Association+
-
ഒരു കനേഡിയൻ തരംഗം തിയ്യറ്ററുകളിൽ ആഞ്ഞടിക്കുന്നു ; രണ്ടാം വാരവും ഹൗസ്ഫുൾ ഷോകൾ
December 18, 2021കാനഡയുടെ പശ്ചാത്തലത്തിൽ സീമ ശ്രീകുമാർ അണിയിച്ചൊരുക്കിയ റൊമാന്റിക്ക് സൈക്കോ ത്രില്ലർഒരു കനേഡിയൻ ഡയറി മികച്ച അഭിപ്രായങ്ങൾ നേടി രണ്ടാം വാരത്തിലേക്ക്. കാഞ്ഞങ്ങാടും, തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിലെ കാർണിവൽ തിയ്യറ്ററിലും ചിത്രത്തിന് ഹൗസ്ഫുൾ ഷോസ് ലഭിച്ചി...
-
കാഴ്ചക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ , കനേഡിയൻ ഡയറി തീയറ്ററുകളിലേക്ക്
December 12, 2021തിരുവനന്തപുരം: ഇതുവരെ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളും കാഴ്ചകളുമായി നവാഗത സംവിധായിക സീമ ശ്രീകുമാറിന്റെ ഒരു കനേഡിയൻ ഡയറി ഇന്നു മുതൽ തീയറ്ററുകളിൽ. ചിത്രത്തിന്റെ ടിക്കറ്റുകൾ ബുക്ക് മൈ ഷോ ആപ്പിലൂടെ ലഭ്യമാണ്. നിരവധി പുതുമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രം 80 ...
-
ആരാധകർക്കൊപ്പം ആരാധികയും ; ഒരു കനേഡിയൻ ഡയറി ഏറ്റെടുത്ത് ഇളയദളപതി ഫാൻസ്
December 08, 2021ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി നവാഗതയായ സീമ ശ്രീകുമാർ സംവിധാനം നിർവഹിച്ച ഒരു കനേഡിയൻ ഡയറി ഏറ്റെടുത്ത് വിജയ് ആരാധകർ. ഡിസംബർ 10ന് തീയ്യറ്റർ റിലീസായി പ്രേക്ഷരിലേക്ക് എത്തുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സീമ ശ്രീകുമാർ തന്നെയാണ് നിർവഹിച്ചിരിക്കുന്ന...
-
ത്രില്ലടപ്പിക്കാൻ ഒരു കനേഡിയൻ ഡയറി; ട്രെയിലർ കാണാം
December 04, 2021നവാഗത സംവിധായക സീമ ശ്രീകുമാർ ഒരുക്കുന്ന ഒരു കനേഡിയൻ ഡയറിയുടെ ഔദ്യോഗിക ട്രെയ്ലർ റിലീസായി. നടൻ ആസിഫ് അലിയാണ് തന്റെ ഫേസ്ബുക് പേജിലൂടെ ട്രെയ്ലർ പുറത്തു വിട്ടത്. നിരവധി പുതുമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രം ഡിസംബർ പത്തിനാണ് തീയറ്റർ റിലീസായി പ്രേക്ഷകരിലേക...
-
നമ്മൾ ഡാൻസ് ഫിയസ്റ്റ 2021; വിജയികളെ പ്രഖ്യാപിച്ചു; ഒന്റാരിയോയിൽ നിന്നുള്ള നയന ബിനു ഫസ്റ്റ് റണ്ണർ അപ്പ്
November 02, 2021കാൽഗറി : നമ്മൾ കൂട്ടായ്മ സങ്കടിപ്പിച്ച നമ്മൾ ഡാൻസ് ഫിയസ്റ്റ 2021 ന്റെ ഗ്രാൻഡ് ഫിനാലെ ഒക്ടോബർ 30 ശനിയാഴ്ച നടന്നു.മിൽട്ടൺ ഒന്റാറിയോയിൽ നിന്നുള്ള സഞ്ജന കുമരൻ ആണ് ടൈറ്റിൽ വിന്നർ ആയത്. ഒന്റാരിയോയിൽ നിന്ന് തന്നെയുള്ള നയന ബിനു ആണ് ഫസ്റ്റ് റണ്ണർ അപ്പ്. എഡ്മന...
-
നമ്മൾ ഡാൻസ് ഫിയസ്റ്റ കാനഡ 2021-ന്റെ ഗ്രാൻഡ് ഫിനാലെ ശനിയാഴ്ച
October 28, 2021കാൽഗറി : കാൽഗറി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'NAMMAL' (North American Media center for Malayalam Arts and Literature), ന്റെ ആഭിമുഖ്യത്തിൽ കാനഡയിലെ കുട്ടികൾക്കായി നടത്തിയ 'നമ്മൾ ഡാൻസ് ഫിയസ്റ്റ കാനഡ 2021' എന്ന ഓൺലൈൻ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ ഒക്ടോ...
-
ബംഗ്ലാദേശ് ആക്രമണം; കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ പ്രതിഷേധിച്ചു
October 26, 2021കാനഡ: ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജ ദിനത്തിൽ നടന്ന ഹിന്ദു ഉന്മൂലന ആക്രമണത്തിൽ കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ (KHFC) പ്രതിഷേധവും,അതിയായ ദുഃഖവും രേഖപ്പെടുത്തി. പാക്കിസ്ഥാൻ തീവ്രവാദ സഘടനകൾ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനുമേൽ ആയി നടന്നു വരുന്ന ഹിന്ദു ഉന്മൂല പ്രവർത്തന...
-
പ്രത്യേക കേരളപ്പിറവി ആഘോഷങ്ങളുമായി 'കേരളീയം' ഒക്ടോബർ 31 - ന്
October 23, 2021ടൊറോന്റോ : കാനഡയിലെ മുൻനിര മാധ്യമമായ ഓമ്നി ടീവിയിലെ മലയാളം പ്രോഗ്രാമായ 'കേരളീയം' പ്രത്യേക കേരളപ്പിറവി പ്രോഗ്രാമുകളുമായി ഒക്ടോബർ 31 -ന് നിങ്ങളുടെ സ്വീകരണ മുറിയിലെത്തുന്നു. സുജാത ഗണേശിന്റെ നേതൃത്വത്തിലുള്ള തിരുവാതിര, മാലാ പിഷാരടിയും സംഘവും അവതരിപ്പി...
-
1921 - മലബാർ കലാപം - സത്യവും മിഥ്യയും; കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ പ്രഭാഷണം നാളെ
September 23, 2021ടൊറന്റോ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ 1921-ലെ മലബാർ കലാപത്തെ ആസ്പദമാക്കി ഉള്ള പ്രഭാഷണം സെപ്റ്റംബർ മാസം 24-ആം തിയതി വെള്ളിയാഴ്ച രാത്രി 09:30 നു നടത്തപ്പെടുന്നു.(ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 07:00 മണി).കോവിഡ് മാനദണ്ഡങ്ങൾ തുടരുന്നതിനാൽ...
-
എൻ എസ് എസ് കാനഡ ഓണം ഓഗസ്റ്റ് 29 ഞായറാഴ്ച
August 27, 2021ഒന്റാറിയോ; എൻ എസ് എസ് കാനഡ ഓണം -2021 ഓഗസ്റ്റ് 29 -ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് നടത്തപ്പെടും.കഴിഞ്ഞ ഒന്നര പതിറ്റാണ്ടിൽ ഏറെ ആയി വളരെ ഭാഗിയായി നടത്തിവരാറുള്ള ഓണാഘോഷപരിപാടി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വിർച്യുൽ ആയാണ് നടത്തപ്പെടുക.കേരളത്തിന്റെ മാറ്റുയർത്...
-
എൻഎസ്എസ് ഓഫ് ബ്രിട്ടീഷ് കൊളംബിയ വാർഷികാഘോഷവും സുവനീർ പ്രകാശനവും നടത്തി
July 31, 2021വാൻകൂവർ, ബ്രിട്ടീഷ് കൊളംബിയ: എൻഎസ്എസ് ഓഫ് ബ്രിട്ടീഷ് കൊളംബിയയുടെ ഒന്നാം വാർഷികവും സുവനീർ പ്രകാശവും സമുചിതമായി ആഘോഷിച്ചു. നിരവധി കലാകാരന്മാരും കലാകാരികളും മറ്റു പ്രമുഖരുമടങ്ങുന്ന സദസ് വാർഷികാഘോഷത്തെ ഫേസ് ബുക്ക് ലൈവിൽ നിറപ്പകിട്ടാക്കി തീർത്തു. വാർഷിക സ...
-
കാനഡ മുസ്ലിം മലയാളി അസോസിയേഷൻ ഈദ് ഗാഹ് സംഗമം; മിസ്സിസാഗാ എംപി റുഡോ കുസറ്റോ മുഖ്യാതിഥിയായി
July 26, 2021ടൊറേന്റോ(കാനഡ ):മുസ്ലിം മലയാളി അസോസിയേഷൻ കാനഡയുടെ കീഴിൽ ഡ്രൈവ് ത്രൂ ഈദ് ഗാഹ് സംഗമവും പഴയ കാല കമ്മ്യൂണിറ്റി പ്രവർത്തകരെ ആദരിക്കുകയും ചെയ്തു.മിസ്സിസാഗാ എംപി റുഡോ കുസറ്റോ പരിപാടിയിലെ മുഖ്യ ക്ഷണിതാവായിരുന്നു ഈദ് പ്രാർത്ഥനക്കും ഖുതുബക്കും ഇമാം സുലൈമാൻ ദാവ...
-
അറോറ അകാൻഷാ യു.എൻ സെക്രട്ടറി ജനറൽ സ്ഥാനാർത്ഥി
May 11, 2021ഷിക്കാഗോ: ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് കുടിയേറിയ, യു.എന്നിലെ 34-കാരിയായ ഇന്ത്യൻ - കനേഡിയൻ ഓഡിറ്റ് കോർഡിനേറ്ററായ അറോറ അകാൻഷാ 2021-ലെ ഐക്യരാഷ്ട്ര സഭയുടെ തെരഞ്ഞെടുപ്പിൽ യു.എൻ സെക്രട്ടറി ജനറലായി മത്സരിക്കുവാൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. ഈ സ്ഥാനത്തേക...
-
വിദേശ മണ്ണിൽ നേട്ടം കൊയ്ത മലയാളി കർഷകരെ ആദരിക്കാനൊരുങ്ങി ഇത്തവണയും ടീം കനേഡിയൻ ലയൺസിന്റെ അഗ്രി ചലഞ്ച് 2021; മെയ് 24 മുതൽ ജൂൺ 15 വരെ രജിസ്റ്റർ ചെയ്യാം
May 06, 2021മിസ്സിസ്സാഗാ: വിദേശ മണ്ണിൽ നേട്ടം കൊയ്ത മലയാളി കർഷകരെ ആദരിക്കാനൊരുങ്ങി ഇത്തവണയും ടീം കനേഡിയൻ ലയൺസ്. ഒന്റാരിയോ പ്രവിശ്യയിലെ മലയാളി കർഷകപ്രേമികളെ പ്രോൽസാഹിപ്പിക്കാനും മികവുകാട്ടുന്നവരെ അംഗീകരിക്കാനുമായി ടീം കനേഡിയൻ ലയൺസ് ഒരുക്കുന്ന അഗ്രി ചലഞ്ച് 2021...
-
സമന്വയ കാനഡ ഒരുക്കുന്ന കേരള തെരഞ്ഞെടുപ്പ് പ്രവചന മത്സരം; വിജയികളാകുന്നവർക്ക് ഒന്നരലക്ഷം രൂപയുടെ സമ്മാനങ്ങൾ
April 10, 2021ടെറോന്റോ: സമന്വയ കാനഡ ഒരുക്കുന്ന തെരഞ്ഞെടുപ്പ് പ്രവചനമൽസരത്തിൽ പങ്കാളികളാകൂ. വിജയികളെ കാത്തിരിക്കുന്നത് ഒന്നരലക്ഷം രൂപയുടെ സമ്മാനങ്ങൾ. പോരാട്ടവീര്യംകൊണ്ടും താരപ്പകിട്ടുകൊണ്ടും ശ്രദ്ധേയമായ 20 മണ്ഡലങ്ങളിലെ വിജയികളെ പ്രവചിക്കുന്ന മത്സരത്തിൽ ഒന്നാംസ്ഥാനം...
MNM Recommends +
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി