Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാൽഗറി കാവ്യസന്ധ്യയുടെ ആഭിമുഖ്യത്തിൽ സുഗതകുമാരി ടീച്ചർ അനുസ്മരണം

കാൽഗറി കാവ്യസന്ധ്യയുടെ ആഭിമുഖ്യത്തിൽ സുഗതകുമാരി ടീച്ചർ അനുസ്മരണം

ജോസഫ് ജോൺ കാൽഗറി

 

കാൽഗറി: കാൽഗറി കാവ്യസന്ധ്യയുടെ ആഭിമുഖ്യത്തിൽ മലയാള സാഹിത്യ കവിതാ പ്രേമികൾ മലയാളികളുടെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറുടെ അനുസ്മരണ യോഗം വിർച്വലായി സംഘടിപ്പിക്കുന്നു. 2021 ജനുവരി 2ന് പകൽ 11:30 ( ങടഠ) ആണ് സുഗതകുമാരി ടീച്ചർ അനുസ്മരണം നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.

വെർച്വലായി നടത്തപ്പെടുന്ന ഈ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുവാനായി താഴെ കൊടുത്തിരിക്കുന്ന സൂം ലിങ്കും പാസ്വേർഡും ഉപയോഗിക്കാവുന്നതാണ്.

Join Zoom Meeting
https://us02web.zoom.us/j/84129910372?pwd=QUR3UnpYZUF2OHN6cUFlTHV6K205Zz09
Meeting ID: 841 2991 0372
Passcode: 401441

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP