റോയ് മാത്യു+
-
രണ്ടു എസ്എഫ്ഐക്കാരായ വിദ്യാർത്ഥികളെ യുഎപിഎ നിയമപ്രകാരം യാതൊരു അന്വേഷണവും കൂടാതെ ജയിലിലടച്ച കാര്യം മറച്ചുവെച്ചുകൊണ്ടാണ് ബിജെപിക്കെതിരെ കാരാട്ട് ഉറഞ്ഞു തുള്ളുന്നത്; പോയിന്റ് ബ്ലാങ്കിൽ വെടിവെക്കുന്നത് മഹത്തായ നീതി നടപ്പാക്കലായി ന്യായീകരിക്കാനും സിപിഎമ്മിനേ കഴിയൂ; കിം യോങ് ഉന്നിനെ ആരാധിക്കുന്നവരാണ് സമാധാനത്തിന്റെ വെള്ളരി പ്രാവുകളെ പറത്തി വിടുന്നത്; സിപിഎം ഇരട്ടത്താപ്പിന്റെ കളരി ഗുരുക്കൾ: റോയ് മാത്യു എഴുതുന്നു
May 16, 2020എതിർ ശബ്ദങ്ങൾ ഉയർത്തുന്നവരെ നിശബ്ദരാക്കുന്ന ഏകാധിപത്യ സർക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് പീപ്പിൾസ് ഡെമോക്രസി. കോവിഡ് 19 ന്റെ മറവിൽ സകല ജനാധിപത്യ മര്യാദകളും കാറ്റിൽപ്പറത്തി അടിച്ചമർത്തൽ നിലപാടുകളുമായി ...
-
27 വർഷം മുമ്പ് പരിയാരം മെഡിക്കൽ കോളജിനെ തകർക്കാൻ മുന്നിൽ നിന്ന പാർട്ടിയും, പാർട്ടി സെക്രട്ടറിയും, മുഖ്യമന്ത്രിയുമൊക്കെ ഇന്നിപ്പോൾ മലയാളിയുടെ ആരോഗ്യരക്ഷക വേഷം കെട്ടുന്നതും വിധിയുടെ വിളയാട്ടമാവാം; ഭക്തന്മാരുടെ കച്ചേരി പാട്ടല്ലല്ലോ സത്യങ്ങൾ; പരിയാരം മെഡിക്കൽ കോളജിന്റെ ഉദ്ഘാടനം നടത്തിക്കില്ലെന്ന് പാടി നടന്നത് സിപിഎമ്മാണ്; വാഷിങ്ടൺ പോസ്റ്റ് ഇനി മുതൽ നേരറിയാൻ, നേരത്തെ അറിയിക്കാൻ എന്ന പേരിൽ അറിയപ്പെടും; റോയ് മാത്യു എഴുതുന്നു
April 12, 2020പരിയാരം മെഡിക്കൽ കോളജിൽ കോവിഡ് മുക്തയായ യുവതിക്ക് പിറന്ന കുഞ്ഞിനെ യുമേന്തി നിൽക്കുന്ന നേഴ്സിന്റെ പടം ഇന്നത്തെ എല്ലാ മലയാള പത്രങ്ങളുടെയും ഒന്നാം പേജിലുണ്ട്. കരുതലിന്റെ പിറവിയിൽ അവൻ എന്നാണ് പാർട്ടി പത്...
-
കൊവിഡിന് മുൻപിൽ മതങ്ങൾ പകച്ചു നിൽക്കുന്നു; ദൈവപുരകൾ പൂട്ടിയിട്ട് മത കച്ചവടക്കാർ ഓടിത്തള്ളി; ആചാരങ്ങളും പാരമ്പര്യങ്ങളും സൗകര്യം പോലെ ലംഘിക്കാം - ലംഘിച്ചാൽ ഒരു കോപ്പും വരില്ലെന്ന് നടത്തിപ്പുകാർ തന്നെ പറയുന്നു; വൈറസ് പടരുമെന്ന ഭീതിയിൽ ദേവാലയങ്ങളിലേക്ക് വരേണ്ടെന്ന് പോലും നിർദ്ദേശം... വാട്ട് എ വണ്ടർ ഫുൾ മതങ്ങൾ.. ! റോയ് മാത്യു എഴുതുന്നു
March 13, 2020കൊവിഡിന് മുൻപിൽ മതങ്ങൾ പകച്ചു നിൽക്കുന്നു; ദൈവപുരകൾ പൂട്ടിയിട്ട് മത കച്ചവടക്കാർ ഓടിത്തള്ളി. ആചാരങ്ങളും പാരമ്പര്യങ്ങളും സൗകര്യം പോലെ ലംഘിക്കാം - ലംഘിച്ചാൽ ഒരു കോപ്പും വരില്ലെന്ന് നടത്തിപ്പുകാർ തന്നെ പറ...
-
ക്രിസ്ത്യൻ വനിതകൾക്ക് നിലയും വിലയുമൊക്കെ ലഭിച്ച ദിവസമാണ് 1986 ഫെബ്രുവരി 24; എത്രപേർക്ക് ഈ ദിവസത്തിന്റെ പ്രാധാന്യം അറിയാം എന്നറിയില്ല; 'കോട്ടയം ത്സാൻസി റാണി' എന്ന മേരി റോയ് ദീർഘമായ നിയമ യുദ്ധം നടത്തി പിതാവിന്റെ സ്വത്തിൽ ആണിനൊപ്പം പെണ്ണിനും തുല്യാവകാശം നേടിയ വിജയദിനമാണിന്ന്; റോയ് മാത്യു എഴുതുന്നു
February 24, 2020കേരളത്തിലെ ക്രിസ്ത്യൻ വനിതകൾക്ക് നിലയും വിലയുമൊക്കെ ലഭിച്ച ദിവസമാണ് 1986 ഫെബ്രുവരി 24. എത്രപേർക്ക് ഈ ദിവസത്തിന്റെ പ്രാധാന്യം അറിയാം എന്നറിയില്ല. ആത്മാഭിമാനവും തന്റേടവും മാത്രം കൈമുതലായി ഉണ്ടായിരുന്ന ...
-
പാർട്ടി ഗുണ്ടകൾ രണ്ട് ചെറുപ്പക്കാരെ വെട്ടിക്കൊന്ന കേസിലെ പ്രതികളെ രക്ഷിക്കാൻ 25 ലക്ഷം രൂപ പുട്ടുപോലെ അനുവദിച്ച മഹാനുഭാവാ അങ്ങ് നീണാൾ വാഴണം; മധു എന്ന ആദിവാസിയെ തല്ലിക്കൊന്ന കേസിൽ ഒരു സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ പണമില്ലെന്ന് പറഞ്ഞ സർക്കാറാണിത്; മൂലമ്പള്ളിയിൽ കുടിയിറക്കപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ഒന്നുമില്ല; പിണറായിയുടെ നീതിക്ക് എന്ത് സ്പീഡ്! റോയ് മാത്യു എഴുതുന്നു
October 29, 2019അടൂർ ഗോപാലകൃഷ്ണന്റെ കൊടിയേറ്റം സിനിമയിൽ നായകനും നായിക റോഡ് സൈഡിൽ നിൽ കുമ്പോൾ ആ വഴി പോകുന്ന ആനവണ്ടി ചെളിവെള്ളം തെറിപ്പിക്കുമ്പോൾ നടൻ ഗോപി പറയുന്ന ഒരു ഡയലോഗുണ്ട് - എന്തൊരു സ്പീഡ് - ! മുഖ്യമന്ത്രി പിണറായ...
-
പൗരാവകാശത്തിനും ഫാസിസത്തിനുമെതിരെ സ്ഥിരം പോരാട്ടം നടത്തുന്ന കേരള മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മറ്റുമെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ട 147 പേർക്കെതിരെ കേസെടുത്ത് മാതൃക കാണിച്ച ഭരണാധികാരിയാണ് നമ്മുടേത്; എതിർ ശബ്ദങ്ങളെ നിശബ്ദമാക്ക ന്നതിൽ യോഗിയും മമതയും പിണറായിയും എല്ലാവരും കണക്കാണ്; എല്ലാ ഭരണാധികാരികൾക്കും മന്നവേന്ദ്രാ, വിളങ്ങുന്നു നിൻ മുഖം ചന്ദ്രനെപ്പോലെ എന്ന സ്തുതി കേൾക്കാനാണ് താൽപര്യം
June 11, 2019യോഗി ആദിത്യനാഥിനെ അവഹേളിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് മാധ്യമ പ്രവർത്തകനായ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടിരിക്കയാണ്. മാധ്യമ പ്രവർത്തകനെ ഉടൻ വിട്ടയക്കണമെന്നാണ് സുപ...
-
തൊഴിലുറപ്പു പദ്ധതി ഇടതുപക്ഷത്തിന്റെ ശ്രമഫലമാണെന്ന് തള്ളിമറിക്കുന്ന സഖാക്കൾ വായിച്ചറിയാൻ..! ഈ അവകാശ വാദം എട്ടുകാലി മമ്മൂഞ്ഞ് മോഡൽ വെറും ഞെളിയൽ മാത്രമാണ്; ഭൂമിയുടെ ഭാരം തന്റെ ചന്തിപ്പറത്താണ് ഇരിക്കുന്നതെന്ന കുണ്ടി കുലുക്കൻ പക്ഷിയുടെ അവകാശ വാദം പോലെയാണ് ഇക്കാര്യത്തിലെ ഇടതുസമീപനം: വസ്തുത നിരത്തി റോയ് മാത്യു എഴുതുന്നു..
March 30, 2019തൊഴിലുറപ്പ് പദ്ധതിയും സിപിഎമ്മിന്റെ തള്ളലും ഒന്നാം യു പി എ സർക്കാരിന്റെ കാലത്ത് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഇടതു പക്ഷത്തിന്റെ ശ്രമഫലമായിട്ട് നടപ്പാക്കിയ പദ്ധതിയാണെന്ന മട്ടിൽ തിരഞ്ഞെടുപ്പു ...
MNM Recommends +
-
മോർഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്ന കെ കെ ശൈലജയുടെ പ്രസ്താവന പ്രചാരണായുധമാക്കി യുഡിഎഫ്; വ്യക്തിഹത്യ നേരിട്ടത് താനാണെന്നും ശൈലജ അടക്കമുള്ളവർ ഖേദം പ്രകടിപ്പിക്കുമോ എന്നും ഷാഫി പറമ്പിൽ; വടകരയിലെ പോരുഇങ്ങനെ
-
ബാറ്റിങ് പൂരവുമായി ട്രാവിസ് ഹെഡും അഭിഷേക് ശർമയും; അതിവേഗ അർധസെഞ്ചുറി; ആദ്യ അഞ്ച് ഓവറിൽ നൂറ് പിന്നിട്ട ഹൈദരാബാദിന് വീണ്ടും കൂറ്റൻ സ്കോർ; ഡൽഹി ക്യാപിറ്റൽസിന് 267 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ കേസെടുത്ത് കോടതി; ഡിജിപി പത്മകുമാറും ശോഭന ജോർജും കേസിലെ പ്രതികൾ; ക്രൈം നന്ദകുമാറിന്റെ പരാതിയിൽ കേസെടുത്തത് 14 വർഷത്തിന് ശേഷം; പ്രതികൾക്കെതിരെ മോഷണ കുറ്റവും അന്യായമായി തടങ്കലിൽ വയ്ക്കലും വ്യാജ തെളിവ് നൽകലും അടക്കം കുറ്റങ്ങൾ
-
അരിവാളും ചുറ്റികയും നഷ്ടപ്പെട്ടാലും സി പി എം സങ്കടപ്പെടേണ്ടതില്ല; പാർട്ടിക്ക് പറ്റിയ ചിഹ്നം ബോംബ് ആണെന്ന് കെ എം ഷാജി
-
അഞ്ച് ഓവറിൽ നൂറ് റൺസ്; പവർ പ്ലേയിൽ അടിച്ചുകൂട്ടിയത് 126 റൺസ്; 150 പിന്നിട്ടത് 52 പന്തിൽ; ഡൽഹിയെ വീണ്ടും പഞ്ഞിക്കിട്ട ഐപിഎൽ ചരിത്രത്തിലെ റൺവേട്ടയിൽ പുതുചരിത്രം കുറിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്; അതിവേഗ അർധ സെഞ്ചുറിയുമായി ട്രാവിസ് ഹെഡ്
-
പള്ളിയോട് ചേർന്ന് 'ഈദ് വിത്ത് ഷാഫി' പരിപാടിയിൽ പങ്കെടുത്തു; മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയിൽ ഷാഫി പറമ്പിലിന് നോട്ടീസ്
-
പെരുവയലിൽ ആളുമാറി വോട്ട് ചെയ്തെന്ന പരാതി; നാല് പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് കലക്ടർ; തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ
-
മോദിയെ വിമർശിക്കാൻ നാവുയരാത്ത മുഖ്യമന്ത്രിക്ക് രാഹുലിനെ പരിഹസിക്കാൻ നൂറുനാവ്; രാഹുൽ വിമർശനത്തിലേക്ക് പിണറായിയെ നയിച്ചത് സംഘപരിവാർ ബോധമെന്ന് കെ സുധാകരൻ
-
നാഷണൽ ഹെറാൾഡ് അഴിമതി കേസിൽ രാഹുൽ ഗാന്ധിയെ എന്തുകൊണ്ട് ഇ.ഡി അറസ്റ്റുചെയ്യുന്നില്ല? പിണറായി വിജയനെ എന്തു കൊണ്ട് കേന്ദ്ര ഏജൻസി അറസ്റ്റുചെയ്യുന്നില്ലെന്നു ചോദിച്ച രാഹുലിന് എതിരെ ഇ പി ജയരാജൻ
-
സുഗന്ധഗിരിയിൽ അനുമതി നൽകിയത് ജീവനും സ്വത്തിനും ഭീഷണിയായ 20 മരം മുറിക്കാൻ; വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയോടെ മുറിച്ചുകടത്തിയത് 107 മരങ്ങൾ; ഡിഎഫ്ഒ ഷജ്ന അടക്കം 18 ഉദ്യോഗസ്ഥർ കൃത്യവിലോപം നടത്തിയെന്ന് റിപ്പോർട്ട്
-
ഞാൻ പോലും ഉപയോഗിക്കാത്ത ഭാഷയിൽ കേരള മുഖ്യമന്ത്രി രാഹുലിനെ വിമർശിക്കുന്നു; ഇത്തരത്തിലുള്ള സഖ്യത്തെ എങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുക? ഇന്ത്യാ സഖ്യത്തെ ഉന്നമിട്ട് മോദിയുടെ വിമർശനം
-
ഹിന്ദി ഹൃദയഭൂമിയിൽ മധ്യപ്രദേശും, ഛത്തീസ്ഗഡും ഒഴിച്ചാൽ ശരാശരിയിൽ താഴ്ന്ന പോളിങ്; പ്രതീക്ഷിച്ച ആവേശം കാണാനില്ല; തരംഗമില്ലെന്ന റിപ്പോർട്ടുകൾ വന്നതോടെ വിലയിരുത്തലുമായി ബിജെപി; ആദ്യഘട്ടത്തിലെ ശതമാന കണക്കുകൾ കൂട്ടിയും കിഴിച്ചും രാഷ്ട്രീയ കക്ഷികൾ
-
എങ്ങനെ പെട്ടെന്ന് ബിജെപി. സ്ഥാനാർത്ഥി രംഗത്തുവന്നു? എന്തുകൊണ്ട് പൊലീസിനെ ഭരണകൂടം നിയന്ത്രിച്ചില്ല? സംസ്ഥാന സർക്കാർ പൂരം മുടക്കികൾ; തൃശൂരിൽ നടന്നത് ബിജെപിക്ക് വോട്ടുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമെന്ന് കെ മുരളീധരൻ
-
ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കൺതുറന്ന് എ എസ് ഡി ആപ്പുണ്ട്; വോട്ടർമാരെ ആപ്പ് വഴി നിരീക്ഷിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
മതം വിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിർന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമം നാളെ കോഴിക്കോട്ട്
-
പിണറായി ബിജെപിക്കൊപ്പം രാഹുലിനെ ആക്രമിക്കുന്നു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് അഴിമതികളിൽ പെട്ട ആളാണ് പിണറായി; ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം; കെ സുരേന്ദ്രനെ കുഴൽപ്പണ കേസിൽ തൊട്ടില്ല; രാഹുൽ ഗാന്ധിക്ക് പിന്നാലെ കേരളാ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
-
ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
-
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു; എന്നിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാകാതെ ബിജെപി സഖ്യം; ഏഴ് സീറ്റുകളിൽ തർക്കം തുടരുന്നു; ഗോവിന്ദയെ മത്സരിപ്പിക്കുന്നതിലും എതിർപ്പ്; ഷിൻഡെ പ്രതിരോധത്തിൽ
-
മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴ് മരണം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം
-
സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച് നില്ക്കുന്ന ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി യിൽ സീറ്റ് ഉറപ്പാക്കണോ? ലഭ്യമായ കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ; 25 ന് നടക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം