1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

ഒന്റാറിയോയിലെ മുഴുവൻ ചൈൽഡ് കെയർ സെന്ററുകൾക്കും പ്രവർത്തനാനുമതി; നാളെ മുതൽ തുറന്നു പ്രവർത്തിക്കാം

June 10, 2020

ടൊറന്റോ - പൊതു ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് കോവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ ഒന്റാറിയോയിലെ എല്ലാ ശിശു സംരക്ഷണ കേന്ദ്രങ്ങളും വെള്ളിയാഴ്ച മുതൽ വീണ്ടും തുറക്കാൻ അനുവദിക്കും. മാതാപിതാക്കളിൽ ഭൂരിഭാഗം പേരും ഓഫീസുകളിൽ ജോലിക്കു പോ...

മരണത്തിന്റെ തലേദിവസം പോലും ടിക്ക്‌ടോക്കിൽ സജീവം; ഹൃദയാഘാതം മൂലം മരിച്ച അർച്ചനയുടെ വിടവാങ്ങൽ ഉൾക്കൊള്ളാനാകുന്നില്ല; അമൃതയ്ക്കും അർച്ചനയ്ക്കും കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിച്ച് കാനഡ മലയാളികൾ

June 08, 2020

ഒരേദിവസം സംഭവിച്ച രണ്ടു മലയാളി യുവതികളുടെ മരണ വാർത്ത ഇനിയും ഉൾക്കൊള്ളാനാകാതെ ഞെട്ടിയിരിക്കുകയാണ് കാനഡ മലയാളികൾ. ഒണ്ടാരിയോയിലെ ലണ്ടൻ നിവാസിയായ അർച്ചന സിറിയകും ടൊറന്റോ നിവാസിയായ അമൃത മിലൻ ബാബുവുമാണ് ഒരേദിവസം മരണത്തിനു കീഴടങ്ങിയത്. ഹൃദയസ്തംഭനമാണ് അർച്ചന...

എല്ല ജോൺസ്: ഫെർഗൂസൺ കൗൺസിൽ പ്രഥമ വനിതാ ബ്‌ളാക്ക് മേയർ

June 06, 2020

ഫെർഗുസൺ (മിസ്സൗറി ): ഫെർഗൂസൺ സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി വനിതാ ബ്‌ളാക്ക് മേയർ എല്ല ജോൺസ് തിരഞ്ഞെടുക്കപ്പെട്ടു. ജൂൺ 2 ചെവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥി ഹെതർ റോബിനെറ്റിനെയാണ് എല്ല ജോൺസ് പരാജയപ്പെടുത്തിയത്. പോൾ ചെയ്ത വോട...

താൽക്കാലിക വിദേശ തൊഴിലാളികളുടെ വേതനം പരിഷ്‌കരിച്ച് കാനഡ; പുതിയ ശമ്പളനിരക്കുകൾ ഇങ്ങനെ

June 01, 2020

മിക്ക കനേഡിയൻ പ്രവിശ്യകളിലും പ്രദേശങ്ങളിലും താൽക്കാലിക വിദേശ തൊഴിലാളികളുടെ ശരാശരി ശമ്പളം മണിക്കൂർ അടിസ്ഥാനത്തിൽ പരിഷ്‌കരിച്ചു. വിദേശ ജോലിക്കാരെ നിയമിക്കുന്ന കനേഡിയൻ തൊഴിലുടമകൾ താൽക്കാലിക ഫോറിൻ വർക്കർ പ്രോഗ്രാമിന് (ടി.എഫ്.ഡബ്ല്യു.പി) ഏതാണ് പാലിക്കേണ്...

നോവാ സ്‌കോട്ടിയയിലെ ചില സ്ഥാപനങ്ങൾക്ക് ജൂൺ അഞ്ചു മുതൽ വീണ്ടും പ്രവർത്തനാനുമതി; ബാറുകൾ, സലൂണുകൾ, ജിമ്മുകൾ തുടങ്ങി പ്രവർത്തനാനുമതി ലഭിച്ച സ്ഥാപനങ്ങൾ ഇവ

May 29, 2020

ഹാലിഫാക്‌സ്: സർക്കാറിന്റെ ദശലക്ഷക്കണക്കിന് സഹായങ്ങൾ ലഭിച്ചതിനൊപ്പം നോവ സ്‌കോട്ടിയ തങ്ങളുടെ സമ്പദ്വ്യവസ്ഥയെ നിർണയിക്കുന്ന ചില ഘടകങ്ങളുടെ പ്രവർത്തനം കൂടി പുനരാരംഭിക്കുവാൻ തീരുമാനിച്ചു. കോവിഡ് -19 കേസുകളിൽ മറ്റൊരു കുതിച്ചുചാട്ടം ഉണ്ടാകാതെ നിയന്ത്രണം ലക്...

കൊവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറാൻ ഒരുങ്ങി വിൻഡ്‌സർ ഓട്ടോ ഫാക്ടറികൾ; ആദ്യ ആഴ്ചയിലെ ഓൺലൈൻ വ്യാപാരം സുഗമമെന്ന് റിപ്പോർട്ട്

May 27, 2020

ഫിയറ്റ് ക്രിസ്ലർ ഓട്ടോ മൊബൈൽസിലേയും ഫോഡിലേയും ജീവനക്കാർ വിൻഡ്‌സർ, ഒൻടി ഫാക്ടറികളിൽ കഴിഞ്ഞ ഒരാഴ്ചയായി ജോലി ചെയ്തു വരികയാണ്. മാത്രമല്ല, നഗരത്തിലെ വാഹന നിർമ്മാതാക്കൾ മുഴുവൻ സമ്പൂർണ്ണ ഉൽപാദനത്തിലേക്ക് മടങ്ങുകയാണ്. ഈ ജോലി സ്ഥലങ്ങളിലെല്ലാം ജോലി ചെയ്യുന്നവര...

ഹാന്റ് സാനിറ്റൈസർ വാഹനങ്ങളിൽ സൂക്ഷിക്കാറുണ്ടോ? തീപിടുത്തത്തിനുള്ള സാധ്യത തുറന്നിടരുതെന്ന് മുന്നറിയിപ്പ്

May 25, 2020

എഡ്മണ്ടൻ: വാഹനങ്ങളിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഹാൻഡ് സാനിറ്റൈസർ കാറുകളിൽ ഉപേക്ഷിക്കരുതെന്ന് മുന്നറിയിപ്പ്. ആൽബർട്ട ഹെൽത്ത് സർവീസസിലെ ഡോക്ടർമാരാണ് ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എഎച്ച്എസ് പ്രസിഡന്റ് ഡോ. വെർന യൂയി, മുതിർന്ന മെഡിക്കൽ ഹെൽത്ത്...

കൊവിഡ് 19 നിയന്ത്രണം: യൂണിവേഴ്‌സിറ്റി അവെന്യൂവിൽ ഇരു ചക്ര വാഹനങ്ങൾക്ക് പ്രത്യേക പാത നിർമ്മിക്കുവാൻ നീക്കം; യാത്ര കൂടുതൽ സുഖകരമായേക്കും

May 22, 2020

ടൊറന്റൊ നഗരത്തിലെ കൊവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റി അവന്യൂവിലൂടെ ഒരു ബൈക്ക് പാത സ്ഥാപിക്കുവാൻ ആലോചിച്ച് രണ്ട് ടൊറന്റോ സിറ്റി കൗൺസിലർമാർ. എന്നാൽ ഈ പാത നിർമ്മാണം ഇപ്പോൾ ചെലവേറിയതും പുതിയ പ്രോജക്ടുകൾ നടപ്പാക്കാനുള്ള സമയവുമല്ലായെന്നാണ്...

യുഎസ് കാനഡ അതിർത്തി തുറക്കുന്നതു ഒരു മാസത്തേക്ക് നീട്ടി; തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ

May 20, 2020

യുഎസ് കാനഡ അതിർത്തി അടച്ചിടുന്നത് ഒരു മാസത്തേക്കു കൂടി നീട്ടിയതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡൊ ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യുഎസും കാനഡയും തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് ട്രു...

കൊവിഡ് 19 നിയന്ത്രണങ്ങളും പാർക്ക് നിയന്ത്രണങ്ങളും പാലിക്കാതെ നിരവധി പേർ; അധികൃതർ പിഴ ഇനത്തിൽ ഈടാക്കിയത് ഒരു ലക്ഷത്തോളം ഡോളർ

May 19, 2020

പാർക്ക് ഉപയോഗ നിയമങ്ങളും കൊവിഡ് 19 തടയാൻ പുറപ്പെടുവിച്ച മറ്റ് അടിയന്തര ഉത്തരവുകളും ലംഘിച്ചുവെന്നാരോപിച്ച് ഒട്ടാവ സിറ്റി ബൈലോ ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം ഈടാക്കിയത് ഏകദേശം 100,000 ഡോളർ. സിറ്റി പുറത്തിറക്കിയ ഏപ്രിൽ മാസത്തെ ഡാറ്റ അനുസരിച്ച്, സിറ്റി പാർക്കുക...

അവശ്യയാത്രകൾക്കു മാത്രം ഇളവ്; യുഎസ് - കാനഡ അതിർത്തിയിലെ സഞ്ചാര നിയന്ത്രണം ഒരു മാസം കൂടി നീട്ടണമെന്ന് കാനഡ

May 16, 2020

ഒട്ടാവ: കോവിഡ് വ്യാപനം കാരണം യുഎസ് - കാനഡ അതിർത്തിയിൽ ഏർപ്പെടുത്തിയിരുന്ന സഞ്ചാര നിയന്ത്രണം ജൂൺ 21 വരെ നീട്ടാൻ ധാരണ. മാർച്ച് 21നാണ് ആദ്യമായി 30 ദിവസം അതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. പിന്നീട് അത് മെയ് 21 വരെ നീട്ടിയിരുന്നു. ഇതാണിപ്പോൾ വീണ്ടും ...

കൊവിഡ് 19 മൂലം വീട്ടിൽ കുടുങ്ങിയ ആളുകൾ മാനസിക സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്യുന്നു; കാനഡ പേടിക്കേണ്ടതു കൊറോണയേയോ ആത്മഹത്യകളെയോ?

May 14, 2020

കൊവിഡ് 19 മൂലമുള്ള മാനസിക സമ്മർദ്ദം കാരണം തന്റെ പ്രദേശത്തെ നിരവധി പേർ ആത്മഹത്യ ചെയ്തതായി ബാന്റ് കൗൺസിലർ. 14 വയസുകാരിയായ ഒരു പെൺകുട്ടി അടക്കം മരിക്കുകയും നിരവധി പേർ ആത്മഹത്യാ ശ്രമങ്ങൾ നടത്തിയതായും ഡസ്റ്റിൻ റോസ് ഫോഡ്‌ലർ വ്യക്തമാക്കി. ഞങ്ങളുടെ ശ്രദ്ധയിൽ...

കാനഡയിലെ മുഴുവൻ മലയാളികൾക്കും ഹെൽപ്പ് ലൈൻ സേവനം; 24 മണിക്കൂറും പ്രവർത്തനം; നോർക്ക കാനഡയുടെ ഹെൽപ്പ് ലൈൻ പ്രവർത്തനം ആരംഭിച്ചു

May 10, 2020

നോർക്ക കാനഡയുടെ മുഴുവൻ സമയ ഹെൽപ്പ് ലൈൻ കാനഡയിൽ പ്രവർത്തനം ആരംഭിച്ചു. നോർക്കയുടെ ഡയറക്ടർ ഡോ അനുരുദ്ധൻ മുൻകൈടുത്താണ് കാനഡയിൽ ഈ ഹെൽപ് ലൈൻ ആരംഭിച്ചിരിക്കുന്നത്. കോവിഡ് രോഗബാധയിൽ കാനഡയിലെ എല്ലാ സംസ്ഥാനങ്ങളിലും കഴിയുന്ന മലയാളികൾക്കും ഒരുപോലെ സഹായം എത്തിക്ക...

മദ്യം നിരോധിച്ച് കാനഡയിലെ നുനാവത് പ്രദേശം; ലംഘിച്ചാൽ 5000 ഡോളർ വരെ പിഴയും ഒരു മാസം തടവും ലഭിച്ചേക്കാം

May 08, 2020

കാനഡ: മദ്യം ഉപയോഗിക്കുന്നതും വാങ്ങുന്നതും വിൽക്കുന്നതും നിരോധിച്ച് കാനഡയിലെ നുനാവത് പ്രദേശം. കൊറോണാ വൈറസ് പകർച്ച വ്യാധിയെ തടയുന്നതിന് സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നിരോധനം പ്രഖ്യാപിച്ചത്. മെയ് അഞ്ചു മുതൽ 18 വരെയും മെയ് 21 മുതൽ ജൂൺ മൂന്നു...

മൈക്രോവേവിൽ വച്ചാൽ ഫേസ് മാസ്‌കുകൾ അണുവിമുക്തമാവില്ല; പകരം ഉണ്ടാവുക വൻ അപകടം; മുന്നറിയിപ്പ് ഇങ്ങനെ

May 06, 2020

ടൊറന്റോ: ഫേസ് മാസ്‌കുകൾ മൈക്രോവേവ് ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി ഒന്റാറിയോയുടെ ഫയർ മാർഷൽ. ഈ വർഷം തുടക്കം മുതൽ തന്നെ തീപിടുത്തവുമായി ബന്ധപ്പെട്ട അപകടങ്ങളിൽ വർദ്ധനവുണ്ടായതായി റിപ്പോർട്ടുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകിയത്. മൈക്രേ...

MNM Recommends

Loading...
Loading...