1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

ശബരിമലയിലേറി കെ സുരേന്ദ്രന്റെ രാജകീയ പര്യടനം; ആൾക്കൂട്ടം വോട്ടായാൽ ബിജെപി ജയിക്കുമെന്ന് നാട്ടുകാർ; പ്രളയത്തിലെ ഇടപെടൽ കിട്ടിയ വലിയ മൈലേജുമായി പ്രസരിപ്പോടെ വീണാ ജോർജ്; പരമ്പാരഗത മണ്ഡലം നിലനിർത്താൻ ആന്റോ ആന്റണി; പക്ഷേ സിറ്റിങ്ങ് എംപിക്ക് സ്വന്തം പാർട്ടിയിൽനിന്ന് കാലുവാരൽ ഭീഷണിയും; പത്തനംതിട്ടയിൽ ആരു ജയിക്കുമെന്നത് അടിയൊഴുക്കുകൾ തീരുമാനിക്കും; ശബരീശ മണ്ഡലത്തിൽ അപ്രവചനീയ ത്രികോണം

April 21, 2019 | 05:26 pm

പത്തനംതിട്ട: യുഡിഎഫ് സിറ്റിങ് സീറ്റായ പത്തനംതിട്ട മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തലുള്ള ത്രികോണ മത്സരത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. സാധാരണ ഗതിയിൽ ഇടത്പക്ഷത്തിന്റേയും ബിജെപിയുടേയും സ്ഥാനാർത്ഥികൾ ...

അനുദിനം വർധിക്കുന്ന പിന്തുണയുമായി കുമ്മനം, ആഗോളപൗരനായി തരൂരും, നാട്ടുകാരനായി ദിവകാരനും; തലയെടുപ്പുള്ള നേതാക്കൾ ഏറ്റുമുട്ടുമ്പോൾ മത്സരം തീ പാറുന്നു; എല്ലാ കണ്ണുകളും ശബരിമലയും ജാതി സമവാക്യങ്ങളും സൃഷ്ടിക്കുന്ന അടിയൊഴുക്കുകളിലും; അനന്തപുരി ആർക്കൊപ്പമെന്ന് അറിയാൻ വോട്ടെണ്ണൽ വരെ കാത്തിരിക്കുക തന്നെ വേണം; തിരുവനന്തപുരത്ത് പ്രവചനം അസാധ്യമാക്കുന്ന അതിശക്തമായ ത്രികോണ മൽസരം

April 21, 2019 | 05:12 pm

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ അവസാനവട്ട ചിത്രം നോക്കുമ്പോൾ തിരുവനന്തപുരത്ത് ഫോട്ടോ ഫിനീഷ് തന്നെയാണ്. ഇവിടെ ആരു ജയിക്കും എന്ന് പറയാൻ കഴിയില്ല. രണ്ടു സർവേകളിൽ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന...

ഇടത് അനുകൂല മനസ്സുള്ള മണ്ഡലത്തിൽ പിണറായി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് കളം നിറഞ്ഞ് കെ എൻ ബാലഗോപാൽ; കോലീബി സഖ്യത്തെക്കുറിച്ച് ഉയർന്ന ആരോപണവും വോട്ടുമറിക്കലും യുഡിഎഫിന് തിരിച്ചടി; ബിജെപി ചിത്രത്തിലില്ല; രാഹുൽ തരംഗം വിജയത്തിന് അടിത്തറയാകുമെന്ന് യുഡിഎഫ്; ശബരിമലയും ഇവിടെ തുണയാവുന്നത് ഐക്യമുന്നണിക്ക്; ഈസി വാക്കോവറായി തുടങ്ങിയ കൊല്ലത്ത് ഇപ്പോൾ പ്രേമചന്ദ്രന് നേരിയ മുൻതൂക്കം മാത്രം

April 21, 2019 | 04:20 pm

കൊല്ലം: കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിൽ ഇരു മുന്നണികൾക്കും അഭിമാനപോരാട്ടമായ മത്സരം നടക്കുന്നതുകൊല്ലം ലോക്‌സഭ മണ്ഡലത്തിലാണ്. കഴിഞ്ഞ തവണ എൽഡിഎഫിന് ഒപ്പം ഉണ്ടായിരുന്ന ആർഎസ്‌പി ക...

അപ്രതീക്ഷിതമായി ആറ്റിങ്ങലിലും ത്രികോണം; ശബരിമല വിഷയമാക്കി കാടിളക്കി പ്രചാരണവുമായി ശോഭാസുരേന്ദ്രൻ വൻ തോതിൽ വോട്ടുപിടിക്കുന്നു; വികസന പ്രവർത്തനങ്ങൾ നിരത്തി സമ്പത്ത് വോട്ടുചോദിക്കുമ്പോൾ ഭരണവിരുദ്ധ വികാരം മുതലാക്കാൻ അടൂർ പ്രകാശ്; അടിയൊഴുക്കായി ഈഴവ വോട്ടുകളും ജാതി സമവാക്യങ്ങളും; ആറ്റിങ്ങലിൽ ഈസി വാക്കോവർ പ്രതീക്ഷിച്ച് തുടങ്ങിയ എൽഡിഎഫിന് കലാശക്കൊട്ടായപ്പോൾ നേരിയ മുൻതൂക്കം മാത്രം

April 20, 2019 | 05:59 pm

ആറ്റിങ്ങൽ: 17ാം ലോക്‌സഭയിലേക്കുള്ള വാശിയേറിയ മത്സരം നടക്കുമ്പോൾ ആറ്റിങ്ങലിൽ എൽഡിഎഫിന് അഭിമാനപ്പോരാട്ടമാണ്. 2009ൽ സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞ് വീശിയപ്പോഴും ഒപ്പം നിന്ന ആറ്റിങ്ങലിലെ വോട്ടർമാർ കൈവിടില...

എ ക്ലാസ് മണ്ഡലത്തിൽ പ്രചാരണം കൊഴുപ്പിക്കാൻ മോദി തന്നെ എത്തിയതോടെ ആർപ്പും ആരവവും ചടുലനൃത്തവുമായി ബിജെപി പ്രവർത്തകർ; നമോ എഗെയിൻ ടീഷർട്ട് ധരിച്ച യുവാക്കളും കുട്ടികളും സ്ത്രീകളുമെല്ലാം പതാക വീശി ഉറച്ചുപറയുന്നു ശബരിമല മുഖ്യവിഷയം തന്നെ; ഇത്തവണ തിരുവനന്തപുരത്ത് വോട്ട് മറിച്ചാലും കുമ്മനത്തെ കീഴടക്കാനാവില്ല; തരൂർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും സി ദിവാകരന് ബെന്നറ്റിന് കിട്ടിയ വോട്ടുകൾ പോലും കിട്ടില്ലെന്നും ആവേശത്തോടെ അണികൾ

April 18, 2019 | 09:26 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തിനിൽക്കുമ്പോൾ ബിജെപി ഏറ്റവും വലിയ പ്രതീക്ഷ വെച്ച് പുലർത്തുന്ന എപ്ലസ് മണ്ഡലമായ തിരുവനന്തപുരത്ത് പ്രചാരണം കൊഴുപ്പിക്കാൻ ...

പ്രധാനമന്ത്രിയുടെ തലസ്ഥാനത്തെ വേദിയിൽ ഗുരുതര സുരക്ഷാ വീഴ്ച ; സെൻട്രൽ സ്റ്റേഡിയത്തിൽ പൊലീസുകാരന്റെ തോക്കിൽ നിന്നുവെടിപൊട്ടി; സംഭവം മോദി എത്താൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെ; വെടി പൊട്ടിയതുകൊല്ലം എആർ ക്യാമ്പിലെ പൊലീസുകാരന്റെ തോക്കിൽ നിന്ന്; പൊലീസുകാരനെ സ്ഥലത്ത് നിന്ന് മാറ്റി; തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രിയുടെ വേദിയിൽ സുരക്ഷാവീഴ്ചയുണ്ടാകുന്നത് ഇതുരണ്ടാം വട്ടം: മോദിയുടെ പ്രസംഗത്തിനിടെ സ്റ്റേജിന് താഴെ തീപിടിച്ചത് ഈ മാസം 14ന് അലിഗഡിൽ

April 18, 2019 | 07:22 pm

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ തിരുവനന്തപുരത്തെ വേദിയിൽ സുരക്ഷാവീഴ്ച. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പൊലീസുകാരന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി. അൽപസമയത്തിനകം പ്രധാനമന്ത്രി എത്താനിരിക...

സൂപ്പർതാരത്തെ കണ്ടുകൊതി തീരാത്ത പോലെ തല ഉയരുമ്പോഴേ ഇരച്ചുകയറുന്ന ആരാധകർ; സ്ഥാനാർത്ഥിക്കൊപ്പം സെൽഫി എടുത്തും ശരണം വിളിച്ചും ഉത്സവാന്തരീക്ഷം; ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയപ്പോൾ വിവാഹത്തിന് അനുഗ്രഹം തേടി എത്തിയ പെൺകുട്ടി; നാമജപം കേട്ടപ്പോൾ മൈക്ക് ഓഫ് ചെയ്യിച്ച പിണറായിക്ക് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മറുപടി കിട്ടുമെന്ന ചാട്ടുളി പ്രയോഗം: കെ.സുരേന്ദ്രന്റെ പ്രചാരണത്തിനിടെ മറുനാടൻ കണ്ട കാഴ്ചകൾ

April 17, 2019 | 09:16 pm

 പത്തനംതിട്ട: ശബരിമല സമരത്തിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ 21 ദിവസം ജയിലിൽ കിടന്നത് വെറുതെ ആയില്ല. കെ സുരേന്ദ്രന്റെ ജനപിന്തുണ 21 മടങ്ങായി വർധിച്ചുവെന്ന് പറയുന്നതിൽ ഒട്ടും തന്നെ അതിശയോക്തിയില്ല. പത്തനംത...

വേണം വേണം രാഹുൽ ഭരണം...വേണ്ടേ വേണ്ട മോദി ഭരണം...; അമിട്ട് വന്നാലും മോദി വന്നാലും രാഹുൽ തന്നെ സൂപ്പർസ്റ്റാർ; രാഹുൽ ഗാന്ധിയെ നേരിൽ കാണണം എന്ന് പറഞ്ഞപ്പോൾ വീട്ടുകാർ ഒപ്പം കൂട്ടിയ സന്തോഷത്തിൽ കുട്ടികൾ; മത്സ്യത്തൊഴിലാളികളെ കുറിച്ച് പ്രസംഗിച്ചപ്പോൾ ആർപ്പ് വിളിച്ച് തീരദേശത്തെ കോൺഗ്രസ് പ്രവർത്തകർ; തരൂരിനേയും അടൂർ പ്രകാശിനേയും ഇടതും വലതും നിർത്തി ഇരുവരേയും ഡൽഹിക്ക് അയക്കണമെന്ന് അഭ്യർത്ഥന; രാഹുലിന്റെ വരവ് ആവേശമെന്ന് തലസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകർ

April 16, 2019 | 09:08 pm

തിരുവനന്തപുരം: കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വരവ് ആഘോഷമാക്കി തിരുവനന്തപുരത്തെ കോൺഗ്രസ് പ്രവർത്തകർ. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് എത്തിയ കോൺഗ്രസ് അധ...

'ഞാൻ പൊങ്കാലയിടുന്നത് അദ്ദേഹം ജയിക്കാനാണ്...എല്ലാവരും ആ മനുഷ്യന് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കുമ്മനത്തിന് വോട്ട് ചോദിച്ച് സ്ത്രീകൾ; സ്വീകരണകേന്ദ്രമല്ലാത്ത സ്ഥലങ്ങളിൽ വാഹനം തടഞ്ഞ് സ്വീകരിച്ച് നാട്ടുകാർ; റസിഡൻഷ്യൽ മേഖലകളിൽ കുടുംബ സമേതം എത്തിയും സ്വീകരണം; ഓരോ കേന്ദ്രത്തിലും പടക്കം പൊട്ടിച്ചും ഇരുചക്രവാഹന റാലിയോടെയും കുമ്മനത്തിന്റെ പര്യടനം മുന്നേറുന്നത് ഉത്സവാന്തരീക്ഷത്തിൽ; സ്വീകരിക്കാൻ ഇരച്ചെത്തുന്നത് യുവതീയുവാക്കൾ മുതൽ മുതിർന്നപൗരന്മാർ വരെ

April 16, 2019 | 07:33 pm

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ ഓരോ വോട്ടും വിലപ്പെട്ടതാണ്. അതുകൊണ്ട് തന്നെ കടുത്ത വേനലിനെ പോലും വകവയ്ക്കാതെയാണ് സ്ഥാനാർത്ഥികൾ പര്യടനം നടത്തുന്നതും വോട്...

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 12-8 എന്ന സ്‌കോർ കൃത്യമായി പ്രവചിച്ച ബാബുപോൾ സാറിന്റെ പുതിയ പ്രവചനം കേൾക്കാൻ കാത്തിരുന്നു; ഏപ്രിൽ 10ന് രണ്ടാം വട്ട അഭിമുഖത്തിനായി കാണാമെന്ന് പറഞ്ഞിരുന്നെങ്കിലും ഒമ്പതിന് വിളിച്ചപ്പോൾ മൊബൈൽ സ്വിച്ച് ഓഫ്; പിറ്റേന്ന് വീട്ടിലെത്തിയപ്പോൾ പുറത്തുനിന്ന് പൂട്ടിയ നിലയിൽ; മറുനാടനുവേണ്ടി ഡി.ബാബുപോളിന്റെ അവസാന അഭിമുഖം പകർത്തിയ അനുഭവം പങ്കുവയ്ക്കുന്നു അരുൺ ജയകുമാർ

April 13, 2019 | 04:25 pm

തിരുവനന്തപുരം: മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നതാണ് രാജ്യത്തിന് നല്ലത് എന്ന ഡോ.ഡി. ബാബു പോളിന്റെ പ്രസ്താവനയാണ് അദ്ദേഹത്തിന്റെ അടുത്ത് ഈ തിരഞ്ഞെടുപ്പ് കാലത്ത് മറുനാടൻ മലയാളി വാർത്താ സംഘത്തെ എത്തിച്ചത്...

ജനപക്ഷം ആഗ്രഹിച്ചത് യുഡിഎഫിൽ ചേരാൻ; സോണിയപോലും അനുകൂലിച്ചിട്ടും നടക്കാതെ പോയത് ഉമ്മൻ ചാണ്ടിയുടെ പിടിവാശി മൂലം; കോൺഗ്രസിന് അങ്ങനെ തോന്നിയത് ദൈവാനുഗ്രഹം; എൻഡിഎയിൽ എത്തിയത് അവരുടെ പ്രകടന പത്രികയിലെ പല കാര്യങ്ങളിലും യോജിപ്പുള്ളതിനാൽ: മോദി തന്നെ അധികാരത്തിൽ എത്തും; ഇക്കുറി കേരളത്തിൽ കുറഞ്ഞത് മൂന്ന് എംപിമാരുണ്ടാകും: അടുത്ത തിരഞ്ഞെടുപ്പിൽ പത്ത് എംഎൽഎമാർ എൻഡിഎയ്ക്ക് ഉണ്ടാകുമെന്നും പൂഞ്ഞാർ എംഎൽഎ പിസി ജോർജ് മറുനാടനോട്

April 13, 2019 | 04:13 pm

തിരുവനന്തപുരം: കേരള ജനപക്ഷം ആഗ്രഹിച്ചിരുന്നതും പാർട്ടി തീരുമാനിച്ചിരുന്നതും യുഡിഎഫ് മുന്നണിയിൽ ചേരാനായിരുന്നുവെന്നും എന്നാൽ സോണിയ ഗാന്ധി പോലും അനുകൂല നിലപാട് സ്വീകരിച്ചിട്ടും ഉമ്മൻ ചാണ്ടിയുടെ പിടിവാശി...

അടുത്ത സുഹൃത്തും നല്ല വ്യക്തിയുമെങ്കിലും രാഷ്ട്രീയമായി തരൂർ പരാജയം; 10 വർഷം എംപി ആയിരുന്നിട്ടും തിരുവനന്തപുരത്തിന് വേണ്ടി ഒന്നും ചെയ്തില്ല; ഉത്തരേന്ത്യയിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടെങ്കിലും താൽപര്യം സ്വന്തംനാടെന്ന് അറിയിച്ചെന്നും താരം; തൃശ്ശൂരും പത്തനംതിട്ടയിലും പ്രചാരണത്തിന് പോകും; ശബരിമല ചർച്ചയാക്കി വീണ്ടും രാഷ്ട്രീയ വേദികളിൽ ക്രിക്കറ്റ് താരം; റോഡ് ഷോയുമായി തിരുവനന്തപുരത്തെ ഇളക്കി മറിച്ച് ബിജെപിക്കായി വോട്ട് പിടിക്കാൻ ശ്രീശാന്തും

April 11, 2019 | 02:22 pm

തിരുവനന്തപുരം: ബിജെപി പ്രവർത്തകർക്ക് ആവേശമായി ക്രിക്കറ്റ് താരം ശ്രീശാന്തും പ്രചാരണ രംഗത്ത് സജീവമാകുന്നു. ദേശീയ ശ്രദ്ധയാകർഷിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് ഇൻഡോർ, ഭോപ്പാൽ ,ബാംഗ്ലൂർ എന്നിവിടങ്ങളിൽ പ്രചരണ...

'ദുഃഖമുണ്ടെങ്കിലും ശല്യമൊഴിഞ്ഞുകിട്ടിയെന്ന് ചിന്തിക്കുന്ന മകൻ': മാണി സാറിന്റെ വിയോഗത്തിന് പിന്നാലെ ഇട്ട പോസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടു; പുതുതലമുറയുടെ അപചയമാണ് സൂചിപ്പിച്ചത്; ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചത് കാരണം തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വൻപരാജയം ഏറ്റുവാങ്ങും; 98 ശതമാനം നായന്മാരുള്ള ബിജെപി ഏറ്റവും വലിയ കരയോഗം പോലെയാണ്: നിരീക്ഷണങ്ങളും വിമർശനങ്ങളുമായി നവോത്ഥാന സമിതി ജോയിന്റ് കൺവീനർ സി.പി.സുഗതൻ മറുനാടനോട്

April 10, 2019 | 08:03 pm

തിരുവനന്തപുരം: കെഎം മാണിയുടെ മരണത്തിന് പിന്നാലെ ഇട്ട പോസ്റ്റിൽ അദ്ദേഹത്തെ അപമാനിക്കണമെന്ന ഉദ്ദേശം ഒന്നും തന്നെ ഇല്ലായിരുന്നു എന്നും ഇപ്പോഴത്തെ തലമുറയ്ക്ക് രക്ഷിതാക്കളോട് ഒരു സ്നേഹവും ഇല്ല എന്നതാണ് ഉദ്...

ശബരിമലയിലെ ആത്മാർത്ഥത കാരണം തിരുവനന്തപുരത്തേക്കാൾ കൂടുതൽ ജയസാധ്യത പത്തനംതിട്ടയിലെ സുരേന്ദ്രന്; വിമതനായി മത്സരിക്കാതെ മാറിയത് ആർഎസ്എസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടതിനാൽ; പരമഭക്തനായ കുമ്മനത്തിന് ജയിക്കണമെങ്കിൽ രാഷ്ട്രീയ വോട്ടും അനിവാര്യത; പ്രചരണ രംഗത്ത് സജീവമാകാത്തത് താൻ പാർട്ടിയുടെ ഭാഗമല്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞതിനാൽ; ബിജെപി നേതൃത്വത്തോട് മുതിർന്ന നേതാവ് അതൃപ്തിയിൽ തന്നെ; മനസ്സിലെ രാഷ്ട്രീയം മറുനാടനോട് പങ്കുവച്ച് പിപി മുകുന്ദൻ

April 10, 2019 | 12:14 pm

തിരുവനന്തപുരം: ഏപ്രിൽ 23ന് കേരളത്തിൽ നടക്കുന്ന ലോക്സഭ തെരഞ്ഞടുപ്പിൽ ബിജെപിക്ക് തിരുവനന്തപുരത്തെക്കാൾ വിജയസാധ്യത പത്തനംതിട്ടയിലാണ് എന്ന് പിപി മുകുന്ദൻ. തിരുവനന്തപുരത്ത് മത്സരരംഗത്ത് വളരെ അധികം പിന്തുണ ...

MNM Recommends

Loading...
Loading...