ലണ്ടൻ+
-
വിദേശ വിദ്യാർത്ഥികളുടെ പേരിൽ ഋഷി സർക്കാരിൽ പെൺ പോര്; എണ്ണം കുറച്ചേ പറ്റൂവെന്ന് കർക്കശക്കാരിയായ സുവേല പറയുമ്പോൾ തനിക്കും ചിലതു പറയാനുണ്ടെന്ന് വിദ്യാഭ്യാസ സെക്രട്ടറി ജില്ലിയൻ; നട്ടം തിരിഞ്ഞ് ഋഷിയും; വിദേശ വിദ്യാർത്ഥികളെ പിഴിയാൻ ജില്ലിയന്റെ പ്ലാൻ; ബ്രിട്ടണിൽ വിദ്യാഭ്യസം കയറ്റുമതി വസ്തു ആകുമ്പോൾ
February 12, 2023ലണ്ടൻ: വിദേശ വിദ്യാർത്ഥികളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ കടുപ്പമുള്ള പദ്ധതികളുമായി ഇറങ്ങി തിരിച്ച ഹോം സെക്രട്ടറിയും ഇന്ത്യൻ വംശജയുമായ സുവേല ബ്രെവർമാന്റെ നീക്കം യുകെയിലേക്ക് വരുവാൻ സ്വപ്നം കണ്ടുതുടങ്ങിയ ...
-
ചതിയന്മാരെ പൂട്ടിക്കാം; വിദ്യാർത്ഥികളെ നാട് കടത്താൻ ഉള്ള നീക്കത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷന്റെ നിയമ സഹായ വാഗ്ദാനം; രാജ്ഞിയുടെ പ്രശംസ നേടിയ വിമലിനോട് വരെ നാട് വിടാൻ ആവശ്യപ്പെട്ട ബ്രിട്ടീഷ് സർക്കാർ കരുണ കാട്ടാനിടയില്ല; നിരീക്ഷണത്തിലുള്ള വെയ്ൽസിലെ മലയാളി ഏജൻസി നടത്തിപ്പുകാർ താക്കീത് ലംഘിച്ചാൽ അഞ്ചു വർഷം അകത്തു കിടക്കേണ്ടി വരും
February 11, 2023ലണ്ടൻ : അനേകം മലയാളി വിദ്യാർത്ഥികളുടെ ഭാവി ഇരുളിലാക്കിയ യുകെയിലെ മലയാളി നേഴ്സിങ് ഏജൻസികൾ നടത്തുന്ന ചൂഷണത്തിന് എതിരെ ഒരു വർഷത്തിലേറെയായി തുടർച്ചയായി വാർത്തകളിലൂടെ മറുനാടൻ മലയാളി നടത്തുന്ന ഇടപെടൽ പുതിയ ...
-
മലയാളി വിദ്യാർത്ഥികളെ അടിമപ്പണി ചെയ്യിപ്പിച്ചതിനു അഞ്ചു യുകെ മലയാളികൾക്ക് കരുതൽ നോട്ടീസ്; നോർത്ത് വെയ്ൽസ് കേസിൽ മനുഷ്യക്കടത്തിന്റെ സാധ്യത കൂടി തിരയുന്നു; സ്റ്റുഡന്റ് വിസക്കാർ നിരീക്ഷണത്തിലാകാൻ സാധ്യത; നഴ്സിങ് ഏജൻസി നടത്തുന്ന മുഴുവൻ മലയാളികൾക്കും താക്കീതായി അന്വേഷണം; ഒരു വർഷത്തിനിടെ ഭാവി വെള്ളത്തിലായത് യുകെയിലെ 50 മലയാളി വിദ്യാർത്ഥികൾക്ക്
February 10, 2023ലണ്ടൻ: 2021 ഡിസംബറിൽ യുകെ മലയാളികളക്ക് ഞെട്ടൽ സമ്മാനിച്ചാണ് നോർത്ത് വെയ്ൽസിൽ മലയാളി ദമ്പതികൾ നടത്തിയ നഴ്സിങ് ഏജൻസിയിൽ റെയ്ഡ് നടന്ന വാർത്ത പുറത്തു വിട്ടത്. തുടർന്ന് ഒരു വർഷത്തിലേറെയായി ഈ രംഗത്തെ അനീതി...
-
ടെക് ഭീമന്മാരുടെ വീഴ്ചയിൽ ഞെട്ടി വിറച്ചു യുകെയിലെത്തിയ മലയാളി ചെറുപ്പക്കാരും വിദ്യാർത്ഥികളും; ഗൂഗിൾ-ആമസോൺ-മെറ്റാ തുടങ്ങിയ ഭീമൻ കമ്പനികളിൽ എത്തിയ യുവ എഞ്ചിനീയർമാർക്കു പിരിച്ചു വിടൽ നോട്ടീസ്; രണ്ടു ദിവസത്തിനകം ജോലി കണ്ടെത്താനായില്ലെങ്കിൽ വന്ന വഴി മടങ്ങാൻ ബ്രിട്ടീഷ് സർക്കാർ നിർദ്ദേശവും
February 06, 2023ലണ്ടൻ: ടെക് ഭീമന്മാരായ ഗൂഗിളിന്റെയും മെറ്റായുടെയും ലണ്ടൻ ഓഫീസുകളിൽ ഭീമൻ ശമ്പളത്തിൽ ജോലിക്കെത്തിയ യുവ മലയാളി എഞ്ചിനീയർമാരിൽ നല്ല പങ്കിന്റെയും ജോലി തെറിച്ചു. കഴിഞ്ഞ വർഷം കേരളത്തിലെ പ്രമുഖ എഞ്ചിനീയറിങ് ക...
-
അനിൽ ആന്റണി പറഞ്ഞത് ശരിവച്ചു ഇന്ത്യക്കെതിരെ ചൊറിച്ചിലുമായി ബിബിസി വീണ്ടും; തിങ്കളാഴ്ച വൈകിട്ട് വാർത്താ നേരത്തിൽ ബ്രക്സിറ്റ് റിപ്പോർട്ടിൽ നൽകിയത് ഇന്ത്യയുടെ തലയില്ലാത്ത ചിത്രം; കാശ്മീരിനെ ഓരോ തവണ വെട്ടി മാറ്റുമ്പോഴും രോഷം ഉയരുന്നതിൽ മാപ്പു പറയേണ്ടി വന്നിട്ടുള്ള ചാനൽ തെറ്റുകൾ ആവർത്തിച്ചു മുന്നോട്ട്; പഴയ വാർത്തകളേയും ഉയർത്തി ഇന്റർനെറ്റിൽ പ്രതിഷേധം തുടരുന്നു
February 01, 2023ലണ്ടൻ: അനിൽ ആന്റണിയാണ് ശരിയെന്നു കാലം കൈയോടെ തെളിയിക്കുകയാണോ? ഈ സംശയം ബലപ്പെടുത്തുന്ന വാർത്ത അവതരണവുമാണ് ബിബിസി തിങ്കളാഴ്ച വൈകിട്ട് ലോകത്തിനു മുന്നിലേക്ക് എത്തിയത്. ബ്രക്സിറ്റ് മൂന്നു വർഷമെത്തിയ സാഹചര...
-
വിദ്യാർത്ഥി വിസക്കാരോടുള്ള സ്നേഹമല്ല; മറിച്ചു നികുതി പിരിക്കാനുള്ള കുടില തന്ത്രമാണോ ബ്രിട്ടീഷ് സർക്കാർ മിനയുന്നതെന്ന സംശയം ബലപ്പെടുന്നു; ഉപ്പിനു വരെ ഇന്ത്യയിൽ നികുതി ഏർപ്പെടുത്തിയ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മോഡലിൽ പഠിക്കാൻ വരുന്നവരെയും പിഴിയാൻ തന്നെ നീക്കം; പഠനം ഉഴപ്പിയാലും നേട്ടം സർക്കാരിന്; ഋഷി ''കമ്പനി'' കളി തുടങ്ങുന്നതേയുള്ളൂ; ഇന്ത്യൻ വിദ്യാർത്ഥി വിസക്കാർ സ്വന്തമാക്കിയത് 33,240 ആശ്രിത വിസകൾ
January 29, 2023ലണ്ടൻ: ഒരു വശത്തു സ്റ്റുഡന്റ് വിസക്കാരെ അകറ്റി നിർത്തണമെന്ന വാശിയോടെ ബ്രിട്ടീഷ് ഹോം സെക്രട്ടറി സ്യുവേല ബ്രേവർമൻ. മറുവശത്തു ജീവിതം തേടിയെത്തുന്ന സ്റ്റുഡന്റ് വിസക്കാരെയും വരുമാനം കണ്ടെത്താനുള്ള മാർഗം ആയ...
-
വിദേശ വിദ്യാർത്ഥികളുടെ പേരിൽ സർക്കാരിൽ തമ്മിലടി; സ്യുവെല്ല എണ്ണം കുറയ്ക്കാൻ നോക്കുമ്പോൾ വിദ്യാർത്ഥി വിസക്കാർക്കു 30 മണിക്കൂർ ജോലിയാക്കി സമ്പദ് രംഗം പച്ചപിടിപ്പിക്കാൻ പ്രധാനമന്ത്രി ഋഷി സുനക്; മാന്ദ്യകാലത്തു വിദ്യാർത്ഥികൾക്കൊപ്പം നിൽക്കണമെന്ന് മന്ത്രിസഭയിൽ അഭിപ്രായം; ബ്രിട്ടണിലെ ഭരണത്തിലും പ്രശ്നങ്ങൾ
January 28, 2023ലണ്ടൻ: കഴിഞ്ഞ രണ്ടു ദിവസമായി ദി ടൈംസ് പൊട്ടിച്ചു കൊണ്ടിരിക്കുന്ന വാർത്ത ബോംബിനെ തുടർന്ന് ബ്രിട്ടണിലെ കൺസർവേറ്റിവ് സർക്കാരിലും തമ്മിലടി. വിദേശ വിദ്യാർത്ഥികൾ വഴി ഉയരുന്ന കുടിയേറ്റ കണക്കിൽ പിടിച്ചു വിദ്യ...
-
ആശങ്കയോടെ മലയാളി വിദ്യാർത്ഥികൾ; നിലവിലുള്ളവരെ പോസ്റ്റ്സ്റ്റഡി കാലം കുറയ്ക്കാനുള്ള നിർദ്ദേശം ബാധിക്കുമോ എന്ന് ചർച്ചകൾ; ഡിപെൻഡഡ് വിസ പോസ്റ്റ് ഗ്രാജേഷൻ കോഴ്സ് ചെയ്യുന്നവർക്കും ഗവേഷണത്തിന് എത്തുന്നവർക്കും; സ്റ്റുഡന്റെന്ന പേരിൽ കുടുംബവുമായുള്ള വരവിന് കൂച്ചു വിലങ്ങിടാൻ നിർദ്ദേശം; പ്രതികരിക്കാതെ ബ്രിട്ടീഷ് സർക്കാർ
January 27, 2023ലണ്ടൻ: ബുധനാഴ്ച 'ദി ടൈംസ്'പുറത്തു വിട്ട വാർത്താ ബോംബ് ഇന്നലെ മലയാളി സമൂഹത്തിൽ എത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ ലക്ഷക്കണക്കിന് രൂപ മുടക്കി എത്തിയ അനേകായിരങ്ങളുടെ സ്വപ്നത്തിലേക്കാണ് തീ കോരിയിട്ടത്. എന്നാൽ ഭയ...
-
വിദേശ വിദ്യാർത്ഥികൾക്ക് പോസ്റ്റ് സ്റ്റഡി വിസ നിർത്തുന്ന കാര്യം ഗൗരവമായെടുത്തു ബ്രിട്ടൻ; മലയാളി വിദ്യാർത്ഥികൾക്ക് തിരിച്ചടി; വിദ്യാർത്ഥികളെ പിഴിഞ്ഞ് കീശ വീർപ്പിച്ച ഏജൻസികൾക്കും ഇരുട്ടടി; കുഞ്ഞു കുട്ടികളുമായി ബ്രിട്ടനിൽ കുടുംബമായി കുടിയേറാൻ സ്റ്റുഡന്റ് വിസ ദുരുപയോഗം ചെയ്തെന്ന വിലയിരുത്തൽ ഇന്ത്യയെയും ധരിപ്പിക്കും
January 26, 2023ലണ്ടൻ: പതിനായിരക്കണക്കിന് മലയാളി വിദ്യാർത്ഥികളുടെ നെഞ്ചിൽ തീ കോരിയിടുന്ന തീരുമാനത്തിലേക്ക് ബ്രിട്ടൻ. ഉന്നത പഠനത്തിനു എത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് പഠന കാലത്തിനു ശേഷം തൊഴിൽ കണ്ടെത്താൻ സഹായിക്കും വിധ...
-
യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
January 25, 2023ലണ്ടൻ: അയൽവീടുകളിലെയും പരിചയക്കാരുടെയും ഒക്കെ മക്കൾ തുടർ പഠനവും ജോലിയും തേടി യുകെയിലേക്കു പറന്നു തുടങ്ങിയതോടെ യുകെ ജീവിതം സ്വപ്നം കാണാത്തവർ കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി കേരളത്തിൽ ഇല്ലെന്നു പറയാവുന്ന തര...
-
പണപ്പെരുപ്പം കുറഞ്ഞാൽ വിലകുറയും എന്ന തിയറി എന്തേ ബ്രിട്ടനിൽ ഫലിക്കുന്നില്ല? കൂടിയ വിലകൾ ഇനിയൊരിക്കലും കുറയില്ലേ? ചെലവ് പിടിവിട്ട് വീണ്ടും മുന്നോട്ടു പോകുന്നതെന്തുകൊണ്ട്? ആർക്കും നിശ്ചയം ഇല്ലാത്ത ചോദ്യങ്ങൾ നേരിട്ട് ബ്രിട്ടനിലെ സാധാരണക്കാരന്റെ ജീവിതം; റിഷിയിൽ അമിത പ്രതീക്ഷ വച്ചവർക്കു നിരാശ
January 23, 2023ലണ്ടൻ: പണപ്പെരുപ്പമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. ജനങ്ങൾ പരിധിയില്ലാതെ പണം ചെലവാക്കുമ്പോൾ അതിന്റെ മൂല്യം ഇടിയുന്നു. ഇത് തടയാൻ പണത്തിന്റെ ലഭ്യത കുറയ്ക്കുക. വായ്പകളും മറ്റും ഭാരമേറിയതാകുമ്പോൾ ജനം ആ വഴ...
-
''എന്ത് പറ്റിയെന്നറിയില്ല... എല്ലാവരും ക്ഷമിക്കണം... എന്റെ കാറു വിറ്റു പണം രണ്ടു കുടുംബങ്ങൾക്കുമായി നൽകണം'; പശ്ചാത്തപിച്ച് കെറ്ററിങ് കൊലക്കേസ് പ്രതി സാജു ആദ്യമായി ലോകത്തോട്; ആത്മഹത്യക്ക് ശ്രമിച്ചത് ഷേവിങ് റേസർ ഉപയോഗിച്ച്; മലയാളി സമൂഹം സമാഹരിച്ച 28 ലക്ഷം വൈകാതെ അഞ്ജുവിന്റെ വൈക്കത്തെ വീട്ടിലെത്തിക്കും
January 20, 2023ലണ്ടൻ: ഒരു മാസവും നാല് ദിവസവും പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി കെറ്ററിങ് മലയാളി അസോസിയേഷൻ ഭാരവാഹിയുടെ ഫോണിലേക്കു കഴിഞ്ഞ ഏതാനും ദിവസമായി പരിചയം ഇല്ലാത്ത ഒരു നമ്പറിൽ നിന്നും വിളികൾ എത്തുന്നു. കോ...
-
ഇന്നലെ യുകെ മലയാളികളെ തേടിയെത്തിയ മാഞ്ചസ്റ്ററിലെ കുട്ടി പീഡകന്റെ വീഡിയോ പുതിയ സംഭവമല്ല; യുകെയിലെത്തി രണ്ടു മാസത്തിനുള്ളിൽ ഒളിക്യാമറയിൽ കുടുങ്ങിയ മലയാളി യുവാവ് ശിക്ഷ കഴിഞ്ഞതോടെ മലയാളി സമൂഹത്തിൽ സജീവം; ഒന്നര വർഷം മുൻപുണ്ടായ സംഭവം സോഷ്യൽ മീഡിയ ഏറ്റെടുക്കാൻ കാരണം അജ്ഞാതം
January 19, 2023ലണ്ടൻ: ഇന്നലെ യുകെ മലയാളികളുടെ വാട്സാപ്പിലും ഫേസ്ബുക് പേജുകളിലും 14 വയസായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 'ബീവി'യെന്ന മലയാളി യുവാവിനെ ഒളിക്യാമറയിൽ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലായി മാറിയത്. എന...
-
റബറെല്ലാം വിറ്റ് മലയാളികൾ യുകെയിലേക്ക്; കൈവിട്ട കുടിയേറ്റം ദേശീയ വാർത്തയായി ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പത്രങ്ങളിൽ; 12 ലക്ഷം റബർ കർഷകർ ഭൂമി കൈവിടുകയാണെന്ന റിപ്പോർട്ട് നൽകുന്നത് ജീവിക്കാൻ വകയില്ലാതാകുന്ന സാധാരണക്കാരന്റെ ജീവിത കാഴ്ചകൾ; റബറിൽ തകർന്ന മലയാളിക്ക് ഇംഗ്ലണ്ടിലും പിടിച്ചു നിൽക്കാനാകുന്ന സാഹചര്യമില്ലെന്ന് സോഷ്യൽ മീഡിയ
January 18, 2023ലണ്ടൻ: റബറെല്ലാം വിറ്റു മലയാളികൾ യുകെയിലേക്കു ചേക്കേറുകയാണോ? ജനുവരി ആദ്യ ഞായറാഴ്ച ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ആകെ ചുരുക്കം ഈ ചോദ്യമാണ്. കേരളത്തിലെ തകരുന്ന കാർഷിക രംഗത്തിന്റെയും നിരാശ...
-
എന്താ സഖാവേ ഇങ്ങനെ? ഭാര്യയും മകളും മരുമകനുമൊക്കെ വിദേശ സർവ്വകലാശാലകളിൽ പഠിച്ചാൽ മതിയോ? നയത്തിൽ വെള്ളം ചേർത്ത് സിപിഎം തെറ്റ് തിരുത്തുമ്പോഴും സിപിഐ നേതാവ് ഇടഞ്ഞു തന്നെ! ഭാര്യയും മകളും മരുമകനും യുകെയിൽ പഠിച്ചിരുന്നപ്പോൾ നിത്യ സന്ദർശകൻ ആയിരുന്ന ബിനോയ് പറയുന്നത് വിദേശ സർവ്വകലാശാലകൾ ശരിയല്ലെന്ന്; ഇത് ഇരട്ടത്താപ്പോ?
January 16, 2023ലണ്ടൻ: ''ഇരട്ടത്താപ്പ്'', ഇന്നത്തെ ലോകത്തിൽ ഏറ്റവും യോജിക്കുന്നതാർക്ക്? മറ്റു പാർട്ടികളിൽ ഉള്ളവരെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഒക്കെ പേരുകളിൽ ആക്ഷേപിക്കുമ്പോൾ കമ്യുണിസ്റ്റ് നേതാക്കൾ അടുത്തകാല...
MNM Recommends +
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
-
മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; ടിം ഡേവിഡ് സിഗ്നൽ കാണിച്ചു; ഡിആർഎസിന് 'പുറത്തുനിന്ന് സഹായം' തേടിയതിൽ പ്രതിഷേധമറിയിച്ച് സാം കറൻ; പരാതിപ്പെട്ടിട്ടും ഇടപെടാതെ അംപയർ
-
തിഹാർ ജയിലിൽ കഴിയവേ മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം; 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു; പഞ്ചസാരയിട്ട ചായ കുടിക്കാറില്ല; ജാമ്യം കിട്ടാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റെന്ന് കെജ്രിവാൾ
-
ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും, അകത്താവുകയും ചെയ്യും; മുഖ്യമന്ത്രിയുടെ മകളുടെ കേസ് വാദിക്കാൻ അഭിഭാഷകന് കൊടുത്തത് 50 ലക്ഷം രൂപ; കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? തുറന്നുപറഞ്ഞ് കെ എം ഷാജി
-
ഇറാൻ-ഇസ്രയേൽ സംഘർഷ ഭീഷണി; ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവിസ് മുപ്പത് വരെ റദ്ദാക്കി; വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളും സർവീസ് നിർത്തി; ദുബായ് സർവീസും റദ്ദാക്കി എയർ ഇന്ത്യ; വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി
-
ചൈനയോട് കൂട്ടുകൂടിയ മാലദ്വീപിന് പണി കിട്ടി തുടങ്ങി; നയതന്ത്ര തർക്കവും 'മാലദ്വീപ് ബഹിഷ്കരിക്കൂ', 'ലക്ഷദ്വീപ് സന്ദർശിക്കൂ' ട്രെൻഡുകളും ഇരുട്ടടിയായി; ഇന്ത്യാക്കാർക്ക് മാലദ്വീപിനോട് അപ്രിയം; ദ്വീപിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ ഇടിവ്
-
വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിൽ ഉള്ള കമ്മീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ല; തിരുവനന്തപുരത്ത് വോട്ടിങ് മെഷീനുകളിൽ തകരാർ എന്നത് വ്യാജവാർത്ത; ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ
-
അയൽവാസിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മുറിയിൽ ഒരുമാസം പൂട്ടിയിട്ട് ബെൽറ്റ് കൊണ്ടും പൈപ്പ് കൊണ്ടും മർദ്ദിച്ചു; മുറിവുകളിൽ മുളകുപൊടി; വിവാഹം ചെയ്യണമെന്ന് ആവശ്യം; 23കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം
-
വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിയാൻ ബുർഖ ഉയർത്തി മുഖം നോക്കി; പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളെ പൊലീസ് അപമാനിച്ചെന്ന് സമാജ് വാദി പാർട്ടി
-
പിണറായി ബിജെപി മൗത്ത് പീസ്; രാഹുൽ ഗാന്ധിയെ അപഹസിക്കാൻ ബിജെപി പറയുന്ന വാക്കുകൾ മോദിയുടെ തോളിലിരുന്ന് പിണറായി പറയുന്നു; ശൈലജയ്ക്ക് എതിരെ കോവിഡ് കൊള്ള ആരോപണം ഉന്നയിച്ചത് തെളിവുകളോടെ; പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
-
ആർക്കും വേണ്ടാതെ 'നവകേരള' ബസ്; 'ടൂറിസവും മ്യൂസിയ'വുമൊക്കെ പറഞ്ഞവർ പോലും മറന്നു; 1.15 കോടി മുടക്കിയ ഭാരത് ബെൻസിന്റെ പുതിയ ബസിന് ഒടുവിൽ ശാപമോക്ഷം; വാർത്തയ്ക്ക് പിന്നാലെ പെർമിറ്റ് മാറ്റി, ഇനി സ്റ്റേജ് കാരിയേജ്; പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
-
ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
-
'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
-
തോൽവി മുന്നിൽക്കണ്ട് പതറി ഹാർദിക് പാണ്ഡ്യ; അവസാന ഓവറുകളിൽ മുംബൈ നായകനെ കാഴ്ചക്കാരനാക്കി രോഹിതിന്റെ ഇടപെടൽ; ആകാശ് മഡ്വാളിന് നിർദേശങ്ങൾ നൽകി ജയമുറപ്പിച്ചത് മുൻനായകന്റെ തന്ത്രങ്ങൾ; ഹിറ്റ്മാൻ വീണ്ടും കയ്യടി നേടുമ്പോൾ
-
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ബിഗ് ബോസ് സംപ്രേഷണം; പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന വാദം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ പുതിയ ഹർജിക്കാരനും എത്തുന്നു; മോഹൻലാലിനും ഏഷ്യാനെറ്റിനും കുരുക്കാകുമോ ആറാംസീസൺ?
-
പ്ലസ് ടു കോഴക്കേസ്: വിജിലൻസ് ലീഗൽ അഡ് വൈസറുടെ നിയമോപദേശം സത്യവാങ്മൂലത്തിൽ നിന്ന് ഒഴിവാക്കണം; കെ എം ഷാജിക്ക് സുപ്രീം കോടതി വിമർശനം
-
രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്; അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്, അത് നല്ലതല്ല; യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്: പരിഹാസവുമായി പിണറായി; അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും മുഖ്യമന്ത്രി