത പരിധി തിങ്കളാഴ്ച മുതൽ മണിക്കൂറിൽ 50 കിലോമീറ്ററാക്കി വെട്ടിക്കുറച്ചു
January 21, 2020വിന്നിപെഗ് നഗരത്തിലെ തിരക്കേറിയ ടൗണുകളായ മരിയൻ, ഗൗലറ്റ് എന്നീവിടങ്ങളിലേക്ക് വാഹനവുമായി ഇറങ്ങുന്നവർ അലപ്പം സ്പീഡ് കുറച്ചോളൂ. കാരണം ഇന്നലെ മുതൽ ഈ പ്രദേശങ്ങളിലെ വേഗപരിധി 50. കി.മി ആക്കി വെട്ടിച്ചുരുക്കി.60 കി.മി ൽ നിന്നാണ് 50 ലേക്ക് കുറച്ചത്. നിരവധി കമ്...
-
അദ്ധ്യാപക പണിമുടക്ക് മൂലം സ്കൂൾ ദിനങ്ങൾ നഷ്ടപ്പെടുന്ന കുട്ടികളുടെ സംരംക്ഷണം ഉറപ്പാക്കാൻ ഒന്റാരിയോ ഗവൺമെന്റ്; പഠിപ്പ് മുടങ്ങുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ദിവസം 60 ഡോളർ വരെ നല്കാൻ പദ്ധതി
January 16, 2020ടൊറന്റോ, യോർക്ക് റീജിയൻ, ഒട്ടാവ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാലയങ്ങളെ ബാധിക്കുന്ന ഏകദിന പണിമുടക്കിൽ പങ്കെടുക്കാൻ മറ്റൊരു അദ്ധ്യാപക യൂണിയൻ പദ്ധതിയിട്ടിരിക്കെ ഒന്റാരിയോ സർക്കാർ പ്രതിദിനം 60 ഡോളർ വരെ സബ്സിഡി പ്രഖ്യാപിച്ച് രംഗത്ത്. പണിമുടക്കിൽ കുട്ടികളു...
-
പിക്കറിങ് നഗരത്തിലെ ആണവ കേന്ദ്രത്തിൽ നിന്ന് വ്യാജ സന്ദേശം; പരിഭ്രാന്തരായി ടൊറന്റോ നിവാസികൾ
January 14, 2020ഒന്റാറിയോ (കാനഡ): ടൊറന്റോയ്ക്ക് പുറത്ത് 30 മിനിറ്റ് അകലെ പിക്കറിങ് നഗരത്തിൽ ആണവ കേന്ദ്രത്തിൽ നിന്ന് ഞായറാഴ്ച രാവിലെ അടിയന്തര സന്ദേശം ലഭിച്ചതിനെത്തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി. പിക്കറിങ് ന്യൂക്ലിയർ ജനറേറ്റിങ് സ്റ്റേഷന്റെ 10 കിലോമീറ്ററിനുള്ളിൽ താമസിക്...
-
കാനഡായിൽ അന്താരാഷ്ട്ര മാനസിക ഗണിത മത്സരത്തിൽ ചാമ്പ്യന്മാരായി മലയാളി സഹോദരങ്ങൾ; കോട്ടയം സഹോദരങ്ങൾ വിജയികളായത് 50 രാജ്യങ്ങളിൽ നിന്നായി പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്നും
January 13, 20202019 ഡിസംബർ 8,9 തീയതികളിൽ കമ്പോഡിയയിലെ Phnom Penhൽ നടന്ന അന്താരാഷ്ട്ര മാനസിക ഗണിത മത്സരത്തിൽ Ajax, Romeo Dallaire public school,Canada യിലെ ഏഴാം ഗ്രേഡ് വിദ്യാർത്ഥിയായ ആദിത്യ ഭവാനിയും മൂന്നാം ഗ്രേഡ് വിദ്യാർത്ഥിയായ അഭിനവ് ഭവാനിയും പങ്കെടുത്ത് ചാമ്പ്യൻഷ...
-
ഇ സ്കൂട്ടർ കമ്പനിയായ ലൈം സസ്കാച്ചേവാനിലേക്കും; മോംൺട്രീൽ, കാൽഗറി, എഡ്മന്റൻ നഗരങ്ങൾക്ക് പിന്നാലെ കൂടുതൽ നഗരങ്ങളിലേക്കെത്താൻ കമ്പനി
January 09, 2020എഡ്മണ്ടൻ, കാൽഗറി, മോൺട്രിയൽ എന്നിവിടങ്ങളിൽ ഇതിനകം തന്നെ പ്രവർത്തിച്ച് വരുന്ന ഇ സ്കൂട്ടർ കമ്പനിയായ ലൈം സസ്കാച്ചേവാനിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുന്നു. കാലിഫോർണിയ ആസ്ഥാനമായ ലൈം പ്രവിശ്യാ സർക്കാർ ഉദ്യോഗസ്ഥരുമായും സസ്കാറ്റൂണിലെയും റെജീനയിലെയും നഗര ഉ...
-
ഒന്റാറിയോയിലെ പബ്ലിക് ഹൈസ്കൂൾ അദ്ധ്യാപക യൂണിയൻ ബുധനാഴ്ച സമരത്തിൽ; റെൻഫ്രൂ കൗണ്ടി ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് ഉൾപ്പെടെ എട്ടോളം സ്കൂൾ ബോർഡുകളെ സമരം ബാധിക്കും
January 06, 2020ഒന്റാറിയോയിലെ പബ്ലിക് ഹൈസ്കൂൾ അദ്ധ്യാപക യൂണിയൻ ബുധനാഴ്ച സമരം പ്രഖ്യാപിച്ചതോടെ നിരവധി വിദ്യാർത്ഥികൾക്ക് ക്ലാസുകൾ മുടങ്ങുമെന്ന് ഉറപ്പായി.ഗ്രേറ്റർ എസെക്സ് കൗണ്ടി ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡിലെ അദ്ധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും അടക്കം എട്ടോളം സ്ക...
-
ന്യൂഇയർ യാത്രക്കാരെ പെരുവഴിയിലാക്കി മോൺട്രിൽ വിമാനത്താവളത്തിലെ ജീവനക്കാരുടെ സമരം; 72 മണിക്കൂർ നീളുന്ന സമരത്തിന് ആഹ്വാനം ചെയ്തത് ട്രൂഡോ, മിരാബെൽ വിമാനത്താവളങ്ങളിലെ ഇന്ധനം നിറയ്ക്കുന്ന ജീവനക്കാർ
December 30, 2019മോൺട്രിയാലിന്റെ പിയറി-എലിയട്ട്-ട്രൂഡോ, മിറാബെൽ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്ന തൊഴിലാളികൾ പുതുവത്സര ദിനത്തിൽ സമരത്തിന് ആഹ്വാനം ചെയ്തതോടെ യാത്രക്കാർക്ക് യാത്രാ തടസ്സം ഉണ്ടാകുമെന്ന സൂചനകൾ പുറത്ത്. തൊഴിലുടമയുമായുള...
-
ക്യുബെക്കിൽ മിനിമം വേതനം 60 സെന്റ് ഉയർത്താൻ തീരുമാനം; അടുത്ത വർഷം മെയ് 1 മുതൽ വേതനം മണിക്കൂറിന് 13.10 ഡോളറായി ഉയരും
December 19, 2019ക്യബെക്കിൽ ജോലി ചെയ്യുന്നവർക്ക് അടുത്തവർഷത്തോടെ വേതനവർദ്ധനവ് ഉറപ്പായി.മിനിമം വേതനം 2020 മെയ് ഒന്നിന് മണിക്കൂറിന് 60 സെന്റ് വർദ്ധിച്ച് 13.10 ഡോളറായി ഉയരുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ 235,700 സ്ത്രീകൾ ഉൾപ്പെടെ പ്രവിശ്യയിലെ 409,100 തൊഴിലാളികൾക്ക് ഈ വർ...
-
ഒന്റാരിയോയിലെ സ്കൂളുകൾ ഇന്ന് അടഞ്ഞ് കിടക്കും; യൂണിയനും സർക്കാരും തമ്മിലുള്ള കാരാറിൽ തീരുമാനമാകത്തതിനെ തുടർന്ന് ഇന്നും പണിമുടക്കാനുറച്ച് അദ്ധ്യാപകർ; സമരം ബാധിക്കുക പ്രവിശ്യയിലെ ഒമ്പതോളം സ്കൂൾ ബോർഡുകളെ
December 11, 2019ഒന്റാറിയോ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സമരത്തിൽ സ്കൂളുകൾ അടഞ്ഞ് കിടക്കുന്നു. ഒന്റാരിയോയിലെ ഒമ്പതോളം ബോർഡുകളിൽ ഉൾപ്പെടുന്ന സ്കൂളുകളെയാണ് സമരം ബാധിക്കുക.. യൂണിയനും സർക്കാരും തമ്മിലുള്ള കാരാറിൽ തീരുമാനമാകത്തതിനെ തുടർ...
-
സൗത്ത് കാൾഗറി ക്രോസ് കൺസർവേഷൻ ഏരിയയിൽ പാർക്കിങ് ഫീസ് ഏർപ്പെടുത്തും; ഡിസംബർ മുതൽ ദിവസം തോറുമുള്ള പാർക്കിങ് നിരക്ക് 10 ഡോളറാക്കി
November 28, 2019സംഭാവന കുറയുന്നതോടെ, കാൽഗറിക്ക് സൗത്ത് കാൾഗറി ക്രോസ് കൺസർവേഷൻ ഏരിയയിൽ ഉദ്യോഗസ്ഥർ പാർക്കിങ് ഫീസ് നടപ്പാക്കുന്നു.നഗരപരിധിയിൽ നിന്ന് ഒരു കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന സ്ഥലം ക്രോസ് കുടുംബം ക്രോസ് കുടുംബം 1987 ൽദാനം ചെയ്തതാണ്. ഇവിടെക്ക് നിരവധി പ...
-
ബുധനാഴ്ച്ച മുതൽ വെള്ളി വരെ വീണ്ടും പണിമുടക്കാനൊരുങ്ങി മെട്രോ വാൻകൂവറിലെ ഗതാഗത ജീവനക്കാർ; വേതന വർദ്ധനവ് സംബന്ധിച്ചുള്ള അവസാന വട്ട ചർച്ച ഇന്ന്
November 26, 2019ഒരു മാസമായി തുടരുന്ന മെടോ വാൻകൂവർ ജീവനക്കാരുടെ പണിമുടക്ക് ഈ ആഴ്ച്ചയും ജനങ്ങളെ വലക്കും. ഇന്ന് അവസാന വട്ട ചർച്ചയും പരാജയപ്പെട്ടാൽ ബുധനാഴ്ച, വ്യാഴം, വെള്ളി ദിവസങ്ങളിൽ സമരം നടത്താനാണ് ജീവനക്കാരുടെ തീരുമാനം. എന്നാൽ കോസ്റ്റ് മൗണ്ടൻ ബസ് കമ്പനിയും ജീവനക്കാര...
MNM Recommends +
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ