ലണ്ടൻ+
-
മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
April 11, 2024ലണ്ടൻ: യുകെ മലയാളികൾ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു കാര്യം കൂടി അതീവ പ്രാധാന്യത്തോടെ ഇന്ന് റിപ്പോർട്ട് ചെയ്യുകയാണ്, കേരളത്തിൽ സർവ സാധാരണമായ ഗുണ്ടാ ക്വട്ടേഷൻ സംഘം യുകെ മലയാളികൾക്കിടയിലും പണി തുടങ്ങി എന്ന...
-
സ്ട്രോക്ക് വന്നിട്ടും വിസാ കച്ചവടത്തിൽ സജീവമായ യുകെ മലയാളിയായ ജോസ് ആരാണ്? യുകെ വിസയും സിഒഎസും വ്യാജമായി നിർമ്മിച്ച തൃശൂരിലെ തട്ടിപ്പ് വീരൻ വെള്ളത്തിലാക്കിയത് 18 മലയാളികളുടെ ജീവിതം; ഏഴു പേർ യുകെ യാത്രയ്ക്കിടെ ഡൽഹിയിൽ അറസ്റ്റിലായതായി സൂചന; തട്ടിപ്പിന്റെ ആസ്ഥാനമായതു തൃശൂരിലെ മലയാളി മാർക്കറ്റ്
April 09, 2024ലണ്ടൻ: യുകെ കെയർ വിസ തട്ടിപ്പിനെ കുറിച്ച് ഇതുവരെ കേൾക്കാത്ത വിധത്തിൽ ഉള്ള വെളിപ്പെടുത്തലുമായി നിരവധി ചെറുപ്പക്കാർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നു. ഇതുവരെ പണം വാങ്ങിയ ശേഷം ജോലി സംബന്ധിച്ച അറിയിപ്പ് ലഭിച...
-
മസാല ബോണ്ടിൽ നാലുവർഷം കൊണ്ട് ലണ്ടൻ എക്സ്ചേഞ്ചിന് ലഭിച്ച പലിശ മാത്രം 1045 കോടി രൂപ; കിട്ടിയതിന്റെ പാതി പലിശയായി പോയത് പറഞ്ഞു വാദിക്കാൻ പ്രയാസപ്പെടും; എല്ലാ ചോദ്യങ്ങളും എത്തുന്നത് തോമസ് ഐസക്കിലേക്ക്; ഇഡിക്ക് മുന്നിൽ എത്താത്തതിന്റെ കാരണവും വേറെയല്ല; മസാല ബോണ്ടിൽ തിരിച്ചടി മാത്രം
March 30, 2024ലണ്ടൻ: മസാല ബോണ്ട് എന്ന പേരിൽ കേരളം ഉയർത്തിയ കടക്കെണിയുടെ പേരിലുള്ള വിവാദത്തിന്റെ പുകയും ചൂടും അടങ്ങിയിട്ടില്ലെങ്കിലും സമയ ബന്ധിതമായി തന്നെ സംസ്ഥാനം ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിന് പണം മടക്കി നൽകി. അതും ...
-
യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
March 28, 2024ലണ്ടൻ: ''ഒറ്റപ്പെട്ട സംഭവമായി കരുതിയാൽ മതി.., ഭയം വേണ്ട - ജാഗ്രത മതിയാകും.., എല്ലാം ശരിയാകും.., കേരളത്തെ നാണം കെടുത്താനുള്ള മാധ്യമ വേലകൾ ചെറുത്തു തോൽപ്പിക്കും.., അടുത്തിടെയായി ഭരണ പരാജയമായി മാറുന്ന ഓര...
-
കൈവരിയില്ലാത്ത സ്റ്റെയർ മുറിയിൽ കട്ടിലിൽ കിടന്നയാൾ ഉറക്കത്തിൽ ഹാൾ മുറിയിലേക്ക് വീണു മരിച്ചു; മരിച്ചത് ചൂരക്കോട് ബദാംമുക്ക് എള്ളുവിളയിൽ വീട്ടിൽ വിജയൻ
March 25, 2024അടൂർ: കൈവരിയില്ലാത്ത സ്റ്റെയർ മുറിയിലെ കട്ടിലിൽ നിന്ന് ഹാളിലേക്ക് വീണയാൾ മരിച്ചു. ചൂരക്കോട് ബദാംമുക്ക് എള്ളുവിളയിൽ വീട്ടിൽ വിജയൻ (68) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. കൈവരിയില്ലാത്...
-
മിനിഞ്ഞാന്ന് രാത്രി ഗാട്വിക്കിൽ കുടുങ്ങിയത് 250 യുകെ മലയാളികൾ; മികച്ച ഏജൻസികളുടെ യാത്രക്കാർക്ക് മാത്രം ഇന്നലെ രാവിലെ പറക്കാനായി; വിമാനം റദ്ദാക്കിയ കാര്യം അറിയിക്കാതെ മുഴുവൻ യാത്രക്കാരെയും വിമാനത്താവളത്തിൽ എത്തിച്ച എയർ ഇന്ത്യ; പ്രതിഷേധം ശക്തം; വാസ്തവത്തിൽ സംഭവിച്ചതെന്ത്?
March 24, 2024ലണ്ടൻ: പിതാവിന്റെ മരണ വിവരമറിഞ്ഞു സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കുടുംബം, സഹോദര കുടുംബത്തിലെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിച്ചേരേണ്ടവർ, ശബരിമല യാത്രക്ക് വീട്ടുകാരും മറ്റു സ്വാമിമാരും ഒരുക്കങ്ങൾ ന...
-
ഗവേഷണ രംഗത്തെ ഒറ്റയാൻ; അവയവ ദാനം നടത്തിയ രോഗികൾക്ക് മരുന്നുകൾ ഇല്ലാതെ സാധാരണ ജീവിതം നയിക്കുന്ന ഗവേഷണത്തിൽ വിജയക്കൊടി പാറിച്ച മലയാളി ഗവേഷകൻ ഡോ. ജെയിംസ് എം മാത്യു; ഈ തോപ്രാംകുടിക്കാരൻ കാണുന്നത് ആരോഗ്യ വിപ്ലവ സ്വപ്നം
March 21, 2024ലണ്ടൻ: അവയവം മാറ്റി വയ്ക്കുന്ന നിലയിലേക്ക് ലോക ജനത എത്തിയിട്ട് അര നൂറ്റാണ്ട് കഴിഞ്ഞെങ്കിലും സാധാരണക്കാർ പോലും അത്തരം ചികിത്സയിലൂടെ ജീവിതം നീട്ടിയെടുക്കാൻ തുടങ്ങിയത് അടുത്തകാലത്താണ്. ചികിത്സയ്ക്ക് ശേഷം...
-
വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
March 19, 2024ലണ്ടൻ: പ്ലസ് ടു പരീക്ഷയിൽ 90 ശതമാനം മാർക്കിലേറെ നേടി എഞ്ചിനീയറിങ്ങിന് ശ്രമിക്കാതെ നഴ്സിങ് പഠനം തിരഞ്ഞെടുക്കുന്നവരാണ് ഇപ്പോൾ മലയാളി കൗമാരക്കാർ. കേരളത്തിന് പുറത്തു പോയി പഠിക്കാൻ ത്രാണി ഇല്ലെങ്കിൽ പോലും...
-
ശമ്പളമില്ല, പകരം ഭക്ഷണം മാത്രം; അനധികൃത ജോലി ചെയ്യിച്ചതിനു നോർഫോക്കിൽ ഇന്ത്യൻ റെസ്റ്റോറന്റ് പൂട്ടി; നാല് ജീവനക്കാരെ ഉടമകൾ ജോലി ചെയ്യിപ്പിച്ചിരുന്നത് ഭക്ഷണം മാത്രം നൽകി; യുകെയിൽ റെയ്ഡുകൾ തുടരാൻ ഹോം ഓഫിസ്
March 14, 2024ലണ്ടൻ: മിനിമം കൂലി പോലും നൽകാത്ത മലയാളി നഴ്സിങ് ഏജൻസികൾ സ്റ്റുഡന്റ് വിസയിൽ എത്തിയ വിദ്യർത്ഥികളെ അടിമപ്പണി ചെയ്യിച്ച ക്രൂരത പലവട്ടം ബ്രിട്ടീഷ് മലയാളി റിപ്പോർട്ട് ചെയ്തതാണ്. നോർത്ത് വെയ്ൽസിൽ ഇത്തരത്തിൽ...
-
ദോശ യുകെയെ കീഴടക്കുമോ? ഏറ്റവും കൂടുതൽ മലയാളി നഴ്സുമാർ എത്തിയ ആശുപത്രികളിൽ ഒന്നായ ഗ്ലോസ്റ്റർ ഹോസ്പിറ്റൽ കഫേയിൽ രാവിലെ എത്തിയവർ ഞെട്ടിയത് ദോശയും സാമ്പാറും ചമ്മന്തിയും കണ്ടപ്പോൾ; നാനൂറ് ദോശ വിറ്റ് പോയത് നൊടിയിടയിൽ; ആരാധകർ കൂടുതൽ മസാല ദോശക്ക് തന്നെ
March 14, 2024ലണ്ടൻ: ഒന്നര വർഷം മുൻപ് ബ്രിസ്റ്റോളിൽ സായിപ്പ് ടിം ഡാർലിങ് ദോശക്കട നടത്തി നാട്ടുകാരുടെ രുചി മുകുളങ്ങളിൽ പുത്തൻ സ്വാദ് എത്തിച്ച വാർത്ത പുറത്തു വിട്ടത് അത്ഭുതത്തോടെയാണ് യുകെ മലയാളികൾ വായിച്ചത്. അടുത്തിട...
-
ഇന്ത്യക്കാരനായ ബ്രിട്ടണിലെ റെസ്റ്റോറന്റ് ഉടമ ജയിലിലേക്ക്; കോവിഡുകാല സർക്കാർ സഹായവും വായ്പകളും സ്വീകരിച്ചു പണം പലവഴി ചെലവിട്ട് കമ്പനികൾ പൂട്ടിയവർക്കെതിരെ കൂടുതൽ അന്വേഷണ സാധ്യത; തിരിമറിക്കാർക്ക് മുന്നിൽ ഏതു നിമിഷവും പൊലീസെത്താമെന്ന സാഹചര്യം
March 11, 2024ലണ്ടൻ: കോവിഡ് കാലത്തു സാധാരണക്കാക്കരെയും ജീവനക്കാരെയും ചെറുകിട കച്ചവടക്കാരെയും ബിസിനസുകാരെയും ഒക്കെ ആവും വിധം കയ്യയച്ചു സഹായിച്ച കഥകളാണ് ബ്രിട്ടനെ ലോകത്തെ ഞെട്ടിച്ച മരണക്കണക്കിലും തലയുയർത്തി നിൽക്കാൻ ...
-
ഇന്ത്യയിലെ കോൺഗ്രസിന്റെ അവസ്ഥയിൽ ബ്രിട്ടനിലെ ടോറികളും; നേതാക്കൾക്ക് ആർക്കും മത്സരിക്കണ്ട; മുങ്ങുന്ന കപ്പലിൽ നിന്നും ചാടി രക്ഷപെടാൻ തെരേസ മേയും സാജിദും ബെൻ വാലസും അടക്കമുള്ള മുതിർന്ന നേതാക്കൾ; 2024ലെ ഇലക്ഷൻ പരമ്പരയിൽ ഭരണമാറ്റം ബ്രിട്ടനെ പ്രയാസപ്പെടുത്തുമോ?
March 10, 2024ലണ്ടൻ: ഇന്ത്യയിലെ കോൺഗ്രസിന്റെ അവസ്ഥയിലേക്ക് നീങ്ങുകയാണ് ബ്രിട്ടനിൽ ഭരണകക്ഷിയായ കൺസർവേറ്റീവുകൾ. വിജയത്തെക്കുറിച്ച് ഒരു പ്രതീക്ഷയും ഇല്ലാത്ത സാഹചര്യത്തിൽ മുതിർന്ന നേതാക്കൾ അടക്കം തിരഞ്ഞെടുപ്പ് രംഗത്ത് ...
-
കെയർ ഏജൻസി ഉടമ അറിയാതെ വിദ്യാർത്ഥി വിസയിൽ എത്തിയ മലയാളി യുവാവ് നടത്തിയ വിസ കച്ചവട കുരുക്കിൽ പെട്ട് സ്കോട്ലന്റിൽ എത്തിയത് അനേകം യുവതീ യുവാക്കൾ; തൃശൂരുകാരി ആതിരക്ക് ജോലി നഷ്ടമായി; യുകെ മോഹം ഉപേക്ഷിച്ചു യുവതി ഈ ആഴ്ച നാട്ടിലേക്ക്
March 04, 2024ലണ്ടൻ: കഴിഞ്ഞ വർഷം ജൂൺ 11നു വായനക്കാർക്ക് ഞെട്ടൽ നൽകിയ വാർത്തയുമായാണ് ബ്രിട്ടീഷ് മലയാളി പുറത്തു വന്നത്. യുകെയിൽ കെയർ വിസയുടെ പേരിൽ തട്ടിപ്പ് തുടർക്കഥയാവുകയും വിസ തട്ടിപ്പിന് മനുഷ്യക്കടത്തിന്റെയും റിക്...
-
നിയമം കടുപ്പിച്ചപ്പോൾ ആർക്കും ബ്രിട്ടൻ വേണ്ടാതായി; വിദേശ വിദ്യാർത്ഥികളുടെ അപേക്ഷകളിൽ കുത്തനെ ഇടിവ്; പഠിക്കാൻ ആഗ്രഹിച്ചവർ ഇപ്പോഴും എത്തുന്നു; കുടിയേറാൻ ആഗ്രഹിച്ചവർ പിന്നോക്കം വലിയുന്നു; ഇടിച്ചു കയറ്റത്തിന് വഴി ഒരുക്കി കോടികൾ സമ്പാദിച്ച കേരളത്തിലെ ഏജൻസികൾക്കു നിരാശാക്കാലം
March 01, 2024ലണ്ടൻ: വിദേശ വിദ്യാർത്ഥികളിൽ ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നും യുകെയിൽ എത്തിയവർ പഠിക്കാനല്ല, കുടിയേറാനാണ് വിദ്യാർത്ഥി വിസ ഉപയോഗിച്ചത് എന്ന ആരോപണം ശരിവച്ച് ഈ വർഷത്തെ ആദ്യ പ്രവേശനം പൂർത്തിയായപ്പോൾ പു...
-
ബ്രിട്ടനിൽ ഇറച്ചിയേക്കാൾ വില തക്കാളിക്ക്; കുറഞ്ഞ ശമ്പളത്തിൽ ജോലിക്കെത്തിയ ആയിരക്കണക്കിന് മലയാളി കുടുംബങ്ങൾ കഷ്ടപ്പാടിൽ; വില കുറയാത്തതിൽ ബ്രക്സിറ്റ് പ്രധാന കാരണം; ബ്രിട്ടനിൽ സാമ്പത്തിക സുനാമി; യുക്രെയിനും ഹൂതികളും വരൾച്ചയും ബ്രിട്ടനെ വരിഞ്ഞു കെട്ടുമ്പോൾ
February 29, 2024കവൻട്രി: ബ്രിട്ടനിൽ കോഴി ഇറച്ചിയേക്കാൾ വിലയാണ് തക്കാളിക്ക്. അതിശയോക്തിയല്ല. മോറിസൺ നൽകുന്ന വില കുറഞ്ഞ കോഴി ഇറച്ചി പായ്ക്കറ്റ് കിലോയ്ക്ക് രണ്ടു പൗണ്ടിൽ ലഭിക്കുമ്പോൾ അതെ കടയിൽ ഇപ്പോൾ തക്കാളിക്ക് കിലോയ്ക...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ