Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളികൾക്കു ആവേശമായി എഡ്മൺറ്റണിൽ വോളീബോൾ ബാൻഡ്മിന്റൺ ടൂർണമെന്റ്; ബാൻഡ്മിന്റൺ മത്സരങ്ങളിൽ അനീഷ്- മനോസഖ്യം ജേതാക്കൾ; വോളിബോൾ ടൂർണമെന്റിൽ വാൻകൂവറിന് ഒന്നാം സ്ഥാനം

മലയാളികൾക്കു ആവേശമായി എഡ്മൺറ്റണിൽ വോളീബോൾ ബാൻഡ്മിന്റൺ ടൂർണമെന്റ്; ബാൻഡ്മിന്റൺ മത്സരങ്ങളിൽ അനീഷ്- മനോസഖ്യം  ജേതാക്കൾ; വോളിബോൾ ടൂർണമെന്റിൽ വാൻകൂവറിന് ഒന്നാം സ്ഥാനം

ബൈജു പി വി

എഡ്മൺറ്റൻ: നാട്ടിലെപറമ്പുകളിലും, മൈതാനങ്ങളിലും, അമച്വറായും, പ്രൊഫെഷണലായും വോളിബോളും ബാൻഡ്മിന്റണും കളിച്ചുനടന്ന മലയാളികൾക്ക്,തങ്ങളുടെ ഇഷ്ടകായിക വിനോദങ്ങളിൽ ആവേശജ്വലമായി മത്സരിക്കാനുള്ള അവസരമായി, മലബാർആർട്‌സ് ൻഡ്‌സ്‌പോർട്‌സക്ലബും (മാസ്‌ക്),കനേഡിയൻ കേരളാകൾച്ചറൽ അസോസിയേഷനും സംയുക്തമായി ഒരുക്കിയ 'ഗെയിംസ് 2018'.

ഓഗസ്റ്റ് നാലിന്, രാവിലെ ഒൻപതുമുതൽ, രാത്രിഎട്ട് വരെ എള്ളസ് ലിറോഡിനത്തുള്ള സജോങ് മൾട്ടികൾച്ചറൽ അസോസിയേഷൻ ഹാളിലാണ് മത്സരങ്ങൾ നടന്നത്. രാവിലെഒൻപതുമണിക്ക് ആരംഭിച്ച ബാൻഡ്മിന്റൺ മത്സരങ്ങളിൽ കാനഡയുടെ വിവിധഭാഗങ്ങളിൽ നിന്നായി പത്തൊൻപത് ടീമുകൾ മാറ്റുരച്ചു.

വൈകീട്ട്‌ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ശക്തരായ അനീഷ്- മനോസഖ്യം, നേരിട്ടുള്ള സെറ്റുകൾക്ക്, ഷൈൻ - ബിജുടീമിനെ തോൽപ്പിച്ച്ക പ്പിൽ മുത്തമിട്ടു. വിജയികൾക്കു 201 ഡോളർ സമ്മാനതുകയും, രണ്ടാംസ്ഥാനക്കാർക്കു 151 ഡോളറും, മൂന്നാംസ്ഥാനം നേടിയ ജോഷി - ശ്രീകാന്ത്‌ സഖ്യത്തിന്അ മ്പത്തൊന്നു ഡോളറും സമ്മാനവും, എല്ലാവര്ക്കും സെര്ടിഫിക്കറ്റുകളും നൽകി.

വൻകൂവരും, കാൽഗറിയും,  എഡ്മൺറ്റണിലെ രണ്ടുടീമുകളും ഏറ്റുമുട്ടിയ വോളീബോൾ ടൂർണമെന്റ്, ആദ്യമത്സരം മുതൽ ആവേശം നിറഞ്ഞതായിരുന്നു. സെമിയിൽ കാല്ഗറിക്കെതിരെ വിജയം നേടിഎഡ്മൺറ്റോൺ എ ടീമും, എഡ്മൺറ്റോൺ ബി ടീമിനെതിരെ വിജയം നേടി വൻകൂവരും ഫൈനലിൽ പ്രവേശിച്ചു. ആവേശവജാലമായ ഫൈനൽ മത്സരത്തിന്റെ ഒന്നാംസെറ്റ്എ ഡ്മൺറ്റോൺ അനായാസം ജയിച്ചു കയറിയെങ്കിലും, വാന്കൂവറിന്റെ പരിചയസമ്പത്തിന്റെ മുൻപിൽ, തുടർന്നുള്ള സീറ്റുകൾ വഴങ്ങികൊടുത്ത ആതിഥേയർ രണ്ടാം, സ്ഥാനക്കാരായി. ഒന്നാംസ്ഥാനം നേടിയ വാന്കൂവറിനു 501 ഡോളറും, മിസ്റ്റർ ആൻഡ്മിസ്സിസ്ആ ൻഡ്രുസ്ഇവർ റോളിങ്ങ്‌ ട്രോപ്ഫിയും, രണ്ടാം സ്ഥാനക്കാരായ എഡ്മൺടാനിനു 251 ഡോളർ സമ്മാനത്തുകയും, ലൂസേഴ്‌സ്‌ ഫൈനലിൽവിജയിച്ചു മൂന്നാംസ്ഥാനക്കാരായ കാൽഗരിക്ക്അ മ്പത്തൊന്നുഡോളറും.സമ്മാനംലഭിച്ചു.

സ്പോർട്സ്‌പ്രേമികളു0,കളിക്കാരുടെയും,സംഘടകരുടെയുംകുടുബങ്ങളുംതിങ്ങിനിറഞ്ഞവേദിയിലായിരുന്നുരാവിലെമുതൽമത്സരങ്ങൾനടന്നത്. കളിക്കളത്തിൽ മികച്ചപ്രകടനങ്ങൾ നടക്കുമ്പോൾ, കാണികളുടെഹർഷാരവംദിവസംമുഴുവൻഉയർന്നുകേൾക്കാമായിരുന്നു. കളിക്കാർക്കും,കാണികൾക്കും സൗജന്യമായി ഉച്ചഭക്ഷണവും സ്‌നാക്‌സും മാസ്‌ക്ലഭ്യമാക്കിയിരുന്നു. സികെസീഎപ്രസിഡന്റ്രാജമ്മാൾറാം, സെക്രട്ടറിറേച്ചൽമാത്യുസ്, മാസ്‌ക്പ്രസിഡന്റ്‌സജീവ്ആൻഡ്‌റൂസ്, സെക്രട്ടറിറി ജോമാത്യു എന്നിവര്പ രിപാടികൾക്ക്‌ നെത്ര്വത്വംനൽകി. അനിതസജീവ്, ജിഷജിലു, ദിവ്യറിജോ , മഞ്ജുജോൺ എന്നിവർ ഭക്ഷണകാര്യങ്ങൾക്കു നേതൃത്വം നൽകിയപ്പോൾ ജോൺമാത്യു അക്കൗണ്ട്‌സ്‌ കൈകാര്യം ചെയ്തു. സികെസീഎമാസ്‌ക്ഭാരവാഹികളെ കൂടാതെ, ആൽബെർട്ട പ്രൊവിൻഷ്യൽ വോളിബോൾ കളിക്കാരിയായ സോനാസജീവും, സികെസീഎയുടെ ജോർജ്‌ചെറിയാനും വിജയികൾക്ക്‌ സമ്മാനങ്ങൾ വിതരണം ചെയ്തു.എഡ്മൺറ്റണിൽ ഇനിയും നടക്കാൻ പോകുന്ന സ്പോർട്സ്മത്സരങ്ങളുടെ നാന്ദികൂടിയായി ഗെയിംസ്2108 .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP