Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

മുൻ രാഷ്ടപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ കനേഡിയൻ മലയാളി ഐക്യവേദി അനുശോചിച്ചു

മുൻ രാഷ്ടപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ കനേഡിയൻ മലയാളി ഐക്യവേദി അനുശോചിച്ചു

ജോയിച്ചൻ പുതുക്കുളം

മുൻ രാഷ്ടപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ കനേഡിയൻ മലയാളി ഐക്യവേദി അനുശോചിച്ചു. അഞ്ച് പതിറ്റാണ്ടിലധികം രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുകയും ഇന്ത്യയുടെ ഏറ്റവും മഹോന്നത പദവിയിൽ എത്തുകയും ചെയ്ത അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിൽ തിളങ്ങിനിന്ന വേറിട്ട മുഖമായിരുന്നുവെന്നു കനേഡിയൻ മലയാളി ഫെഡറേഷൻ പ്രസിഡണ്ട് കുര്യൻ പ്രക്കാനം തന്റെ അനുശോചനത്തിൽ അറിയിച്ചു.

കാനഡയിലെ എല്ലാ സംഘടനാ നേതാക്കാളും മുൻ രാഷ്ട്രപതിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP