Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൻ എസ് എസ് കാനഡ ഓണം ഓഗസ്റ്റ് 29 ഞായറാഴ്ച

എൻ എസ് എസ് കാനഡ ഓണം ഓഗസ്റ്റ് 29 ഞായറാഴ്ച

സ്വന്തം ലേഖകൻ

ഒന്റാറിയോ; എൻ എസ് എസ് കാനഡ ഓണം -2021 ഓഗസ്റ്റ് 29 -ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് നടത്തപ്പെടും.കഴിഞ്ഞ ഒന്നര പതിറ്റാണ്ടിൽ ഏറെ ആയി വളരെ ഭാഗിയായി നടത്തിവരാറുള്ള ഓണാഘോഷപരിപാടി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വിർച്യുൽ ആയാണ് നടത്തപ്പെടുക.കേരളത്തിന്റെ മാറ്റുയർത്തുന്ന , ക്ലാസിക്കൽ ഡാൻസ്,തിരുവാതിര,,കവിത പാരായണം,ചെണ്ടമേളം, ആധുനികതയുടെ സിനിമാറ്റിക് ഡാൻസ് എന്നിവയുൾപ്പെടെ വളരെ വിപുലമായ സജ്ജീകരണങ്ങൾ ആണ് ഒരുക്കിയിട്ടുള്ളത്.

എല്ലാ വർഷത്തെയും പോലെ വിവിധ ബിസിനസ്സ് സംരംഭകർ ഈ സാംസ്‌കാരിക ഉത്സവത്തിന് ഇക്കൊല്ലവയും അകമഴിഞ്ഞ് സഹായ സഹകരണങ്ങൾ ചെയ്തു വരുന്നതായി ഭാരവാഹികൾ അറിയിച്ചു. ഓണാഘോഷ പരിപാടിയിൽ സംബന്ധിക്കുന്നതിനുള്ള സൂം മീറ്റിങ് വിശദശാംശങ്ങൾ ചുവടെ ചേർക്കുന്നു. Meeting ID :6987612882 ; Passcode : 866563

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP