അരുൺ ജയകുമാർ+
-
കണ്ണേ..കരളേ.. വി എസ്സേ.... ഞങ്ങടെ ഓമന നേതാവേ...; പ്രിയ നേതാവിനെ കാണാൻ യോഗത്തിന് ഒരു മണിക്കൂർ മുൻപേ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ച് വയോധികർ ഉൾപ്പെടെയുള്ള ജനാവലി; 'അമേഠിയിൽ നിന്ന് അഭയാർഥി ഇപ്പോൾ കേരളത്തിൽ അഭയം പ്രാപിച്ചിട്ടുണ്ട്; വർഗ്ഗീയതയെ തടുക്കുന്നത് വയനാടൻ മലകളിൽ ഇരുന്നും; കേരളത്തിൽ എത്തുന്ന രാഹുൽ മോന് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മുട്ടിന് ബലം പോരെന്നും പരിഹാസം; ആറ്റിങ്ങലിലെ പ്രചരണ പരിപാടിയിൽ 95ലും താരമായി വി എസ്
April 01, 2019തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് മാത്രം സിപിഎം ഉപയോഗിക്കുന്ന വജ്രായുധമാണ് വി എസ് അച്ചുതാനന്ദൻ എന്ന തലമുതിർന്ന നേതാവ്. അത് കഴിഞ്ഞാൽ കറിവേപ്പില പോലെ വലിച്ചെറിയും. അല്ലെങ്കിൽ ഒരു മൂലയ്ക്കിരുത്തും എന്...
-
'ഇപ്പോൾ സാറിനെ കണ്ടാൽ ഒരു കല്യാണ ചെറുക്കനെ പോലെയുണ്ട്'; വനിത പ്രവർത്തകരുടെ കമന്റിന് നാണിച്ച് മുഖം പൊത്തി അടൂർ പ്രകാശ്; ശശി തരൂർ പത്രിക കൊടുക്കുന്നത് നേരിൽ കാണാൻ കളക്റ്റ്രേറ്റിന്റെ ഓരോ നിലയിലേയും ബാൽക്കണിയിൽ കൂടിനിന്ന് നാട്ടുകാരും ജീവനക്കാരും; തിരുവനന്തപുരത്തേയും ആറ്റിങ്ങലിലേയും യുഡിഎഫ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പികാനെത്തിയത് ആഘോഷമാക്കി പ്രവർത്തകരും; എല്ലാം രാഹുൽ മാജിക്കെന്ന് പ്രതികരിച്ച് തരൂരും പ്രകാശും
April 01, 2019തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കാൻ തീരുമാനിച്ചതോടെ ആവേശത്തിലാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ. സ്ഥാനാർത്ഥികൾ ജംഗ്ഷനുകൾ സന്ദർശിച്ച് വോട്ട് ചോദിക്കുമ്പോഴും, ...
-
കുമ്മനം രാജശേഖരന്റെ കൈവശമുള്ളത് 513 രൂപ മാത്രം! ബാങ്ക് നിക്ഷേപമായുള്ളത് 1,05 212 രൂപയും; 10 ലക്ഷം രൂപയുടെ പരമ്പരാഗത സ്വത്ത് കൈവശം വെക്കുന്നു; കഴിഞ്ഞ ഒരു വർഷത്തെ വരുമാനം 31 ലക്ഷ രൂപ! ഗവർണർ ആയിരുന്ന വേളയിൽ ലഭിച്ച ശമ്പളം നൽകിയത് സന്നദ്ധ പ്രവർത്തനങ്ങൾക്ക്; നാമനിർദ്ദേശ പത്രികയിൽ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയുടെ സ്വത്തു വിവരങ്ങൾ ഇങ്ങനെ
March 29, 2019തിരുവനന്തപുരം: ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ നാമനിർദ്ദേശ പത്രിക നൽകി. പത്രികയിൽ ഒപ്പിട്ടത് ശബരിമല മുൻ മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിയാണ്. നാമനിർദ്ദേശത്തോടൊപ്പം തന്...
-
വിവേകാനന്ദ പ്രതിമയിലെ പുഷ്പാർച്ചനക്ക് ശേഷം കലക്ട്രേറ്റിലേക്ക് എത്തിയത് നൂറു കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ; 12:30ന് കളക്ടർക്ക് മുന്നിലെത്തിയെങ്കിലും നല്ല സമയം നോക്കി പത്രിക കൈമാറിയത് 12:45ന്; ഇടവേളയിൽ വാസുകിയോട് മിസോറാം വിശേഷങ്ങൾ പങ്കുവെച്ചു; പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞത് ശബരിമല മാത്രമല്ല, തലസ്ഥാന വികസനവും തെരഞ്ഞെടുപ്പു ചർച്ചയാകുമെന്ന്; ബിജെപി പ്രവർത്തകരെ ആവേശത്തിലാക്കി കുമ്മനം രാജശേഖരൻ പത്രിക നൽകിയത് ഇങ്ങനെ
March 29, 2019തിരുവനന്തപുരം: തലസ്ഥാന മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ പത്രിക സമർപ്പണം ആഘോഷമാക്കി പ്രവർത്തകർ. പാർട്ടിക്ക് ഏറ്റവും ജയസാധ്യതയും പ്രതീക്ഷയുമുള്ള മണ്ഡലത്തിൽ ജനകീയനും പ്രവർത്തകരുടെ ആവേശവു...
-
സ്കൂൾ കുട്ടികൾ തിങ്ങി നിറഞ്ഞ ബസിൽ നിന്ന് പേരുചൊല്ലി വിളിച്ചപ്പോൾ സ്നേഹത്തോടെ റിബണുകളും ഷാളുകളും അണിയിച്ച് സ്ഥാനാർത്ഥി; പിന്നിടുന്ന വഴികളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങുമ്പോൾ സമ്പത്ത് സൗമ്യനായി പറയുന്നു: എതിരാളികളെല്ലാം മികച്ചവർ; രാഷ്ട്രീയ തോൽവികൾക്ക് സ്ഥാനാർത്ഥികളെ കുറ്റം പറയുന്നത് പണി ശരിയാകാത്തതിന് തൊഴിലുപകരണത്തിനെ കുറ്റം പറയുന്നത് പോലെ: ആറ്റിങ്ങലിലെ ഇടതുസ്ഥാനാർത്ഥി മറുനാടനോട്
March 26, 2019തിരുവനന്തപുരം: ആറ്റിങ്ങലിൽ ആരൊക്കെ നിന്നാലും വോട്ട് സമ്പത്തിനാണ്... അരിവാൾ ചുറ്റിക നക്ഷത്രത്തിനാണ്. അത് കാലങ്ങളായിട്ടുള്ള പഴക്കമാണ്. മണ്ഡലത്തിൽ മികച്ച വികസന പ്രവർത്തനം നടത്തുന്ന സമ്പത്തിനെ തോൽപ്പിക്കേ...
-
പാതിരാത്രിയിൽ വഴിയിൽ അകപ്പെട്ടപ്പോൾ എന്നെ രക്ഷിച്ചത് ഒരു ഓട്ടോ ഡ്രൈവർ; ഏതുനേരത്തും ആവശ്യത്തിന് ഓടിയെത്തുന്ന കൂട്ടുകാരാണ് ഇവർ; സാധാരണക്കാരിൽ സാധാരണക്കാരായ ഇവരെങ്ങനെ ജീവിക്കുന്നുവെന്ന് ആരന്വേഷിക്കുന്നു! മറ്റാരേക്കാളും വിവരമുള്ളവരുമാണ് ഓട്ടോക്കാർ; ഓട്ടോസവാരി നടത്തി പ്രശ്നങ്ങൾ പഠിച്ച് വോട്ട് തേടുന്ന തരൂർ സ്റ്റൈൽ ഇങ്ങനെ
March 25, 2019തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്ന ശശി തരൂരിനെ കണ്ട് അമ്പരന്ന് നഗരവാസികൾ. തലസ്ഥാന നഗരത്തിലെ മാനവീയം വീഥിയിലാണ് ഒരു വിഐപി ഓട്ടോ യാത്ര നടന്നത്. ഐഎൻടിയുസി സംഘടിപ്പിച്ച ഓട്ടോക്കൂട്ടം തരൂരിന് ഒപ്...
-
സീതാറാം യെച്ചൂരി ചെയ്യുന്നത് രാഹുൽ ക്ഷീണിക്കുമ്പോൾ ബോൺവിറ്റ കലക്കി കൊടുക്കുന്ന പണി; ശബരിമല വിഷയം മനസ്സിലുള്ള ഭക്തർ സിപിഎം കോട്ടകൾ നിലംപരിശാക്കും; പാർട്ടി ഓഫീസിലും പൊതു നിരത്തിലും സ്ത്രീകളെ പീഡിപ്പിക്കുന്ന സമ്പത്തിന്റെ പാർട്ടിക്ക് ആരും വോട്ട് ചെയ്യില്ല; കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് അമേഠിയിൽ തോൽക്കുമെന്ന് ഭയന്ന്; സ്വർഗമാക്കാവുന്ന ആറ്റിങ്ങലിനെ ഇടത് വലത് മുന്നണികൾ കുട്ടിച്ചോറാക്കിയെന്നും ശോഭ സുരേന്ദ്രൻ
March 23, 2019തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ സിപിഎം കോട്ടകൾ ഇല്ലാതാകുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്നും ആറ്റിങ്ങലിലും സ്ഥിതി വ്യത്യസ്തമായിരിക്കില്ലെന്നും ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. രാഹുൽ ഗാന്ധി ...
-
സിംപിളും പവർഫുളുമായി ആറ്റിങ്ങലിലെ ചുവപ്പുകോട്ട പൊളിക്കാൻ 'ഞാൻ പ്രകാശൻ'; അടൂർ പ്രകാശ് തന്നെ എത്തിയതോടെ ആവേശ കൊടുമുടിയിൽ പ്രവർത്തകർ; സ്ഥാനാർത്ഥി എത്തുന്നതോടെ ഓരോ മുക്കിലും മൂലയിലും ഷാളുകളും മാലകളും അണിയിക്കാൻ തിക്കും തിരക്കും; ഈ ആഹ്ളാദം കണ്ടാൽ ഇടതുകോട്ട എന്ന് ആരു പറയുമെന്ന് മുൻ മന്ത്രി; ബിജെപിയുടെ ശോഭാ സുരേന്ദ്രൻ ഒരു പ്രശ്നമേയല്ലെന്നും കോൺഗ്രസ് സ്ഥാനാർത്ഥി
March 23, 2019തിരുവനന്തപുരം: ആറ്റിങ്ങലിൽ ചുവന്ന മണ്ണെന്നത് പഴയ കഥ! കാലങ്ങളായി എൽഡിഎഫ് കോട്ടയായ മണ്ഡലം തിരിച്ച് പിടിക്കാൻ ശക്തനായ സ്ഥാനാർത്ഥിയായി അടൂര് പ്രകാശ് തന്നെ രംഗത്ത് വന്നതോടെ ആവേശത്തിലാണ് കോൺഗ്രസ് പ്രവർത്തകർ...
-
വടകരയിൽ കെ മുരളീധരൻ തോൽക്കും; വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പു വേണ്ടിവരില്ല; വട്ടിയൂർക്കാവിൽ ബിജെപിയെ തോൽപ്പിക്കാനായി വോട്ടുമറിച്ചവരാണ് സിപിഎം; അങ്ങനെയുള്ള സിപിഎമ്മിന് ബിജെപി വോട്ടുമറിക്കുമെന്ന് ആരോപിക്കാനുള്ള യോഗ്യത എന്താണ്? വട്ടിയൂർക്കാവിൽ സിപിഎം സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്കു പോയവിധത്തിൽ വോട്ടുമറിക്കൽ പ്രതീക്ഷിക്കുന്നുണ്ട്; 'കോലീബീ' സഖ്യ ആരോപണം തള്ളി 'കോമാ' ആക്ഷേപം തിരിച്ച് ഉന്നയിച്ച് കുമ്മനം രാജശേഖരൻ
March 22, 2019തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎയായ കെ മുരളീധരൻ വടകരയിൽ സ്ഥാനാർത്ഥിയായത് 'കോലീബീ' സഖ്യത്തിന്റെ തുടർച്ചയാണെന്ന ആരോപണം തള്ളി ബിജെപി തിരുവനന്തപുരം ലോക്സഭാ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. വടകരയിൽ യുഡിഎഫ...
-
കേരളത്തിലെ 15 മണ്ഡലങ്ങളിൽ എൽഡിഎഫിന് 8 സീറ്റും യുഡിഎഫിന് 7 സീറ്റും ലഭിക്കും; അഞ്ചിടങ്ങളിൽ ആര് ജയിക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല; വടകരയിൽ ഇപ്പോഴത്തെ അവസ്ഥയിൽ വിജയം പി ജയരാജന് തന്നെ; ഇനി മുരളി വിജയിച്ചാൽ അദ്ദേഹം കേരളത്തിൽ കോൺഗ്രസിന്റെ അനിഷേധ്യ നേതാവായി മാറും; മോദി തന്നെ വീണ്ടും അധികാരത്തിൽ വരണമെന്ന് താൻ പറയുന്നത് ഒറ്റകക്ഷി ഭരണമാണ് നല്ലത് എന്നുള്ളതുകൊണ്ട്: തെരഞ്ഞെടുപ്പ് സാധ്യതകൾ വിലയിരുത്തി മറുനാടനോട് ഡോ. ഡി ബാബുപോൾ
March 22, 2019തിരുവനന്തപുരം: കേന്ദ്രത്തിൽ നരേന്ദ്ര മോദി തന്നെ വീണ്ടും അധികാരത്തിൽ വരണമെന്ന് പറയുന്നത് ബിജെപിയോടും മോദിയോടുമുള്ള സ്നേഹം കൊണ്ട് അല്ലെന്നും, അത് രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനും പുരോഗമനത്തിനും ഒറ്റക...
-
സീറ്റു യുദ്ധത്തിൽ വിജയിച്ച ആത്മവിശ്വാസത്തിൽ ഊർജ്ജസ്വലനായി ഉമ്മൻ ചാണ്ടി; കോലീബി ആരോപണം ഉന്നയിച്ച സിപിഎമ്മിന് തോൽവി സമ്മതിച്ചല്ലേ.. എന്നു പരിഹാസം; ആർഎസ്എസ് വോട്ട് വേണ്ടെന്ന് പറയാൻ ധൈര്യമില്ലേ.. എന്ന ചോദ്യത്തിന് ചിലർ 'പോടാ പുല്ലേ' എന്ന് പറയുമ്പോൾ മറ്റ് ചിലർ കൈകൂപ്പി സംസാരിക്കുമെന്നും പറഞ്ഞ് മാധ്യമപ്രവർത്തകരെയും ട്രോളി; സംസ്ഥാന രാഷ്ട്രീയത്തിൽ തകർപ്പൻ റീ എൻട്രി നടത്തിയ മുന്മുഖ്യൻ താരപ്രചാരകനാകും: മിന്നുംതാരം താൻ തന്നെയെന്ന് വ്യക്തമാക്കി ഉമ്മൻ ചാണ്ടിയുടെ രംഗപ്രവേശം
March 21, 2019തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പത്രസമ്മേളനങ്ങൾ എല്ലായിപ്പോഴും പ്രത്യേകതയുള്ളവയായിരിക്കും. സാധാരണഗതിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ പതറുന്ന ഉമ്മൻ ചാണ്ടി പക്ഷേ ഇന്ന് നല്ല...
-
കേരളത്തിൽ കമ്മ്യൂണിസം അല്ല പിണറായിസം! നേരിടാൻ പോകുന്നത് ബംഗാളിലെയും ത്രിപുരയെക്കാളും വലിയ തകർച്ച; പത്തനംതിട്ടയിൽ വീണാ ജയിച്ചാൽ അത് ശബരിമല അയ്യപ്പനെ അപമാനിക്കുന്നതിന് തുല്യം; ബിജെപിക്ക് അക്കൗണ്ട് തുറക്കുന്നത് സാധ്യതകളെ അവർ ഉപയോഗിക്കുന്നത് ആശ്രയിച്ച്; കെ സുരേന്ദ്രൻ ജനാധിപത്യ അംഗീകാരം അർഹിക്കുന്ന വ്യക്തി; വടകരയിലെ കെ മുരളീധരൻ ഒഴികെ മത്സരിക്കുന്ന എല്ലാ എംഎൽഎമാരെയും രാഷ്ട്രീയം നോക്കാതെ തോൽപ്പിക്കണം: ലോക്സഭാ തെരഞ്ഞെടുപ്പു വിലയിരുത്തി പി സി ജോർജ്ജ് മറുനാടനോട്
March 21, 2019തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്ന് തരിപ്പണമാകുമെന്ന് ജനപക്ഷം പാർട്ടി നേതാവും പൂഞ്ഞാർ എംഎൽഎയുമായ പി സി ജോർജ്. പത്തനംതിട്ടയിൽ എൽഡിഎഫ് വിജയിച്ചാൽ അത് ശബരിമല അയ്യപ്പനെ അപമാനിക്കുന്നതിന...
-
ആറ്റിങ്ങലിൽ വിജയിക്കാൻ ആഗോള കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതില്ല; ഇടത് കോട്ടകളിലെ പതിവ് കാഴ്ചയായ വികസന മുരടിപ്പ് ഇവിടെയും ദൃശ്യം; എല്ലായിടത്തും കോടികളുടെ വികസനമെത്തുമ്പോൾ ആറ്റിങ്ങലിലെ പ്രധാന റോഡുകൾ പോലും പരിതാപകരം; തിരഞ്ഞെടുപ്പിൽ ബിജു രമേശിന്റെ ബന്ധുവായി കാണേണ്ട കോൺഗ്രസ് സ്ഥാനാർത്ഥിയായി കണ്ടാൽ മതി; വ്യക്തിപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നത് മോശം പ്രവണത; ആറ്റിങ്ങലിന്റെ ഇല്ലായ്മകൾ ചർച്ചയാക്കി രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറെടുത്ത് അടൂർ പ്രകാശ്
March 20, 2019തിരുവനന്തപുരം: കേരളത്തിലെ ലോക്സഭ മണ്ഡലങ്ങളിൽ വികസനം തിരിഞ്ഞ് നോക്കാത്ത ഒരു മേഖലയാണ് ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലമെന്നും ഈ വികസനമുരടിപ്പ് അവസാനിപ്പിക്കാനാണ് ജനങ്ങളോട് വോട്ട് ചോദിക്കുന്നത്. ഈ മണ്ഡലത്തിൽ ആ...
-
ഭക്തി ആരുടേയും കുത്തകയല്ല; വിശ്വാസത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല താനും; വിശ്വപൗരനും സന്യാസിയുമൊക്കെ ഏറ്റുമുട്ടുമ്പോൾ ഒപ്പമുണ്ടാവുക ആരെന്ന് ജനങ്ങൾക്ക് അറിയാം; 20 എൽഡിഎഫ് സ്ഥാനാർത്ഥികളുടേയും ധൈര്യം പിണറായിയുടെ ഭരണനേട്ടം; മണ്ഡലത്തിൽ എവിടെ ചെന്നാലും സിറ്റിങ് എംപിയെ കുറിച്ച് പരാതികൾ മാത്രം; തിരുവനന്തപുരത്ത് നെടുമങ്ങാട് മോഡൽ ഉറപ്പാക്കാൻ ഓടി നടത്തം; ത്രികോണ പോരാട്ട ചൂടിൽ മറുനാടനോട് മനസ്സ് തുറന്ന് ഒരിക്കലും തോറ്റിട്ടില്ലാത്ത സി ദിവാകരൻ
March 20, 2019തിരുവനന്തപുരം: ശക്തമായ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ താൻ ജനസ്വീകാര്യൻ ആയക്കഴിഞ്ഞുവെന്നും എതിരാളികൾ പ്രചാരണം ആരംഭിക്കാനിരിക്കുന്നതേയുള്ളുവെന്നും ഇടത് സ്ഥാനാർത്ഥി സി ദിവാകരൻ. മണ്ഡലത്തിന്റെ ഏ...
-
പാർട്ടി ഗ്രാമങ്ങളിലെ ഗുണ്ടായിസം കൊണ്ട് ജനവിധി അട്ടിമറിക്കാൻ സിപിഎമ്മിന് കഴിയില്ല; അനായാസം വിജയിക്കുന്ന വയനാടിനേക്കാൾ ഇഷ്ടം വടകര തന്നെ; ശക്തമായ മണ്ഡലത്തിൽ മത്സരിക്കാനുള്ള ചാലഞ്ച് പാർട്ടി തന്ന അംഗീകാരം; ബിജെപിക്ക് ആകെയുള്ളത് ഒരു കുമ്മനം മാത്രം; 20 സ്ഥാനാർത്ഥികളില്ലാത്ത ബിജെപിയെ പൂട്ടിക്കെട്ടാൻ ശ്രീധരൻ പിള്ളയ്ക്ക് രണ്ട് വർഷം കൂടി മതി! വടകരയിലേക്ക് പോകുന്നത് വിജയിച്ച് എംപിയാകാൻ; കടത്തനാടൻ മണ്ണിൽ അങ്കം കുറിക്കാൻ ഇറങ്ങിയ കെ മുരളീധരൻ മറുനാടൻ മലയാളിയോട് മനസു തുറന്നത് ഇങ്ങനെ
March 20, 2019തിരുവനന്തപുരം: വടകരയിൽ കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം യുഡിഎഫ് പ്രവർത്തകരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. ശക്തനായ സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള മുറവിളിക്കൊടുവിലാണ് മുരളീധരൻ വടകരയിൽ സ്ഥാനാർത്ഥിത്വം ഏറ്...
MNM Recommends +
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ? മഠത്തിൽ വരവിലെ തുടക്കം പ്രതിസന്ധിയാകുമ്പോൾ
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം