Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മറുനാടൻ മലയാളി റിപ്പോർട്ടർ അരുൺ ജയകുമാറിനും ജിൻഷയ്ക്കും വിവാഹ മംഗളാശംസകൾ

മറുനാടൻ മലയാളി റിപ്പോർട്ടർ അരുൺ ജയകുമാറിനും ജിൻഷയ്ക്കും വിവാഹ മംഗളാശംസകൾ

റുനാടൻ മലയാളി തിരുവനന്തപുരം ബ്യൂറോയിൽ റിപ്പോർട്ടറായി ജോലി ചെയ്യുന്ന അരുൺ ജയകുമാറും ബ്രിട്ടീഷ് മലയാളിയിൽ സബ് എഡിറ്ററായി ജോലി ചെയ്യുന്ന കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശി ജിൻഷ വിജയനും വിവാഹിതരായി. വധൂഗൃഹത്തിൽ നടന്ന വിവാഹത്തിന് ശേഷം തിരുവനന്തപുരം ശാസ്തമംഗലം എൻഎസ്എസ് ഹാളിൽ റിസപ്ഷനും നടന്നു. വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച ജിൻഷയ്ക്കും അരുണിനും ഒരായിരം ആശംസകൾ നേർന്നുകൊണ്ട് ബ്രിട്ടീഷ് മലയാളി, മറുനാടൻ മലയാളി ടീമംഗങ്ങൾ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP