Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡോ. എൽദോ മാത്യൂസ് ചീരകത്തോട്ടത്തിന് ആദരാഞ്ജലികൾ

ഡോ. എൽദോ മാത്യൂസ് ചീരകത്തോട്ടത്തിന് ആദരാഞ്ജലികൾ

ജോയിച്ചൻ പുതുക്കുളം

എഡ്മണ്ടൻ, ആൽബ്രട്ടാ (കാനഡ): അന്തരിച്ച ഡോ. എൽദോ മാത്യൂസിന് കോംപാക്ട് കുടുംബയോഗം പ്രത്യേകം ആദരാഞ്ജലികൾ അർപ്പിച്ചു. ചീരകത്തോട്ടം കുടുംബവുമായി ബന്ധപ്പെട്ട്  യു.എസ്.എയിലും കാനഡയിലുമായിട്ടുള്ള 35-ഓളം വരുന്ന കുടുംബങ്ങളുടെ സംഗമത്തിന്റെ കോംപാക്ട് വൈസ് പ്രസിഡന്റുകൂടിയായിരുന്നു അന്തരിച്ച ഡോ. എൽദോ മാത്യു.

കോംപാട്ക് കുടുംബത്തിനുവേണ്ടി റവ ഫാ. പൗലോസ് ടി. പീറ്റർ (പ്രസിഡന്റ്, NY) , റവ.ഫാ. ആകാശ് സി. പോൾ (NJ), പോൾ സി. കുര്യാക്കോസ് (പേട്രൺ, NJ ), ലാലു കുര്യാക്കോസ് (NJ), പോൾ കുര്യാക്കോസ് (ട്രഷറർ,NJ), സ്മിതാ പോൾ (സെക്രട്ടറി, NJ), ഡോ. ഡി. ബാബു പോൾ ഐ.എ.എസ് ( ഇന്ത്യ), കെ. റോയി പോൾ ഐ.എ.എസ് (ഇന്ത്യ), ബെൻ എം. പോൾ (MD), ഡോ. റെജി വർഗീസ് എം.ഡി (KY), സാജു പൗലോസ് (NY), മറീന ഗിരി റോയ് (IL), സജി മാത്യു (കാൽഗറി, കാനഡ). ലാലു കുര്യാക്കോസ് അറിയിച്ചതാണിത്.  

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP