News+
-
കാൽഗറിയിൽ മലയാളി നിര്യാതനായി; മരണം വിളിച്ചത് മകൾക്കൊപ്പം താമസിച്ച് വന്ന തിരുവനന്തപുരം സ്വദേശിയെ
October 25, 2021കാൽഗറി : ചെങ്ങന്നൂർ പുത്തൻകാവ് നെല്ലിക്കൽ പാറപ്പാട്ട് വീട്ടിൽ ബേബി ചെറിയാൻ (97 വയസ്സ് ) കാൽഗറിയിൽ ഞായറാഴ്ച രാവിലെ അന്തരിച്ചു. പരേതൻ സതേൺ റെയിൽവേയിൽ സീനിയർ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ആയി സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ പരേതയായ റെയ്ച്ചൽ ചെറിയാൻ ( കുഞ്ഞമ്...
-
റസറ്റോറന്റുകൾ ജിമ്മുകൾ കാസിനോകൾ എന്നിവിടങ്ങളിൽ തിങ്കളാഴ്ച്ച മുതൽ ശേഷി പരിധി ഉയർത്തും; ഒന്റാരിയോയിൽ അടുത്ത മാർച്ചോടെ മാസ്കും നിർബന്ധമാകില്ല; അനിവാര്യമല്ലാത്ത വിദേശ യാത്രകൾ ഒഴിവാക്കണമെന്ന നിർദ്ദേശവും റദ്ദാക്കാൻ രാജ്യം
October 23, 2021അനിവാര്യമല്ലാത്ത വിദേശ യാത്രകൾ ഒഴിവാക്കണമെന്ന് കാനഡ തങ്ങളുടെ പൗരന്മാരെ പ്രേരിപ്പിക്കുന്ന നിർദ്ദേശം റദ്ദാക്കിയതായി കാനഡ ഔദ്യോഗികമായി അറിയിച്ചു. കൂടാതെ, കോവിഡ് -19 പാൻഡെമിക് സമയത്ത് അന്താരാഷ്ട്ര യാത്ര സുഗമമാക്കുന്നതിന് കനേഡിയൻ സർക്കാർ വാക്സിൻ പാസ്പോർ...
-
കോവിഡ് വാക്സിൻ സ്വീകരിക്കാതെ ശമ്പളമില്ലാതെ അവധിയിൽ പ്രവേശിച്ച നഴ്സുമാരുടെ എണ്ണം മാനിറ്റോബയിൽ ഉയരുന്നു; ബ്രിട്ടീഷ് കൊളംബിയയിൽ കുത്തിവയ്പ്പ് എടുക്കാത്ത ആരോഗ്യ രംഗത്തെ ജോലിക്കാരുടെ എണ്ണം 5000 പേരോളം; ആരോഗ്യ രംഗത്ത് വാക്സിനേഷൻ നിർബന്ധമാക്കുമ്പോൾ
October 21, 2021കോവിഡ് -19 വാക്സിൻ വിസമ്മതിച്ചതിന് ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിപ്പിച്ച ആരോഗ്യ പരിപാലന തൊഴിലാളികളുടെ എണ്ണം മാനിറ്റോബയിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്നു.ബുധനാഴ്ച വരെ, 158 ആരോഗ്യ പരിപാലന തൊഴിലാളികൾക്ക് അവധി നൽകിയതായിട്ടാണ് റിപ്പോർട്ട. ഒക്ടോബർ 18 ന് പൂർണമ...
-
വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങൾക്കും താൽക്കാലിക ഏജൻസികൾക്കുമുള്ള നിയമങ്ങൾ കർശനമാക്കിയേക്കും; ഒന്റാരിയോയിൽ തൊഴിലാളികളെ സംരക്ഷിക്കുന്ന 'പുതിയ നിയമനിർമ്മാണം ഉടൻ
October 19, 2021താൽക്കാലിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികൾക്കായി പ്രവിശ്യയിലെ ഏറ്റവും കർശനമായ നിയമങ്ങൾ കൊണ്ടുവരാൻ ഒന്റാറിയോ സർക്കാർ ഒരുങ്ങുന്നു. ജീവനക്കാരെ ചൂഷണം ചെയ്യുന്ന താൽക്കാലിക ഏജൻസികൾ അടച്ചുപൂട്ടാനുള്ള സംവിധാനം ഉൾപ്പെടെയുള്ള നിയമങ്ങളാണ് അണിയറയിൽ ഒരു...
-
സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ സന്തോഷം കാനഡ മലയാളി സമൂഹത്തിനും;കഴിഞ്ഞ വർഷത്തെ മികച്ച മലയാള ചിത്രം നിർമ്മിച്ചത് എഡ്മൺറ്റോൺ മലയാളികൾ
October 18, 2021കഴിഞ്ഞ വർഷത്തെ മികച്ച മലയാള ചിത്രത്തിനുള്ള അവാർഡുകൾപ്രഖ്യാപിച്ചപ്പോൾ, സന്തോഷം കൊണ്ട് വീർപ്പു മുട്ടിയ രണ്ടു മലയാളികൾകാനഡയിലെ എഡ്മൺറ്റോണിൽ ആയിരുന്നു - പോയ വർഷത്തെ ഏറ്റവും മികച്ചചിത്രമായി തെരഞ്ഞെടുക്കപെട്ട ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ നിർമ്മിച്ച ഡിജോഅഗസ്റ...
-
കാനഡയിൽ വീട് വില കുത്തനെ ഉയരുന്നു; വീടിന്റെ ശരാശരി വില 685.650 ഡോളറിലെത്തി; വീട് വില ഉയർന്നത് പതിനാല് ശതമാനത്തോളം
October 16, 2021രാജ്യത്തെ റിയൽ എസ്റ്റേറ്റ് കമ്പനിയായ റോയൽ ലെപേജിൽ നിന്നുള്ള ഒരു പുതിയ സർവേ പ്രകാരം രാജ്യത്തെ വീട് വില കുത്തനെ ഉയരുകയാണ്. കഴിഞ്ഞ വർഷം ഈ സമയം മുതൽ ഭവന വിലകൾ 21.4 ശതമാനം വരെ വർദ്ധനവ് രേഖപ്പെടുത്തിയതായാണ് കണക്കുകൾ. രാജ്യത്തുടനീളമുള്ള റിയൽറ്റേഴ്സിനെ പ്രത...
-
ബാറുകൾക്കും റെസ്റ്റോറന്റുകൾക്കുമുള്ള നിയന്ത്രണങ്ങൾ ക്യൂബെക്ക് സർക്കാർ പിൻവലിക്കുന്നു; നവംബർ ഒന്ന് മുതൽ പൂർണശേഷിയിൽ പ്രവർത്തിക്കാം
October 15, 2021നവംബർ 1 മുതൽ ബാറുകൾക്കും റെസ്റ്റോറന്റുകൾക്കുമുള്ള പൊതുജനാരോഗ്യ നിയന്ത്രണങ്ങൾ ക്യൂബെക്ക് സർക്കാർ പിൻവലിക്കും. ഇത് പൂർണ്ണ ശേഷിയിലെത്താനും രണ്ട് മീറ്റർ ദൂരം എന്ന നിയമം മാറ്റുകയും ചെയ്യും.എന്നാൽ വാക്സിനേഷൻ പാസ്പോർട്ട് പല സന്ദർഭങ്ങളിലും ആവശ്യമായി വന്നേക്...
-
കാനഡയിൽ ആദ്യമായി ഒരു മലയാളിയുടെ ആർട് ഗാലറി എഡ്മൺറ്റണിൽ; ശനിയാഴ്ച്ച തോമസ് ഡാംഗ് ഉദ്ഘാടനം ചെയ്യുന്ന ഗാലറി കേരളത്തിലെ അറിയപ്പെടുന്ന ചിത്രകാരനായ ചന്ദ്രശേഖരന്റെത്
October 14, 2021കേരളത്തിലെ അറിയപ്പെടുന്ന ചിത്രകാരനായ ചന്ദ്രശേഖരന്റെ ആർട്ട് ഗാലറി ആൽബെർട്ടയിലെ എഡ്മൺറ്റോണിൽ, ഒക്ടോബർ 16 ശനിയാഴ്ച വൈകീട്ട്നാലിന് ഉത്ഘാടനം ചെയ്യപ്പെടുന്നു. എഡ്മൺറ്റോൺ സൗത്ത് എംഎൽഎ.തോമസ് ഡാംഗ് ഉത്ഘാടനം ചെയ്യുന്ന ചടങ്ങിൽ ആൽബെർട്ടായിലെ മലയാളീസംഘടനയുടെ പ്രത...
-
ബ്രിട്ടീഷ് കൊളംബിയയിലെ പൊതുസ്ഥലങ്ങളിൽ മാസ്ക് നിയമങ്ങളിൽ മാറ്റം; അഞ്ച് വയസും അതിൽ കൂടുതലുമുള്ള കുട്ടികളടക്കം ഉള്ളവർക്ക് മാസ്ക് നിർബന്ധം
October 13, 2021ബ്രിട്ടീഷ് കൊളംബിയയിലെ പൊതുസ്ഥലങ്ങളിൽ മാസ്ക് നിയമങ്ങളിൽ മാറ്റം വരുത്തി. ഇൻഡോർ പൊതു ഇടങ്ങളിൽ അഞ്ചും അതിൽ കൂടുതലും പ്രായമുള്ള കുട്ടികൾക്കും ഇപ്പോൾ മാസ്ക് നിർബന്ധമാക്കി. വെള്ളിയാഴ്ച മുതൽ മാറ്റം വരുമെന്ന് അധികൃതർ അറിയിച്ചു. കിന്റർഗാർട്ടൻ പ്രായമുള്ളവരും...
-
എയർ കാനഡ ഈ മാസം 15 മുതൽ സർവ്വീസുകൾ കൂട്ടുന്നു; ടൊറന്റോയ്ക്കും ഡൽഹിക്കും ഇടയിൽ അധികമായി 3 പ്രതിവാര വിമാന സർവീസ് കൂടി
October 11, 2021ഈ മാസം ടൊറന്റോയിലേക്ക് പറക്കാൻ പദ്ധതിയിട്ടിരിക്കുന്ന ഇന്ത്യൻ എയർ യാത്രക്കാർക്ക് സന്തോഷ വാർത്ത. ഏറ്റവും പുതിയ വാർത്തകൾ പ്രകാരം, കാനഡയുടെ മുൻനിര കാരിയറായ എയർ കാനഡ, ടൊറന്റോ-ഡൽഹി ഫ്ളൈറ്റ് സേവനങ്ങൾ ഒക്ടോബർ 15 മുതൽ വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. ടൊറന്റോയ്ക...
-
ഒന്റാരിയോയിൽ സിനമാ തിയേറ്ററുകൾ അടക്കമുള്ള വേദികൾ മുഴുവൻ ശേഷിയിൽ പ്രവർത്തിക്കാം; ഇന്ന് മുതൽ പ്രവിശ്യയിൽ കൂടുതൽ ഇളവുകൾ
October 09, 2021ഒന്റാരിയോയിൽ സിനമാ തിയേറ്ററുകൾ അടക്കമുള്ള വേദികൾ മുഴുവൻ ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി. നാളെ മുതൽ പ്രവിശ്യയിലെമ്യൂസിക്, കായികം, സിനിമകൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ചില വലിയ വേദികൾക്കുള്ള ശേഷി നിയന്ത്രണങ്ങൾ എടുത്തമാറ്റും. മ്യൂസിക് വദികളും തിയറ്ററുകളും...
-
വിമാനത്തിലോ ട്രെയിനിലോ യാത്ര ചെയ്യാൻ വാക്സിനേഷൻ നിർബന്ധമാക്കി കാനഡ; നവംബർ ആദ്യ മുതൽ തെളിവുകൾ ഹാജരാക്കിയാൽ മാത്രം യാത്ര
October 07, 2021ഒക്ടോബർ 30 മുതൽ, രാജ്യത്ത് യാത്രക്കൊരുങ്ങുന്ന എല്ലാ വിമാന യാത്രക്കാരും ട്രെയിനുകളിലെ യാത്രക്കാരും കോവിഡ് -19 ന് പ്രതിരോധ കുത്തിവയ്പ്പ് നേടിയിരിക്കണമെന്ന് മുന്നറിയിപ്പ്.ഓഗസ്റ്റിൽ ആദ്യം പ്രഖ്യാപിച്ച പുതിയ നയം എല്ലാ വാണിജ്യ വിമാന യാത്രക്കാരെയും പ്രവിശ്...
-
പത്തനംതിട്ട ഇടയാറന്മുള സ്വദേശി മനോജ് നായർ ബ്രാംപ്ടണിൽ അന്തരിച്ചു
October 05, 2021എഡ്മൺടൺ : കാനഡ എഡ്മൺടണിൽ താമസമാക്കിയിരുന്ന, പത്തനംതിട്ട ഇടയാറന്മുള ചെറുവള്ളിൽ വീട്ടിൽ സോമശേഖരൻ നായരുടെയും സരസമ്മ സോമന്റെയും മകനായ മനോജ് നായർ (41) ബ്രാംപ്ടണിൽ അന്തരിച്ചു. മൂന്നു മാസം മുൻപാണ് ഇദ്ദേഹം ബ്രാംപ്ടണിലേക്ക് മാറിയത്. എഡ്മൺടൺ എൻ.എസ്.എസ് സംഘടനയി...
-
ഇന്ത്യയിലേക്ക് നേരിട്ട് ഫ്ളൈറ്റ് സർവ്വീസ് എന്ന ആവശ്യവുമായി കാൽഗറിയിലെ ഇന്ത്യൻ കമ്യൂണിറ്റി രംഗത്ത്; നിവദേനത്തിൽ ഇതുവരെ ഒപ്പിട്ടത് ആയിരക്കണക്കിന് പേർ
October 05, 2021കാൽഗറിയുടെ ദക്ഷിണേഷ്യൻ സമൂഹം ഇന്ത്യൻ നഗരമായ ന്യൂഡൽഹിയിലേക്ക് നഗരത്തെ ബന്ധിപ്പിക്കുന്ന ഒരു പുതിയ നേരിട്ടുള്ള ഫ്ളൈറ്റ് വേണമെന്നാവശ്യപ്പെട്ട് പെറ്റീഷൻ ആരംഭിച്ചു. ഇത് വരെ ആയിരക്കണക്കിന് പേര ഒപ്പിട്ട് നിവദേനം എയർ കാനഡ പോലുള്ള കമ്പനികൾ മുന്നിലെത്തിക്കുകയാ...
-
ചൊവ്വാഴ്ച മുതൽ കുത്തിവയ്പ് എടുക്കാത്ത ആളുകൾക്കായി മാനിറ്റോബയിൽ പുതിയ നിയമങ്ങൾ; സാമൂഹിക ഒത്തുചേരലുകൾക്ക് അടക്കം കർശന നിയന്ത്രണങ്ങൾ
October 02, 2021മാനിറ്റോബ സർക്കാർ അടുത്ത ആഴ്ച പ്രാബല്യത്തിൽ വരുന്ന പുതിയ പൊതുജനാരോഗ്യ ഉത്തരവുകൾ അവതരിപ്പിച്ചു, ഇത് കുത്തിവയ്പ് എടുക്കാത്തവർക്ക് ഒത്തുചേരലിന് അടക്കം പുതിയ നിയന്ത്രണങ്ങൾ സൃഷ്ടിക്കും. ഓഗസ്റ്റിൽ ലെവൽ മഞ്ഞയിലേക്ക് മാറിയതിനുശേഷം, പ്രവിശ്യ ഓറഞ്ച് (നിയന്ത്രി...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ