ആർ പീയൂഷ്+
-
ജീപ്പിലും ബൈക്കിലും ഗമയിൽ വന്ന് വിരട്ടുന്ന പൊലീസ് ഏമാന്മാർ പതിവില്ലാതെ മാലാഖ ഭാവത്തിൽ സൈക്കിൾ ചവിട്ടി വരുന്നത് കണ്ടപ്പോൾ കുട്ടികൾക്ക് കൗതുകം; മുതിർന്നവർക്ക് ചിരി; ചവറ സ്റ്റേഷനിലെ പൊലീസുകാരുടെ നേതാവായി സിഐ നിസാമുദ്ദീനും; റാലി സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുള്ള ലൈംഗികാതിക്രമങ്ങളെ ചെറുക്കാനുള്ള ബോധവത്കരണ പരിപാടിയായ 'മാലാഖ'യുടെ ഭാഗമായി; റാലിക്ക് സല്യൂട്ടടിച്ച് നാട്ടുകാരും
January 29, 2020കൊല്ലം: സൈക്കിളിൽ സ്ഥലം സിഐയും പൊലീസുകാരും റോഡിലൂടെ യാത്ര ചെയ്യുന്നത് കണ്ട് ആദ്യം ചവറക്കാരൊന്നമ്പരന്നു. പഴയ കാല പൊലീസുകാർ ഉപയോഗിച്ചിരുന്ന സൈക്കിൾ വീണ്ടും തിരികെ വന്നോ എന്ന ചിന്തയായിരുന്നു മിക്കവർക്കും...
-
'മഹേഷ് ഇനി വീട്ടിൽ നിന്നും ഇറങ്ങില്ല... ഇറങ്ങിയാൽ ഇടിയെന്നു വച്ചാൽ നല്ല ഇടി എന്റെ കയ്യിൽ നിന്നും കിട്ടും... ഞാനും തല്ലും ഷാജിയും തല്ലും... മാടയ്ക്കൻ ഷാജി ഒറ്റയ്ക്കായിരിക്കില്ല... പെണ്ണുങ്ങളെ കൊണ്ടും ഞാൻ തല്ലിക്കും'; കോട്ടയം നഗരസഭാ കാര്യാലയത്തിൽ കരാറുകാരുടെ മർദത്തിന് ഇരയായ വിവരാവകാശ പ്രവർത്തകൻ മഹേഷിന് വീണ്ടും ഭീഷണി; അനധികൃതമായി തോട് കയ്യേറ്റം ചെയ്തതിനെതിരെ രംഗത്തെത്തിയതോടെ കയ്യേറ്റക്കാരനും സംഘവും വീണ്ടും കൊലവിളിയുമായി രംഗത്ത്; കരാറുകാരൻ ബൈജുവിന്റെ ഫോൺ സംഭാഷണം മറുനാടന്
January 26, 2020കോട്ടയം: നഗരസഭാ കാര്യാലയത്തിൽ കരാറുകാർ മർദ്ദിച്ച് തല അടിച്ചു പൊട്ടിച്ച വിവരാവകാശ പ്രവർത്തകൻ മഹേഷ് വിജയനെ കരാറുകാരൻ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത്. വെള്ളൂപറമ്പ് സ്വദേശി നെടുമ്പാറയിൽ വീട്ടിൽ ബൈജ...
-
അനധികൃത മണ്ണെടുപ്പിൽ പരാതിപ്പെട്ട വിവരാവകാശ പ്രവർത്തകനെ മർദ്ദിച്ച നാല് പേർ അറസ്റ്റിൽ; മഹേഷ് വിജയനെ മർദ്ദിച്ചത് സിപിഎം അനുഭാവികളായ കരാറുകാർ; അറസ്റ്റു ചെയ്തവരെ ജാമ്യത്തിൽ വിട്ടയച്ചു; മർദ്ദിക്കുമ്പോൾ കൈയും കെട്ടി നിന്നു ഒത്താശ ചെയ്ത കോട്ടയം നഗരസഭാ ഉദ്യോഗസ്ഥരും മണ്ണെടുപ്പുകാർക്ക് ഒത്താശ ചെയ്യുന്നവരെന്ന് ആക്ഷേപം
January 25, 2020കോട്ടയം: അനധികൃത മണ്ണെടുപ്പിനെ പറ്റി പരാതിപ്പെടാനെത്തിയ വിവരാവകാശ പ്രവർത്തകനെ നഗരസഭാ കാര്യാലയത്തിനുള്ളിലിട്ട് മർദ്ദിച്ചവശനാക്കിയ നാലു കരാറുകാരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവരാവകാശ പ്രവർത്തകൻ ചൂട്ടുവേലിൽ...
-
ചെങ്ങന്നൂരിൽ നിന്നും ഭരണിക്കാവിലേക്ക് ചീറിപാഞ്ഞെത്തിയ ബസ് മോട്ടോർ വാഹന ഉദ്യോഗസ്ഥൻ പരിശോധിച്ചപ്പോൾ ലൈസൻസ് കൈവശമില്ലെന്ന് ഡ്രൈവറുടെ മറുപടി; പേരും മേൽവിലാസവും ചോദിച്ച് സാരഥി ആപ്പ് വഴി തപ്പിയപ്പോൾ അറിഞ്ഞത് ഡ്രൈവർക്ക് ലൈസൻസില്ലെന്ന വിവരവും; രാജാധിരാജ ബസിലെ വില്ലാളിവീരൻ ഡ്രൈവർ ഷംസുദ്ധീനെ കയ്യോടെ പൊക്കിയത് എം വിഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം; വെഹിക്കിൾ ഇൻസ്പെക്ടർ വളയം പിടിച്ച് യാത്ര പുനരാരംഭിച്ചപ്പോൾ യാത്രക്കാർ ഹാപ്പി!
January 24, 2020ആലപ്പുഴ: ലൈസൻസില്ലാതെ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് പിടികൂടി പിഴ ചുമത്തുകയും കേസെടുക്കുകയും ചെയ്തു. ചെങ്ങന്നൂർ - ശാസ്താംകോട്ട റൂട്ടിലോടുന്ന രാജാധി രാജ എന്ന ബസ്സിലെ ഡ്രൈവർ ചുനക്കര അജ...
-
പ്ലേ സ്കൂളിൽ നിന്ന് വരുമ്പോൾ ഇടിച്ചിട്ട കാർ ഒന്നു നിർത്തിയിട്ട് മുമ്പോട്ട് പോയി; യുവാക്കൾ ബൈക്ക് തടഞ്ഞിട്ട് കാർ പിടിച്ചു നിർത്തി; കാറിനുള്ളിലേക്ക് കയറിയതു മുതൽ കേട്ടത് മനുഷ്യത്വം തൊട്ടു തീണ്ടാത്ത വാക്കുകൾ; കയറിയപ്പോൾ തന്നെ സജി മാത്യു പറഞ്ഞത് പുതിയ കാറാണ് ചോരയൊന്നും സീറ്റിൽ വീഴാതെ നോക്കണമെന്നും; എല്ലാവർക്കും നന്ദി; പ്രതിയെ നിസാര വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടത് ഏറെ മാനസിക വിഷമമുണ്ടാക്കി; ശ്രീകാര്യത്തെ അപകടത്തിൽ പോരാട്ടം തുടരും: ആരുഷിന്റെ അമ്മ മറുനാടനോട്
January 06, 2020തിരുവനന്തപുരം: രണ്ടു വയസുകാരൻ ആരുഷിനെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ച് വഴിയിലുപേക്ഷിച്ച മുൻ പൊലീസ് ഉദ്യോഗസ്ഥനായ കൊട്ടാരക്കര സ്വദേശി സജി മാത്യുവിൽ നിന്നും മാതാവ് രേഷ്മ കേട്ടത് മനുഷ്യത്വം തൊട്ടു തീണ്ടാത...
-
മഞ്ഞുമൂടിക്കിടക്കുന്ന ആർട്ടിക് മേഖലയിലെ നോർവേയിൽ നിന്ന് തുടങ്ങി സ്വീഡനിൽ അവസാനിക്കുന്ന 300 കിലോമീറ്റർ; മൈനസ് 40 വരെ എത്തുന്ന വഴികളിലൂടെ സഞ്ചരിക്കാൻ പ്രത്യേകം തയാറാക്കിയ വാഹനം വലിച്ചു കൊണ്ട് പോകുക നായ്ക്കളും; സാഹസിക സഞ്ചാരികളുടെ സ്വപ്നമായ 'ഫിയൽരാവൺ ആർട്ടിക് പോളാർ എക്സ്പെഡിഷൻ'! 60 രാജ്യങ്ങൾ ഉൾപ്പെടുന്ന വേൾഡ് കാറ്റഗറിയിൽ ഒന്നാംസ്ഥാനത്തുള്ളത് മലയാളിയും; ആർട്ടിക്കിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങി എടത്തനാട്ടുകര സ്വദേശി കെവി അഷ്റഫ് അലി
November 22, 2019പാലക്കാട് : സഞ്ചാരികൾ ഏറ്റവും ഇഷ്ട്പെടുന്നത് സാഹസികമായ യാത്രകളാണ്. വേറിട്ട അനുഭവമാണ് ഇത്തരം യാത്രകളിൽ നിന്നും ലഭിക്കുന്നത്. അത്തരം സാഹസികമായ ഒരു സഞ്ചാരമാണ് സ്വീഡിഷ് കമ്പനിയായ ഫിയൽരാവൺ സംഘടിപ്പിക്കുന്ന...
-
സാധനം എവിടെയാടാ എന്ന് ചോദിച്ച് കരണം പുകച്ചുള്ള അടി; മുഖത്ത് മാറിമാറി അടിച്ചതിന് ശേഷം ഉടുമുണ്ട് പറിച്ചെറിഞ്ഞ് നിലത്തേക്ക് തള്ളി വീഴ്ത്തി; നിലത്തു വീണതോടെ നെഞ്ചിലും തലയിലും മാറി മാറി ചവിട്ടും; സുഹൃത്തുക്കൾക്കൊപ്പം കുടിച്ച് പൂസായി വീട്ടിലെത്തിയ മകൻ മദ്യകുപ്പി കിട്ടാത്തതിന്റെ രോഷം തീർത്തത് സ്വന്തം അച്ഛനോട്; ക്രൂര പീഡനത്തിന്റെ വീഡിയോ വൈറലായപ്പോൾ മുങ്ങിയത് മാവേലിക്കരക്കാരൻ രതീഷ്; വയോജന ദിനത്തിലെ മകന്റെ ക്രൂരത സോഷ്യൽ മീഡിയ ഏറ്റെടുക്കുമ്പോൾ
October 02, 2019ആലപ്പുഴ: 'സാധനം എവിടെയാടാ എന്ന് ചോദിച്ച് കരണം പുകച്ചുള്ള അടി. മുഖത്ത് മാറിമാറി അടിച്ചതിന് ശേഷം ഉടുമുണ്ട് പറിച്ചെറിഞ്ഞ് നിലത്തേക്ക് തള്ളിവീഴ്ത്തി. നിലത്തുവീണതോടെ നെഞ്ചിലും തലയിലും മാറി മാറി ചവിട്ടി'. ...
-
മുന്നറിയിപ്പുകൾ എത്ര നൽകിയിട്ടും ഒന്നും കണ്ടതായി ഭാവിക്കുന്നില്ലല്ലോ! മൊബൈലിൽ സിനിമ കണ്ടുകൊണ്ട് ബൈക്ക് ഓടിച്ച യുവാവിനെ പിടികൂടിയപ്പോൾ ഗൂഗിൾ മാപ്പുനോക്കുകയായിരുന്നുവെന്ന് മറുപടി; നീണ്ടകര സ്വദേശിക്കെതിരെ കേസ്; ബോറടി മാറ്റാൻ ഇനി പരിപാടി ആവർത്തിച്ചാൽ പ്രശ്നം ഗുരുതരമെന്ന് ഗുണദോഷവും
May 31, 2019കരുനാഗപ്പള്ളി:മൊബൈൽ ഉപയോഗിച്ച് കൊണ്ട് വാഹനം ഓടിക്കരുതെന്ന് നിരന്തരം മുന്നറിയിപ്പ് നൽകിയാലും പാലിക്കുന്ന കാര്യത്തിൽ പിന്നോട്ടാണ് മലയാളിയുവാക്കൾ. കരുനാഗപ്പള്ളിയിൽ മൊബൈൽ ഫോണിൽ സിനിമ കണ്ട് ബൈക്ക് ഓടിച്ച യ...
-
പ്രളയ ദുരിതാശ്വസം എല്ലാവർക്കും നൽകി എന്നത് സർക്കാരിന്റെ വെറും വീമ്പു പറച്ചിൽ മാത്രം; എറണാകുളം ജില്ലയിൽ ഇനിയും സഹായം ലഭിക്കാതെ കളക്റ്റ്രേറ്റിൽ കാത്തുനിൽക്കുന്നത് നൂറുകണക്കിന് ആളുകൾ; നിയമസഭയിൽ ഉന്നയിച്ചിട്ടുപോലും പരിഹാരമില്ലെന്ന് വി ഡി സതീശൻ എംഎൽഎ; കളക്ടറെ കണ്ട് പരാതി പറയാൻ പോലും അവസരം ലഭിക്കാതെ പ്രളയബാധിതർ
May 30, 2019കൊച്ചി: പ്രളയ ദുരിതാശ്വാസം എല്ലാവർക്കും നൽകി എന്ന് വീമ്പു പറയുന്ന സർക്കാർ എറണാകുളം ജില്ലയിലേക്ക് ഒന്ന് എത്തി നോക്കണം. ഇവിടെ മുപ്പതിനായിരത്തിലധികം പേർക്കാണ് ഇനിയും സഹായം ലഭിക്കാനുള്ളത്. ഇത് സംബന്ധിച്ച്...
-
പേരൂർക്കട എസ്.എപി ആസ്ഥാനത്ത് പൊലീസ് ട്രെയിനികൾക്ക് അടിമപ്പണി; നാല് ദിവസമായി കേന്ദ്രീയ വിദ്യാലയത്തിലെ ബെഞ്ചും ഡെസ്ക്കും ചുമന്ന് തളർന്ന് പൊലീസുകാർ; സ്ക്കൂൾ ഷിഫ്റ്റ് ചെയ്യുവാനായി പ്രത്യേക ഫണ്ടുള്ളപ്പോൾ പൊലീസുകാരെ ചുമട്ടുകാരാക്കുന്നത് എന്തിനെന്ന് ചോദ്യം ബാക്കി; ദാസ്യപ്പണി അവസാനിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കും തലസ്ഥാനത്ത് പാഴാകുന്നത് ഇങ്ങനെ
May 30, 2019തിരുവനന്തപുരം: കേരളാ പൊലീസിന്റെ രണ്ടാം ബെറ്റാലിയനായ എസ്.എ.പി യിൽ പൊലീസുദ്യോഗസ്ഥരെ ഉപയോഗിച്ച് അടിമപണി ചെയ്യിക്കുന്നതായി ആക്ഷേപം. പേരൂർക്കടയിലെ എസ്.എപി ആസ്ഥാനത്താണ് ക്യാമ്പിലെ പൊലീസ് ട്രെയിനികളെ ഉപയോഗി...
-
ജോലിക്ക് കയറുമ്പോൾ പറഞ്ഞ ശമ്പളമല്ല നൽകുന്നതെന്ന് ജീവനക്കാർ; നൽകുന്ന വേതനം കൃത്യമായി ലഭിക്കുന്നുമില്ല; ഗതികെട്ട് ഓൺലൈൻ ഫുഡ് ഡെലിവറിയായ സ്വിഗ്ഗിയുടെ ഡെലിവറി ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി; ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ഡെലിവറി തസ്സപ്പെട്ടതോടെ മൊബൈൽ ആപ്പുവഴി ഫുഡ് ഓർഡർ ചെയ്തവർ ഭക്ഷണത്തിനായി കാത്തിരുന്നത് മണിക്കൂറുകൾ; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം വ്യാപിപ്പിക്കാനാണ് ജീവനക്കാർ
May 28, 2019കൊച്ചി: കൃത്യമായ വേതനം നൽകാത്തതിലും വിവിധ ആവശ്യങ്ങൾ നടപ്പിലാക്കത്തതിലും പ്രതിഷേധിച്ച് ഓൺലൈൻ ഫുഡ് ഡെലിവറിയായ സ്വിഗ്ഗിയുടെ ഡെലിവറി ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി. പാലാരിവട്ടത്തെ സ്വിഗ്ഗി ഓഫീസിന് മുന...
-
മീശ വടിച്ച് നെഞ്ചിലെ രോമം കളഞ്ഞ് ബ്ലൗസും പാവാടയും പർദ്ദയുമിട്ട് മുസ്ലിം സ്ത്രീയുടെ രൂപത്തിൽ നാട്ടിലിറങ്ങി സക്കാത്ത് വാങ്ങും; ഒപ്പം പരിചയപ്പടുന്ന സ്ത്രീകളെയും കൂടെക്കൂട്ടും; നോമ്പിന്റെ മറവിൽ വേഷം മാറി തട്ടിപ്പുമായി രംഗത്തിറങ്ങിയ യുവാവും വൃദ്ധയു അറസ്റ്റിൽ; നാട്ടുകാരുടെ പിടിയിലായപ്പോൾ മദനൻ പറഞ്ഞത് മുസ്ലീമെന്ന്; ചോദ്യം ചെയ്യലിനിടയിൽ 'ആണ്ടവനാണെ സത്യം' എന്നു തമിഴിൽ പറഞ്ഞതോടെ കള്ളം പൊളിഞ്ഞു
May 28, 2019കൊച്ചി: മീശ വടിച്ച് നെഞ്ചിലെ രോമം കളഞ്ഞ് ബ്ലൗസും പാവാടയും പർദ്ദയുമിട്ട് മുസ്ലിം സ്ത്രീയുടെ രൂപത്തിൽ നാട്ടിലിറങ്ങി സക്കാത്ത് വാങ്ങും. ഒപ്പം എവിടെ നിന്നെങ്കിലും പരിചപ്പെടുന്ന വൃദ്ധരായ സ്ത്രീകളെയും ഒപ്പം...
-
കൊച്ചി ബ്രോഡ്വേയിലെ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയത് മൂന്നു മണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ; എത്തിയത് പതിനഞ്ച് ഫയർ എൻജിൻ യൂണിറ്റുകൾ; കേരളാ ഫയർ ഫോഴ്സിനൊപ്പം തീയണയ്ക്കാൻ നേവിയുടെ ഫയർ ഫോഴ്സ് സംഘവും; കനത്ത നാശനഷ്ടമുണ്ടായെങ്കിലും സമയത്തിന് ആളുകളെ ഒഴിപ്പിച്ചതിനാൽ ആളപായമുണ്ടായില്ലെന്ന് അധികൃതർ
May 27, 2019കൊച്ചി: ബ്രോഡ്വേയിലെ തീ അണയ്ക്കാനായി ഫയർഫോഴ്സ് സേനാംഗങ്ങൾ പരിശ്രമിച്ചത് മൂന്ന് മണിക്കൂറോളം. തുടർച്ചയായി പതിനഞ്ചോളം ഫയർ എഞ്ചിനുകൾ വെള്ളം ചീറ്റിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയതും ഒടുവിൽ പൂർണ്ണമായും ക...
-
നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി 30കാരി ആത്മഹത്യ ചെയ്ത സംഭവം കുടുംബ വഴക്കെന്ന് പൊലീസ്; ഭർത്താവ് ഉപേക്ഷിച്ച് പോയതിന്റെ മനപ്രയാസത്തിലാണ് കടുംകൈ ചെയ്യുന്നതെന്ന് ആത്മഹത്യാക്കുറിപ്പ്; കായംകുളം സ്വദേശിയായ യുവാവിന് വേണ്ടി അന്വേഷണം ഊർജ്ജിതം; കുഞ്ഞിന് വിഷം നൽകിയാണോ കൊലപ്പെടുത്തിയത് എന്ന സംശയത്തിന് പിന്നാലെ രക്ത സാംപിളുകൾ പരിശോധനയ്ക്ക്
May 27, 2019കൊച്ചി: നാലു മാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യ ചെയ്ത സംഭവം കുടുംബ വഴക്കാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെയാണ് പാലാരിവട്ടം പി.ജെ ആന്റണി റോഡിലെ ജ്യോതിസ് ലേഡീസ് ഹ...
-
തീ പിടിക്കും..ഉടൻ എന്തെങ്കിലും ചെയ്യണമെന്ന് ഫയർഫോഴ്സ് പറഞ്ഞപ്പോൾ പോടാ പുല്ലേയെന്ന് നഗരസഭ; തിരുവനന്തപുരത്ത് ചെല്ലം അമ്പ്രല്ല മാർട്ടിന് തീപിടിച്ച സംഭവം ഓർത്തെങ്കിലും എന്തെങ്കിലും ചെയ്യണേയെന്ന് അപേക്ഷ; രണ്ടുസെന്റുകാരനെയും അഞ്ചുസെന്റുകാരനെയും പത്രാസ് കാട്ടി നിയമം പഠിപ്പിക്കുന്ന കാസർകോഡ് നഗരസഭയ്ക്ക് കാർണിവൽ തിയേറ്റർ സമുച്ചയത്തോട് ദീനാനുകമ്പ; മെഹബൂബ് സമുച്ചയം പ്രവർത്തിക്കുന്നത് അഗ്നിസുരക്ഷാ ചട്ടങ്ങളെല്ലാം പൂട്ടിവച്ച്
May 25, 2019കാസർകോട്: രണ്ട് സെന്റിൽ വീടുനിർമ്മിച്ച് അതിൽ നിയമവിരുദ്ധമായി 40 സ്ക്വയർഫീറ്റ് അധികമായെന്ന് പറഞ്ഞ് പൊളിച്ചു മാറ്റാൻ തളങ്കരയിലെ സുബൈദയോട് ആവശ്യപ്പെട്ടവരാണ് കാസർകോട് നഗരസഭ. 40 സ്ക്വയർഫീറ്റ് താമസിക്കുന്...
MNM Recommends +
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ